ട്രംപിന് തിരിച്ചടി: പൊളിറ്റിക്കല്‍ ഡയറക്ടര്‍ പിന്മാറി

ട്രംപിന് തിരിച്ചടി: പൊളിറ്റിക്കല്‍ ഡയറക്ടര്‍ പിന്മാറി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി 18 ദിവസങ്ങള്‍ മാത്രം ശേഷിക്കവേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയേകി, അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ ഡയറക്ടര്‍ ജിം മര്‍ഫി പ്രചാരണത്തില്‍നിന്നും പിന്മാറിയതായി റിപ്പോര്‍ട്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായിട്ടാണ് ജിം മര്‍ഫി അറിയിച്ചിരിക്കുന്നത്. ജൂണിലാണ് ഇദ്ദേഹം ട്രംപിനൊപ്പം പ്രചരണത്തിന് ചേര്‍ന്നത്. ട്രംപിന്റെ മുന്‍ പ്രചരണ വിഭാഗം ചെയര്‍മാന്‍ പോള്‍ മനാഫോര്‍ട്ടിന്റെ ഉറ്റ സുഹൃത്താണ് ജിം മര്‍ഫി.

Comments

comments

Categories: World

Related Articles