Archive

Back to homepage
Auto Slider

രാജ്യത്തെ ആദ്യ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് പുറത്തിറക്കി

  കൊച്ചി: ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ അശോക് ലേലാന്‍ഡ് രാജ്യത്തെ ആദ്യത്തെ സര്‍ക്യൂട്ട് ഇലക്ട്രിക് ബസ് രൂപകല്‍പ്പന ചെയ്തു പുറത്തിറക്കി. ഇന്ത്യന്‍ റോഡുകള്‍ക്കും ഇന്ത്യയിലെ ലോഡ് കണ്ടീഷനും അനുസൃതമായാണ് ഈ സമ്പൂര്‍ണ ഇന്ത്യന്‍ ഇലക്ട്രിക് ബസ് നിര്‍മിച്ചിട്ടുള്ളത്. ഒട്ടും

Branding

ഉണക്ക മത്സ്യം ഇനി ഓണ്‍ലൈനിലും

വൃത്തിയുള്ള ഉണക്ക മത്സ്യങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കൊല്ലം ശക്തികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക മത്സ്യ സംസ്‌കരണ പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഡ്രിഷ് കേരള എന്ന

Branding

വുര്‍ഫെല്‍ ക്യുഷെയുടെ ഷോറൂം കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ യൂറോപ്യന്‍ മോഡുലര്‍ കിച്ചനുകളുടെയും വാര്‍ഡ്‌റോബുകളുടെയും നിര്‍മാതാക്കളായ വുര്‍ഫെല്‍ ക്യുഷെയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയില്‍ തുറന്നു. പാലാരിവട്ടം ബൈപ്പാസില്‍ വി കെ ടവേഴ്‌സിലാണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വുര്‍ഫെല്‍ ക്യുഷെയുടെ ഇന്ത്യയിലെ പത്താമത്തെ ഷോറൂമാണ് കൊച്ചിയിലേത്. 1.5 ലക്ഷം മുതല്‍

Entrepreneurship

ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചി മേക്കര്‍ വില്ലേജില്‍ മത്സരം

  കൊച്ചി: ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലെ സാങ്കേതിക മികവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കൊച്ചിയില്‍ ‘ബോഷ് ഡിഎന്‍എ ഗ്രാന്‍ഡ് ചലഞ്ച്’ എന്ന മത്സരം സംഘടിപ്പിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള കൊച്ചി മേക്കര്‍ വില്ലേജും പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ബോഷും ചേര്‍ന്ന്

Branding Top Stories

ലോകം ചുറ്റുമ്പോള്‍ കാണേണ്ട 24 സ്ഥലങ്ങളിലൊന്ന് കേരളം

  തിരുവനന്തപുരം: നാഷണല്‍ ജ്യോഗ്രഫിക് മാസിക കണ്ടുപിടിച്ച ലോകത്തെ 24 സവിശേഷമായ പ്രദേശങ്ങളുടെ പട്ടികയില്‍ കേരളവും ഇടംപിടിച്ചു. ഇന്ത്യയില്‍ നിന്നു മാത്രമല്ല, ദക്ഷിണേഷ്യയില്‍ നിന്നുപോലും കേരളത്തിനുമാത്രമാണ് ഈ ബഹുമതി. ന്യൂയോര്‍ക്ക്, പാരിസ്, ടോക്യോ തുടങ്ങിയ സ്ഥലങ്ങള്‍ക്കൊപ്പമാണ് കേരളത്തെ നാഷണല്‍ ജ്യോഗ്രാഫിക് തെരഞ്ഞെടുത്തത്.

Branding

4ജി നെറ്റ്‌വര്‍ക്ക് ടെക് കരാര്‍: എയര്‍ടെലില്‍ നിന്ന് 250 ദശലക്ഷം ഡോളര്‍ നേടി നോക്കിയ

  ന്യൂഡെല്‍ഹി: ഒന്‍പത് സര്‍ക്കിളുകളില്‍ സേവനം വ്യാപിപ്പിക്കുന്നതിനായി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ നിന്ന് മള്‍ട്ടി മില്ല്യണ്‍ ഡോളറിന്റെ 4ജി നെറ്റ്‌വര്‍ക്ക് ടെകനോളജി കരാര്‍ ലഭിച്ചതായി നോക്കിയ അറിയിച്ചു. 250 ദശലക്ഷം ഡോളറാണ് കരാറിന്റെ മൂല്യം എന്നാണ് അറിയുന്നത്. ഭാരതി

Tech

മെഡിക്കല്‍ ടെക്‌നോളജി വില്‍പ്പന കുറയുന്നു

മിനിയപോളിസ്: അഞ്ചു വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ ടെക്‌നോളജി വില്‍പ്പനകുറഞ്ഞ് 500 ബില്ല്യണ്‍ ഡോളറാകുമെന്ന് റിപ്പോര്‍ട്ട്. 2022 ആകുന്നതോടെ ആഗോള മെഡിക്കല്‍ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും വളര്‍ച്ച അഞ്ചു ശതമാനമായിരിക്കുമെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ ഇവാലുവേറ്റിന്റെ പുതിയ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച മിനിയപോളിസില്‍ നടന്ന അഡ്വാന്‍സ്

Business & Economy

എഐ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 മടങ്ങ് വര്‍ധിക്കുമെന്ന് പഠനം

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് (എഐ അഥവാ കൃത്രിമ ബുദ്ധി) രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിക്കുമെന്ന് പഠനം. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സംരംഭമായ സിന്നൊവിന്റെ ഗ്ലോബല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പുറത്തുവിട്ടത്. 2011ല്‍ എഐ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 94

Branding Slider

ഖാദിക്ക് ഓണ്‍ലൈന്‍ വിപണിയൊരുങ്ങുന്നു

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടുകൊണ്ട് ഖാദി വസ്ത്രകള്‍ക്ക് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കാന്‍ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ (കെവിഐസി) പദ്ധതിയിടുന്നു. അടുത്ത മാസത്തോടെ പോര്‍ട്ടല്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ഖാദിയെ ജനകീയമാക്കാനും ഖാദി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയും ജോലി സാധ്യതയും

Branding

പ്രധാന നഗരങ്ങളില്‍ നിരക്ക് വര്‍ധിപ്പിച്ച് ഒലയും യുബറും

  ബെംഗളൂരു: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒലയും യുബറും ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. ചെലവ് കുറച്ച് വരുമാനം വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ ബിസിനസ് തന്ത്രത്തിന്റെ ഫലമായാണ് നിരക്ക് വര്‍ധന. വിപണിയില്‍ വലിയ പങ്കാളിത്തം നേടുന്നതിന് കുടുതല്‍ ചെലവഴിക്കുകയെന്ന

Branding

ജിയോണി പി7 മാക്‌സ് ഇന്ത്യന്‍ വിപണിയില്‍

  ബീജിങ്: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി കമ്പനിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ പി7 മാക്‌സ് ഇന്ത്യയില്‍ പുറത്തിറക്കി. 13,999 രൂപയാണ് ഫോണിന്റെ വില. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 3ജിബി റാം, 32 ജിബി റോം, 13 മെഗാ പിക്‌സല്‍

Branding

പെപ്‌സി പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു

  അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ജ്യൂസുകളിലെയും കാര്‍ബണേറ്റഡ് പാനീയങ്ങളിലെയും പഞ്ചസാരയുടെ അളവില്‍ കുറവുവരുത്താന്‍ പെപ്‌സികോ തയാറെടുക്കുന്നു. ഇത്തരം പാനീയങ്ങള്‍ പൊണ്ണത്തടിക്കും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ശീതള പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ്

Branding

ഓയില്‍ ആന്‍ഡ് ഗ്യാസ് ബിസിനസ് എസ്സാര്‍ നിര്‍ത്തില്ല: പ്രശാന്ത് റൂയിയ

പനാജി: എസ്സാര്‍ ഗ്രൂപ്പ് ഓയില്‍, ഗ്യാസ് ബിസിനസ് നിര്‍ത്തില്ലെന്ന് കമ്പനി ഡയറക്റ്റര്‍ പ്രശാന്ത് റൂയിയ. ഗുജറാത്തിലെ വാദിനാറിലുള്ള റിഫൈനറി റഷ്യന്‍ പൊതുമേഖല കമ്പനിയായ റോസ്‌നെഫ്റ്റിന് 12.9 ബില്ല്യണ്‍ ഡോളറിന് വില്‍ക്കാന്‍ എസ്സാര്‍ കരാറിലെത്തിയിരുന്നു. കമ്പനിയുടെ 88,000 കോടി രൂപയുടെ ബാധ്യതയില്‍ പകുതി

Education

ബ്രിട്ടനെ കൈവിട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

  ന്യൂഡെല്‍ഹി: ഒരു കാലത്ത് വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഇന്ത്യന്‍ പഠിതാക്കളെ ഏറെ ആകര്‍ഷിച്ചിരുന്ന ബ്രിട്ടീഷ് വിദ്യാഭ്യാസ രംഗത്തിന്റെ തിളക്കം നഷ്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കടുത്ത കുടിയേറ്റ നിയമങ്ങളും ബ്രെക്‌സിറ്റിനെത്തുടര്‍ന്നുണ്ടായ ആഘാതവുമാണ് ഇതിനു കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ബ്രിട്ടനിലെ വിവിധ കോഴ്‌സുകളിലേക്ക് ലഭിച്ച അപേക്ഷകളുടെ

Branding

വൊഡാഫോണിന് ഐടി, നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഹുവെയ്

ന്യൂഡെല്‍ഹി: ചൈനീസ് നെറ്റ്‌വര്‍ക്കിംഗ്, ടെലി കമ്യൂണിക്കേഷന്‍ ഉപകരണ നിര്‍മാതാക്കളായ ഹുവെയ് ടെക്‌നോളജീസ് വൊഡാഫോണ്‍ ഇന്ത്യയില്‍ നിന്ന് മൂന്നു വര്‍ഷത്തേക്ക് കരാര്‍ സ്വന്തമാക്കി. ഏകദേശം 180-220 മില്ല്യണ്‍ ഡോളറിനാണ് ഹുവെയ് കരാര്‍ ഉറപ്പിച്ചത്. വൊഡാഫോണ്‍ ഇന്ത്യയുടെ മിക്ക പ്രധാന ടെലികോം സര്‍ക്കിളുകളും ഉടമ്പടിയുടെ

Branding

സാംസംഗ് ഗ്യാലക്‌സി നോട്ട് 7നെ വിസ്താരയും നിരോധിച്ചു

  ന്യൂഡെല്‍ഹി: ആഭ്യന്തര സേവന ദാതാക്കളായ വിസ്താരയുടെ വിമാനങ്ങളിലും സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഫോണ്‍ നിരോധിച്ചു. സാങ്കേതിക തകരാറുമൂലം പൊട്ടിത്തെറിക്കുന്ന സാംസംഗ് നോട്ട് 7 അപകടം ക്ഷണിച്ചുവരുത്തുമെന്നതിനാലാണ് വിസ്താരയുടെ നടപടി. ഗ്യാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശംവയ്ക്കുന്നതും ലഗേജിനുള്ളില്‍ സൂക്ഷിക്കുന്നതും

Slider Top Stories

യുദ്ധത്തില്‍ പരിക്കേറ്റവരെ സഹായിക്കാന്‍ സൈന്യം ക്ഷേമനിധി രൂപീകരിച്ചു

ന്യൂഡെല്‍ഹി: യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കും മരണമടഞ്ഞ സൈനികരുടെ ആശ്രിതര്‍ക്കുമായി ഇന്ത്യന്‍ ആര്‍മി ക്ഷേമനിധി രൂപീകരിച്ചു. സാമ്പത്തിക സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ക്ഷേമനിധിയില്‍ നിക്ഷേപിക്കാം. യുദ്ധത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ഇപ്പോള്‍ നിലവിലുള്ള ക്ഷേമനിധികള്‍ കൂടാതെയാണ് ‘ആര്‍മി

Branding

ഐബിഎമ്മിന്റെ വരുമാനം പ്രതീക്ഷിച്ചതിലും ഉയര്‍ന്നു

  ന്യൂയോര്‍ക്ക്: ലോകത്തെ മുന്‍നിര ടെക് കമ്പനിയായ ഐബിഎം(ഇന്റര്‍നാഷണല്‍ ബിസിനസ് മെഷീന്‍ കോര്‍പ്പറേഷന്‍) 2016ന്റെ മൂന്നാം പാദത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ക്ലൗഡ്, അനലിറ്റിക്കല്‍ രംഗങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി രേഖപ്പെടുത്താന്‍ ഇതു കാരണമായിട്ടുണ്ട്. ഐബിഎം സിഇഒ ജിന്നി

Business & Economy

ശിശു പരിപാലനം: ലോക ബാങ്ക് ബംഗ്ലാദേശിന് ഒരു ബില്യണ്‍ ഡോളര്‍ കൂടി നല്‍കും

  ധാക്ക : ശിശുപരിപാലന നടപടികള്‍ക്കായി ബംഗ്ലാദേശിന് ഒരു ബില്യണ്‍ യുഎസ് ഡോളര്‍ സാമ്പത്തിക സഹായം കൂടി അനുവദിക്കുന്നതായി ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്ക് കുട്ടികളിലെ പോഷകാഹാരക്കുറവും മുരടിപ്പും തടയുന്നതിനാണ് സഹായം അനുവദിക്കുന്നത്.

Politics

വടക്കുകിഴക്കന്‍ ഇന്ത്യയുടെ വികസനത്തില്‍ ജപ്പാന് താല്‍പ്പര്യം

ന്യൂഡെല്‍ഹി : വടക്കുകിഴക്കന്‍ ഇന്ത്യയുടെ വികസനത്തിലും ആ മേഖലയെ കിഴക്കനേഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിലും തങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമത്‌സു പറഞ്ഞു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വടക്കുകിഴക്കന്‍ ഇന്ത്യയുടെ വികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങള്‍