Archive

Back to homepage
Branding

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ റിഫൈനറി വിപുലീകരണത്തിലേക്ക്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റിഫൈനറികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപുലീകരണത്തിനുമായി വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഗ്യാസോലിന്‍, ഡീസല്‍ എന്നിവയെ പോലെ കൂടുതല്‍ ലാഭകരമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യ ഇന്ധന എണ്ണയുടെ കയറ്റുമതി രാജ്യം

Auto

ഇലക്ട്രിക് ഓട്ടോകളെ പ്രോല്‍സാഹിപ്പിക്കുമെന്ന് ഗതാഗത മന്ത്രി

  തിരുവനന്തപുരം: വാഹനങ്ങള്‍ മൂലമുള്ള പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഓട്ടോറിക്ഷകള്‍ക്ക് പ്രചാരം നല്‍കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചു. ദ്രവീകൃത പ്രകൃതിവാതകവും പ്രകൃതി വാതകവും ഇന്ധനമായി ഉപയോഗിക്കാവുന്ന വിധത്തില്‍ മോട്ടോര്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തുന്ന കാര്യം

Politics

ടോം ജോസിന്റെ ഫ്‌ളാറ്റുകളില്‍ റെയ്ഡ്

  തിരുവനന്തപുരം: അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്‌ളാറ്റുകളില്‍ വിജിലന്‍സ് സംഘം ഇന്നലെ റെയ്ഡ് നടത്തി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യാന്വേഷണത്തെ തുടര്‍ന്ന് ടോം ജോസിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

Branding

ഇന്ത്യന്‍ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കാന്‍ സച്ചിന്‍ ബന്‍സാലിന്റെ ശ്രമം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഉപഭോക്തൃ ഇന്റര്‍നെറ്റ് സംരംഭങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഒരു സമ്മര്‍ദ്ദ കൂട്ടായ്മ രൂപീകരിക്കുന്നതിനായി ഫ്‌ളിപ്കാര്‍ട്ട് സഹ ഉടമ സച്ചിന്‍ ബന്‍സാല്‍ ശ്രമം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി സംരംഭകരുമായും വ്യവസായ പ്രമുഖരുമായും ബന്‍സാല്‍ സംസാരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഇന്റര്‍നെറ്റ്

Slider Top Stories

ഇന്ത്യന്‍ പ്രത്യാക്രമണം; 15 പാക് സൈനികര്‍ കൊല്ലപ്പെട്ടു

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച പാകിസ്ഥാന്‍ സൈന്യത്തിനെതിരേ ഇന്ത്യന്‍ അതിര്‍ത്തിരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 15 പാക് റേഞ്ചേഴ്‌സ് സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ ഭാഗത്തുനിന്നാണ് ആദ്യം വെടിവെപ്പുണ്ടായതെന്നും തങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നുവെന്നും ബിഎസ്എഫ് എഡിജി അരുണ്‍ കുമാര്‍

World

ട്രംപ്: യുഎസ് രാഷ്ട്രീയത്തിന്റെ പ്രതിരൂപം

യുഎസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സ്ഥാനാര്‍ഥികളായ ട്രംപും ഹിലരിയും പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അഭിപ്രായ സര്‍വേയില്‍ നേരിയ ഭൂരിപക്ഷത്തോടെ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി മുന്നേറുന്നുമുണ്ട്. മറുവശത്ത് ട്രംപിനാകട്ടെ, മുന്‍ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ലീഡ്

Politics

വിശാല സഖ്യത്തിന് മുലായം

  ന്യൂഡൽഹി: ആഭ്യന്തര കലഹത്തെ തുടർന്നു മോശമായ പാർട്ടിയുടെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ സമാജ്‌വാദി പാർട്ടി ആലോചിക്കുന്നു. വിശാല സഖ്യമെന്ന ആശയമാണ് മുലായം സിങ് മുന്നോട്ടുവയ്ക്കുന്നത്. ഇതിനായി പാർട്ടിയുടെ 25ാം ജന്മദിനാഘോഷം ഉപയോഗപ്പെടുത്താനും മുലായം ലക്ഷ്യമിടുന്നുണ്ട്. അടുത്ത മാസമാണ് എസ്പി, രൂപീകരണത്തിന്റെ 25

World

കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ല: തെരേസ മേ

ലണ്ടന്‍: അടുത്ത മാസം ഇന്ത്യാ സന്ദര്‍ശനത്തില്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കശ്മീര്‍ വിഷയത്തില്‍ ബ്രിട്ടന്റെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കി. ഹൗസ് ഓഫ് കോമണ്‍സില്‍ പ്രധാനമന്ത്രിയുടെ പ്രതിവാര ചോദ്യോത്തര സെഷനില്‍, പാക് വംശജനായ ലേബര്‍

World

ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം ദലൈലാമ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുമെന്നു സൂചന. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റെന്ന് വിശേഷിപ്പിക്കുന്ന ചൈനയെ, ലാമയുടെ സന്ദര്‍ശനം പ്രകോപിപ്പിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. സന്ദര്‍ശനത്തില്‍ തവാങിലുള്ള ആശ്രമം സന്ദര്‍ശിക്കാന്‍ ലാമയ്ക്ക് പദ്ധതിയുണ്ട്. 2009ല്‍ തവാങ് ലാമ

World

പാകിസ്ഥാനില്‍ നിരോധനാജ്ഞ

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ പ്രതിഷേധ പ്രകടനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും രണ്ട് മാസത്തേയ്ക്ക് നിരോധിച്ചു കൊണ്ട് പാക് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിട്ടു. പാക് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പനാമയിലെ നിയമകാര്യ കമ്പനിയായ മൊസാക് ഫൊണ്‍സെക്കയുടെ പുറത്തുവന്ന രേഖയില്‍ പാക് പ്രധാനമന്ത്രി ഷെരീഫിന്റെ

Branding

സുനില്‍ മിത്തല്‍ ജിഎസ്എംഎ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎ യുടെ ചെയര്‍മാനായി സുനിര്‍ ഭാരതി മിത്തലിനെ തെരഞ്ഞെടുത്തു. 2017 മുതലുള്ളരണ്ട് വര്‍ഷത്തേക്കാണ് ഭാരതി എയര്‍ടെല്‍ ചെയര്‍മാനായ സുനില്‍ മിത്തല്‍ ജിഎസ്എംഎ യെ നയിക്കുക. ചെയര്‍മാന്‍ എന്ന നിലയില്‍ ജിഎസ്എംഎ യുടെ തന്ത്രപരമായ ഇടപെടലുകള്‍ക്ക്

Branding

സാംസങ് ഉന്നത സമിതിയില്‍ പുതിയ നിയമനം

സിയോള്‍: കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങിന്റെ ഉന്നതതല സമിതിയിലേക്ക് ലീ ജെ യങിനെ (ചെയര്‍മാന്‍ ലീ കുന്‍ ഹീയുടെ മകന്‍) നിയമിച്ചു. ഗാലക്‌സി നോട്ട് 7 മോഡലിന്റെ ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങളിലൂടെ പ്രതിസന്ധിയിലായ കമ്പനിയുടെ നിലവിലെ അവസ്ഥ മറകടക്കുന്നതിനു വേണ്ടിയാണ് ലീ

Branding

രാജസ്ഥാന്‍ ഗ്യാസ് മേഖലയില്‍ നിക്ഷേപത്തിന് തയാറെടുത്ത് കെയിന്‍ ഇന്ത്യ

  ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര ഖനന കമ്പനിയായ വേദാന്ത ഗ്രപ്പിനു കീഴിലുള്ള കെയിന്‍ ഇന്ത്യ രാജസ്ഥാന്‍ ഗ്യാസ് മേഖല കേന്ദ്രീകരിച്ച് നിക്ഷേപത്തിനൊരുങ്ങുന്നു. 100 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് പദ്ധതി. അടുത്ത വര്‍ഷത്തോടെ പ്രതിദിനം 40 മുതല്‍ 45 മില്യണ്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക്

Slider Top Stories

ഏകീകൃത വൈദ്യുതി ബില്‍ സംവിധാനമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി

ന്യൂഡെല്‍ഹി: ഉപഭോക്താക്കള്‍ക്കിടയിലെ വിഭാഗീകരണം കുറച്ച് വൈദ്യുതി ബില്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നു. വൈദ്യുതി നിരക്ക് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനൊപ്പം വിതരണ കമ്പനികള്‍ക്ക് ആരോഗ്യപ്രദമായ പ്രവര്‍ത്തനം നടത്താനും പുതിയ പരിഷ്‌കരണത്തിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. വൈദ്യുതി നിരക്കില്‍

Entrepreneurship Top Stories

‘ഞങ്ങള്‍ പഠനത്തില്‍ വിപ്ലവാത്മകമായ മാറ്റം കൊണ്ടുവരും’

പുതിയ ഉല്‍പ്പന്നവുമായി വിദേശ വിപണികളിലേക്ക് കടക്കുമെന്നും കേരളത്തിലെ സംരംഭകത്വ സംസ്‌കാരത്തില്‍ മാറ്റം സംഭവിച്ചുവെന്നും ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ കൊച്ചി: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് ലഭിച്ച പുതിയ നിക്ഷേപത്തിന്റെ ബലത്തില്‍ ലോകത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള ഉല്‍പ്പന്നം

Branding

കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കലില്‍ എല്‍ഐസിയുടെ പങ്ക് നിര്‍ണായകം

  ന്യൂഡെല്‍ഹി: ഇന്ത്യയുടെ പൊതുമേഖല ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നു. അടുത്തിടെ പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസി (നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍)യുടെ ഓഹരി വില്‍പ്പന നടന്നപ്പോള്‍ 1,200 കോടി രൂപയുടെ ഓഹരികളാണ് എല്‍ഐസി

Banking Slider

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് 70 അപേക്ഷകള്‍

  ന്യൂഡെല്‍ഹി: സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റതോടെ ഒഴിവുവന്ന ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയിലേക്ക് 70 അപേക്ഷകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ലഭിച്ച അപേക്ഷകളില്‍ നിന്നും അഞ്ച് പേരുകള്‍ ഉള്‍പ്പെടുത്തിയ ചുരുക്കപ്പട്ടികരു മാസത്തിനുള്ളില്‍ തയാറാക്കുമെന്നാണ് ഔദ്യോഗിക വിവരം. നാലു ഡെപ്യൂട്ടി

FK Special Slider

അഭിമുഖം: ‘ലക്ഷ്യം ആഗോള വിപണി; ബൈജൂസിലൂടെ കുട്ടികള്‍ പഠനത്തെ പ്രണയിക്കുന്നു’

ഒരു മലയാളി സംരംഭകന്‍ സുക്കര്‍ബര്‍ഗിന് പ്രിയങ്കരനായ കഥ ഭാവി തലമുറകളെ സ്വാധീനിക്കാന്‍ കഴിയുന്ന മേഖലകളില്‍ നൂതന ആശയങ്ങളുമായി തുടങ്ങുന്ന സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്നതായിരുന്നു ചാന്‍-സുക്കര്‍ബര്‍ഗ് എന്ന പ്രസ്ഥാനം, ഭാര്യ പ്രിസില്ല ചാനിന്റെയും തന്റെയും പേരില്‍ തുടങ്ങുമ്പോള്‍ ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സ്വപ്നം.

Business & Economy

അഗ്രിടെക് സ്ഥാപനങ്ങള്‍ സാമൂഹ്യമാനദണ്ഡങ്ങള്‍ക്കു പ്രമുഖ്യമേകുന്നു

ബെംഗളൂരു: അഗ്രിടെക് സ്ഥാപനങ്ങളും സാമൂഹ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളും ആരോഗ്യം, വിദ്യാഭ്യാസം, ശുചീകരണം മുതലായ സാമൂഹ്യമാനദണ്ഡങ്ങളില്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സാങ്കേതികമായ പരിജ്ഞാനത്തിന്റെ തലങ്ങള്‍ക്കപ്പുറം രാജ്യത്തെ കര്‍ഷകരുടെ വൈകാരികവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളിലാണ് അഗ്രിടെക് സ്ഥാപനങ്ങള്‍ ശ്രദ്ധയൂന്നുന്നത്. ഓരോ സാമ്പത്തിക പാദത്തിലും

Branding

ഗുരു ഗൗരപ്പന്‍ പേടിഎമ്മില്‍

ബെംഗളൂരു: ആലിബാബ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ ഗുരു ഗൗരപ്പന്‍ പേടിഎം ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്റ്ററായി ചേര്‍ന്നു. ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎമ്മിന്റെ തലപ്പത്ത് എത്തിച്ചേരുന്ന മൂന്നാമത്തെ വലിയ എക്‌സിക്യൂട്ടിവാണ് ഗുരു ഗൗരപ്പന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആദരപൂര്‍വം വീക്ഷിച്ചിരുന്ന