സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 11ന്

സൗമ്യ വധം: പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് നവംബര്‍ 11ന്

ന്യൂഡെല്‍ഹി: സൗമ്യ വധക്കേസിലെ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും സമര്‍പ്പിച്ച ഹര്‍ജി നവംബര്‍11ന് കോടതി പരിഗണിക്കും. കൊലക്കുറ്റം തെളിയിക്കാനായില്ല എന്നു ചൂണ്ടിക്കാട്ടി പ്രതി ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ വിധിക്കെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. വിധിക്കെതിരേ ഫേസ്ബുക്ക്‌സ പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ച മുന്‍ ജഡ്ജി മാര്‍ക്കണ്‌ഠേയ കട്ജുവിനോടും നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories