Archive

Back to homepage
Tech

ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പ് മത്സരത്തിന് തുടക്കമായി

കൊച്ചി: കളമശ്ശേരി മേക്കര്‍ വില്ലേജില്‍ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മത്സരം ആരംഭിച്ചു. കൊച്ചിയുടെ മാലന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയുള്‍പ്പെടെ അഞ്ച് ഇനത്തിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കുവേണ്ടി ‘ബോഷ് ഡിഎന്‍എ ഗ്രാന്‍ഡ് ചലഞ്ച്’ മത്സരം. ബോഷ് സീനിയര്‍ വൈസ് പ്രസിഡന്റ് ആര്‍.കെ ഷിനോയി, ഐഐഐടി ഡയറക്ടര്‍

Politics

വിള നാശം: കുട്ടനാട് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

  കുട്ടനാട്: കീടാണുക്കളുടെ ആക്രമണം, കള ശല്യം എന്നിവ കാരണം വിളനാശം നേരിടുന്ന കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു ഹെക്റ്ററിന് 30,000 രൂപ വച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. രണ്ട് തവണത്തെ ഗഡുക്കളായിട്ടാണ് തുക

Slider Top Stories

ഐടിയെ കേരളത്തിന്റെ ബ്രാന്‍ഡാക്കാന്‍ പദ്ധതി

തിരുവനന്തപുരം: വിനോദസഞ്ചാരത്തോടനുബന്ധിച്ച് ഐടിയെ തനതായ ബ്രാന്‍ഡാക്കി വികസിപ്പിക്കാന്‍ കേരളം പദ്ധതിയിടുന്നു. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം കമ്പനികള്‍ക്ക് പശ്ചിമേഷ്യന്‍ വിപണിയിലെ സാധ്യതകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഐഡി കമ്പനികളുടെ ഇന്‍ഡസ്ട്രിയല്‍ സ്ഥാപനമായ ജിടെക്കുമായുള്ള (ഗ്രൂപ്പ്

Branding

ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കും ഐബിഎമ്മും സഹകരിക്കുന്നു

മുംബൈ: സ്റ്റാര്‍ട്ടപ്പുകളിലെ ടെക്‌നോളജി ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കും(ഐഎഎന്‍) ടെക് ഭീമന്‍മാരായ ഐബിഎമ്മും സഹകരിക്കുന്നു. ഈ മേഖലയില്‍ മുന്‍നിരയിലെത്തുന്നതിനായി ഐഎഎന്നിലെ കമ്പനികളും അംഗങ്ങളും ഐബിഎമ്മിനോടുചേര്‍ന്ന് പ്രവര്‍ത്തിക്കും. അടുത്ത തലമുറയില്‍പ്പെട്ട സാങ്കേതികവിദ്യകളായ ക്ലൗഡ്, കോഗ്നറ്റിക്‌സ്, അനലിറ്റിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ്, മൊബിലിറ്റി

Branding

അഞ്ച് ലക്ഷത്തോളം വ്യാപാരികളെ ലക്ഷ്യമിട്ട് മൊബീക്വിക്

മുംബൈ: അടുത്ത ഒന്നര വര്‍ഷത്തിനുളളില്‍ അഞ്ച് ലക്ഷം വ്യാപാരികളെ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാക്കാന്‍ ലക്ഷ്യമിടുന്നതായി മൊബീല്‍ പേയ്‌മെന്റ് ശൃംഖലയായ മൊബീക്വിക്. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്രോമ, പാന്റലൂണ്‍സ്, സ്റ്റാര്‍ ബസാര്‍, സോപ്നൗ തുടങ്ങിയ റീട്ടെയ്ല്‍ സ്‌റ്റോറുകളുമായി സഹകരിച്ചതായും കമ്പനി

Entrepreneurship

നൂറ് സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാനൊരുങ്ങി ഐഐഎം കല്‍ക്കട്ട

  കൊല്‍ക്കത്ത: 2020ഓടെ നൂറിലധികം സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാനുള്ള തയാറെടപ്പിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കല്‍ക്കട്ട ഇന്നൊവേഷന്‍ പാര്‍ക്ക് (ഐഐഎംസിഐപി). കഴിഞ്ഞവര്‍ഷം ആറ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യുബേറ്റര്‍ സൗകര്യമൊരുക്കികൊണ്ടാണ് ഐഐഎം കല്‍ക്കട്ട ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്. ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ

Slider Trending

ചായക്കടക്കാരനില്‍ നിന്ന് മോഡലിംഗിലേക്ക്

സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിച്ച നീലക്കണ്ണുള്ള ചായക്കടജീവനക്കാരന്റെ ചിത്രം ഏറെ ശ്രദ്ധനേടുകയുണ്ടായി. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ചന്തയില്‍ പതിവുപോലെ ചായവിറ്റുകൊണ്ടിരുന്ന അര്‍ഷദ് ഖാന്‍ എന്ന യുവാവിന്റെ ജീവിതം മാറ്റിമറിച്ചത് പ്രാദേശിക ഫോട്ടോഗ്രാഫറായ ജിയ അലിയുടെ ഒരു ഫോട്ടോയാണ്. ഒരൊറ്റ ചിത്രം വഴി ചായക്കടയില്‍

Slider Top Stories

ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍

  ബെംഗളൂരു: വലിയ ഒരു വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നും ഓഫ്‌ലൈന്‍ ചാനലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നു. സാംസങ് പോലുള്ള ബ്രാന്‍ഡുകളുമായി ചേര്‍ന്നാണ് ഇ-കൊമേഴ് കമ്പനികളുടെ പുതിയ നീക്കം. ഉത്സവസീസണോടനുബന്ധിച്ച് ഉയര്‍ന്ന മൂല്യമുള്ള

Branding

സ്‌പെഷല്‍ എഡിഷന്‍ ലൈഫ് എഫ്-1 വിപണിയില്‍

  കൊച്ചി: റിലയന്‍സ് ജിയോ 4 ജി സേവനം മികച്ച രീതിയില്‍ ആസ്വദിക്കാനിണങ്ങുന്ന തരത്തില്‍ ലൈഫ് എഫ്-1 സ്മാര്‍ട്ട് ഫോണുകള്‍ റിലയന്‍സ് റീട്ടെയ്ല്‍ വിപണിയിലിറക്കി. എല്ലാ ഉപഭോക്താക്കള്‍ക്കും 4 ജി സേവനങ്ങള്‍ ആസ്വാദ്യകരമാക്കാന്‍ പാകത്തിലെ മുന്‍, പിന്‍ ക്യാമറ, ശബ്ദത്തിലൂടെയുള്ള നിയന്ത്രണം,

Branding Slider

മാഗ്ഗി വീണ്ടും വിപണിയില്‍ ആധിപത്യം നേടുന്നു

മുംബൈ: മാഗ്ഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ കാര്യമായ തിരിച്ചുവരവ് നടത്തിയെന്ന് നെസ്‌ലെ. ഏകദേശം അഞ്ച് മാസക്കാലം നീണ്ടു വിലക്കിനെ മറികടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് മാഗ്ഗി നൂഡില്‍സ് വിപണിയില്‍ മുന്നേറ്റം നടത്തുന്നത്. മാഗ്ഗി നൂഡില്‍സ് ഇന്ത്യയില്‍ കാര്യമായ വളര്‍ച്ച കൈവരിക്കും. വിപണി

Tech

കെഎഫ്‌സി ഉപയോഗിച്ച പാചക എണ്ണ ജൈവ ഡീസലാക്കും

ഹൈദരാബാദ്: പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ കെഎഫ്‌സി ഇന്ത്യ ഉപയോഗിച്ച പാചക എണ്ണ ജൈവ ഡീസലാക്കിമാറ്റാനൊരുങ്ങി അദ്വൈത് ബയോഫ്യൂവല്‍ ലിമിറ്റഡ്. ജൈവ ഡീസല്‍ ഇന്ധനത്തിന്റെ പ്രമുഖ ഉല്‍പ്പാദകരും വിതരണക്കാരുമാണ് ഹൈദരാബാദ് ആസ്ഥാനമാക്കിയ അദ്വൈത്. ആന്ധ്ര പ്രദേശിലേയും തെലങ്കാനയിലേയും കെഎഫ്‌സി റെസ്റ്റോറന്റുകളില്‍ ഉപയോഗിച്ച പാചക

Branding

അപ്പീരിയോയെ വിപ്രോ ഏറ്റെടുക്കും

ന്യൂഡെല്‍ഹി: അമേരിക്കന്‍ ക്ലൗഡ് സേവനദാതാക്കളായ അപ്പീരിയോയെ ഇന്ത്യയിലെ മുന്‍നിര ഐടി കമ്പനിയായ വിപ്രോ ഏറ്റെടുക്കുന്നു. വിപ്രോ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. 500 മില്ല്യണ്‍ ഡോളറിന്റേതാവും ഇടപാട്. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് വിപ്രോ വന്‍ മുതല്‍മുടക്കുള്ള ഏറ്റെടുക്കലിന് ഒരുങ്ങുന്നത്.

Business & Economy

ഇന്ത്യന്‍ മുന്തിരിക്ക് ലോക വിപണിയില്‍ മധുരം കൂടും

പൂനെ: ഇന്ത്യയില്‍നിന്നുള്ള മുന്തിരി കയറ്റുമതി ഈ സീസണില്‍ വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. എല്‍നിനോ പ്രതിഭാസം കാരണം ലോകത്തെ ഏറ്റവും വലിയ മുന്തിരി കയറ്റുമതി രാജ്യങ്ങളിലൊന്നായ ചിലിയിലെ കൃഷി നശിച്ചതാണ് ഇന്ത്യന്‍ കര്‍ഷകരെ തുണച്ചിരിക്കുന്നത്. സീസണില്‍ ഏകദേശം 1.92 ലക്ഷം ടണ്‍ കയറ്റുമതി ചെയ്തതാണ്

Branding

 എച്ച്‌സിഎലിന് 2014 കോടി രൂപ അറ്റാദായം

  ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ് 2014 കോടി രൂപ അറ്റാദായം നേടി. വാര്‍ഷികമായി അറ്റാദായത്തില്‍ 16.7 ശതമാനത്തിന്റെ വളര്‍ച്ചയാണ് എച്ച്‌സിഎല്‍ നേടിയിട്ടുള്ളത്. പക്ഷേ മുന്‍ സാമ്പത്തിക പാദത്തിലെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍

Politics

അമേരിക്കന്‍ കുടിയേറ്റം: സാമൂഹ്യസുരക്ഷാ ഉടമ്പടി അനിവാര്യം

ന്യൂഡെല്‍ഹി: യുഎസിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ സാമൂഹ്യ സുരക്ഷാ ഉടമ്പടി അനിവാര്യമാണെന്ന് ഇന്ത്യ ആവര്‍ത്തിച്ചു. കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചത്. പത്താമത് ഇന്ത്യ-യുഎസ് വാണിജ്യനയ യോഗത്തില്‍ അമേരിക്കന്‍ വാണിജ്യകാര്യ പ്രതിനിധി മൈക്കല്‍ ഫ്രോമാനുമായി ചര്‍ച്ച നടത്തിയ

Business & Economy

സ്വകാര്യ സര്‍വെ കമ്പനികള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു

ന്യൂഡെല്‍ഹി: സ്വകാര്യ സര്‍വെ കമ്പനികള്‍ ഇന്ത്യയിലെ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിശ്വസനീയമായ രേഖകള്‍ ശേഖരിക്കുന്നതിനുള്ള തീവ്രപരിശ്രമത്തില്‍. വാര്‍ത്താവിതരണ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സാണിത് റിപ്പോര്‍ട്ട് ചെയ്തത്. 120 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യയില്‍ 90 ശതമാനം പേരും സാമ്പത്തികമായി പിന്നാക്കാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നവരാണ്. എന്നാല്‍

Entrepreneurship Slider

പ്രതിബന്ധങ്ങള്‍ക്കെതിരെ യുദ്ധം ചെയ്ത് കശ്മീരിലെ ഐടി സംരംഭകര്‍

ബെംഗളൂരു: കശ്മീരിലെ സംരംഭകര്‍ക്ക് താഴ്‌വരയില്‍ പ്രതിസന്ധികള്‍ക്കെതിരെ യുദ്ധം ചെയ്യേണ്ട അവസ്ഥ. 39 കാരനായ ഷെയ്ഖ് ഇംതിയാസിന്റെ കാര്യമെടുത്താല്‍ കശ്മീരിലെ അവസ്ഥ വ്യക്തമാകും. ഇക്കഴിഞ്ഞ ജൂണില്‍ ഒരു ദിവസം പുലര്‍ച്ചെ നാല് മണിയോടെ എണീറ്റ് ഇംതിയാസ് നടന്നു തുടങ്ങി. ബാരാമുള്ളയില്‍നിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള

Editorial

ശുഭകിരണമായി ഏഷ്യ

അസാധാരണമായ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങളാണ് പല രാജ്യങ്ങളിലും നിലനില്‍ക്കുന്നത്. ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിക്കുന്നുമുണ്ട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ പ്രതിസന്ധികളെ തരണം ചെയ്തു മുന്നേറുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്ക്

Editorial

ഇന്ത്യ കീഴടക്കാന്‍ ഫേസ്ബുക്

ലോകത്തെ മുഴുവന്‍ ബന്ധിപ്പിക്കാനുള്ള ദൗത്യമാണ് താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നാണ് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എപ്പോഴും പറയാറുള്ളത്. ലോകത്തെ മാറ്റി മറിച്ച ഇന്നൊവേഷനായിരുന്നു ഫേസ്ബുക്. ഇന്ന് ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സുക്കര്‍ബര്‍ഗിന്റെ കമ്പനിക്ക് ഇന്ത്യ വളരെ വലിയ വിപണിയാണ്.

World

യുഎസ് സഖ്യം ഉപേക്ഷിച്ച ഫിലിപ്പീന്‍സ് ചൈനയുമായി സൗഹൃദത്തിന്

ഏഷ്യയില്‍ യുഎസിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന ഫിലിപ്പീന്‍സ്, സൗഹൃദം ഉപേക്ഷിച്ചു ചൈനീസ് ചേരിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ബീജിംഗ് സന്ദര്‍ശന വേളയില്‍, യുഎസ്സുമായി സൈനികമായും സാമ്പത്തികമായും ബന്ധം ഉപേക്ഷിക്കുകയാണെന്ന ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടര്‍ട്ടിന്റെ പ്രഖ്യാപനം ഒബാമ ഭരണകൂടത്തെ ഞെട്ടിക്കുന്നതായിരുന്നു. മേഖലയിലെയും ഏഷ്യയിലെയും