Archive
വോഡഫോണ്‍-മൈക്രോസോഫ്റ്റ് സഹകരണത്തിലൂടെ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഓഫീസ് 365
കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ക്ലൗഡ് സേവനങ്ങള്‍ നല്കുന്ന പങ്കാളിയെന്ന നിലയില്‍ മൈക്രോസോഫ്റ്റുമായി ധാരണയിലെത്തി. ഈ സഹകരണത്തിന്റെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ഉയര്‍ന്ന നിലയിലെ ഉല്‍പ്പാദന ക്ഷമതയും മികച്ച സേവനങ്ങളും നേടാന്‍
വെഞ്ച്വര്‍ഈസ്റ്റ് നിക്ഷേപം സമാഹരിക്കുന്നു
വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനമായ വെഞ്ച്വര്‍ഈസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി നിക്ഷേപം സമാഹരിക്കുന്നു. ഇതിനായി 85 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയതായി കമ്പനി അറിയിച്ചു. സാമ്പത്തികം, ആരോഗ്യം ഉള്‍പ്പെടയുള്ള മേഖലയിലെ പ്രാരംഭഘട്ട ടെക് സ്റ്റര്ട്ടപ്പുകളില് നിക്ഷേപം നടത്താനായിരിക്കും പുതിയതായി സമാഹരിച്ച തുക വിനിയോഗിക്കുക.
സോഫ്റ്റ്ബാങ്ക് ഫ്രീചാര്‍ജില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു
ന്യൂഡെല്‍ഹി: ജപ്പാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്ബാങ്ക് കോര്‍പ് ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫ്രീചാര്‍ജില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് സോഫ്റ്റ്ബാങ്ക് ഫ്രീചാര്ജുമായി ചര്‍ച്ച നടത്തിവരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമന് സ്നാപ്ഡീലിലെ ഉയര്‍ന്ന ഓഹരി പങ്കാളികൂടിയാണ് സോഫ്റ്റ്ബാങ്ക്. ചൈനീസ്
യാഹു പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു
സാന്‍ഫ്രാന്‍സിസ്കോ: അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ യാഹു, ‘യാഹു ന്യൂസ്റൂം’ എന്ന പേരില്‍ പുതിയ മൊബീല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. പുതിയ അപ്ഡേറ്റുകള് അവതരിപ്പിക്കുന്നതിന് അല്‍ഗോരിതവും, ഉപയോക്താവിന്റെ താല്‍പ്പര്യവും ഉപയോഗപ്പെടുത്തിയാണ് ന്യൂസ്റൂം ആപ്ലിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പുറത്തിറക്കിയ മൊബീല്‍
ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങി ഇന്നോവെന്‍ കാപിറ്റല്‍
ബെംഗളൂരു: സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനമായ ടീമാസെക് ഹോള്‍ഡിങ്സ് പിന്തുണയ്ക്കുന്ന വെഞ്ച്വര്‍ ഡെബ്റ്റ് സ്ഥാപനമായ ഇന്നോവെന്‍ കാപിറ്റല്‍ ഇന്ത്യ, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങുന്നു. കഴിഞ്ഞ ജൂലെ മുതല്‍ സെപ്റ്റെംബര് വരെ 15 ഇടപാടുകളാണ് ഇന്നോവെന്‍ നടത്തിയത്. ഓണ്‍ലൈന്‍ ഹോട്ടല്‍ അഗ്രെഗേറ്റേഴ്സായ
2020ഓടെ ഇന്ത്യന്‍ ഐഒടി വിപണി 15 ബില്ല്യണ്‍ ഡോളറിലെത്തും: നാസ്കോം
ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി) മാര്‍ക്കറ്റ് 2020 ഓടെ 15 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ച കൈവരിക്കുമെന്ന് നാസ്കോം( നാഷണല്‍ അസോസിയേഷന് ഓഫ് സോഫ്റ്റ്വെയര് ആന്‍ഡ് സര്‍വീസ് കമ്പനീസ്). ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിംഗ് സമ്മിറ്റിലാണ് നാസ്കോം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂന്നു ദശലക്ഷം ഡോളര്‍ വരെ വിദേശ നിക്ഷേപം നേടാം
മുംബൈ: ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സ്റ്റര്ട്ടപ്പുകള്ക്ക് മൂന്നു ദശലക്ഷം ഡോളറിലധികം വിദേശ നിക്ഷേപം നേടാന്‍ കഴിയുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഇന്ത്യ പരിപാടി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിക്ഷേപം ഇന്ത്യന്‍ രൂപയിലോ മറ്റേതെങ്കിലും കറന്‍സിയിലോ സ്വീകരിക്കാം. നടപടി
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റേഷനറി കിറ്റുമായി സ്നാപ്ഡീല്‍
ന്യൂഡെല്‍ഹി: സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 1,42,000 സ്റ്റേഷനറി കിറ്റ് വിതരണം ചെയ്യാന്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്പ്ലെയ്സായ സ്നാപ്ഡീല്‍ ഒരുങ്ങുന്നു. ദീപാവലിയോടനുബന്ധിച്ചു നടത്തുന്ന മെഗാ വില്‍പ്പന മേളയുടെ ഭാഗമായാണ് കമ്പനിയുടെ പുതിയ തീരുമാനം. ഈ പദ്ധതി ആവിഷ്ക്കരിക്കുന്നതിനു വേണ്ടി
വളര്‍ത്തു മൃഗങ്ങള്‍ക്കായി ഹോം4പെറ്റ്
മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ ഇഷ്ടപ്പെടാത്തവരില്ല. മിക്കവരുടെയും ഓമനകളായിരിക്കും വളര്‍ത്തുമൃഗങ്ങള്‍. ചരിത്രാതീത കാലം മുതല്‍ക്കെ മനുഷ്യന് മൃഗങ്ങളെ ഇണക്കി വളര്‍ത്തിയിരുന്നു. ഇന്നും മനുഷ്യന്റെ സന്തതസഹചാരിയാണിവര്. ലോകത്തില്‍ നായകളുടെ എണ്ണത്തില്‍ ഏറ്റവും വേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. നായ്ക്കളെ വളര്‍ത്തുന്നവരുടെ എണ്ണവും
സംസ്കൃത സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു
കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ എംഫില്‍, പിഎച്ച്ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തുന്ന ഉര്‍ദു കേഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക. പ്രോഗ്രാമുകള്‍,
ദീപാവലി ആഘോഷിക്കാന്‍ തനിഷ്കിന്റെ ‘ശുഭം’
ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ തനിഷ്ക് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ആകര്‍ഷകമായ സ്വര്‍ണാഭരണങ്ങളുടെ നിരയായ ‘ശുഭം’ അവതരിപ്പിച്ചു. ട്രഡീഷണല്‍ ഡിസൈനുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ശുഭം ശ്രേണിയിലുള്ള ആഭരണങ്ങള്‍ ഇന്ത്യന്‍ ക്ഷേത്ര പാരമ്പര്യവും പുതുമയും സൂചിപ്പിക്കുന്നതാണ്. മാലകള്‍, നെക്ലെസുകള്, കമ്മലുകള്‍, പെന്‍ഡന്റുകള്‍, വളകള്‍,
സാഹസിക പ്രകടനങ്ങളോടെ കെടിഎം സ്റ്റണ്ട് ഷോ
തൃശൂര്‍: യൂറോപ്യന്‍ റേസിങ് ബൈക്ക് കെടിഎം തൃശൂരില്‍ ആവേശകരമായ സ്റ്റണ്ട് ഷോ നടത്തി. കെടിഎം ബൈക്കിന്റെ കരുത്തും സൗന്ദര്യവും സാഹസികതയും ജനങ്ങളിലെത്തിക്കുകയായിരുന്നു സ്റ്റണ്ട് ഷോയുടെ ലക്ഷ്യം. തൃശൂര്‍ ശോഭാ സിറ്റി മാളിലാണ് സ്റ്റണ്ട് പ്രകടനങ്ങള്‍ നടന്നത്. പ്രൊഫഷണല്‍ സ്റ്റണ്ട് റൈഡേഴ്സാണ് വിസ്മയിപ്പിക്കുന്ന
വികസനം പ്രകൃതിയോടിണങ്ങിയുള്ളതായിരിക്കണം: ആര്‍ക്കിടെക്ട് ഇക്ബാല്‍ ഹബീബ്
കൊച്ചി: വികസനം എപ്പോഴും പ്രകൃതിയോടിണങ്ങി നില്ക്കുന്നതാകണമെന്നും അതൊരിക്കലും പ്രകൃതിയെ നശിപ്പിക്കരുതാകരുതെന്നും ബംഗ്ലാദേശ് ആര്‍ക്കിടെക്ട് ഇക്ബാല്‍ ഹബീബ്. കെഎംഎയുടെ മാനേജ്മെന്റ് ഹൗസില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ധാക്കയിലെ വിറ്റി ബ്രിന്ഡോ ലിമിറ്റഡിന്റെ എംഡിയായ ഹബീബ് സുസ്ഥിര വികസനം സാധ്യമാകുന്ന നഗരരൂപ കല്‍പ്പനകള്‍
എംജി സര്‍വകലാശാലയ്ക്ക് കേന്ദ്ര ധനസഹായം
കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുക, ഇന്‍ക്യുബേഷന്‍ സെന്റര്‍, വൈഫൈ സംവിധാനമുള്ള ഇ-കാംപസ്, സോളാര്‍ പവേര്‍ഡ് കാംപസ് തുടങ്ങി വിവിധ സ്വപ്ന പദ്ധതികളുടെ സാക്ഷാത്കാരത്തിനായി കേന്ദ്ര സര്‍ക്കാര്‍ മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് 13.5 കോടി രൂപ ധനസഹായം പാസാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു