Archive

Back to homepage
Sports

സമാധാന മത്സരത്തില്‍ ക്ഷോഭിച്ച് ഡീഗോ മറഡോണ

റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാന പ്രകാരം ലോക സമാധാനം ലക്ഷ്യമിട്ട് നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എതിര്‍ താരത്തോട് ക്ഷോഭിച്ച് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മുന്‍കാലത്തെ പ്രമുഖ ഫുട്‌ബോള്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ അര്‍ജന്റീനയുടെ മുന്‍ മിഡ്ഫീല്‍ഡറായിരുന്ന യുവാന്‍

Sports

ബിഎംഡബ്ല്യു കാര്‍ തിരികെ നല്‍കില്ലെന്ന് ദിപ കര്‍മാക്കര്‍

  അഗര്‍ത്തല: റിയോ ഒളിംപിക്‌സിലെ മികച്ച പ്രകടനത്തിന് സമ്മാനമായി ലഭിച്ച ബിഎംഡബ്ല്യു കാര്‍ തിരിച്ച് നല്‍കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍. ബിഎംഡബ്ല്യു കാര്‍ നിരസിക്കുന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും അഗര്‍ത്തലയില്‍ കാര്‍ പരിപാലനത്തിന് സൗകര്യമില്ലാത്തതിനാല്‍ തിരിച്ചു നല്‍കുകയെന്ന സാധ്യതയെക്കുറിച്ച് മാത്രമാണ്

Sports

പാക് വനിതാ ഫുട്‌ബോളര്‍ കാറപകടത്തില്‍ മരിച്ചു

  കറാച്ചി: പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ വനിതാ ടീം താരം ഷാഹ്‌ലില അഹ്മദ്ഷായി കാറപകടത്തില്‍ മരിച്ചു. ദോ ദാരിയയില്‍ നിന്നും വീട്ടിലേക്ക് മടങ്ങവെ കറാച്ചി ഡിഎച്ച്എ ഫെയ്‌സ് എട്ടില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പാക് വനിതാ ഫുട്‌ബോളിലെ

Editorial

കാര്യമില്ലാത്ത ഹര്‍ത്താലുകള്‍

  ഇന്നത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് അവിടെ ഏതെങ്കിലും പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ജനജീവിതവും ബിസിനസും സ്തംഭിപ്പിച്ചിട്ടുണ്ടോയെന്നത് സംശയകരമാണ്. നരേന്ദ്ര മോദിയുടെ പാര്‍ട്ടി നടത്തിയ ഹര്‍ത്താലിലാണ് ഇന്നലെ കേരളം സ്തംഭിച്ചത്. ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്നില്ല ഇതിന്. മറിച്ച് ഹര്‍ത്താല്‍ പോലുള്ള

Editorial

ബ്രിക്‌സ് ഉച്ചകോടി നിര്‍ണായകമാകും

എട്ടാമത് ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) ഉച്ചകോടിക്ക് നാളെ ഗോവയില്‍ തുടക്കമാകും. ആഗോള തലത്തില്‍ പുതിയൊരു ശക്തിക്രമം ഉടലെടുക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിക്‌സ് ഉച്ചകോടിക്ക് കളമൊരുങ്ങുന്നത്. മാത്രമല്ല ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്കിന്റെ പ്രസക്തി ഇല്ലാതായിക്കൊണ്ടിരിക്കുകയും ചൈന ഇന്ത്യക്കെതിരെ

Sports

ആദ്യ മത്സരത്തില്‍ റെയ്‌ന കളിക്കില്ല

  മുംബൈ: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യക്കായി റെയ്‌ന കളിക്കില്ല. പനി ബാധിച്ചതിനാല്‍ റെയ്‌നയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും ഞായറാഴ്ച നടക്കുന്ന കളിയില്‍ അദ്ദേഹം ഉണ്ടാവില്ലെന്നും ബിസിസിഐയാണ് അറിയിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുംബൈയില്‍ നടന്ന ഏകദിന മത്സരത്തിലാണ് റെയ്‌ന

Sports

മുരളീകാന്ത് പേട്കറിന്റെ ജീവിതം സിനിമയാകുന്നു: നായകന്‍ ധോണി താരം സുശാന്ത് സിംഗ് രജ്പുത്

  മുംബൈ: പാരാലിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ താരം മുരളീകാന്ത് പേട്കറിന്റെ ജീവിതം സിനിമയാകുന്നു. ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിത കഥ പറയുന്ന ചിത്രമായ എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന കഥാപാത്രത്തെ

Sports

ബഫണിന് ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരം

മിലാന്‍: 2016 ഫുട്‌ബോള്‍ സീസണിലെ ഗോള്‍ഡന്‍ ഫൂട്ട് പുരസ്‌കാരം ഇറ്റാലിയന്‍ ഗോള്‍ കീപ്പറായ ജിയാന്‍ ലൂയിജി ബഫണ്‍ സ്വന്തമാക്കി. യഥാക്രമം പോര്‍ചുഗല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് ടീമുകളുടെ ക്യാപ്റ്റന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വെയ്ന്‍ റൂണി എന്നിവരെ മറികടന്നായിരുന്നു ഫുട്‌ബോള്‍ ചരിത്രത്തിലെ

Sports

ഷറപ്പോവ ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തി

ലാസ് വെഗാസ്: ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിടുന്ന റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ ടെന്നീസ് കോര്‍ട്ടിലേക്ക് വീണ്ടും തിരിച്ചെത്തി. ലാസ് വെഗാസില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് ഷറപ്പോവ റാക്കറ്റേന്തിയത്. എല്‍ട്ടണ്‍ ജോണ്‍സ് എയ്ഡ്‌സ് ഫൗണ്ടേഷന്റെ ധനസമാഹരണത്തിന് വേണ്ടി സംഘടിപ്പിച്ച

Branding

സെവന്‍സീസ് അക്കാഡമി കൊച്ചിയില്‍

കൊച്ചി: ബുദ്ധിമാന്‍മാരായ കുട്ടികളെ കണ്ടെത്തുകയും അവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹെറിറ്റേജ് ബ്രാന്‍ഡായ സെവന്‍സീസ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയടക്കം രാജ്യത്തെ 10 നഗരങ്ങളിലെ 200 സ്‌കൂളുകളില്‍ നിന്നായി 60,000 മിടുക്കരായ കുട്ടികളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ഒരോ

Branding

സ്‌റ്റോറീസിന്റെ പുതിയ ഷോറൂം ബെംഗളൂരുവില്‍

  ബൈംഗളൂരു: ദുബായ് ആസ്ഥാനവമായി പ്രവര്‍ത്തിക്കുന്ന ബ്രോനെറ്റ് ഗ്രൂപ്പിന്റെ ഹോം-ഇന്റീരിയര്‍ വിഭാഗമായ സ്‌റ്റോറീസ് ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഇന്ന് ബെംഗളൂരുവില്‍ തുറക്കും. പ്ലെസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ റിസ്വാന്‍ റസാഖ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്ദിരാ നഗര്‍ 100 ഫീറ്റ് റോഡില്‍

Business & Economy

കേരള സ്റ്റാര്‍ട്ടപ്പുകളില്‍ ഉണര്‍വ്

കൊച്ചി: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഉണര്‍വ് കൈവരിക്കുന്നതായി സൂചന. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ 105 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത്. ഗുഡ് മെത്തേര്‍ഡ്‌സ് ഗ്ലോബല്‍, പര്‍പ്പിള്‍ ഹെല്‍ത്ത്, വിഎസ്ടി ട്രാവല്‍സ്, സൈബോ ട്രാക്കിങ്‌സ്, ശാസ്ത്ര റോബോട്ടിക്‌സ്, ഫ്രഷ് ടു

Life

പ്ലാസ്റ്റിക് വിമുക്ത പ്രചാരണവുമായി മലക്കപ്പാറ

തൃശൂര്‍: അതിരപ്പിള്ളി പഞ്ചായത്തിലെ മലക്കപ്പാറയില്‍ പ്ലാസ്റ്റിക് വിമുക്ത പ്രചാരണത്തിന് തുടക്കമിട്ടു. തോട്ടം തൊഴിലാളികളും, ആദിവാസി ജനതയും തിങ്ങിപ്പാര്‍ക്കുന്ന മലക്കപ്പാറയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കിക്കൊണ്ടാണ് പ്രചാരണം ആരംഭിച്ചത്. തോട്ടം തൊഴിലാളികളായ സ്ത്രീകള്‍ക്ക് പേപ്പര്‍, തുണി ബാഗുകള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കി. വനം വകുപ്പും

Life

ബാബുരാജ് സ്മരണയില്‍ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ ബാബുരാജിന്റെ സ്മരണാര്‍ത്ഥം എണറാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി ഏവര്‍ക്കും സാന്ത്വനമായി. ഹിന്ദുസ്ഥാനിയുടെ ഈണത്തില്‍ മലയാളികള്‍ക്ക് നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച ബാബുരാജിന്റെ ഗാനങ്ങള്‍ ഹംസധ്വനി സംഗീത് സംഘ് എന്ന കലാ

Slider Top Stories

ബന്ധു നിയമനം: ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചു

  തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചതിനെത്തുടര്‍ന്ന് വിവാദങ്ങളില്‍ അകപ്പെട്ട ഇപി ജയരാജന്‍ വ്യവസായ മന്ത്രിസ്ഥാനം രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജന്‍ രാജിവെച്ചത്. ആരോപണം നേരിടുന്ന സാഹചര്യത്തില്‍ ഇപി ജയരാജന്‍ മന്ത്രിയായി തുടരുന്നത്

Slider Top Stories

കൊച്ചി കാന്‍സര്‍ സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും: പിണറായി വിജയന്‍

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാന്‍സര്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാന്‍സര്‍ സെന്ററിനായി പ്രവര്‍ത്തിക്കുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സമിതി അംഗങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് ഇതു

Politics

‘റോഡ് വികസനത്തിന് മലേഷ്യന്‍ സാങ്കേതികവിദ്യയാണ് ആവശ്യം’

അടിമാലി: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാല്‍ മാത്രമേ വികസനം സാധ്യമാകൂവെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെടി ജലീല്‍. അതിനായി ദീര്‍ഘകാല പദ്ധതി അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അടിമാലി-കുമളി ദേശീയപാതയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഗതാഗത കുരുക്ക് ഇല്ലാതാകാന്‍ റോഡ്

Branding Slider

കിംസ് ആശുപത്രിയുടെ നിയന്ത്രണമേറ്റെടുക്കാന്‍ മത്സരം

മുംബൈ: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശുപത്രി ശൃംഖലയായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ (കിംസ്) നിയന്ത്രണ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ മത്സരിക്കുന്നു. ആഭ്യന്തര പ്രൈവറ്റ് ഇക്വറ്റി നിക്ഷേപകരായ ഇന്ത്യന്‍ വാല്യു ഫണ്ട്(ഐവിഎഫ്), കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍സിപിപിഐബി) അബുദാബി

Life

സോഷ്യല്‍ മീഡിയ ഉപയോഗം ഏകാഗ്രത നശിപ്പിക്കില്ല

  സ്ഥിരമായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ഏകാഗ്രത നശിക്കുമെന്ന ധാരണ തിരുത്തി അമേരിക്കയിലെ ബാരി സര്‍വകലാശാലയിലെ ഗവേഷകര്‍ രംഗത്ത്. മനുഷ്യന്റെ ഓഫ്‌ലൈന്‍ കമ്മ്യൂണിക്കേഷനെ സോഷ്യല്‍ മീഡിയ നശിപ്പിക്കുമെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. ഓണ്‍ലൈന്‍ ആയി ജീവിക്കുന്നവരെയും അധികം സോഷ്യല്‍ മീഡിയ അനുഭവം ഇല്ലാത്തവരെയും

Branding

വണ്‍പ്ലസ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഇന്ത്യയില്‍

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്റെ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടുള്ള എക്‌സ്‌ക്ലൂസീവ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ‘വണ്‍പ്ലസ് സ്‌റ്റോര്‍ ഡോട്ട് ഇന്‍’ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വണ്‍പ്ലസ് ആക്‌സസറീസ് മാത്രമായിരിക്കും തുടക്കത്തില്‍ വില്‍പ്പന നടത്തുക. വണ്‍പ്ലസിന്റെ സ്മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ്