Archive

Back to homepage
Slider Top Stories

മുത്തലാഖില്‍ മോദി: മുസ്ലീം സ്ത്രീകളുടെ ജീവിതം തകര്‍ക്കാന്‍ അനുവദിക്കില്ല

  മഹോബ(ഉത്തര്‍ പ്രദേശ്) : മുസ്ലീം സ്ത്രീകളുടെ ജീവിതം മുത്തലാഖിലൂടെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദു സമൂഹത്തില്‍ നിലനില്‍ക്കുന്ന പെണ്‍ഭ്രൂണഹത്യയെയും മോദി വിമര്‍ശിച്ചു. പെണ്‍ഭ്രൂണഹത്യ പാപമാണ്. പെണ്‍ഭ്രൂണഹത്യ തടയുന്നതിന് തന്റെ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. മക്കളും അമ്മമാരും

Slider Top Stories

സിറസ് മിസ്ട്രിയെ  മാറ്റി: രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാന്‍

  ന്യൂഡെല്‍ഹി: ബിസിനസ് ലോകത്തെ അമ്പരപ്പെടുത്തിയ തീരുമാനവുമായി ടാറ്റ ഗ്രൂപ്പ്. നിലവിലെ ചെയര്‍മാന്‍ സിറസ് മസ്ട്രിയെ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റി. രത്തന്‍ ടാറ്റ താല്‍ക്കാലിക ചെയര്‍മാനായി നാല് മാസത്തേക്ക് സ്ഥാനമേല്‍ക്കും. 100 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയിലെ വന്‍കിട കമ്പനിയായ

Top Stories

റവന്യൂ റിക്കവറി ഊര്‍ജിതമാക്കും

  കൊച്ചി: റവന്യൂ റിക്കവറി നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി. ഇതനുസരിച്ച് വിവിധ താലൂക്കുകളില്‍ അദാലത്തുകള്‍ നവംബര്‍ എട്ടിന് ആരംഭിക്കും. അതതു താലൂക്ക് ഓഫീസുകളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ അദാലത്ത് സംബന്ധിച്ചു തീരുമാനമെടുത്തിരുന്നു. ഓരോ

Branding

കലവയുടെ വിത്തുല്‍പാദനം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി

  കൊച്ചി: ഉയര്‍ന്ന വിപണന മൂല്യമുള്ള കടല്‍ മത്സ്യമായ കലവയുടെ (കടല്‍ കറൂപ്പ്) വിത്തുല്‍പാദനം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ, രാജ്യത്ത് സമുദ്രകൃഷിയില്‍ വന്‍മുന്നേറ്റത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യയില്‍ ആദ്യമായാണ്, ഗള്‍ഫ് നാടുകളില്‍ ആമൂര്‍ എന്ന

Movies

‘വീര’ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരത്തിന്റെ ഓഡിയോ, ട്രെയിലര്‍ ലോഞ്ച് കൊച്ചിയില്‍ നടന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുനാല്‍ കപൂറാണ് നായകന്‍. മുപ്പത്തിയഞ്ച് കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചടങ്ങില്‍ സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍ മാസ്റ്റെറെ

Branding

കൊച്ചിയില്‍ യുബര്‍എക്‌സ് പ്രവര്‍ത്തനം തുടങ്ങി

നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സെഡാന്‍ കാറുകളുമായി യുബര്‍എക്‌സ് പ്രവര്‍ത്തനം തുടങ്ങി. ടൊയോട്ട എറ്റിയോസ്, മാരുതി ഡിസെയര്‍, ഫോര്‍ഡ് ഫിഗോ ആസ്പയര്‍, ഫിയറ്റ് ലീനിയ, ഫോക്‌സ് വാഗണ്‍ വെന്റോ തുടങ്ങിയ സെഡാന്‍ കാറുകളാണ് യുബര്‍എക്‌സ് വിഭാഗത്തില്‍ സേവനം നല്‍കുക. 45 രൂപയാണ്

Branding

കൊച്ചിയില്‍ കിന്‍ഫ്രയുടെ പെട്രോകെമിക്കല്‍ പാര്‍ക്ക് വരുന്നു

കൊച്ചി: കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കിന്‍ഫ്ര) കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയുമായി എത്തുന്നു. ബിപിസിഎല്ലിന്റെ കൊച്ചി അമ്പലമുഗളിലെ റിഫൈനറി വിപുലീകരണ പ്രൊജക്ടിന്(ഐആര്‍ഇപി) അനുബന്ധിച്ച് കിന്‍ഫ്ര പെട്രോകെമിക്കല്‍ ആന്‍ഡ് ഫാര്‍മ പാര്‍ക്ക് കിന്‍ഫ്ര നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന

Branding

ഇ-ജാഗ്രത പരിശീലന പരിപാടി ആരംഭിച്ചു

കൊച്ചി: സമൂഹത്തിന് സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം ലഭ്യമാക്കുന്നതിനായി ജില്ലാ ഭരണകൂടവും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസും ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ഇ-ജാഗ്രത പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഇന്‍ഫോപാര്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സി കാമ്പസ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ സംസ്ഥാന റവന്യൂ വകുപ്പ്

Entrepreneurship

പുതുതലമുറയിലെ സംരംഭകര്‍ക്ക് വലിയതോതിലുള്ള അവസരമുണ്ട്: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: പുതുതലമുറയിലെ സംരംഭകര്‍ക്ക് വലിയതോതിലുള്ള അവസരമാണ് മേഖലയില്‍ നിലവിലുള്ളതെന്ന് വ്യാവസായിക പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഠിനാധ്വാനവും ആത്മവിശ്വാസവും ഒരുപോലെ കൈമുതലാക്കിയ സംരംഭകര്‍ക്കാണ്

Slider Tech

ആത്മഹത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ടൂള്‍

നിരവധി ടൂളുകളും ഫീച്ചറുകളും ഇന്ന് ടെക് ലോകം നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആത്മഹത്യയില്‍ നിന്ന് മോചിപ്പിക്കാന്‍ ടൂള്‍ കണ്ടുപിടിച്ചാലോ? ഫേസ്ബുക് നേരത്തെ ആത്മഹത്യ തടയാന്‍ ടൂള്‍ കണ്ടുപിടിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമും ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുതിയ ടൂള്‍ കണ്ടുപിടിച്ചിരിക്കുകയാണ്.

Branding

സാംസങ് ഗാലക്‌സി ഓണ്‍ നെക്സ്റ്റ് വിപണിയില്‍: വില 18,490 രൂപ

  മുംബൈ: സാംസങ് ഇന്ത്യ ഇലക്‌ട്രോണിക്‌സിന്റെ ഓണ്‍ സീരീസിലെ ഏറ്റവും പുതിയ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് വിപണിയിലവതരിപ്പിച്ചു. നൂതനമായ രൂപകല്‍പനയുടെയും മികച്ച പെര്‍ഫോമന്‍സിന്റെയും ഓള്‍ ഇന്‍ വണ്‍ ആപ്പ്, മൈ ഗാലക്‌സിയുടെയും മികവില്‍ സാംസങ് ഓണ്‍ നെക്സ്റ്റ് വിപണി കീഴടക്കാന്‍ ഏറെ

Branding

കുമാര്‍ മംഗളം ബിര്‍ള ഐഐഎം-എ ചെയര്‍മാന്‍

  ഇന്ത്യയിലെ പ്രമുഖ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഐഐഎം അഹമ്മദാബാദിന്റെ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് കുമാര്‍ മംഗംളം ബിര്‍ള ചെര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനാണ് കുമാര്‍ മംഗളം ബിര്‍ള. മാനവവിഭവ വകുപ്പ് ബിര്‍ളയുടെ നിയമനം അംഗീകരിച്ചു.

Entrepreneurship

സംയോജിത സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് പദ്ധതിയുമായി ഹരിയാന

ഫരിദാബാദ്: സംയോജിത സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് ഹരിയാനയില്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന വാണിജ്യ-വ്യവസായ മന്ത്രി വിപുല്‍ ഗോയല്‍. ഇന്ത്യയിലാദ്യമായാണ് ഇത്തരത്തില്‍ സമഗ്രമായ സ്റ്റാര്‍ട്ടപ്പ് സംവിധാനം കൊണ്ടുവരുന്നത്. ഇതിനായി സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെയും അതിലെ സാധ്യതകളുടെയും അവസാനഘട്ട വിലയിരുത്തലിലാണെന്ന് അദ്ദേഹം അറിയിച്ചു. സംയോജിത സ്റ്റാര്‍ട്ടപ്പിന്റെ മികച്ച

Entrepreneurship

വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് ചലഞ്ചില്‍ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുരസ്‌കാരം

അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ദ്വിദിന വൈബ്രന്റ് ഗുജറാത്ത് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റില്‍ ആറ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പുരസ്‌കാരം. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമായി നടന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കു പുറമെ വ്യാവസായിക പ്രമുഖര്‍, നയരൂപകര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും

Business & Economy

ഇന്ത്യ-ഇറ്റലി ഇന്നൊവേഷന്‍ ഫോറം

  ന്യുഡെല്‍ഹി: ഗവേഷണ മേഖലയെ ബിസിനസ് ലോകവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ഇന്ത്യയും ഇറ്റലിയും സംയുക്ത ഇന്നൊവേഷന്‍ ഫോറം രൂപീകരിക്കാന്‍ തീരുമാനിച്ചു. ഇന്ത്യയും ഇറ്റലിയും 2003 ല്‍ ഒപ്പുവെച്ച ശാസ്ത്ര-സാങ്കേതിക സഹകരണ കരാറിനു കീഴിവുള്ള ഇന്ത്യ-ഇറ്റലി സംയുക്ത സമിതിയുടെ യോഗമാണ് ഇതു സംബന്ധിച്ച