Archive

Back to homepage
Branding

എക്‌സിക്യൂട്ടീവ് പിജി പ്രോഗ്രാം: ഐഐഎം കോഴിക്കോടും ടെംസ് സെന്റര്‍ ഫോര്‍ ലേണിങും സഹകരിക്കുന്നു

  കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോട്(ഐഐഎംകെ) വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കായി സംഘടിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് പിജി പ്രോഗ്രാമിന്റെ(ഇപിജിപി) ആറാമത് ബാച്ച് ആരംഭിച്ചു. ടൈംസ് സെന്റര്‍ ഓഫ് ലേണിങിന്റെ(ടിസിഎല്‍എല്‍) ഭാഗമായ ടിഎസ്ഡബ്ല്യൂവിന്റെ സഹകരണത്തോടെ രാജ്യത്തെ 35 നഗരങ്ങളില്‍ പ്രോഗ്രാം നടത്തുന്നുണ്ട്. തല്‍സമയ ഇന്ററാക്ടീവ്

Politics Slider

റവന്യൂ വകുപ്പിന് പുതുജീവന്‍ പകരാന്‍ ജില്ല കളക്ടര്‍മാര്‍ മുന്‍കൈയെടുക്കണം

കൊച്ചി: റവന്യൂ വകുപ്പിന് പുതുജീവന്‍ പകരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ തലത്തില്‍ കളക്ടര്‍മാര്‍ മുന്‍കൈയെടുക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. കളമശേരി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റവന്യൂ വകുപ്പിലെ വിവിധ വിഷയങ്ങള്‍

Branding

ബജാജ് ഇലക്ട്രിക്കല്‍സ് കോസിയിലെ നിര്‍മാണ യൂണിറ്റ് അടയ്ക്കുന്നു

  ന്യൂഡെല്‍ഹി: മുംബൈ ആസ്ഥാനമാക്കിയ ബജാജ് ഇലക്ട്രിക്കല്‍സ് ഉത്തര്‍പ്രദേശിലെ കോസിയിലുള്ള ബള്‍ബ്, ട്യൂബ്‌ലൈറ്റ് നിര്‍മാണ യൂണിറ്റ് അടച്ചുപൂട്ടുന്നു. പ്രവര്‍ത്തനം നേരിയ തോതില്‍ പോലും മെച്ചപ്പെടുത്താന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ റികണ്‍സ്ട്രക്ഷനി(ബിഐഎഫ്ആര്‍)ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നഷ്ടത്തിലായ

Branding

കേശസംരക്ഷണ വിപണിയില്‍ എച്ച്‌യുഎല്ലിന്റെ കുതിപ്പ്

  മുംബൈ: രാജ്യത്തെ കേശസംരക്ഷണ വിപണിയില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറി(എച്ച് യുഎല്‍)ന്റെ കുതിപ്പ്. ക്ലിനിക്ക് പ്ലസ്, ഡവ് ഷാംപൂ എന്നിവയുടെ നിര്‍മാതാക്കളായ കമ്പനിയുടെ വിപണി വിഹിതം ഓഗസ്റ്റുവരെയുള്ള കണക്കുപ്രകാരം 48.8 ശതമാനത്തിലെത്തിയെന്ന് റിപ്പോര്‍ട്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിപണി

Branding

ഇ-കൊമേഴ്‌സ് പ്രതിയോഗികളെ മലര്‍ത്തിയടിക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയ്ല്‍ ശൃംഖലയായ ഫ്യൂച്ചര്‍ ഗ്രൂപ്പ്, ഇ- കൊമേഴ്‌സ് പ്രതിയോഗികളെ വെല്ലുവിളിക്കുന്ന പുതിയ പ്രചാരണത്തിന് ഒരുങ്ങുന്നു. ഓണ്‍ലൈനില്‍ കൂടിയുള്ള വാങ്ങലും ദീര്‍ഘദൂര ബന്ധവും തമ്മിലെ പൊരുത്തത്തെ ചോദ്യം ചെയ്യുന്ന പരസ്യ പ്രചാരണത്തിനാണ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ്

Branding

കല്‍ക്കരി ഉല്‍പ്പാദനം: ഇന്ത്യ ലക്ഷ്യത്തിലെത്തില്ല-ബിഎംഐ

  ന്യൂഡെല്‍ഹി: സ്വകാര്യ മേഖലയില്‍ വാണിജ്യാടിസ്ഥാനത്തിലെ ഖനനം സാധ്യമാക്കുന്നതിനും പുതിയ ഖനികള്‍ക്ക് അനുമതി നല്‍കുന്നതിനും കാലതാമസം നേരിടുന്നത് കല്‍ക്കരി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തെ പിന്നോട്ടടിപ്പിക്കുമെന്ന് ബിഎംഐ റിസര്‍ച്ചിന്റെ വിലയിരുത്തല്‍. 2020തോടെ 1.5 ബില്ല്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദനമാണ്

Branding

പിരമല്‍ എന്റര്‍പ്രൈസസ് അഞ്ച് ജാന്‍സെന്‍ മരുന്നുകള്‍ വാങ്ങും

മുംബൈ: പിരമല്‍ ഗ്രൂപ്പിനു കീഴിലെ പിരമല്‍ എന്റര്‍പ്രൈസസ് ബെല്‍ജിയം ആസ്ഥാനമാക്കിയ ജാന്‍സെന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ അനസ്‌തേഷ്യ ഇഞ്ചക്ഷനുകളും വേദനാ സംഹാരികളും ഉള്‍പ്പെടെ അഞ്ചു മരുന്നുകള്‍ ഏറ്റെടുക്കുന്നു. ഇതിലേക്കായി കമ്പനി 1,164 കോടി രൂപ ചെലവിടും. ഇതു സംബന്ധിച്ച കരാര്‍ ഈയാഴ്ച ഒപ്പിടാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി

Business & Economy

സ്വര്‍ണവില ശക്തമായി തുടരും: അസോചം

  ന്യൂഡെല്‍ഹി: ആഭ്യന്തരമായ ആവശ്യങ്ങള്‍ താഴ്ന്ന സാഹചര്യത്തിലും സ്വര്‍ണത്തിന്റെ വില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം)യുടെ പഠനം. 10 ഗ്രാമിന് 30,500-33,500 നിലവാരത്തില്‍ വില എത്തുമെന്ന് അസോചം പഠനം വ്യക്തമാക്കി.

Tech

ഗാലക്‌സി നോട്ട് 7: ആന്‍ഡ്രോയ്ഡ് മൊബീല്‍ നിര്‍മാതാക്കളുടെ കിടമത്സരം വര്‍ധിക്കുന്നു

  സിയോള്‍: ഗാലക്‌സി നോട്ട് 7ന്റെ നിര്‍മാണം നിര്‍ത്തലാക്കാന്‍ സാംസംഗ് തീരുമാനിച്ച സാഹചര്യത്തില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ വിപണി മത്സരം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. വിപണി വിഹിതം നേടുന്നതിനും പ്രമുഖ ശത്രുവായ ആപ്പിള്‍ ഇന്‍കിനെ പ്രതിരോധിക്കുന്നതിനുമുള്ള തന്ത്രങ്ങളാണ് മിക്ക കമ്പനികളും ആവിഷ്‌കരിക്കുന്നത്.

Business & Economy

മരുന്നുകളുടെ വിലവര്‍ധന: യുഎസിലെ ഹോസ്പിറ്റല്‍ മേഖല പ്രതിസന്ധിയിലേക്ക്

  വാഷിംഗ്ടണ്‍: ഡോക്റ്റര്‍മാര്‍ സാധാരണയായി നിര്‍ദേശിക്കുന്ന മരുന്നുകളുടെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ യുഎസിലെ ഹോസ്പ്പിറ്റല്‍ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി സൂചന. അടുത്ത അമേരിക്കന്‍ പ്രസിഡന്റിനും യുഎസ് കോണ്‍ഗ്രസിനും മുന്നില്‍ ഉയര്‍ന്നു വരാനുള്ള പ്രധാന പ്രശ്‌നം ഇതായിരിക്കുമെന്ന് വാര്‍ത്താ വിതരണ

Branding

ഭവന പദ്ധതി: ആള്‍ട്ടികോ ക്യാപിറ്റല്‍ ഈ വര്‍ഷം 5,000 കോടി രൂപ നിക്ഷേപിക്കും

  മുംബൈ : ബാങ്കിതര ധനകാര്യ സ്ഥാപനമായ ആള്‍ട്ടികോ ക്യാപിറ്റല്‍ ഈ വര്‍ഷം വിവിധ ഭവന പദ്ധതികളില്‍ 5,000 കോടി രൂപ നിക്ഷേപിക്കും. 2017 മാര്‍ച്ചോടെ രാജ്യത്തെ പ്രധാന പ്രോപ്പര്‍ട്ടി വിപണികളായ മുംബൈ, ഡെല്‍ഹി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലെ റെഡിഡന്‍ഷ്യല്‍ റിയല്‍

Branding

പശുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കൃത്രിമ ബീജസങ്കലന പദ്ധതിയുമായി പതഞ്ജലി

ന്യൂ ഡെല്‍ഹി : യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് പെണ്‍വിഭാഗത്തിലെ കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി കൃത്രിമ ബീജസങ്കലന പദ്ധതി അവതരിപ്പിക്കുന്നു. ബ്രസീലിയന്‍ കാളകളുടെ ബീജമാണ് ഇതിന് ഉപയോഗിക്കുക. ഇതുസംബന്ധിച്ച് യുഎസ്, ഡച്ച് വിദഗ്ധരില്‍നിന്ന് സാങ്കേതികസഹായങ്ങളും ലഭ്യമാക്കും. അറവുശാലകളിലെത്തുന്ന കന്നുകാലികളുടെ

Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങളോട് വിമുഖത

മുംബൈ: പൊതുമേഖലാ ബാങ്കുകള്‍ ഇടപാടുകാരുടെ ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളോട് മുഖം തിരിക്കുന്നതായി നിരീക്ഷണം. മുന്‍കാലങ്ങളില്‍ ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങളെയാണ് ബാങ്കുകള്‍ കൂടുതലായി ആശ്രയിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതലുള്ള സ്ഥിരനിക്ഷേപങ്ങളോട് ബാങ്കുകള്‍ക്ക് തീരെ താല്‍പ്പര്യമില്ല. വായ്പാ ആവശ്യം വളരെ കുറഞ്ഞതാണ് ബാങ്കുകളെ

Business & Economy

ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി 4.1% ഇടിഞ്ഞു

ന്യൂഡെല്‍ഹി: ഇറാനില്‍ നിന്നുള്ള ഇന്ത്യയുടെ പെട്രോളിയം ഇറക്കുമതി സെപ്റ്റംബറില്‍ 4.1 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ഷിപ്പ് ട്രാക്കിംഗ് ഡാറ്റയും തോംസണ്‍ റോയ്‌ട്ടേഴ്‌സ് ഓയില്‍ റിസര്‍ച്ച് ആന്‍ഡ് ഫോര്‍കാസ്റ്റും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിലയിരുത്തലുള്ളത്. 15 വര്‍ഷത്തിനിടെ ഇറാനില്‍ നിന്നുണ്ടായിട്ടുള്ളതില്‍ വച്ചേറ്റവും

Politics

യുപി പിടിക്കാന്‍: അമിത് ഷായുടെ നാല് യാത്രകളുമായി ബിജെപി പ്രചരണം തുടങ്ങും

  ന്യൂഡെല്‍ഹി: ഉത്തര്‍ പ്രദേശില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നവംബര്‍ ആദ്യവാരം നാല് യാത്രകളിലൂടെ തുടക്കം കുറിക്കും. ദേശീയ സുരക്ഷ, ഇന്ത്യന്‍ ആര്‍മി പാക്കിസ്ഥാനില്‍ നടത്തിയ മിന്നല്‍ ആക്രമണം, മുസ്ലീം വനിതകളുടെ അവകാശങ്ങള്‍ തുടങ്ങിയ

Politics

അരുണാചലില്‍ പേമ കന്ധുവിനൊപ്പം ബിജെപി

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി പേമ കന്ധുവിന്റെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലു (പിപിഎ)മായി ബിജെപി ചേരും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തപിര്‍ ഗാവോ നല്‍കുന്ന വിവരമനുസരിച്ച് പാര്‍ട്ടി നേതാവ് തമിയോ ടഗ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കന്ധുവും 42

World

തായ്‌ലന്‍ഡിലെ അധികാര കൈമാറ്റം എന്ത് മാറ്റമുണ്ടാക്കും

എഴുപത് വര്‍ഷം നീണ്ടു നിന്നു തായ്‌ലന്‍ഡിലെ രാജാവായിരുന്ന ഭൂമിബോല്‍ അതുല്യതേജിന്റെ ഭരണം. വ്യാഴാഴ്ച്ച അദ്ദേഹം കാലം ചെയ്തപ്പോള്‍ തായ്‌ലന്‍ഡ് രാഷ്ട്രീയത്തിലെ ഒരു യുഗമാണ് അവസാനിച്ചത്. ലോകത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന രാജാവെന്ന വിശേഷണം നേടിയ ശേഷമാണ് അദ്ദേഹം അന്തരിച്ചത്. തായ്‌ലന്‍ഡിലെ ഛാക്രി

Politics

ചാരപ്രവര്‍ത്തനം: കശ്മീരിലെ വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ശ്രീനഗര്‍: കശ്മീരിലെ സുരക്ഷാ സേനയെക്കുറിച്ചുള്ള രഹസ്യങ്ങള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ജമ്മു കശ്മീര്‍ പൊലിസിന്റെ ഭാഗമായ ആംഡ് പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ചാര്‍ജുണ്ടായിരുന്ന തന്‍വീര്‍ അഹമ്മദിനെയാണ് ചാരപ്പണി നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്തത്. കശ്മീര്‍

Politics

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമം: പിണറായി

തിരുവനന്തപുരം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭീകരതയുടെ ഭീഷണി സംസ്ഥാനത്തിനു പുറത്തുനിന്നും അകത്തുനിന്നും ഒരുപോലെയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എസ്എപി ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസുകാര്‍

Politics

സമാധാനത്തിന് മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണം: ആര്‍എസ്എസ്

  കോഴിക്കോട്: രാഷ്ട്രീയ സംഘര്‍ഷം കൊണ്ട് സ്വസ്ഥത നഷ്ടപ്പെട്ട കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുക്കണമെന്ന് ആര്‍എസ്എസും ബിജെപിയും. കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും കണ്ണൂരിലെ കൊലപാതകങ്ങളുടെ എണ്ണം മാത്രമേ ശ്രദ്ധിക്കുന്നുള്ളൂവെന്നും അതിന് മുമ്പ് നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ശ്രദ്ധിക്കുന്നില്ലെന്നും