Archive

Back to homepage
Branding

ഉത്സവസീസണ്‍: സ്‌നാപ് ഡീലില്‍ രണ്ടാം ഘട്ട വില്‍പ്പന 14 വരെ

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനി സ്‌നാപ്ഡീല്‍ ഉത്സവസീസണോടനുബന്ധിച്ചുള്ള സീസണ്‍ 2 വില്‍പ്പന മാമാങ്കത്തിന് ഇന്ന് തുടക്കം കുറിച്ചു. ഈ മാസം 14 വരെയാണ് വില്‍പ്പനയുടെ രണ്ടാം പതിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെ നടന്ന ആദ്യ

Branding Slider

ഫേസ്ബുക്കിനെയും വാട്‌സാപ്പിനെയും തോല്‍പ്പിച്ച് ജിയോ!

കൊച്ചി: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ വിപണിയെ വിപ്ലവാത്മകമായ രീതിയില്‍ ഉടച്ചുവാര്‍ത്ത് മുന്നേറുകയാണ്. ടെലികോം, ടെലികോം അനുബന്ധ മേഖലിയുള്ള മറ്റേതൊരു കമ്പനിയേക്കാള്‍ മുന്‍പ് ഒരു മാസത്തിനുള്ളില്‍ (26 ദിവസം) 16 മില്യണ്‍ വരിക്കാരെ

Slider Top Stories

ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകന്‍ രമിത് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു മണി വരെയാണ് ഹര്‍ത്താല്‍. രാവിലെ പിണറായി നഗരത്തിലെ പെട്രോള്‍ പമ്പിനു സമീപമാണ് രമിത് ആക്രമിക്കപ്പെട്ടത്.

Slider Top Stories

ബ്രിക്‌സ് ഉച്ചകോടി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി

  ന്യൂഡെല്‍ഹി: എട്ടാമത് ബ്രിക്‌സ് ഉച്ചകോടി മറ്റന്നാള്‍ ഗോവയില്‍ തുടങ്ങും. ഒക്‌റ്റോബര്‍ 14 മുതല്‍ 17 വരെ ഇന്ത്യയുടെ ആതിഥേയത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയ്ക്കു പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷാണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന റഷ്യന്‍

Branding

ഹാബ് ബൈ ഉഷയില്‍ ശില്‍പശാല

ദീപാവലി പ്രമാണിച്ച് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കുന്നതിനുതകുന്ന ആശംസാ കാര്‍ഡുകള്‍, ബാഗുകള്‍, കുഷന്‍ കവറുകള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ എറണാകുളം രവിപുരത്തെ ഉഷാ ഇന്റര്‍ നാഷണല്‍ ഷോറൂമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഹാബ് ബൈ ഉഷയില്‍ പരിശീലനം നല്‍കുന്നു. ഒക്‌ടോബര്‍ 30 വരെ രാവിലെ 9.30 മുതല്‍

Tech

ഡിജിറ്റല്‍ ഇന്ത്യക്കായി വ്യാപാരി കൂട്ടായ്മ

കൊച്ചി: കോര്‍പറേറ്റേതര മേഖലയില്‍ ഇടപാടുകള്‍ കമ്പ്യൂട്ടറധിഷ്ഠിതമാക്കുന്നതിനായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രെയ്‌ഡേഴ്‌സ് (സിഎഐറ്റി) മുന്‍ കയ്യെടുക്കുന്നു. ഇതിനായി കച്ചവടക്കാര്‍, ട്രക്കുടമകള്‍, കര്‍ഷകര്‍, ചെറുകിട-ഇടത്തരം വ്യവസായ യൂണിറ്റുകള്‍, ഉപഭോക്താക്കള്‍, സ്വയം തൊഴില്‍ സംരംഭകരുടെ സംഘങ്ങള്‍, വനിതാ സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി

Tech

ഇ-ജാഗ്രത: സ്‌കൂളുകളില്‍ സുരക്ഷിത ഇന്റര്‍നെറ്റ് പദ്ധതിയുമായി ജില്ലാ ഭരണകൂടം

കൊച്ചി: ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളില്‍ സുരക്ഷിതവും ഫലപ്രദവുമായ ഇന്റര്‍നെറ്റ് സൗകര്യം നടപ്പാക്കുന്നതിനുള്ള ഇ ജാഗ്രത പദ്ധതിയുമായി ജില്ലാ ഭരണകൂടം. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആശയാവിഷ്‌കാരം നിര്‍വഹിച്ചതും നേതൃത്വം നല്‍കുന്നതും സംസ്ഥാന ഐടി മിഷന്‍ മുന്‍ ഡയറക്ടര്‍

Life

ഒഡിഎഫ് ജില്ല: കളക്ടര്‍ കുട്ടമ്പുഴയില്‍

കൊച്ചി: തുറസിടങ്ങളെ മലവിസര്‍ജന വിമുക്തമാക്കുന്നതിനുള്ള ഓപ്പണ്‍ഡെഫക്കേഷന്‍ ഫ്രീ (ഒഡിഎഫ്) ജില്ലാ പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫിറുള്ള കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചു. ഒഡിഎഫ് പദ്ധതി നൂറു ശതമാനം കൈവരിക്കുന്നതില്‍ പിന്നോക്കം നില്‍ക്കുന്ന മേഖലയായതിനാല്‍ തടസങ്ങള്‍ പരിഹരിക്കുന്നതിനും നിര്‍മാണ

Branding

എക്‌സൈഡ് ലൈഫ് സഞ്ജീവനി; ഹൃദ്രോഗങ്ങള്‍ക്ക് ഇന്‍ഷ്വുറന്‍സ് പരിരക്ഷ

  കൊച്ചി: ഹൃദയ – അര്‍ബുദ രോഗങ്ങള്‍ക്ക് സമഗ്ര പരിരക്ഷ നല്‍കുന്ന ‘എക്‌സൈഡ് ലൈഫ് സഞ്ജീവനി’ പോളിസി എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി വിപണിയിലെത്തിച്ചു. ഹൃദ്രോഗങ്ങള്‍ക്ക് ഇന്‍ഷ്വുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന പ്രഥമ ഫിക്‌സഡ് ബെനിഫിറ്റ് പ്ലാനാണിത്. ഹൃദ്രോഗങ്ങളും ക്യാന്‍സറും വ്യാപകമാവുകയും ഈ

Branding Slider

1,000 കോടിയുടെ നിക്ഷേപപദ്ധതിയുമായി ലുലു

ന്യുഡെല്‍ഹി: മലയാളി വ്യവസായി എം എ യൂസിഫലിയുടെ ലുലു ഗ്രൂപ്പ് ഇന്‍ര്‍നാഷണല്‍ ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ 1,000 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 1,000 കോടിയുടെ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കാനാണ് പദ്ധതിയെന്ന് ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ഇന്‍വെസ്റ്റമെന്റ് വിഭാഗമായ ട്വന്റി14

FK Special

പ്രിസ് ട്രേഡിംഗ് കമ്പനി: വീണ്ടും ഒരു മലയാളി വിജയഗാഥ

സംരംഭകത്വം പൂര്‍ണമാകുന്നത് സന്തോഷം സൃഷ്ടിക്കപ്പെടുമ്പോഴാണ്; സമൂഹത്തിലും, ഉപഭോക്താക്കളിലും ഒപ്പമുള്ള സഹപ്രവര്‍ത്തകരിലും. ഇതോടൊപ്പം സംരംഭകന്റെ നേട്ടങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ മാത്രമേ സംരംഭകത്വം അതിന്റെ ലക്ഷ്യത്തിലെത്തുന്നുള്ളൂ. ഇത് പറയുന്നത് സാങ്കേതിക പരിജ്ഞാനത്തില്‍ അധിഷ്ഠിതമായ നൂതന ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയടക്കം ഒന്‍പത് രാജ്യങ്ങളില്‍ വിപണനം നടത്തുന്ന പ്രിസ്

World

ട്രംപിനെ പ്രതിരോധിക്കില്ലെന്ന് പോള്‍ റയാന്‍

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനോ, അദ്ദേഹത്തിനു വേണ്ടി പ്രചരണം നയിക്കാനോ താന്‍ തയാറല്ലെന്നു യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ പോള്‍ റയാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഭാംഗങ്ങളെ അറിയിച്ചു. തിങ്കളാഴ്ചയാണ് ഇക്കാര്യം റയാന്‍ അറിയിച്ചതെന്നു വാര്‍ത്താ ഏജന്‍സിയായ

FK Special

ഗുണമേന്മയും വിശ്വാസ്യതയും കൈമുതലാക്കി പാനസോണിക്

ഗൃഹോപകരണ കമ്പനികളെ സംബന്ധിച്ചിടത്തോളം ഓണക്കാലവും മറ്റ് ഉത്സവകാലങ്ങളുമെല്ലാം ഏറെ നിര്‍ണായകമാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പറ്റിയ സമയവും കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഏറ്റവും യോജിച്ച സമയവും ഉത്സവകാലംതന്നെ. വളരെയേറെ ആലോചിച്ചാണ് ഉത്സവകാലങ്ങളിലെ തങ്ങളുടെ വില്‍പ്പന എങ്ങനെയായിരിക്കണമെന്ന് വിവിധ കമ്പനികള്‍ തീരുമാനിക്കുന്നത്. സെ

World

സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ലഷ്‌കറിന് കനത്ത നഷ്ടം

  ന്യൂഡല്‍ഹി:  സെപ്റ്റംബര്‍ 29ന് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ (മിന്നലാക്രമണം) പാകിസ്ഥാന്‍ ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയിബയ്ക്കു കനത്ത നഷ്ടമുണ്ടായതായി സൂചന. ആക്രമണത്തിനുശേഷം ഭീകര ഗ്രൂപ്പിലെ അംഗങ്ങള്‍ നടത്തിയ സംഭാഷണങ്ങള്‍ ചോര്‍ത്തിയാണു സൈന്യം

World

റഷ്യക്കു മേല്‍ ഉപരോധം തുടരും: യൂറോപ്യന്‍ യൂണിയന്‍

ബെര്‍ലിന്‍: മോസ്‌കോയ്ക്ക് മേലുള്ള ഉപരോധം തുടരാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. യുക്രെയ്ന്‍ വിഷയത്തില്‍ റഷ്യയുമായി ചര്‍ച്ച തുടരണമെന്നും യൂണിയന്‍ തിങ്കളാഴ്ച പറഞ്ഞു. ജര്‍മനിയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെയും നാറ്റോ അംഗരാജ്യങ്ങളുടെയും സംയുക്ത സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. യുക്രെയ്‌നിനു പുറമേ സിറിയയിലെ