Archive

Back to homepage
Branding

മേക്കര്‍ ലാബ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവിന് ആതിഥ്യമരുളി ഇന്റല്‍ ഇന്ത്യ

  ബെംഗളൂരു: ബെംഗളൂരു കാംപസില്‍ ആദ്യത്തെ മേക്കര്‍ ലാബ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് ആന്‍ഡ് ഡെമോ ഷോകേസിന് ഇന്റല്‍ ഇന്ത്യ ആതിഥ്യമരുളുന്നു. സ്റ്റാര്‍ട്ടപ്പുകളെ അവരുടെ ഹാര്‍ഡ്‌വെയര്‍ ഇന്നൊവേഷനുകളില്‍ സഹായിക്കുകയെന്ന ഉദ്ദേശത്തോടെ ഒരു വര്‍ഷം മുമ്പാണ് ഇന്റല്‍ മേക്കര്‍ ലാബ് ആരംഭിക്കുന്നത്. ആദ്യത്തെ ബാച്ചില്‍

Politics Slider

എംഎസ്എംഇകള്‍ക്കായി സീറോ ഡിഫെക്ട്-സീറോ ഇഫക്ട് സ്‌കീം

  ലുധിയാന: പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാഞ്ചിലെ ലുധിയാനയിലെ സൂഷ്മ, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി(എംഎസ്എംഇ) സീറോ ഡിഫെക്ട്-സീറോ ഇഫക്ട് സ്‌കീമും നാഷണല്‍ എസ്/എസ്ടി ഹബ്ബും അവതരിപ്പിച്ചു. എംഎസ്എംഇകള്‍ക്കായുള്ള നാഷണല്‍ അവാര്‍ഡും ചടങ്ങില്‍ പ്രധാനമന്ത്രി വിതരണം ചെയ്തു. ലുധിയാന വളരെ പ്രധാനപ്പെട്ട സാമ്പത്തികമേഖലയാണ് അതിനാല്‍ തന്നെ

Education

ഐഐഎം ബാംഗ്ലൂര്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു

  ബെംഗളൂരു: ഐഐഎം ബാംഗ്ലൂര്‍ മൂന്നാമത് ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഐഐഎമ്മിന്റെ ഇപിജിപി(എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ്)2016-17 ബാച്ച് ആണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. ‘സമ്മാന്ത്രന്‍’ എന്ന് പേരിട്ടിരിക്കുന്ന കോണ്‍ക്ലേവ് ഒക്‌റ്റോബര്‍ 23 ന് ഞായറാഴ്ചയാണ് നടക്കുക. രാവിലെ 8.30

Slider Tech

ഇന്‍സ്റ്റാള്‍ ചെയ്യുന്ന മൊബീല്‍ ആപ്പുകളില്‍ ഉപയോഗിക്കുന്നത് വളരെ കുറച്ച് മാത്രമെന്ന് ഗൂഗിള്‍ പഠനം

ന്യൂഡെല്‍ഹി: ഇന്ത്യക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന 33 ആപ്പുകളില്‍ 9 എണ്ണം മാത്രമെ ഉപയോഗപ്പെടുത്താറുള്ളുവെന്ന് ഗൂഗിളും ടിഎന്‍എസും നടത്തിയ പഠനത്തില്‍ പറയുന്നു. ഏഷ്യയിലെ മൊബീല്‍ ആപ്പ് വിപണി മൊത്തത്തില്‍ പരിശോധിക്കുകയാണങ്കില്‍ വികസിത വിപണികളെ അപേക്ഷിച്ച് വികസ്വര വിപണികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന

Branding

യാത്രക്കാര്‍ക്കായി ‘യാത്ര’യുടെ പുതിയ ഓഫറുകള്‍

യാത്രക്കാരെ വിനോദകരമായ യാത്രകള്‍ ആസൂത്രണം ചെയ്യുന്നതിനും അവ യാഥാര്‍ത്ഥ്യമാക്കുന്നതിനും സഹായിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം യാത്രാ ഡോട്ട് കോം ലോകോത്തര നിലവാരത്തിലുള്ള 40,000 ലധികം ഓഫറുകളും പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് അനുഭവവേദ്യമായ ഓഫറുകള്‍ യാത്രയുടെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. 1600 ഓളം നഗരങ്ങളില്‍

Slider Top Stories

ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ നയിക്കും

ബെംഗളൂരു: അടുത്ത തലമുറയ്ക്കു വേണ്ടി ടെക്‌നോളജി ഭീമന്മാരായ വിപ്രോയ്ക്കും, ഇന്‍ഫോസിസിനും തുല്യരായ കമ്പനികളെ വാര്‍ത്തെടുക്കാന്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഇന്ത്യന്‍ ‘സാസ്’ (സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ്) സ്റ്റാര്‍ട്ടപ്പുകളിലേക്കാണ് ആഗോള നിക്ഷേപകര്‍ ലക്ഷ്യം വെയ്ക്കുന്നത്. സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രതിഭകളുടെ

Business & Economy

യുഎസ് സമ്പദ്‌വ്യവസ്ഥയുടെ വികാസം മന്ദഗതിയില്‍ തുടരുന്നു

  വാഷിംഗ്ടണ്‍: യുഎസിലെ സമ്പദ് വ്യവസ്ഥയുടെ വികാസം മന്ദഗതിയില്‍ തുടരുന്നതായി ഫെഡറല്‍ റിസര്‍വ് പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാനം മുതല്‍ ഒക്‌റ്റോബര്‍ ആദ്യം വരെയുള്ള സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഫെഡറല്‍ റിസര്‍വ് ഈ വിലയിരുത്തല്‍ നടത്തുന്നത്. പഠനം നടത്തിയ

Business & Economy

ഇ-കോമേഴ്‌സ് വിപണി മെട്രോകള്‍ക്ക് പുറത്തേക്ക് വ്യാപിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ ഇ-കോമേഴ്‌സ് വിപണി വന്‍കിട മെട്രോ നഗരങ്ങളിലെ വിപണനത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതാണെന്ന പഴി തുടക്കം മുതലേ ഉണ്ട്. കഴിഞ്ഞ നാലു വര്‍ഷമായി ഈ ആരോപണത്തില്‍ കഴമ്പില്ലാതിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയില്‍ എല്ലാ പ്രദേശങ്ങളിലും സര്‍വസാധാരണമാകുന്ന ദിശാസന്ധിയിലാണ് ഇ- കോമേഴ്‌സ് മേഖലയെന്ന്

Slider Top Stories

രാജ്യത്തെ 32 ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ക്കു സരക്ഷാഭീഷണി

  മുംബൈ: യെസ് ബാങ്ക് എടിഎം കാര്‍ഡുകള്‍ മാല്‍വെയര്‍ ആക്രമണത്തിന് വിധേയമായതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 32 ലക്ഷത്തോളം ഡെബിറ്റ് കാര്‍ഡുകള്‍ സരക്ഷാ ഭീതിയില്‍. ഹിറ്റാച്ചി പേമെന്റ് സെര്‍വീസ് വിതരണം ചെയ്ത കാര്‍ഡുകളാണ് മാല്‍വെയര്‍ ആക്രമണം നേരിട്ടത്. യെസ് ബാങ്ക് എടിഎമ്മുകളില്‍ വന്‍തോതില്‍

Branding

ആദിത്യ ബിര്‍ള ഗ്രൂപ്പ് രാസവള കമ്പനി വില്‍ക്കാനൊരുങ്ങുന്നു

മുംബൈ : ആദിത്യ ബിര്‍ള ഗ്രൂപ്പ് രാസവള വ്യവസായ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിന് തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വില്‍പ്പനയുടെ സാധ്യതകള്‍ ആരാഞ്ഞ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവ് ലിമിറ്റഡുമായി (ഇഫ്‌കോ) ആദിത്യ ബിര്‍ള ഗ്രൂപ്പ് പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍

Branding

വ്യാജ ഉല്‍പ്പന്നം: സ്റ്റാര്‍ എല്‍എല്‍സിക്കെതിരെ ആപ്പിള്‍ നിയമനടപടിക്ക്

  കാലിഫോര്‍ണിയ : ഓണ്‍ലൈനിലൂടെ വ്യാജ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്തതിന്റെ പേരില്‍ സ്റ്റാര്‍ എല്‍എല്‍സി കമ്പനിക്കെതിരെ ആപ്പിള്‍ നഷ്ടപരിഹാര കേസ് നല്‍കി. 150,000 ഡോളര്‍ പകര്‍പ്പവകാശ ലംഘനത്തിനും 20 ലക്ഷം ഡോളര്‍ വ്യാജ ട്രേഡ് മാര്‍ക്ക് ഉണ്ടാക്കിയതിനും നഷ്ടപരിഹാരമായി നല്‍കണമെന്ന്

Business & Economy

ശ്രദ്ധിക്കണം, പ്രോപ്പര്‍ട്ടി വാടകയ്ക്ക് നല്‍കുമ്പോള്‍

നിക്ഷേപം നടത്തുമ്പോള്‍ കൃത്യമായ വരുമാനം നേട്ടം തരുന്നതാണ് പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കുന്നത്. ഒന്നിലധികം പ്രോപ്പര്‍ട്ടികള്‍ സ്വന്തമായുള്ളവരാണ് ഇത്തരം വരുമാന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത്. റിയല്‍റ്റി വിപണി നിക്ഷേപമാര്‍ഗം കൂടിയാണെന്ന് തെളിഞ്ഞതോടെ രണ്ടാമത് വീട് വാങ്ങാനും നിക്ഷേപിക്കാനും ആളുകള്‍ മടികാണിക്കാത്തതും ഇത്തരത്തലുള്ള വരുമാന മാര്‍ഗങ്ങള്‍

Business & Economy

എന്‍ബിസിസി ഓഹരി വില്‍പ്പന തുടങ്ങി; 2.218 കോടി രൂപ ലക്ഷ്യം

  ന്യൂഡെല്‍ഹി: നാഷണല്‍ ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍പിസിസി) 15 ശതമാനം ഓഹരി വില്‍പ്പന ആരംഭിച്ചു. രണ്ട് ദിവസത്തെ ഓഫറുകളിലായി 2,218 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ബുധനാഴ്ച ബിഎസ്ഇയില്‍ എന്‍ബിസിസി ഓഹരികള്‍ ക്ലോസ് ചെയ്തതിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഓഹരിക്ക്

Business & Economy

പ്രതീക്ഷയ്‌ക്കൊത്തുയാരതെ സീനിയേഴ്‌സ് ഹൗസിംഗ് രംഗം

പൂനെ: വാര്‍ധക്യ കാലത്തുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വീടുകള്‍ക്ക് അശ്യമുയരുമ്പോള്‍ വേണ്ടത്ര വിതരണം നടക്കുന്നില്ല. ഈ സെഗ്‌മെന്റില്‍ സാധ്യത വര്‍ധിക്കുന്നുണ്ടെങ്കിലും റിയല്‍റ്റി കമ്പനികള്‍ അകലം പാലിക്കുകയാണ്. രാജ്യത്ത് വാര്‍ധക്യത്തിലുള്ള കൂടുതലാളുകളും മക്കളുടെ സാമ്പത്തികാശ്രയത്തിലും അനുമതിയിലുമാണ് ജീവിക്കുന്നതെന്നാണ് കമ്പനികള്‍ ഈ സെഗ്‌മെന്റില്‍

Auto

ചരക്കു സേവന നികുതി: വിലയില്‍ മാറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍ വാഹനകമ്പനികള്‍

ന്യൂഡെല്‍ഹി: വാഹന വിപണിയെ ശക്തമായി ബാധിക്കുന്ന ചരക്കു സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട് ആശങ്കയൊഴിയുന്നില്ല. ജിഎസ്ടി കൗണ്‍സിലിന്റെ യോഗത്തിന്റെ അവസാന തീരുമാനത്തിനായി കാത്തിരിക്കുകയാണ് വാഹന വിപണി. നിലവിലുള്ള പ്രതീക്ഷയനുസരിച്ച് അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നികുതി വ്യവസ്ഥ