Archive

Back to homepage
Branding

ടേബിള്‍ വെയര്‍ ഉല്‍പ്പന്നങ്ങളുമായി കിഷ്‌കോ കേരളത്തില്‍

  കൊച്ചി: കട്ട്‌ലറി ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് കിഷ്‌കോ കേരളത്തില്‍ എത്തുന്നു. 1950 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന കിഷ്‌കോ നൂതനവും, വ്ത്യസ്തവും ഗുണനിലവാരമുള്ള വിവിധ തരം ഉല്‍പ്പന്ന ശ്രേണിയുമാണ് കിഷ്‌കോ ഇന്നോ ഷെഫ് എന്ന പേരില്‍ കേരള വിപണിയിലെത്തുന്നത്. സോസ്

Slider Top Stories

വയനാട്ടിലെ ആറ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയില്‍

കല്‍പ്പറ്റ: സംസ്ഥാന ടൂറിസം വകുപ്പിന്റയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലി(ഡിടിപിസി)ന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചു. പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൡ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, അവ വേണ്ട രീതിയില്‍ സ്ഥിരമായി പരിപാലിക്കുക

Education

ടിസിഎസ് ഐടി വിസ് 2016 ക്വിസ് മത്സരം: നേവിചില്‍ഡ്രന്‍ സ്‌കൂള്‍ ജേതാക്കള്‍

  കൊച്ചി: ഐടിസേവന രംഗത്തെ മുന്‍നിരക്കാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സംഘടിപ്പിച്ച ടിസിഎസ് ഐടി വിസ് 2016 ക്വിസ് മത്സരത്തില്‍ നേവിചില്‍ഡ്രന്‍ സ്‌കൂള്‍ ജേതാക്കളായി. കൊച്ചി കലൂര്‍ ഗോകുലം പാര്‍ക്ക് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഫൈനലില്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍

Branding

സോളാര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് ടീംസസ്‌റ്റെയ്‌ന്

മുംബൈ: സോളാര്‍ വ്യാവസായിക രംഗത്തെ ഓഫ്ഗ്രിഡ് പ്രൊജക്ടുകളിലെ മികച്ച സംഭാവനകള്‍ക്ക് മിഷന്‍ എനര്‍ജി ഫൗണ്ടേഷന്‍ നല്‍കുന്ന ഈ വര്‍ഷത്തെ ‘സോളാര്‍ ഇന്നൊവേഷന്‍ ആന്‍ഡ് എക്‌സലന്‍സ് അവാര്‍ഡ് 2016’ കൊച്ചി ആസ്ഥാനമായ ടീംസസ്‌റ്റെയ്ന്‍ സ്വന്തമാക്കി. മുംബൈയില്‍ നടന്ന ‘റൈസ്2016 (റോഡ്മാപ് ഫോര്‍ ഇന്നവേഷന്‍

Tech

ശാസ്ത്ര ഗവേഷണ നേട്ടങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലുമെത്തണം: പി സദാശിവം

തിരുവനന്തപുരം: മൂല്യ വര്‍ധിത ഇന്നോവേഷനുള്ള ഗവേഷണങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്കു കൂടി എത്തേണ്ടത് അത്യാവശ്യമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. ശാസ്ത്ര ഗവേഷണത്തിന്റെയും പഠനത്തിന്റെയും ഫലങ്ങള്‍ സമൂഹത്തിലെ സാധാരണക്കാരില്‍ എത്തണം. ശാസ്ത്ര നേട്ടങ്ങള്‍ വളരെ വൈകിയാണ് സമൂഹത്തില്‍ എത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരം പാപ്പനംകോട്

Slider Top Stories

ജിഎസ് ടി നടപ്പിലായാല്‍ കേരളം ഒരൊറ്റ വിപണി: അഡീഷണല്‍ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ചരക്കു സേവന നികുതി(ജിഎസ്ടി) നടപ്പിലാക്കുന്നത് രാജ്യത്തെ മുഴുവന്‍ ഒരൊറ്റ വിപണിയാക്കുമെന്നും അന്തര്‍സംസ്ഥാന ഇടപാടുകള്‍ എളുപ്പമാക്കുമെന്നും വ്യവസായ വിഭാഗം അഡീഷ്ണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി അഭിപ്രായപ്പെട്ടു. കൂടുതല്‍ പേര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രേരണയാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വ്യവസായ-വാണിജ്യ വിഭാഗവും

Branding

റോണ്‍ഡെവൂ ഐഒടി സീസണ്‍ 2

  മുംബൈ: റോണ്‍ഡെവൂ ഐഒടി സീസണ്‍ 2 ഇവന്റിന്  മുംബൈയില്‍   തുടക്കം. . ഐവിക്യാമ്പും, നാസ്‌കോം 10,000 സ്റ്റാര്‍ട്ടപ്പുമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പിന്തുണയോടെ ആമസോണാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെന്റര്‍മാരുമായും, നിക്ഷേപകരുമായും, വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകളുമായും സംവദിക്കാന്‍ അവസരം ലഭിക്കുന്ന

Auto

ഇന്ത്യയെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റാന്‍ ഫോക്‌സ്‌വാഗണ്‍ പദ്ധതി

  പാരിസ്: ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ എന്‍ജിനീയറിംഗ്, ഡെവലപ്പ്‌മെന്റ് സെന്റര്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ഇതിലൂടെ ഇന്ത്യയെ ഭാവിയില്‍ തങ്ങളുടെ എന്‍ജിനീയറിംഗ് ഹബ്ബാക്കി മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്ക, മിഡില്‍ ഈസ്റ്റ്, റഷ്യ എന്നീ വിപണികള്‍ക്കു വേണ്ടിയുള്ള പ്രൊഡ്ക്ട് പോര്‍ട്ട്‌ഫോളിയോ

Branding

ആപ്പ്അലര്‍ട്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

  പൂനെ: തല്‍സമയ സ്‌കൂള്‍ ബസ് ട്രാക്കിങ് പ്ലാറ്റ്‌ഫോമായ ആപ്പ്അലര്‍ട്ട് ആഫ്രിക്കയിലേക്കും തെക്കു കിഴക്കന്‍ ഏഷ്യയിലേക്കും ചുവടുവെച്ചുകൊണ്ട് ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നു. കെനിയയില്‍ ആപ്പ്‌ലര്‍ട്ട് നിലവില്‍ ഉപയോഗിക്കുന്നുണ്ടെന്നും നൈജീരിയ, ഉഗാണ്ട, റുവാണ്ട, സിംഗപ്പൂര്‍, ഫിലിപ്പിയന്‍സ് എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചു വരികയാണെന്നും ആപ്പ്അലര്‍ട്ട്

Branding

ലെനോവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി

കൊച്ചി: കരുത്തും ഭംഗിയും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ, പവര്‍ പാക്ഡ് ലെനോവോ ഇസഡ്2 പ്ലസ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. ഗ്രാഫിക്‌സ്, കണക്ടിവിറ്റി, ഫോട്ടോഗ്രഫി, ബാറ്ററി ശേഷി എന്നിവയെല്ലാം ഉറപ്പാക്കുന്ന പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ക്വാള്‍കോം-സ്‌നാപ്ഡ്രാഗണ്‍ 820 ആണുള്ളത്. 820 എസ്ഒസി (സിസ്റ്റം ഓണ്‍ ചിപ്) ഫോണിന്റെ

Entrepreneurship

സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ചലഞ്ചുമായി യുബര്‍

ന്യുഡെല്‍ഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ മൂല്യമുള്ള കമ്പനികളിലൊന്നായ യുബര്‍ ‘യുബര്‍പിച്ച്’ എന്ന പേരില്‍ സംരംഭകര്‍ക്കായി പാന്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ചലഞ്ച് അവതരിപ്പിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മലാ സീതാരാമനാണ് പരിപാടി

Entrepreneurship

ഒഡീഷ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നവംബര്‍ 28, 29 തിയതികളില്‍

ഭുവന്വേശ്വര്‍: സംരംഭകത്വം സംബന്ധിച്ച അറിവുകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു നല്‍കുക, അവരില്‍ സംരംഭക മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നത്. മെന്ററിംഗ്, നെറ്റ്‌വര്‍ക്കിംഗ്, എജുക്കേഷന്‍ തുടങ്ങിയവയിലൂടെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടത്താറുണ്ട്. സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകളും അത്തരത്തിലുള്ളവയാണ്. ഓരോ

Slider Top Stories

മെഗാ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നമ്പര്‍ വണ്‍: 15.5 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു

ബെംഗളൂരു: ഉത്സവസീസണോടനുബന്ധിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍ ആരംഭിച്ച മെഗാ വില്‍പ്പന മേള അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഇന്‍ഡസ്ട്രിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട്കാര്‍ട്ട് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘ബിഗ് ബില്ല്യണ്‍ ഡേ’ വില്‍പ്പന നടന്നത്. ഇന്ത്യന്‍ വിപണിയില്‍

Banking

പേമെന്റ്, ചെറു ബാങ്കുകള്‍: മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു

മുംബൈ: സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന് ഊര്‍ജ്ജം പകര്‍ന്ന് രാജ്യത്തെ പേമെന്റ്, ചെറു ബാങ്കുകള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറപ്പെടുവിപ്പിച്ചു. പുതുമുഖ ബാങ്കിംഗ് സംവിധാനങ്ങള്‍ക്ക് ശക്തിപകരാന്‍ ഉദ്ദേശിച്ചുള്ളതാണ് ആര്‍ബിഐ നിര്‍ദേശങ്ങള്‍. ഡിജിറ്റല്‍ ബാങ്കിംഗ് വഴി എക്കൗണ്ടുകള്‍ തുറക്കാന്‍ പേമെന്റ്,

Life Slider

ഹോട്ടിനെ പിന്തള്ളി ബിയര്‍ ഉപഭോഗം

മുംബൈ: രാജ്യത്ത് ബിയര്‍ ഉപഭോഗം ഏറ്റവും ഉയര്‍ന്ന നിലയില്‍. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ യൂറോമോണിറ്റര്‍ ഇന്റര്‍നാഷണലാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയിലാദ്യമായി ഹോട്ട് വിഭാഗത്തില്‍പ്പെട്ട മദ്യങ്ങളെ ബിയര്‍ കടത്തിവെട്ടുമെന്നും യൂറോമോണിറ്റര്‍ വിലയിരുത്തുന്നു. മധ്യവര്‍ഗ ഉപഭോഗം, കൂട്ടായുള്ള

Tech

വിമാനങ്ങളില്‍ വൈഫൈ: നിര്‍ദേശം ഡിജിസിഎ പഠിച്ചുവരുന്നു- ജയന്ത് സിന്‍ഹ

  ന്യൂഡെല്‍ഹി: വിമാനങ്ങൡ വൈഫൈ സേവനം ലഭ്യമാക്കണമെന്ന നിര്‍ദേശം ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പഠിച്ചുവരുന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇന്ത്യന്‍ വിമാനങ്ങളില്‍ വൈഫൈ സൗകര്യം അനുവദിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇടയാകുമെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വൈഫൈ

Slider Top Stories

ഏറ്റവും കൂടുതല്‍ സ്‌പെക്ട്രം വാങ്ങിയത് വൊഡാഫോണ്‍; ഐഡിയ പിന്നോക്കം പോയി

  കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലത്തില്‍ മുന്‍പന്തിയിലെത്തിയത് വൊഡാഫോണ്‍. ലക്ഷ്യമിട്ട അത്രയും 4ജി എയര്‍വേവുകള്‍ സ്വന്തമാക്കാന്‍ വൊഡാഫോണിനു സാധിച്ചെന്നാണ് റിപ്പോര്‍ട്ട്. അതിവേഗ ഡാറ്റ കമ്യൂണിക്കേഷന്‍ മേഖലയില്‍ വിപണിയിലെ വമ്പന്‍മാരായ ഭാരതി എയര്‍ടെല്‍, പുതുമുഖമായ റിലയന്‍സ് ജിയോ എന്നിവയോട് കിടപിടിക്കാന്‍

Tech

സൈബര്‍ സുരക്ഷ ഉടമ്പടിയില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചേക്കും

ന്യൂഡെല്‍ഹി: അടുത്തയാഴ്ച ഇന്ത്യയും റഷ്യയും സൈബര്‍ സുരക്ഷാ ഉടമ്പടിയില്‍ ഒപ്പുവച്ചേക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്റെ ഗോവ സന്ദര്‍ശനത്തോട് അനുബന്ധിച്ചാകും ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പു വെക്കുക. ഒക്‌റ്റോബര്‍ 15ന് ഗോവയില്‍ വച്ചു നടത്തുന്ന ഇന്‍ഡോ-റഷ്യ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് വ്‌ലാദിമര്‍ പുടിന്‍

Branding

എയര്‍ ഏഷ്യ ഇന്ത്യയുടെ നഷ്ടം കുറഞ്ഞു

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെയും എയര്‍ ഏഷ്യ ബെര്‍ഹാദിന്റെയും സംയുക്ത സംരംഭമായ എയര്‍ ഏഷ്യ ഇന്ത്യയുടെ നഷ്ടം നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. 46.8 കോടി രൂപയില്‍നിന്ന് നഷ്ടം 56 ശതമാനം കുറച്ച് നഷ്ടം 20 കോടി രൂപയിലെത്തിക്കാന്‍

Slider Top Stories

ജിഎസ്ടി ഇന്ത്യയുടെ പുരോഗതിയെ മുന്നോട്ടു നയിക്കും: ഐഎംഎഫ്

  വാഷിംഗ്ടണ്‍: ചരക്കു സേവന നികുതി (ജിഎസ്ടി) നടപ്പിലാക്കുന്നത് ഇന്ത്യയുടെ ഇടക്കാല പുരോഗതിയെ മുന്നോട്ട് നയിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏഷ്യ- പസഫിക് മേഖലയെ കുറിച്ചുള്ള സാമ്പത്തിക അവലോകനത്തിലാണ് ഐഎംഎഫ് ഇക്കാര്യം വിലയിരുത്തിയത്. നിലവില്‍ ഇന്ത്യക്ക് വളര്‍ച്ച തിരിച്ചുപിടിക്കാന്‍ സാധിച്ചിട്ടുള്ളത്