Archive

Back to homepage
Slider Top Stories

പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന നയരേഖ രൂപീകരിക്കും

തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകളും രീതികളും ഉപയോഗിച്ച് റോഡ് പരിപാലനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി റോഡ് പരിപാലന നയരേഖ രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി 2017 ഏപ്രില്‍ ഒന്നു മുതലാണ് നടപ്പിലാക്കുക. വകുപ്പിലെ ഒരു ചീഫ് എന്‍ജിനീയറുടെ കീഴില്‍

Slider World

അട്ടിമറി ഭയം ഇമ്രാന്‍ ഖാനെ വീട്ടു തടങ്കലിലാക്കാന്‍ പാക് സര്‍ക്കാര്‍ പദ്ധതി

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരേ അഴിമതിയാരോപണം ഉന്നയിച്ച് ആയിരക്കണക്കിനു പേരെ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന പാകിസ്ഥാന്‍ തെഹ്‌രിക്-ഇ-ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാനെ വീട്ടു തടങ്കലിലാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത മാസം രണ്ടിനാണ്

Branding

പുതുവിപണി ലക്ഷ്യമിട്ട് സൂംകാര്‍

കൊല്‍ക്കത്ത: സെല്‍ഫ് ഡ്രൈവിംഗ് കാര്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സൂംകാര്‍ പുതിയ വിപണികളിലേക്ക് കടക്കാനൊരുങ്ങുന്നു. അടുത്ത കുറച്ച് മാസത്തിനുള്ളില്‍ ലാഭം നേടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ വിപണിയിലേക്ക് കടക്കുന്നത്. സിലിഗുരി, ഗുവാഹട്ടി, ഭുവനേശ്വര്‍, പാറ്റ്‌ന എന്നിവിടങ്ങളിലാണ് സൂംകാര്‍ പുതിയതായി സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നത്.

Movies

ദുബായ് ബോളിവുഡ് പാര്‍ക്‌സില്‍ ദബാങ് പുനര്‍ജനിക്കുന്നു

റിയാദ്: ദുബായ് ബോളിവുഡ് പാര്‍ക്‌സില്‍ സല്‍മാന്‍ ഖാന്‍ നായകനായ ദബാങ് പുനര്‍ജനിക്കുന്നു. ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്‌സിന്റെ ഭാഗമായി നിര്‍മിച്ച ദുബായ് ബോളിവുഡ് പാര്‍ക്കില്‍ സല്‍മാന്‍ ഖാനും ചിത്രത്തിന്റെ നിര്‍മാതാവും സഹനടനുമായ അര്‍ബാസ് ഖാനും ചേര്‍ന്ന് അഭിനയിച്ച സംഘട്ടന രംഗങ്ങളുടെ വീഡിയോ

Branding

പത്ത് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുമായി ബാര്‍ക്ലെയ്‌സ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം

  മുംബൈ: ധനകാര്യസ്ഥാപനമായ ബാര്‍ക്ലെയ്‌സിന്റെ ആക്‌സിലറേറ്റര്‍ പ്രോഗ്രാമിന് തുടക്കമായി. ‘റൈസ് ആക്‌സിലറേറ്റര്‍’ എന്ന പേരില്‍ ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ കേന്ദ്രീകരിച്ച് നടത്തുന്ന ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് പത്ത് ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ബെംഗളൂരു, മുംബൈ, ഡെല്‍ഹി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് പ്രവേശനം ലഭിച്ച

Branding

ഇത്തിഹാദ് എയര്‍വേയ്‌സിന് സ്‌കൈട്രാക്‌സ് പഞ്ചനക്ഷത്ര റേറ്റിങ്

അബുദാബി: എയര്‍ലൈന്‍ വ്യവസായത്തില്‍ ഏറ്റവും മികച്ച ഗുണനിലവാരത്തിന് അംഗീകാരമായി സുപ്രധാനമായ സ്‌കൈട്രാക്‌സ് സര്‍ട്ടിഫൈഡ് പഞ്ചനക്ഷത്ര റേറ്റിങിന് ഇത്തിഹാദ് എയര്‍വേയ്‌സ് അര്‍ഹമായി. ആഗോളതലത്തില്‍ എയര്‍ലൈന്‍ മുന്നോട്ടുവെയ്ക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും മൂന്ന് മാസം സമഗ്രമായി വിശകലനം ചെയ്താണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സി

Branding

ജീവിതശൈലീ രോഗങ്ങളോട് പൊരുതാന്‍ ‘ഗ്രോ ഫിറ്റ്’ പരിഹാരം

ന്യൂഡെല്‍ഹി: ഓരോ വര്‍ഷവും ഏകദേശം ആറ് ദശലക്ഷത്തോളം ജീവനുകള്‍ ജീവിതശൈലീ രോഗങ്ങള്‍ (ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയവ) കാരണം ഇന്ത്യയില്‍ നഷ്ടമാകുന്നുണ്ട്. രാജ്യത്തെ ഏകദേശം 300 ദശലക്ഷത്തോളം ജനങ്ങളും ഇത്തരം രോഗങ്ങളുടെ പിടിയിലകപ്പെട്ട് ജീവിതം നയിക്കുന്നവരാണ്. ഇന്ത്യയിലെ ആരോഗ്യ മേഖല അഭിമുഖീകരിക്കുന്ന

Branding Slider

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡ് തരംഗമാകുന്നു

സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പരിഹാസവും അവഗണ ഏറ്റുവാങ്ങി ഒറ്റപ്പെട്ടു ജീവിക്കുന്ന വിഭാഗമാണ് ഭിന്നലിംഗക്കാര്‍(ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്). തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സ്വയം ശിക്ഷയേറ്റുവാങ്ങുന്നവര്‍. വിദ്യാഭ്യാസത്തിനൊ പൊതു സമൂഹത്തില്‍ സാധാരണരീതിയില്‍ ഇടപെടാനോ അവസരം ലഭിക്കാത്തവര്‍. ഇന്ത്യയില്‍ ആകെ 1.9 ലക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ്

Slider Top Stories

ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റില്‍ 10% വര്‍ധനവ് രേഖപ്പെടുത്തിയതായി മോണ്‍സ്റ്റര്‍ റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ സെപ്റ്റംബര്‍ മാസം പത്ത് ശതമാനം വാര്‍ഷിക വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസത്തെ ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് മോണ്‍സ്റ്റര്‍ എംപ്ലോയ്‌മെന്റ് ഇന്‍ഡെക്‌സ്(എംഇഐ)നടത്തിയ സര്‍വെയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ഉത്സവസീസണ്‍ മുന്‍നിര്‍ത്തി ഓണ്‍ലൈന്‍ വഴി നടത്തിയ നിയമനങ്ങളില്‍ ബിപിഒ

Branding

എംഎന്‍സി ഫണ്ട് 35 ശതമാനം നികുതി രഹിത ലാഭ വിഹിതം പ്രഖ്യാപിച്ചു

കൊച്ചി: യുടിഐയുടെ എംഎന്‍സി ഫണ്ട് പത്ത് രൂപ മുഖവിലയുള്ള യൂണിറ്റുകള്‍ക്ക് 3.5 രൂപ നിരക്കില്‍ 35 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷന്‍ എക്‌സിസ്റ്റിങ്, ഡിവിഡന്റ് ഓപ്ഷന്‍ ഡയറക്ട പദ്ധതികളിലാണ് ലാഭ വിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ലാഭവിഹിതം നല്‍കുന്നതിനുള്ള റെക്കോര്‍ഡ്

Branding

ശുചിത്വയജ്ഞവുമായി സത്യസായി സേവാ സംഘടന

ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആത്മീയസേവനസംഘടനയായ സത്യസായി സേവാ ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ ദേശീയതലത്തില്‍ ശുചിത്വപരിപാടി ആരംഭിച്ചു. ഒക്ടോബര്‍ 12 ഗാന്ധിജയന്തിയില്‍ തുടക്കം കുറിച്ച പരിപാടി ഇന്ന് സമാപിക്കും. കേരളമുള്‍പ്പെടെ രാജ്യമെമ്പാടുമുള്ള 20 സംസ്ഥാനങ്ങളിലായാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടിയ്ക്ക് പിന്തുണ പ്രഖ്യാപിചിചു.

Tech

കാഴ്ചയില്ലാത്തവര്‍ക്ക് ഓഡിയോ ലൈബ്രറി

കാസര്‍ഗോഡ്: കാഴ്ചയില്ലാത്തവര്‍ക്ക് ഓഡിയോ ലൈബ്രറി ഒരുക്കി കൊടുക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത്. കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡിന്റെ കാസര്‍ഗോഡ് ഓഫീസിലാണ് ലൈബ്രറി ആരംഭിക്കുക. ലൈബ്രറി നിര്‍മാണത്തിന് ആവശ്യമായ സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് നല്‍കുമെന്ന് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അറിയിച്ചു.

Branding

കൂടുതല്‍ കാറ്റ് തരുന്ന ശബ്ദമില്ലാത്ത ഫാനുകളുമായി ഓറിയന്റ് ഇലക്ട്രിക്

നേരിയ ശബ്ദം പോലുമില്ലാതെ കൂടുതല്‍ കാറ്റ് തരുന്ന എയ്‌റോ ക്വയറ്റ് സീലിംഗ് ഫാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ഓറിയന്റ് ഇലക്ട്രിക്. കമ്പനിയുടെ ഏറ്റവും മികച്ച എയ്‌റോ ഫാന്‍ ശ്രേണിയിലെ ഏറ്റവും പുതിയ അംഗമാണ് എയ്‌റോ ക്വയറ്റ്. എന്നാല്‍ ശബ്ദമില്ലാതെ പ്രവര്‍ത്തിക്കുന്ന അതിശക്തമായ മോട്ടോറും കൂടുതല്‍

Entrepreneurship Slider

ഗാമ ഗ്രൂപ്പ് കേരളത്തില്‍ 3000 കോടി രൂപ നിക്ഷേപിക്കും

കൊച്ചി: മലയാളി പ്രവാസി വ്യവസായി അബ്ദുള്‍ ലാഹിര്‍ ഹസ്സന്റെ ഗാമ ഗ്രൂപ്പ് ഓഫ് കമ്പനീസ് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ അടിസ്ഥാനസൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി 3000 കോടി നിക്ഷേപിക്കും. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാമയുടെ ഇന്ത്യന്‍ വിഭാഗമായ കൂള്‍

Branding

ആകര്‍ഷകമായി ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്ക്

  ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹിയില്‍ നടക്കുന്ന ആമസോണ്‍ ഇന്ത്യ ഫാഷന്‍ വീക്കില്‍ ത്രസിപ്പിക്കുന്ന പ്രകടനങ്ങളുമായി ഡിസൈനര്‍ മസബ ഗുപ്തയും ബോളിവുഡ് നടിയും മെബലൈന്‍ ന്യൂയോര്‍ക്ക് ബ്രാന്‍ഡ് അംബാസഡറുമായ അതിയ ഷെട്ടിയും പ്രേക്ഷകരുടെ മനം കുളിര്‍പ്പിച്ചു. ന്യൂയോര്‍ക്ക് സ്ട്രീറ്റ് ഫാഷനെ ഇന്ത്യന്‍ വസ്ത്രധാരണ ശൈലിയുമായി

Politics Slider

പഞ്ചായത്തുകളില്‍ 5,000 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകള്‍ക്കുമായി സര്‍ക്കാര്‍ 5,000 കോടി രൂപയുടെ കുടിവെള്ള പദ്ധതി നടപ്പിലാക്കാന്‍ തയാറെടുക്കുന്നതായി ജലവിഭവ മന്ത്രി മാത്യു ടി തോമസ്. ജലവിഭവ വകുപ്പിന് ആവശ്യമായ ധനസഹായം സംബന്ധിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിപ്രകാരം എല്ലാ

Banking

സൗത്ത് ഇന്ത്യന്‍ ബാങ്ക് ജനറല്‍ മാനേജര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അഞ്ച് ജനറല്‍ മാനേജര്‍മാര്‍ക്ക് സീനിയര്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ബിനോയ് വര്‍ഗീസ്(ക്രെഡിറ്റ്), റാഫേല്‍ ടി ജെ(ടെക്‌നോളജി ആന്‍ഡ് മാര്‍ക്കറ്റിങ്), ജോണ്‍ തോമസ്(ബിസിനസ് ഡെവലപ്‌മെന്റ്), മുരളി എന്‍ എ(മുംബൈ റീജിയണല്‍ ഓഫീസ്), ബോബി

Branding

അക്ഷരം സാഹിത്യ പുരസ്‌കാരം ജോബിന്‍ എസ് കൊട്ടാരത്തിന്

കൊച്ചി: നവോദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ഏര്‍പ്പെടുത്തിയ അക്ഷരം സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും പ്രഭാഷകനുമായ ജോബിന്‍ എസ് കൊട്ടാരത്തിന്. 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. സമൂഹത്തെ പ്രചോദിപ്പിക്കുകയും, നേര്‍വഴിക്ക് നയിക്കാന്‍ സഹായിക്കുകയും ചെയ്ത 25 ഓളം

Branding

ടാറ്റാ മോട്ടോഴ്‌സിന് ദക്ഷിണേന്ത്യയില്‍ 600 ഡീലര്‍ഷിപ്പുകള്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്‌സ്യല്‍ വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ ദക്ഷിണേന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 600 ആയി ഉയര്‍ന്നു. വില്‍പ്പന, സേവനം, സ്‌പെയര്‍പാര്‍ട്‌സുകള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാകുന്നു എന്നതാണ് ഈ 3എസ് ഡീലര്‍ഷിപ്പുകളുടെ പ്രത്യേകത. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍

Banking

കെ പി ഹോര്‍മിസിന്റെ ജന്മശതാബ്ദി ആഘോഷം

കൊച്ചി: ഫെഡറല്‍ ബാങ്ക് സ്ഥാപകന്‍ കെപി ഹോര്‍മിസിന്റെ ജന്മശതാബ്ദി ആഘോഷം ആരംഭിച്ചു. ആലുവയിലെ ഫെഡറല്‍ ബാങ്ക് ഹെഡ് ഓഫീസില്‍ കെ പി ഹോര്‍മിസിന്റെ പൂര്‍ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് ഒരു വര്‍ഷം നീളുന്ന ജന്മശതാംബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മൂക്കന്നൂരില്‍ വെച്ച്