Archive

Back to homepage
Branding

യുഎഇ എക്‌സ്‌ചേഞ്ച് 36മത്‌വാര്‍ഷികം

പ്രമുഖ ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് 36മത്‌വാര്‍ഷികമാഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ഒട്ടേറെ ഓഫറുകളാണ് സ്ഥാപനം നല്‍കുന്നത്. വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് നവംബര്‍ 30 വരെ കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയില്‍ താല്‍പര്യമുള്ള സ്ഥലത്തേക്ക് ടൂര്‍ പാക്കേജ് സമ്മാനമായി

Branding

ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി കൈകോര്‍ക്കുന്നു

കൊച്ചി : രാജ്യത്തെ പ്രശസ്ത ബിസിനസ് സ്‌കൂളായ ജംഷഡ്പൂര്‍ എക്‌സ്എല്‍ആര്‍ഐ കൊച്ചിയിലെ കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈല്‍ ഡീലര്‍ഷിപ്പ് മാനേജ്‌മെന്റില്‍ ഒരു വര്‍ഷ പോസ്റ്റ് ഗ്രാജുവേറ്റ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിനാണ് (പിജിസിപി) ധാരണ. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും ചുരുങ്ങിയത് ഒരു

Branding

കേരള സ്റ്റാര്‍ട്ടപ്പ് കസാക്കിസ്ഥാന്‍ എക്‌സോപോയിലേക്ക്

  തിരുവനന്തപുരം: കേരളത്തിലെ പുനരുപയോഗ ഊര്‍ജ സ്റ്റാര്‍ട്ടപ്പായ അവന്റ് ഗ്രേഡ് ഇന്നൊവേഷന്‍സിന് കസാക്കിസ്ഥാനില്‍ നടക്കുന്ന ഗ്ലോബല്‍ ന്യു എനര്‍ജി എക്‌സ്‌പോയിലേക്ക് ക്ഷണം ലഭിച്ചു. ലോകത്തിലെ മികച്ച 100 സ്റ്റാര്‍ട്ടപ്പുകളാണ് കസാക്കിസ്ഥാന്‍ തലസ്ഥനമായ അസ്ടാനയില്‍ നടക്കുന്ന എക്‌സ്‌പോയിലേക്ക് ക്ഷണിക്കപ്പെട്ടത്. ക്ലീന്‍ എനര്‍ജി വിഭാഗത്തില്‍

Politics

ആര്‍ട്ട് ഓഫ് ലിവിങ് ശാന്തി സന്ദേശയാത്ര കണ്ണൂരില്‍

കൊച്ചി: ആര്‍ട്ട് ഓഫ് ലിവിങ് കേരളയുടെ നിയന്ത്രണത്തില്‍ കണ്ണൂരില്‍ നടപ്പിലാക്കുന്ന ‘അക്രമരഹിത സമൂഹ സൃഷ്ടി’ പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് വൈകുന്നേരം 4 മണിക്ക് കണ്ണൂരില്‍ ശാന്തിസന്ദേശയാത്രയും സമാധാനസദസ്സും നടക്കും. ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ പ്രഥമ ശിഷ്യനും ജീവനകലയയുടെ രാജ്യാന്തര ഡയറക്ടറുമായ

Banking

രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്കിന് റെക്കോഡ് നേട്ടം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് റെക്കോഡ് നേട്ടം കൈവരിച്ചു. രണ്ടാം പദത്തില്‍ ബാങ്കിന്റെ അറ്റാദായം 24.77 ശതമാനം വര്‍ധിച്ച് 201.24 കോടി രൂപയായി. ഇക്കാലയളവിലെ പ്രവര്‍ത്തനലാഭം 474.93 കോടി രൂപയാണ്. അതായത് 41.11 ശതമാനത്തിന്റെ വര്‍ധന.

Branding

ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് പദ്ധതി

  കൊച്ചി: നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജലമഹിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ ജലസ്രോതസുകളും സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് പ്രസിഡന്റ് ആശ സനില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17 കുളങ്ങള്‍ സംരക്ഷിക്കുന്നതിന് തയാറാക്കിയ എസ്റ്റിമേറ്റ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പ്രസിഡന്റ് അറിയിച്ചു. ജില്ലയിലെ

Entrepreneurship Slider

മാലിന്യത്തില്‍ നിന്നും വൈദ്യുതി: സ്റ്റാര്‍ട്ടപ്പില്‍ 10 കോടി നിക്ഷേപിച്ച് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി ജെ എക്കോ പവര്‍ ലിമിറ്റഡില്‍ 10 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമുഖ വ്യവസായിയും വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ജി ജെ എക്കോ പവര്‍ ലിമിറ്റഡിന്റെ 375

Slider Top Stories

പുതിയ വ്യവസായ നയം ഉടന്‍: പിണറായി വിജയന്‍

തിരുവനന്തപുരം: പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സൗഹാര്‍ദ വ്യവസായങ്ങള്‍ക്കായിരിക്കും നയത്തില്‍ പ്രാധാന്യം നല്‍കുക. ബജറ്റ് ഭേദഗതിയില്‍ വ്യവസായങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് വ്യവസായാനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ

Branding

ക്രെഡിറ്റ്‌മേറ്റ് നിക്ഷേപം സമാഹരിച്ചു

മുംബൈ: ഓണ്‍ലൈന്‍ ലെന്‍ഡിങ് സ്റ്റാര്‍ട്ടപ്പ് ക്രെഡിറ്റ്‌മേറ്റ് പ്രാരംഭഘട്ട നിക്ഷേപ കമ്പനിയായ ഇന്ത്യ കോഷ്യെന്റില്‍ നിന്നും 3.3 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചു. സെക്കന്‍ഡ്ഹാന്‍ഡ് ഇരുചക്ര വാഹന വിപണിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനി വിപണി വികസനത്തിനും സാങ്കേതിക അടിത്തറ ശക്തമാക്കുന്നതിനുമായിരിക്കും നിക്ഷേപതുക വിനിയോഗിക്കുകയെന്ന്

Branding

യുഎസില്‍ ഐപിഒ പദ്ധതിയുമായി സാഗൂണ്‍

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സാഗൂണ്‍ ഇന്‍ക് യുഎസില്‍ ചെറിയ ഐപിഒ(ആദ്യ പൊതു ഓഹരി വില്‍പ്പന) നടത്താനൊരുങ്ങുന്നു. ഡെല്‍ഹിയിലും യുഎസിലും ഓഫീസുകളുള്ള സാഗൂണ്‍ യുഎസ് വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഐപിഒയ്‌ക്കൊരുങ്ങുന്നത്. ഇതുവഴി 20 ദശലക്ഷം ഡോളര്‍ നേടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഐപിഒയ്ക്കുള്ള

Branding

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഒഴിഞ്ഞുപോക്ക് തുടരുന്നു

  ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഒഴിഞ്ഞുപോക്ക് തുടരുന്നു. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ(സിഎഫ്ഒ) സജ്ഞയ് ബവേജ കമ്പനില്‍ നിന്നും രാജിവെച്ചു. ടാറ്റ കമ്യൂണിക്കേഷന്‍ മുന്‍ സിഎഫ്ഒവായിരുന്ന സജ്ഞയ് രണ്ടു വര്‍ഷം മുമ്പാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ജോലിയില്‍

Entrepreneurship

നിതീഷ് കുമാര്‍ സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുന്നു

പാറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ‘സ്റ്റാര്‍ട്ടപ്പ് ബിഹാര്‍’ എന്ന നൂതനസംരംഭം ഉടന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ദ ബിഹാര്‍ എന്‍ട്രപ്രണേഴ്‌സ് അസോസിയേഷ(ബിഇഎ)നാണ് ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഛാഥ് എന്ന സംരംഭത്തിനു പിന്നാലെയാണ് സ്റ്റാര്‍ട്ടപ്പ് ബിഹാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

Branding

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയ്ക്കും മുദ്രാ യോജനയ്ക്കും മികച്ച പ്രതികരണം

കാഞ്ചീപുരം: കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് പ്രോല്‍സാഹന പദ്ധതിയായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യക്കും വായ്പാ പദ്ധതിയായ പ്രധാന്‍മന്ത്രി മുദ്രാ യോജനയ്ക്കും കാഞ്ചീപുരം ജില്ലയില്‍ മികച്ച തുടക്കം ലഭിച്ചതായി റിപ്പോര്‍ട്ട്. ഈ പദ്ധതികളുടെ കീഴില്‍ ഏകദേശം 6.75 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. മുദ്ര പദ്ധതിക്കു

Branding

ആത്മീയ സേവനങ്ങളൊരുക്കി ‘പൂജ്യസേവ’

ആധുനിക സാങ്കേതിക വിദ്യയും പൗരാണിക സമ്പ്രദായത്തിലുള്ള ആചാരാനുഷ്ഠാനങ്ങളും സംയോജിപ്പിക്കുകയാണ് പൂജ്യസേവ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം. ഇന്ത്യക്കാര്‍ തങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും പൂജാദികര്‍മ്മങ്ങള്‍ക്കായി വന്‍ തോതില്‍ വിനിയോഗിക്കുന്നത് സമൂഹത്തിലെ സ്ഥിരം കാഴ്ചയാണ്. ഇത്തരം നടപടികള്‍ ലളിതമാക്കുകയാണ് ഗുഡ്ഗാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൂജ്യസേവ

Branding Slider

യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ചേക്കും

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ കാര്‍ സേവന ദാതാക്കളായ യുബര്‍ ഇന്ത്യന്‍ റെയ്ല്‍വേയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറെടുക്കുന്നു. റെയ്ല്‍വേ സ്റ്റേഷനില്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായി ടാക്‌സി സേവനങ്ങള്‍ അവതരിപ്പിക്കാനാണ് യുബര്‍ ശ്രമിക്കുന്നത്. യുബറുമായി സഹകരിച്ച കാബ് ബുക്കിംഗ് നടപ്പാക്കുന്നതിന്റെ കമ്മിഷനായി ഏകദേശം 150 കോടിയോളം രൂപ