Archive

Back to homepage
Business & Economy

ഉത്സവ സീസണ്‍: മികച്ച വില്‍പ്പന പ്രതീക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍

കൊല്‍ക്കത്ത: ഉത്സവ സീസണില്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ച പ്രതീക്ഷിച്ച് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍. പുതിയ ലോഞ്ചിംഗുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകള്‍ നല്‍കിയും വില്‍പ്പന ഉയര്‍ത്തുകയാണ് കമ്പനികളുടെ ലക്ഷ്യം. ഈ വര്‍ഷം കമ്പനികള്‍ മാര്‍ക്കറ്റിംഗ് ബജറ്റ് 10 ശതമാനത്തോളം വര്‍ധിപ്പിച്ചിരുന്നു. ഉപഭോക്തൃ

Auto

ജെഎല്‍ആറിന്റെ വില്‍പ്പന കുതിച്ചു

  ന്യൂഡെല്‍ഹി: ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സെപ്റ്റംബറിലെ വില്‍പ്പന 28 ശതമാനം ഉയര്‍ന്നു. ഏകദേശം 61,047 യൂണിറ്റുകളാണ് കഴിഞ്ഞമാസം കമ്പനി വില്‍പ്പന നടത്തിയത്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോക് എന്നിവയുടെ മികച്ച

Auto

പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ വര്‍ധന

ന്യൂഡെല്‍ഹി: സെപ്റ്റംബര്‍ മാസത്തില്‍ യാത്രാ വാഹന വില്‍പ്പനയില്‍ 19.92 ശതമാനത്തിന്റെ വര്‍ധന. ഉത്സവ സീസണാണ് യാത്രാ വാഹന വിപണിക്ക് ഉണര്‍വ് പകര്‍ന്നത്. ഏകദേശം 2,78,428 യൂണിറ്റ് വാഹനങ്ങള്‍ പോയമാസം വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയും

Business & Economy

ചൈനീസ് കമ്പനികളുമായി കൈകോര്‍ത്ത് ആന്ധ്ര

  ന്യൂഡെല്‍ഹി: മൂന്നു ചൈനീസ് കമ്പനികളുമായി ആന്ധ്ര പ്രദേശ് കരാര്‍ ഒപ്പുവെച്ചു. ഏകദേശം 1.5 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം പ്രതീക്ഷിക്കുന്ന മിനറല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന്റെ വികസനമാണ് കരാര്‍ ലക്ഷ്യമിടുന്നത്. പവര്‍ ചൈന ഗിഷോ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍, അലുമിനിയം കോര്‍പ്പറേഷന്‍ ഓഫ്

Slider Top Stories

ജന്‍ ധന്‍ എക്കൗണ്ടുകളില്‍ 80 ശതമാനത്തിലും പണമുണ്ടെന്ന് അരുണ്‍ ജയ്റ്റ്‌ലി

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി ജന്‍ ധന്‍ യോജനയ്ക്കു കീഴില്‍ പുതിയതായി തുറന്ന 240 മില്ല്യണ്‍ എക്കൗണ്ടുകളില്‍ 80 ശതമാനത്തിലും നിക്ഷേപമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 240 മില്ല്യണിലധികം പേരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കാന്‍ സാധിച്ചു. ആദ്യഘട്ടത്തില്‍ ജന്‍ ധന്‍ പദ്ധതിയിലെ

Branding

ദോഗ്‌റേജ് അപ്ലയന്‍സസ് 200 എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ തുറക്കും

  കൊച്ചി: ഗൃഹോപകരണ കമ്പനി ഗോദ്‌റെജ് അപ്ലയന്‍സസ് അടുത്ത സാമ്പത്തിക വര്‍ഷം അവസാനത്തോടെ 200 എക്‌സക്ലൂസീവ് ബ്രാന്‍ഡ് സ്‌റ്റോറുകള്‍ ആരംഭിക്കും. ചെറുകിട-ഇടത്തരം പട്ടണങ്ങളിലായിരിക്കും ആരംഭിക്കുക. കമ്പനിയുടെ 50-ാമത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ നാസിക്കില്‍ ആരംഭിച്ചു. 850 ചതുരശ്ര അടിയിലാണ് പുതിയ ഷോറൂം

Branding

മോഡാസ്റ്റയുടെ മലയാളം പതിപ്പ് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ ആരോഗ്യ വിഷയങ്ങളുടെ പോര്‍ട്ടലായ മോഡാസ്റ്റ ഡോട്ട് കോമിന്റെ വെബ്‌സൈറ്റും ആപ്പും ഇനി മലയാളത്തിലും. പ്രമുഖ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ തയാറാക്കുന്ന ആരോഗ്യവിഷയങ്ങളാണ്, ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പ് ആയ മോഡാസ്റ്റ ഡോട്ട് കോം കൈകാര്യം ചെയ്യുന്നത്. ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍

Branding

ഫോസില്‍ ഗ്രൂപ്പ് സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും വിപണിയില്‍

കൊച്ചി: സാങ്കേതിക വിദ്യയ്‌ക്കൊപ്പം ഫാഷനും ഒത്തുചേരുന്ന ഒട്ടേറെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഫോസില്‍ ഗ്രൂപ്പ് ഇ ന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍, ഹൈബ്രിഡ് വാച്ചുകള്‍, ഫിറ്റ്‌നസ് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വെയറബിള്‍ ഉല്‍പ്പന്നങ്ങളാണ് ഫോസില്‍ ഗ്രൂപ്പ് വിപണിയിലെത്തിക്കുന്നത്. നിലവില്‍

Branding

രോഗിയെ ബോധം കെടുത്താതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

കൊച്ചി: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ രോഗിയെ ബോധം കെടുത്താതെ തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പാലക്കാട് സ്വദേശി 60കാരിയായ ജയശ്രീയുടെ തലച്ചോറിലെ ട്യൂമറാണ് പ്രത്യേക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സമയത്ത് രോഗി ബോധവതിയായിരുന്നു. വേദന ഒഴിവാക്കാന്‍ ലോക്കല്‍

Branding

ഡിപി വേള്‍ഡിന് മികച്ച വളര്‍ച്ച

  കൊച്ചി: അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നടത്തിപ്പുകാരായ ഡിപി വേള്‍ഡ് 2016ല്‍ ഇതുവരെ 24 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ ഒന്‍പത് മാസക്കാലയളവില്‍ കൈകാര്യം ചെയ്ത കപ്പലുകള്‍ 31 ശതമാനം വര്‍ധിച്ചു. മാസംതോറും ശരാശരി 40,000 ഇടിയു കണ്ടെയ്‌നറുകള്‍ കൈകാര്യം

Education

അധ്യാപകര്‍ക്ക് ക്രിയാത്മക സമീപനം ആവശ്യം

കൊച്ചി: അധ്യാപകര്‍ക്ക് ക്രിയാത്മക സമീപനം എല്ലാ വിഷയങ്ങളിലും ആവശ്യമാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് പുത്തന്‍ കാഴ്ചപ്പാടുകള്‍ നല്‍കുന്നതിന് ഉപകരിക്കുമെന്നും എപിജെ അബ്ദുള്‍കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. കുഞ്ചെറിയ പി ഐസക്. എപിജെഎകെ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും ഫിസാറ്റ് സെന്റര്‍

Branding

പതിനേഴാം വാര്‍ഷികത്തിന് ശ്രീധരീയം 17.000 പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കും

കൊച്ചി: നേത്രചികിത്സാ രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നെല്യക്കാട്ട് കുടുംബം തുടക്കമിട്ട കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പതിനേഴാം വാര്‍ഷികത്തിന്റെ ഭാഗമായി പുനര്‍ജനി 2016 എന്ന പേരിലുള്ള സാമൂഹ്യസേവന പദ്ധതി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും നല്ല കാഴ്ച (വിഷന്‍ ഫോര്‍

Branding

ശ്രീ ശ്രീ രവിശങ്കറിന്റെ പരിശീലന കര്‍മ്മ പദ്ധതി; യുവ നേതൃത്വ സംഗമത്തില്‍ 1001 മലയാളികള്‍ പങ്കെടുക്കും

കൊച്ചി: വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഗുണാത്മകമായ മാറ്റങ്ങളോടെ യുവതീ യുവാക്കളെ ഊര്‍ജ്ജസ്വലരും കര്‍മ്മനിരതരുമാക്കാന്‍ ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തില്‍ യുവ നേതൃത്വ പരിശീലന കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ നടത്തിപ്പിനായി കേരളത്തിലെ എല്ലാ ജില്ലകളില്‍

Education

കേരളത്തിലെ മികച്ച സര്‍വകലാശാലയെ കണ്ടെത്തുന്നു

  തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച ചാന്‍സിലര്‍ക്കുള്ള പുരസ്‌കാര നിര്‍ണയത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മികച്ച സര്‍വകലാശാലയ്ക്കും അവാര്‍ഡ് നല്‍കും. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തില്‍ ആദ്യത്തെ സംരംഭമാണിത്. അഞ്ചുകോടിയാണ് പുരസ്‌കാര തുകയെന്ന് ഗവര്‍ണര്‍ പി സദാശിവം അറിയിച്ചു. കഴിഞ്ഞ

Slider Tech

ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഒരു ഫേസ്ബുക് സഹായി

സാന്‍ഫ്രാന്‍സിസ്‌കോ: സുഹൃത്തുക്കളോടൊപ്പം ചെറിയ യാത്രകള്‍ പ്ലാന്‍ ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ഫേസ്ബുക് പുതിയ ‘ഇവെന്റ്‌സ് ആപ്പ്’ പുറത്തറക്കി. നിലവില്‍ ഐഫോണുകളില്‍ മാത്രമാണ് ആപ്പ് ലഭ്യമായിട്ടുള്ളത്. ഉടന്‍ തന്നെ ഗൂഗളിള്‍ നിയന്ത്രണത്തിലുള്ള ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയറുകളിലും ഇവെന്റ് ആപ്പ് ലഭ്യമാക്കുമെന്ന് ഫേസ്ബുക് പ്രൊഡക്ട് മാനേജര്‍