Archive

Back to homepage
Branding

പുതിയ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഫോണുമായി സോണി

കൊച്ചി: പുതിയ ശ്രവണാനുഭവവുമായി സോണിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് വയര്‍ലെസ് ഇയര്‍ ഹെഡ് ഫോണുകള്‍ പുറത്തിറങ്ങി. ഉയര്‍ന്ന ഗുണമേന്മയുള്ള ശബ്ദം, വ്യക്തത, കൊണ്ടുനടക്കാനുള്ള സൗകര്യം, മനോഹരമായ ഡിസൈന്‍ എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുമായാണ് സോണിയുടെ ഹെഡ്‌ഫോണ്‍ ശൃംഖലയിലേക്ക് എംഡിആര്‍-എക്‌സ്ബി80ബിഎസ്, എംഡിആര്‍-എക്‌സ്ബി50ബിഎസ് എന്നിവയുടെ വരവ്.

Branding

ഉഷയുടെ പുതിയ ഒടിജി ശ്രേണി വിപണിയില്‍

ഓവന്‍ ടോസ്റ്റര്‍ ആന്റ് ഗ്രില്ലറുകളുടെ (ഒടിജി) പുതിയ ശ്രേണി ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ഉഷ ഒടിജി കുട്ടികള്‍ക്കാവശ്യമായ എല്ലാ പലഹാരങ്ങളും ഉണ്ടാക്കാന്‍ അനുയോജ്യമാണ്. കണ്‍വെക്ഷന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള ഇതിന്റെ ചേംമ്പറുകള്‍ പ്രകാശിച്ചുകൊണ്ടിരിക്കും. ബേയ്ക് ചെയ്തതിനുശേഷം ചൂട് നിലനിര്‍ത്താനുള്ള സംവിധാനവുമുണ്ട്. ടോങ്, ക്രസ്‌ട്രേ,

Tech

സയന്റിഫിക്ക് നാവിഗേഷന്‍ എക്‌സ്പ്രസ് കേരളത്തില്‍

കൊച്ചി: ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജി, കാര്‍ഡിയാക് റിഥം മാനേജ്‌മെന്റ്, പെരിഫെറല്‍ വാസ്‌കുലേറ്റര്‍, ഗാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ എഡോസ്‌കോപി എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികതകള്‍ ഡോക്ടര്‍മാര്‍ക്കും, ഇതര ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും പരിചയപ്പെടുത്തുന്ന ബോസ്റ്റണ്‍ സയന്റിഫിക്കിന്റെ നാവിഗേഷന്‍ എക്‌സ്പ്രസ് കേരളത്തിലെത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും

Branding

ഫിനോലക്‌സ് പൈപ്പ്‌സ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

കൊച്ചി: ലോക പ്ലമിങ് ദിനത്തില്‍ ഒരേ സമയം ഏറ്റവുമധികം പ്ലമര്‍മാരുടെ യോഗങ്ങള്‍ സംഘടിപ്പിച്ചതിനുള്ള ദേശീയ റെക്കോര്‍ഡ് ഫിനോലക്‌സ് പൈപ്പ്‌സിന്. രാജ്യത്തെ ഏറ്റവും വലിയ പൈപ്പ്‌സ് ആന്‍ഡ് ഫിറ്റിങ്‌സ് നിര്‍മാതാക്കളായ ഫിനോലക്‌സ് പൈപ്പ്‌സ് മാര്‍ച്ച് 11ന് 26 സംസ്ഥാനങ്ങളിലെ 58 നഗരങ്ങളിലായി 3000ത്തിലധികം

Branding

കേരള ചേംബര്‍ ലേഡീസ് ഫോറത്തിന് പുതിയ ഭാരവാഹികള്‍

കൊച്ചി: കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (കെസിസിഐ) ലേഡീസ് ഫോറത്തിന്റെ പുതിയ കണ്‍വീനറായി ലേഖാ ബാലചന്ദ്രനെയും ജോയിന്റ് കണ്‍വീനറായി നിര്‍മല ലില്ലിയെയും തെരഞ്ഞെടുത്തു.

Branding

16 ദശലക്ഷത്തിലധികം അംഗങ്ങളുമായി എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്

  കൊച്ചി: എമിറേറ്റ്‌സിലെ സ്ഥിരം യാത്രക്കാര്‍ക്കുള്ള പദ്ധതിയായ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് പതിനാറ് വര്‍ഷങ്ങളിലായി പതിനാറ് ദശലക്ഷം അംഗങ്ങള്‍ക്ക് സേവനം നല്‍കി. അംഗങ്ങള്‍ക്കുള്ള റിവാര്‍ഡ്‌സ് പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ്. 2000ത്തില്‍ തുടക്കമിട്ടതു മുതല്‍ എമിറേറ്റ്‌സ് സ്‌കൈവാര്‍ഡ്‌സ് റിവാര്‍ഡ് ഫ്‌ളൈറ്റുകളുമായി

Branding

നാല് ദേശീയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി നെസ്റ്റ് ഗ്രൂപ്പ്

  കൊച്ചി: ഇലക്‌ട്രോണിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (എല്‍സിന) ഏര്‍പ്പെടുത്തിയിട്ടുള്ള സംരംഭകത്വ പുരസ്‌കാരത്തിന് കൊച്ചി, കാക്കനാട് ആസ്ഥാനമായ നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ്രന്‍ ജഹാംഗീര്‍ അര്‍ഹനായി. മികച്ച സാങ്കേതിക വിദ്യയില്‍ ലോകോത്തര നിലവാരത്തിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും കയറ്റുമതിയിലും നെസ്റ്റ്

Branding

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കും തട്ടിപ്പിനും എതിരെ ജെഎസ്ഡബ്ല്യു സ്റ്റീല്‍

കൊച്ചി: ജെഎസ്ഡബ്ല്യു. ഗ്രൂപ്പിനു കീഴിലുള്ള ജെഎസ്ഡബ്ല്യു. സ്റ്റീല്‍ തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വ്യാജമായി പുറത്തിറക്കുന്നതിനെതിരെ അധികൃതരുടെ സഹായത്തോടെ മലപ്പുറത്തെ ചെറുകിട സ്റ്റീല്‍ വ്യാപാരികള്‍ക്കിടയില്‍ റെയ്ഡ് നടത്തി. ഉന്നത നിലവാരത്തില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിലൂടെ ജനങ്ങളുടെ അംഗീകാരം നേടിയ കമ്പനിയാണ് ജെഎസ്ഡബ്ല്യു. മലപ്പുറം ജില്ലയില്‍

Slider Top Stories

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പൊതു മേഖലാ സ്ഥാപങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ അനര്‍ഹര്‍

കോട്ടയം: പുതിയ റേഷന്‍ കാര്‍ഡിനായി തയാറാക്കിയ കരടു പട്ടികയില്‍ അര്‍ഹതയുള്ളവര്‍ ഒഴിവാക്കപ്പെട്ടതും അനര്‍ഹര്‍ കടന്നു കൂടിയതുമായി നിരവധി പരാതികള്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പ്രസിദ്ധീകരിച്ച റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ പൊതു മേഖലാ സ്ഥാപങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടെ അനര്‍ഹര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായും

Branding Slider

വൈദ്യരത്‌നം അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം

കൊച്ചി: അഷ്ടവൈദ്യന്‍ തൈക്കാട്ടുമൂസ്സ് വൈദ്യരത്‌നം ആയുര്‍വേദ ഔഷധശാലയുടെ 70ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ആയുര്‍വേദ സമ്മേളനം സംഘടിപ്പിക്കുന്നു. സംസ്ഥാന ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും തൃശ്ശൂര്‍ സെന്ററിന്റെയും പിന്തുണയോടെ ‘വജ്ര-2016’ എന്ന പേരില്‍ അടുത്ത വര്‍ഷം ജനുവരി 13,14,15 തീയതികളില്‍ തൃശ്ശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍

Slider Top Stories

വ്യാപാര്‍ 2017: ഫെബ്രുവരി 2 മുതല്‍ 4 വരെ കൊച്ചിയില്‍

തിരുവനന്തപുരം: കൊച്ചിയില്‍ 2017 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബിടുബി സമ്മേളനത്തിന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ‘കേരള വ്യാപാര്‍ 2017’ എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ പ്രധാന ഉല്‍പ്പാദനമേഖലകളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സാങ്കേതിക വിദ്യകളും പ്രദര്‍ശിപ്പിക്കപ്പെടും. ഫെബ്രുവരി

Branding

ടാറ്റാ ടെലിസര്‍വീസസ് മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് വിപണിയില്‍

  കൊച്ചി : ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ടാറ്റാ ടെലിസര്‍വീസസ് മൊബീല്‍ ഡിവൈസ് മാനേജ്‌മെന്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മൊബീല്‍ ഡിവൈസുകളില്‍ ഡാറ്റാകള്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നതിനും തൊഴില്‍ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും, സ്വന്തം ഡിവൈസുകള്‍ (ബ്രിങ് യുവര്‍ ഓണ്‍ ഡിവൈസ്) ഓഫീസുകളില്‍

Branding

സോഫ്റ്റ്ബാങ്ക് ഒലയില്‍ 2,000 കോടി രൂപയോളം നിക്ഷേപിച്ചേക്കും

ബെംഗളൂരു: ജാപ്പനീസ് ടെലികോം ആന്‍ഡ് ഇന്റര്‍നെറ്റ് ഭീമന്‍ സോഫ്റ്റ്ബാങ്ക് കോര്‍പ് 1,700 കോടി രൂപ മുതല്‍ 2,000 കോടി രൂപ വരെ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ഒലയില്‍ നിക്ഷേപിച്ചേക്കുമെന്ന് സൂചന. ഒലയുടെ പുതിയ റൗണ്ട് നിക്ഷേപസമാഹരണത്തില്‍ സോഫ്റ്റ്ബാങ്കാണ് മുന്നിട്ടു

Education

ഉന്നത സര്‍വകാലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ലഭിക്കും: പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡെല്‍ഹി: മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം അനുവദിക്കുമെന്ന് കേന്ദ്ര മാനവവിഭവ വകുപ്പ് മന്ത്രാലയം. മോശം പ്രകടനം നടത്തുന്ന സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം വെട്ടികുറയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാലകളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുമെന്നും മാനവവിഭവ

Education

ബിസിനസ് നേതാക്കള്‍ക്ക് പരിശീലനവുമായി ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍

മുംബൈ: ഇന്ത്യയിലെ അടുത്ത തലമുറയിലെ 1,000 ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി പ്രശസ്ത ബിസിനസ് സ്‌കൂളായ ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍(എച്ച്ബിഎസ്) ബിസിനസ് ഉദ്യോഗസ്ഥര്‍ക്കായി ഒന്നര ദിവസത്തെ എക്‌സിക്യൂട്ടീവ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ലോകത്തിലെ പ്രശസ്തമായ ബിസിനസ് സ്‌കൂള്‍ ഇത്തരത്തിലുള്ള ഹ്രസ്വ

Slider Top Stories

100 കോടിയുടെ എഫ്ഡിഐ: സര്‍ക്കാരിന്റെ അനുവാദം തേടി ബിഗ്ബാസ്‌ക്കറ്റ്

ന്യുഡെല്‍ഹി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പലചരക്ക് വില്‍പ്പനക്കാരായ ബിഗ്ബാസ്‌ക്കറ്റ് 100 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) സ്വീകരിക്കുന്നതിനായി സര്‍ക്കാരില്‍ നിന്ന് അനുമതി തേടി. കമ്പനിയുടെ വികസനപ്രവര്‍ത്തനത്തിനായാണ് നിക്ഷേപസമാഹരണം. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടെ വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന

Branding

വൈദ്യുത പദ്ധതി: എസ്ബിഐയുടെ നേതൃത്വത്തിലെ കണ്‍സോര്‍ഷ്യം നിക്ഷേപകരെ തേടുന്നു

ന്യൂഡെല്‍ഹി: എസ്ബിഐയുടെ നേതൃത്വത്തിലെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം 600 മെഗാവാട്ട് വൈദ്യുത പ്ലാന്റ് സ്ഥാപിക്കുന്നതിന് നിക്ഷേപകരെ തേടുന്നു. ചത്തീസ്ഗഡിലെ റായ്ഗഡിലാണ് വൈദ്യുത പ്ലാന്റ് നിര്‍മിക്കുന്നത്. എസ്ബിഐ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനര്‍ ആന്‍ഡ് ജയ്പൂര്‍, എല്‍ ആന്‍ഡ് ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ്, പിറ്റിസി

Branding

ജെഎല്‍എല്‍ ഇന്ത്യ റിയല്‍റ്റി ടെക് നിക്ഷേപ ശാഖ സ്ഥാപിക്കുന്നു

ബെംഗളൂരു: അന്താരാഷ്ട്ര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ ജോണ്‍സ് ലാംഗ് ലാസല്ലെ(ജെഎല്‍എല്‍)യുടെ ഇന്ത്യന്‍ യൂണിറ്റ് റിയല്‍ എസ്റ്റേറ്റ് സാങ്കേതികവിദ്യ നിക്ഷേപ ശാഖ സ്ഥാപിക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനായിട്ടാണ് പുതിയ സംരംഭം തുടങ്ങുന്നത്. അനൂജ് നാഗ്പാലായിരിക്കും ജെഎല്‍എല്‍

Branding

ധിരന്‍ മെഹ്ത അവെന്‍ഡസ് ക്രെഡിറ്റ് ബിസിനസില്‍

മുംബൈ: സ്വകാര്യ നിക്ഷേപ സ്ഥാപനമായ കെകെആര്‍ ഇന്ത്യയുടെ ഡയറക്റ്ററായ ധിരന്‍ മെഹ്ത സഹകമ്പനിയായ അവെന്‍ഡസ് കാപ്പിറ്റല്‍ ലിമിറ്റഡിന്റെ സ്ട്രാറ്റജിക് കാപ്പിറ്റല്‍ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്റ്ററായി ചുമതലയേല്‍ക്കുന്നു. കഴിഞ്ഞ നവംബറിലാണ് അമേരിക്ക ആസ്ഥാനമാക്കിയ കെകെആര്‍ മുംബൈയിലെ അവെന്‍ഡസ് കാപ്പിറ്റലിനെ 115 മില്ല്യണ്‍ ഡോളറിന്

Banking Slider

ആര്‍ബിഐ സൈബര്‍ക്രൈം ഓഡിറ്റ് സംഘടിപ്പിക്കുന്നു

മുംബൈ: രാജ്യംകണ്ട ഏറ്റവും വലിയ സാമ്പത്തിക വിവര ചോരണം നടന്ന് ഒരു മാസത്തിനുശേഷം ബാങ്കുകളുടെ സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ). സ്വന്തം നിലക്കുള്ള സുരക്ഷാ കവചമൊരുക്കുന്നതിനാണ് ആര്‍ബിഐ ശ്രമിക്കുന്നതെന്ന് ഇതുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബാങ്കുകളിലെ