Archive

Back to homepage
Slider Top Stories

മല്യ സ്വത്ത് വെളിപ്പെടുത്തണം: സുപ്രീം കോടതി

ന്യൂഡെല്‍ഹി: വായ്പാ തട്ടിപ്പ് കേസില്‍ വിചാരണ നേരിടുന്ന വ്യവസായി വിജയ്മല്യ തന്റെ മുഴുവന്‍ സ്വത്തുവിവരങ്ങളും ഒരു മാസത്തിനകം വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. എസ്ബി ഐ ഉള്‍പ്പടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വിദേശത്തെ സ്വത്തുക്കളും വെളിപ്പെടുത്തുന്നതില്‍ ഉള്‍പ്പെടുത്തണമെന്ന്

Slider Top Stories

സൈറസ് മിസ്ട്രിയുടെ സ്ഥാനചലനം: ടാറ്റ ഗ്രൂപ്പിന്റെ അണിയറകളില്‍ സംഭവിച്ചതെന്ത്?

    മുംബൈ : ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ട്രിയെ അപ്രതീക്ഷിതമായി നീക്കം ചെയ്തതിനു പിന്നാലെ ഇതു സംബന്ധിച്ച അണിയറക്കഥകള്‍ ശക്തമാണ്. ടാറ്റ സണ്‍സ് ബോര്‍ഡ് മീറ്റിംഗ് നടന്നതിന്റെ തലേന്ന് ഹാര്‍വാഡ് ബിസിനസ് സ്‌കൂളിലെ ഡീന്‍ നിതിന്‍ നോഹ്‌റിയ

Slider Top Stories

യോഗേശ്വര്‍ ദത്തിന്റെ വെങ്കല മെഡല്‍ വെള്ളിയാകില്ല

ലോസെയ്ന്‍: 2012ല്‍ നടന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഗുസ്തി താരം യോഗേശ്വര്‍ ദത്ത് നേടിയ വെങ്കല മെഡല്‍ വെള്ളിയായി ഉയരില്ല. അന്ന് രണ്ടാം സ്ഥാനക്കാരനായ റഷ്യയുടെ ബെസിക് കുദുഖോവിനെതിരായ ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി തള്ളിയതിനെ

Slider Sports

ഫിഫ അണ്ടര്‍-17 ലോകകപ്പ്: മത്സരങ്ങള്‍ 2017ഒക്ടോബര്‍ 6 മുതല്‍ 28 വരെ

  കൊല്‍ക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു. 2017 ഒക്ടോബര്‍ ആറാം തിയതി മുതല്‍ 28 വരെ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഗോവ, ന്യൂഡല്‍ഹി, ഗുവാഹത്തി എന്നീ ആറ്

Auto

മഞ്ഞുമലകള്‍ക്കായുള്ള ട്രക്കുകളുമായി ഭാരത് ബെന്‍സ്

  കൊച്ചി : മഞ്ഞുമലകളടക്കം ഏറ്റവും ദുര്‍ഘടമേറിയ റോഡുകള്‍ക്ക് പാകത്തിലുള്ള ഭാരത്‌ബെന്‍സ് എംഡി ഇന്‍ പവര്‍ 1214 ട്രക്കുകള്‍ വിപണിയില്‍. ഇതോടൊപ്പം മറ്റ് മീഡിയം ഡ്യൂട്ടി ട്രക്കുകളും ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് അവതരിപ്പിച്ചിട്ടുണ്ട്. മികച്ച ഇന്ധന ക്ഷമതയോടു കൂടിയ ഈ

Branding

ഉഷയുടെ പുതിയ റൂംഹീറ്റര്‍ ശ്രേണി വിപണിയില്‍

സാങ്കേതിക മികവും രൂപഭംഗിയും ഒത്തിണങ്ങിയ 13 പുതിയ റൂം ഹീറ്ററുകള്‍ ഉഷാ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ഫാന്‍, ക്വാര്‍ട്‌സ്, ഹാലജന്‍, കാര്‍ബണ്‍, പിറ്റിസി ഹീറ്ററുകളും ഓയില്‍ നിറച്ച റേഡിയേറ്ററുകളും പുതിയ ശ്രേണിയില്‍ പെടും. കൂടുതല്‍ ചൂട് ലഭ്യമാക്കുംവിധം വീതിയേറിയ ചിറകുകളോടു കൂടിയവയാണ് ഓയില്‍

Branding

മുത്തൂറ്റ് കാപിറ്റലിന് രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് ലാഭം

  കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2016 -17 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 8.06 കോടി രൂപയാണ് കമ്പനിയുടെ ലാഭം. മുന്‍കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ലാഭമാണിത്.കൊച്ചിയില്‍ ചേര്‍ന്ന

Branding

വി ഗാര്‍ഡ്: രണ്ടാം പാദത്തില്‍ ലാഭം 70% വര്‍ധിച്ചു

കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ വര്‍ധനവ്. സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസത്തില്‍ 39.19 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 23 കോടി രൂപയായിരുന്നു ലാഭം. വളര്‍ച്ച 69.94%. വിറ്റുവരവ് 14.40% വര്‍ധിച്ച് 431.10 കോടിയില്‍നിന്ന്

Education

രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ്2016: നെക്‌സസ് കണ്‍സള്‍ട്ടിങും റൂര്‍ക്കല എന്‍ഐടിയും ജേതാക്കള്‍

കൊച്ചി: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ നടന്ന ഏഴാമത് ‘രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് 2016 മത്സരത്തില്‍ കോര്‍പ്പറേറ്റ് വിഭാഗത്തില്‍ ബംഗളൂരു ആസ്ഥാനമായ നെക്‌സസ് കണ്‍സള്‍ട്ടിങും വിദ്യാര്‍ത്ഥികളുടെ വിഭാഗത്തില്‍ റൂര്‍ക്കല എന്‍ഐടിയിലെ വിദ്യാര്‍ത്ഥികളും ജേതാക്കളായി. 1700ഓളം ടീമുകള്‍ പങ്കെടുത്ത

Life

യുവാക്കളിലെ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കൃത്യമായ ഇടപെടലുകള്‍ സഹായകമാകുമെന്ന് പഠനം

മുന്‍ കാലങ്ങളില്‍ കണ്ടിരുന്നതിനേക്കാള്‍ നേരത്തെ തന്നെ എത്തുന്ന കാര്‍ഡിയാക് മെറ്റബോളിക് രോഗങ്ങള്‍ 30 നും 60 നും മധ്യേയുള്ള ഊര്‍ജസ്വലരായ ജനതയെ ബാധിക്കുന്ന വലിയ സാമൂഹിക, സാമ്പത്തിക പ്രശ്‌നം കൂടിയായി വളരുകയാണെന്ന് റിപ്പോര്‍ട്ട്. ന്യൂഡെല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഡി പ്രീ ഡിസീസസ് ഫോറത്തിന്റെ

Branding

സൗജന്യ കാന്‍സര്‍ പരിശോധനയുമായി ക്യാന്‍കുര്‍ കരുതല്‍ കേന്ദ്രങ്ങള്‍

കൊച്ചി: കാന്‍സര്‍ മുന്‍കൂട്ടി അറിയുവാനും തക്ക സമയത്ത് ചികിത്സ ലഭിക്കാനുമായി ക്യാന്‍കുര്‍ ഫൌണ്ടേഷന്‍ പുതിയ സേവന പദ്ധതിയുമായി രംഗത്ത്. ‘കരുതല്‍ കേന്ദ്രം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് ആശുപത്രികളാണ് ക്യാന്‍കുറുമായി സമ്മതപത്രം ഒപ്പു വെച്ചത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മി

Business & Economy

കുടിവെള്ളം: മുന്‍കരുതല്‍ നടപടികള്‍ക്ക് ജില്ലാ വികസന സമിതി നിര്‍ദേശം

കൊച്ചി: രൂക്ഷമായ വേനല്‍ മുന്നില്‍ക്കണ്ട് കുടിവെള്ള പദ്ധതികള്‍ക്കും പരിപാടികള്‍ക്കും മുന്‍ഗണന നല്‍കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കനാലുകള്‍ വൃത്തിയാക്കുക, പൊട്ടിയ പൈപ്പുകള്‍ മാറ്റുക, പമ്പ് ഹൗസുകളുടെ

Entrepreneurship

അടിസ്ഥാനസൗകര്യ വികസനത്തിന് മൂലധനം സമാഹരിക്കാന്‍ പൊതു ഇടപെടല്‍ അനിവാര്യം

കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിനാവശ്യമായ മൂലധനം സമാഹരിക്കാന്‍ നൂതനമായ പൊതുഇടപെടല്‍ അനിവാര്യമാണെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍. സാമ്പത്തികവളര്‍ച്ചയുടെ എല്ലാ മേഖലകളിലും പ്രാദേശിക സാധ്യതകളെയും ഉറവിടങ്ങളെയും കുറിച്ച് അവബോധമുണ്ടാകണം. കിഫ്ബിയും കേരള ബാങ്കും പോലുള്ള നിര്‍ദേശങ്ങള്‍

Branding

മാര്‍ക്ക് ഷ്വാര്‍ട്‌സ് പേടിഎം ബോര്‍ഡില്‍

ന്യുഡെല്‍ഹി: ഗോള്‍ഡ്മാന്‍ സാച്ചസ് ഏഷ്യ-പസഫിക് ചെയര്‍മാനായിരുന്ന മാര്‍ക്ക് ഷ്വാര്‍ട്‌സ് ഇ-കൊമേഴസ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ബോര്‍ഡിന്റെ ഭാഗമായി. മാര്‍ക്ക് ഷ്വാര്‍ട്‌സ് ഏഷ്യന്‍-പസഫിക്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ബിസസിനസ് വ്യാപിപ്പിക്കുന്നതില്‍ പ്രധാനപങ്കു വഹിച്ചതായും മാര്‍ക്കിന്റെ അനുഭവജ്ഞാനം പേടിഎമ്മിന് മികച്ച

Branding

ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് മാഗസിന്‍ പുറത്തിറക്കി

മുംബൈ: എഴുത്തുകളിലൂടെയും ലേഖനങ്ങളിലൂടെയും രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കോഫൗണ്ടര്‍ എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പ് മാഗസിന്‍ പുറത്തിറക്കി. ആധിഷ് വെര്‍മ, അരുണ്‍രാജ് രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ആരംഭിച്ച ദ കോഫൗണ്ടര്‍ സംരംഭമാണ് സ്റ്റാര്‍ട്ടപ്പ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രാരംഭഘട്ട