Archive

Back to homepage
Branding

ഫേസ്ബുക്കില്‍നിന്ന് ഇന്ത്യക്കാര്‍ പണം വാരിക്കൂട്ടുന്നു

  ന്യൂഡെല്‍ഹി: ഫേസ്ബുക്കിന്റെ ബഗ് ബൗണ്ടി പ്രോഗ്രാം പ്രകാരം ഏറ്റവുമധികം പണം വാരിക്കൂട്ടുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. 2016ന്റെ ആദ്യ പകുതിയിലാണ് ഇന്ത്യക്കാര്‍ യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയത്. ബഗ് ബൗണ്ടി പ്രോഗ്രാം പ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍

World

ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരത്തിന് മുന്‍ഗണന നല്‍കണമെന്ന് സര്‍വെ

  ലണ്ടന്‍ : ബ്രെക്‌സിറ്റ് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തുന്ന സമയത്ത് കുടിയേറ്റ നിയന്ത്രണ നടപടികളേക്കാള്‍ യൂറോപ്യന്‍ യൂണിയനുമായി രാജ്യത്തിന് ഗുണകരമാകുന്ന വ്യാപാര കരാറുകളിലേര്‍പ്പെടുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ബ്രിട്ടീഷ് ജനത. കോംറെസ് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വെയില്‍ പങ്കെടുത്തവരില്‍

Slider Top Stories

കൂടംകുളത്ത് രണ്ട് ആണവ റിയാക്റ്ററുകള്‍ കൂടി സ്ഥാപിക്കും

  ഗോവ : ഇന്ത്യയും റഷ്യയും ചേര്‍ന്ന് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ വൈദ്യുത നിലയത്തില്‍ രണ്ട് റിയാക്റ്ററുകള്‍ കൂടി സ്ഥാപിക്കും. ഇരു യൂണിറ്റുകളും ആയിരം മെഗാവാട്ട് വീതം ഉല്‍പ്പാദന ശേഷിയുള്ളതായിരിക്കും. ഗോവയില്‍ ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രഡിഡന്റ്

Banking Slider

ഇന്ത്യന്‍ ബാങ്കുകളുടെ വായ്പയില്‍ 10.4% വര്‍ധന

മുംബൈ: ഇന്ത്യയിലെ ബാങ്കുകളുടെ വായ്പയില്‍ സെപ്റ്റംബര്‍ 30 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ 10.4 ശതമാനം വര്‍ധന ഉണ്ടായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ആര്‍ബിഐയുടെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാങ്ക് നിക്ഷേപങ്ങള്‍ 11.3 ശതമാനം വര്‍ധിച്ചിട്ടുള്ളതായും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

Movies

മുക്ത എ2 മള്‍ട്ടിപ്ലക്‌സ് ബിസിനസ് വിപുലീകരിക്കുന്നു

  മുംബൈ: സുഭാഷ് ഘായിയുടെ മുക്ത ആര്‍ട്‌സിന്റെ സിനിമ ശൃംഖലയായ മുക്ത എ2 സിനിമാസിനു കീഴിലെ മള്‍ട്ടിപ്ലക്‌സ് ബിസിനസ് വിപുലീകരിക്കുന്നു. നിലവില്‍ മുംബൈ, അഹമ്മദാബാദ്, വഡോദര, ഹൈദരാബാദ്, ഭോപ്പാല്‍ എന്നിവ ഉള്‍പ്പെടെയുള്ള 15 ഇന്ത്യന്‍ നഗരങ്ങളിലും ബെഹ്‌റിനിലുമായി 49 സ്‌ക്രീനുകള്‍ മുക്ത

Branding

സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ രാജീവ് മിശ്ര നയിക്കും

മുംബൈ: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ജാപ്പനിസ് ധനകാര്യ സ്ഥാപനം സോഫ്റ്റ്ബാങ്കും ചേര്‍ന്നു രൂപീകരിച്ച സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ ഇന്ത്യന്‍ വംശജനായ രാജീവ് മിശ്ര നയിക്കും. നിലവില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ സ്ട്രാറ്റജിക് ഫിനാന്‍സ് വിഭാഗം തലവനാണ് 54കാരനായ അദ്ദേഹം.

Branding

സ്‌പൈസ്‌ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങും: 8000 കോടിയുടെ കരാര്‍

  ഹൈദരാബാദ്: കുറഞ്ഞ ചെലവില്‍ യാത്രയൊരുക്കുന്ന സ്‌പൈസ്‌ജെറ്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നൂറിലേറെ പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. നവംബറോടെ ഇതു സംബന്ധിച്ച കരാറിലെത്തുമെന്ന് കമ്പനി വ്യക്തമാക്കി. 8000 കോടിയിലധികം രൂപയുടെ മൂല്യം വരുന്ന കരാറാണിത്. ലോകത്തെ അതിവേഗം വളരുന്ന മൂന്നാമത്തെ വ്യോമയാന

Business & Economy

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ റഷ്യ 500 മില്ല്യണ്‍ ഡോളര്‍ ചെലവിടും

പനാജി: ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയില്‍ 500 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ സന്നദ്ധത അറിയിച്ച് റഷ്യ. പുതിയതായി രൂപീകരിച്ച നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടു(എന്‍ഐഐഎഫ്)മായി ചേര്‍ന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ‘റഷ്യന്‍- ഇന്ത്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്’ ആവിഷ്‌കരിക്കുകയാണ് ഈ

Branding

സൗജന്യ വോയിസ് കോളുകള്‍ നെറ്റ്‌വര്‍ക്ക് തടസപ്പെടുത്തുന്നു: ജിയോക്കെതിരെ ടെലികോം കമ്പനികള്‍ വീണ്ടും രംഗത്ത്

ന്യൂഡെല്‍ഹി: പുതുമുഖങ്ങളായ റിലയന്‍സ് ജിയോ സൗജന്യ ഫോണ്‍വിളി അനുവദിച്ചതിന്റെ ഫലമായി നെറ്റ്‌വര്‍ക്കിലുണ്ടായ തിരക്കാണ് തുടര്‍ച്ചയായി കോള്‍ മുറിയുന്നതിന് കാരണമെന്ന് മറ്റ് സേവന ദാതാക്കളുടെ വിശദീകരണം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ

Business & Economy

ഡിജിറ്റല്‍ പെയ്‌മെന്റ്: ഇന്ത്യയും യുഎസ്എയ്ഡും കൈകോര്‍ക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വിപുലീകരിക്കാന്‍ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെ(യുഎസ്എയ്ഡ്)ന്റും കേന്ദ്ര ധനകാര്യമന്ത്രാലയവും കൈകോര്‍ക്കുന്നു. ഇതിലേക്കായി കാറ്റലിസ്റ്റ് എന്ന പുതു സംരംഭം ആരംഭിക്കുന്ന വിവരം യുഎസ്എയ്ഡ് പുറത്തുവിട്ടു. ഡിജിറ്റല്‍ പെയ്‌മെന്റ് വ്യാപനം ലക്ഷ്യമിട്ടുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു

Slider Tech

വാര്‍ത്താലേഖനങ്ങള്‍ക്ക് വസ്തുതാ പരിശോധന സൗകര്യമൊരുക്കി ഗൂഗിള്‍

വാഷിങ്ടണ്‍: മാധ്യമങ്ങളിലൂടെ പ്രത്യേകിച്ച് നവമാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാര്‍ത്തകള്‍ എത്രമാത്രം സത്യസന്ധമാണെന്ന് ജനങ്ങള്‍ക്ക് അറിയില്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഗൂഗിള്‍ അവസരമൊരുക്കുകയാണ്. പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ അറിയുന്നതിന് അവസരമൊരുക്കികൊണ്ട് ഗൂഗിള്‍ വാര്‍ത്താലേഖനങ്ങളില്‍ ഫാക്ട് ചെക്ക് ടാഗ് ഉള്‍പ്പെടുത്തുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവരങ്ങളുടെ

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 2,000 കോടിയുടെ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട്

ന്യുഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എളുപ്പത്തില്‍ ഫണ്ട് ലഭ്യമാക്കുന്നതിനായി ഉടന്‍ തന്നെ 2,000 കോടിയുടെ ക്രെഡിറ്റ് ഗാരണ്ടി ഫണ്ട് രൂപീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതു വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ ലഭ്യമാകുമെന്നും സംരംഭകത്വം പ്രാല്‍സാഹിപ്പിക്കപ്പെടുമെന്നും ഡിപ്പാര്‍മെന്റ് ഓഫ് പോളിസി ആന്‍ഡ് പ്രൊമോഷന്‍ സെക്രട്ടറി രമേഷ്

Education

അമരാവതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ക്യുബേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ സ്ഥാപിക്കും

  വിജയവാഡ: വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ നൈപുണ്യ പരിശീലനത്തിനായി അമരാവതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ക്യുബേഷന്‍ ആന്‍ഡ് ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുമെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അറിയിച്ചു. വിദ്യാഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് വിളിച്ചുചേര്‍ത്ത വെസ് ചാന്‍സിലര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥരുമായി യോഗത്തില്‍ സംസാരിക്കുകയായിരുന്നു

Branding

ഡ്രൈവര്‍മാര്‍ക്ക് പരിശീലന പദ്ധതിയുമായി യുബര്‍

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍, വിവരസാങ്കേതിക മന്ത്രാലയം, ഐടി കോമണ്‍ സര്‍വീസ് സെന്റര്‍(സിഎസ്‌സി) എന്നിവരുമായി സഹകരിച്ച് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു. കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരുടെ

Branding Slider

പ്രായം 50, കുട്ടിത്തം ഇനിയും മാറാതെ ‘അമുല്‍ ഗേള്‍’ ഗിന്നസ് ബുക്കില്‍

  ഉണ്ടക്കണ്ണുള്ള, ചുവന്ന കവിളുള്ള പുള്ളി ഉടുപ്പിട്ട് കയ്യില്‍ ബ്രെഡും പിടിച്ച് നില്‍ക്കുന്ന കൊച്ചു സുന്ദരി. ഇന്ത്യയിലെ ഓരോ ആള്‍ക്കാരുടെയും മനസ്സില്‍ അമുല്‍ ഗേള്‍ എന്ന പെണ്‍കുട്ടിക്ക് ഒരു സ്ഥാനമുണ്ട്. മലയാളിയായ വര്‍ഗീസ് കുര്യന്‍ ധവളവിപ്ലവത്തിന് തുടക്കമിട്ടപ്പോള്‍ അമുല്‍ഗേളും ഒപ്പം കൂടി.

Entrepreneurship

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള തലത്തില്‍ മുന്നേറാന്‍ ‘ടി-ബ്രിഡ്ജ്’

ഹൈദരാബാദ്: ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള വിപണിയില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനും പുതിയ സംരംഭങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയിലെ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുമായി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബ് ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍, ടൈ സിലിക്കണ്‍വാലി എന്നിവരുമായി സഹകരിച്ച് ടി -ബ്രിഡ്ജ്

Branding

പുതിയ പരിപാടികളുമായി എഎക്‌സ്എന്‍ ഇന്ത്യ

  മുംബൈ: ഏറ്റവും മികച്ചതും പുതുമയുള്ളതുമായ പരിപാടികള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യന്‍ ടെലിവിഷന്‍ പ്രേക്ഷകരിലെത്തിക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് എ എക്‌സ്എന്‍ ഇന്ത്യ നാല് പുതിയ പരിപാടികള്‍ ഫ്രഷ് ഫ്രം ദ യുഎസ് സ്ലോട്ടില്‍ ആരംഭിച്ചു. രണ്ടു പരിപാടികള്‍ പുതിയതായി ആരംഭിക്കുമ്പോള്‍ മറ്റു

Movies Slider

‘വീരം’: മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എത്തുന്നു

സംവിധായകന്‍ ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം പ്രദര്‍ശനത്തിന് തയാറെടുക്കുന്നു. വീരം എന്ന സിനിമയില്‍ ബോളിവുഡ് താരം കുനാല്‍ കപൂര്‍ നായകനാകുന്നു. കുനാലിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും വീരം. മുപ്പത്തിയഞ്ച് കോടി

Branding

ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് മാധ്യമങ്ങള്‍: ഡോ. ഷംഷീര്‍ വയലില്‍

കൊച്ചി: ജനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കേണ്ടവരാണ് മാധ്യമങ്ങളെന്ന് വിപിഎസ് ഗ്രൂപ്പ് സ്ഥാപകനും വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പൊതുനന്മ നിലനിര്‍ത്തുന്നതിനും

Branding

കോണ്‍ക്രീല്‍ എച്ച്ഡി സിമന്റുമായി ജെഎസ്ഡബ്ല്യു സിമന്റ്

പ്രമുഖ സിമന്റ് നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു ഉന്നത ഗുണമേന്മയുള്ള കോണ്‍ക്രീല്‍ എച്ച്ഡി-ഒരു സിമന്റ് ബലം ആറ്-സിമന്റ് കൊച്ചി വിപണിയില്‍ എത്തിച്ചു. എല്ലാത്തരം കോണ്‍ക്രീറ്റ് അധിഷ്ഠിത നിര്‍മാണങ്ങളും ലക്ഷ്യമിട്ടാണ് കോണ്‍ക്രീല്‍ എച്ച് ഡി എന്ന പേരില്‍ ഹെവി ഡ്യൂട്ടി സിമന്റ് കമ്പനി അവതരിപ്പിക്കുന്നത്. അതിവേഗം