Archive

Back to homepage
Branding

ഗ്രേ ഓറഞ്ച് വിപുലീകരണത്തിനൊരുങ്ങുന്നു

  ന്യൂഡെല്‍ഹി: സിംഗപ്പൂര്‍, ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് സംരംഭമായ ഗ്രേ ഓറഞ്ച് വികസന പദ്ധതികളുടെ ഭാഗമായി ഏഷ്യ പസഫിക് വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. 2017ഓടെ ചൈനയില്‍ സാന്നിധ്യം ശക്തമാക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ജപ്പാനില്‍ കമ്പനിയുടെ പ്രവര്‍ത്തനം ഇരട്ടി വളര്‍ച്ച നേടുമെന്നും അടുത്തവര്‍ഷത്തോടെ

Slider Top Stories

ഇന്ത്യയില്‍ റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം വര്‍ധിക്കുന്നു

  മുംബൈ: ഇന്ത്യയില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന യുവ സംരംഭങ്ങളില്‍ റോബോട്ടിക്‌സ് മേഖലയോട് പ്രത്യേക പ്രിയം ഏറുകയാണ്. ചികിത്സാ രംഗത്തുള്‍പ്പടെ സമൂഹത്തിലെ എല്ലാ മേഖലകളിലും റോബോട്ടിന്റെ സാന്നിധ്യം കൊണ്ടുവരുന്നതില്‍ ഈ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വലിയ പങ്കാണ് വഹിക്കുന്നത്. ബാങ്കിംഗ് മേഖലയിലും,

Branding

നഹായ് ബോണ്ടുകളില്‍ എല്‍ഐസി 6,000 കോടി നിക്ഷേപിക്കുന്നു

  ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്ററായ ലൈഫ് ഇന്‍ഫുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (നഹായ്) ഈ സാമ്പത്തിക വര്‍ഷം വില്‍ക്കുന്ന കടപത്രങ്ങളില്‍ 6,000 കോടി രൂപ നിക്ഷേപിക്കുന്നു. റോഡ് വികസന പദ്ധതിക്കായി 30,000

Life

വിശക്കുന്നവന് മതിയാവോളം ഭക്ഷണം; ഫീഡിംഗ് ഇന്ത്യ ശ്രദ്ധേയമാകുന്നു

  ഇന്ത്യയില്‍ ലക്ഷകണക്കിന് ആളുകള്‍ പട്ടിണിയും ദാരിദ്ര്യവുമായി കഴിയുന്നുണ്ട്. നഗരങ്ങളിലെ ചേരികളില്‍ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാനാകാതെ അന്തിയുറങ്ങുന്ന കുടുംബങ്ങള്‍ അനവധിയാണ്. പട്ടിണിക്കോലങ്ങളില്‍ ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ തെരുവകളില്‍ ഭിക്ഷയാചിച്ചു നടക്കുന്നത് കാണാം. ഒരു ചാണ്‍ വയര്‍

Business & Economy

ഇന്ത്യ ലോകത്തിലെ പുതിയ നിക്ഷേപക കേന്ദ്രമായി മാറുന്നു: വെങ്കയ്യ നായിഡു

  ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ നിക്ഷേപകസൗഹൃദ അന്തരീഷം ഒരുക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഇന്ത്യ ലോകത്തിലെ പുതിയ നിക്ഷേപക കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി എം വെങ്കയ്യ നായിഡു. സാമ്പത്തിക രംഗത്തെ വളര്‍ച്ച, നൈപുണ്യമുള്ള ജീവനക്കാരുടെ ലഭ്യത, മികച്ച വായ്പാ നിരക്ക് എന്നിവയും നിക്ഷേപം

Branding

‘ടീന്‍ ബോയ്’ കിരീടം ഹെയ്ഡന്‍ ഹെന്റിക്ക്

  കൊച്ചി: ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഷോയില്‍ ടീന്‍ ബോയ് കിരീടം ഹെയ്ഡന്‍ ഹെന്റി കരസ്ഥമാക്കി. ഡോണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹെയ്ഡന്‍. ഇന്ത്യയ്ക്ക് പുറമെ യുഎഇ, സിംഗപ്പൂര്‍, ബള്‍ഗേറിയ, റഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍

Branding

മിതാഷിയുടെ 4കെ അള്‍ട്രാ എല്‍ഇഡി ടിവി

പ്രീമിയം ഇലക്‌ട്രോണിക്‌സ് ബ്രാന്‍ഡ് നിര്‍മാതാക്കളായ മിതാഷി, 55 ഇഞ്ച്, 65 ഇഞ്ച്, 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു. സാധാരണ എച്ച്ഡിയെക്കാള്‍ നാലിരട്ടി റസലൂഷനാണ് 4കെ ലഭ്യമാക്കുന്നത്. 3840 – 2160 റസലൂഷന്‍ ചിത്രങ്ങള്‍ക്ക് മികവുറ്റ തെളിച്ചമാണ് നല്‍കുക.

Branding

ഏറ്റവും വലിയ വൗച്ചറുമായി വോഡഫോണ്‍ ഇന്ത്യ ലോക റെക്കോഡിലേക്ക്

  സൂപ്പര്‍നെറ്റ് പദ്ധതിയുടെ ഭാഗമായി യുപി സര്‍ക്കിളില്‍ 62 ഫീറ്റ് 5.5 ഇഞ്ച്/ 40 ഫീറ്റ് ഒരു ഇഞ്ച് വലുപ്പമുള്ള പേപ്പര്‍ റീചാര്‍ജ് വൗച്ചര്‍ അവതരിപ്പിച്ച് വോഡഫോണ്‍ ഇന്ത്യ ചരിത്രം കുറിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അഡ്ജഡ്ജിക്കേറ്റിങ് ഓഫീസറായ സ്വാപ്‌നില്‍ ധാന്‍ഗാരിക്കര്‍

Movies

‘ഡഫേദാര്‍’ ഏറെ പ്രതീക്ഷയുള്ള ചിത്രം: ടിനി ടോം

കൊച്ചി: ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യുന്ന ഡാഫേദാര്‍ എന്ന ചിത്രം ഏറെ പ്രതീകഷയുള്ളതാണെന്ന് നടന്‍ ടിനി ടോം. തന്റെ അഭിനയജീവിതത്തിലെ വേറിട്ട് നില്‍ക്കുന്ന കഥാപാത്രത്തെയാണ് തനിക്കു കിട്ടിയതെന്ന് ടിനി പറഞ്ഞു. കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ച ചിത്രത്തിന്റെ പ്രചാരണ പരിപാടിയിലാണ് ടിനി ഇക്കാര്യം

Branding

ശബരിമലയില്‍ ശുദ്ധജല വിതരണത്തിന് റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റ്

  പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്ക് ശുദ്ധജല വിതരണത്തിനായി ഏഴ് അത്യാധുനിക റിവേഴ്‌സ് ഓസ്‌മോസിസ്(ആര്‍ഒ) പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പമ്പയിലും കാനനപാതകളിലുമായാണ് പ്ലാന്റുകള്‍ സ്ഥാപിക്കുക. കേരള വാട്ടര്‍ അതോറിറ്റി 2.7 കോടി ചെലവിട്ടാണ് ഓസ്‌മോസിസ് സ്ഥാപിക്കുന്നത്. പമ്പയിലെ 130 ഓളം

Branding

ശ്രീ ശ്രീ കോളെജ് ഓഫ് ആയുര്‍വേദിക്കിന് ദേശീയ അംഗീകാരം

  ബെംഗളൂരു: ആര്‍ട്ട് ഓഫ് ലിവിംഗ് സെന്റര്‍് ഒാഫ് ലേണിങായ ശ്രീ ശ്രീ കോളെജ് ഓഫ് ആയുര്‍വേദിക് സയന്‍സ് ആന്‍ഡ് റിസര്‍ച്ച്, ശ്രീ ശ്രീ സ്‌കൂള്‍ ഓഫ് യോഗ എന്നിവയ്ക്ക് ആര്‍ട്ട് ഒാഫ് ലീവിങ് തത്വശാസ്ത്രങ്ങളില്‍ പുലര്‍ത്തുന്ന മികച്ച നിലവാരത്തിന് ദേശീയ

Branding

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മഡഗാസ്‌ക്കറില്‍ നിന്നുള്ള രോഗികളുടെ പ്രധാന റഫറല്‍ ആശുപത്രി

  കൊച്ചി: അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (അമൃത ആശുപത്രി) മഡഗാസ്‌കറില്‍ നിന്നുള്ള രോഗികളുടെ പ്രധാന റഫറല്‍ ആശുപത്രിയാകുന്നു. 2.2 കോടി ജനസംഖ്യയുള്ള ആഫ്രിക്കയിലെ ദക്ഷിണ പൂര്‍വ തീരത്തെ മഡഗാസ്‌കര്‍, അമൃതാ ആശുപത്രിയുമായി ഇത് സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. മെഡിക്കല്‍

Branding

വിപിഎസ് ലേക്ക്‌ഷോറില്‍ ശിശുഹൃദ്രോഗ ചികിത്സാകേന്ദ്രം തുറന്നു

കൊച്ചി: വിപിഎസ് ലേക്ക്‌ഷോറില്‍ ശിശുഹൃദ്രോഗ ചികിത്സാ കേന്ദ്രം തുറന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പീഡിയാട്രിക് കാര്‍ഡിയാക് സേവനങ്ങള്‍ ഈ ചികിത്സാ കേന്ദ്രത്തില്‍ ലഭ്യമാകും. വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റല്‍ സംഘടിപ്പിച്ച പീഡിയാട്രിക് കാര്‍ഡിയോളജി സമ്മിറ്റില്‍ ചില്‍ഡ്രന്‍സ് ഹാര്‍ട്ട് സെന്ററിന്റെ ഉദ്ഘാടനം സിഇഒ എസ്

Branding

കല്യാണ്‍ ജൂവലേഴ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രധാന പങ്കാളിയാകുന്നു

കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എണ്‍) കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്‌പോണ്‍സറാകുന്നു. ഇതാദ്യമായാണ് ആഭരണ ബ്രാന്‍ഡ് ഒരു ഐഎസ്എല്‍ ടീമുമായി കൈകോര്‍ക്കുന്നത്. ഇതുവഴി ഫുട്‌ബോള്‍ ലീഗിന്റെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലേയ്‌ക്കെത്തും. പ്രധാന സ്‌പോണ്‍സര്‍ എന്ന നിലയില്‍ കല്യാണ്‍

Branding

പത്താം പിറന്നാള്‍ ആഘോഷിച്ച് ഫൈക്കണ്‍

തിരുവനന്തപുരം: തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി/ഐടി ഇഎസ് സേവനദാതാക്കളായ ഫൈക്കണ്‍ കേരളത്തിലെ ഐ.ടി മേഖലയില്‍ വിജയകരമായി ഒരു ദശകം പിന്നിടുന്നു. ലോകമൊട്ടാകെ സംരംഭകര്‍ക്കും, സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട ബിസിനസ്സുകാര്‍ക്കും ഡിജിറ്റല്‍ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ വ്യാപിക്കാനുളള