Archive

Back to homepage
Slider Top Stories

സൗമ്യ വധക്കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി

  ന്യൂഡെല്‍ഹി: സൗമ്യ വധക്കേസില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഗോവിന്ദച്ചാമിക്കെതിരായ കൊലപാതകക്കുറ്റം പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മ സുമതിയും നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്

Branding

ഡിസംബര്‍ 31 വരെ വോഡഫോണ്‍ പ്ലേയില്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ഡിസംബര്‍ 31 വരെ വോഡ ഫോണ്‍ പ്ലേ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കും. വീഡിയോ, സിനിമ, സംഗീതം, ടിവി പരിപാടികള്‍ തുടങ്ങിയവ ഒരുമിച്ചു ലഭ്യമാക്കുന്ന സവിശേഷമായ ആപ്പ്

Branding

നോയ്‌സ് കാന്‍സലേഷന്‍ ഹെഡ്‌ഫോണുമായി സോണി

മികച്ച ശബ്ദത്തിനായി ഹൈ റെസല്യൂഷന്‍ ഓഡിയോ നോയ്‌സ് ക്യാന്‍സലേഷനോട് കൂടിയ ഹെഡ്‌ഫോണ്‍ സോണി എംഡിആര്‍-1000 എക്‌സ് ഇന്ത്യന്‍ വിപണിയിലെത്തി. സോണി ഇതുവരെ അവതരിപ്പിച്ച വയര്‍ലസ്, നോയ്‌സ് കാന്‍സലിങ് ഹെഡ്‌ഫോണുകളുടെ മുഖ്യ ശ്രേണിയിലേക്കാണ് 1000 എക്‌സ് കടന്നു വരുന്നത്. പേഴ്‌സണല്‍ എന്‍.സി ഒപ്റ്റിമൈസര്‍

Branding

ദീപാവലി ഓഫറുമായി ഡെല്‍

മുന്‍നിര സാങ്കേതികവിദ്യ സേവനദാതാക്കളായ ഡെല്‍ ഇന്ത്യ, ദീപാവലി പ്രമാണിച്ച് ആകര്‍ഷകങ്ങളായ ഓഫറുകള്‍ പ്രഖ്യാപിച്ചു. വോസ്‌ട്രോ നോട്ട് ബുക്കുകള്‍, ഇന്‍സ്പിറോണ്‍ നോട്ട് ബുക്കുകള്‍, ഡെസ്‌ക്‌ടോപ്പുകള്‍ എന്നിവയിലാണ് ഓഫറുകള്‍. 18,773 രൂപയുടെ ഓഫറുകളാണ് ഡെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വോസ്‌ട്രോ നോട്ട് ബുക്കുകള്‍ വാങ്ങുന്നവര്‍ക്ക് ദ്വിവര്‍ഷ അധിക

Branding

പ്ലാറ്റിനം ഇവാര ആഭരണ ശേഖരം അവതരിപ്പിച്ചു

  കൊച്ചി: ആധുനിക വധൂവരന്മാര്‍ക്ക് വേണ്ടി പ്ലാറ്റിനം ഗില്‍ഡ് ഓഫ് ഇന്ത്യ, ഇവാര ആഭരണ ശേഖരം അവതരിപ്പിച്ചു. സമാനതകള്‍ ഇല്ലാത്ത ഡിസൈനും ആഴത്തിലുള്ള അര്‍ത്ഥങ്ങളുമാണ് പ്ലാറ്റിനം ഇവാര ആഭരണങ്ങളുടെ പ്രത്യേകത. ഭാരരഹിതമായ വിവാഹ ആഭരണങ്ങളാണ് പ്ലാറ്റിനം ഇവാര. അനുഗ്രഹം എന്നാണ് ഇവാരയുടെ

Branding

വിതരണക്കാരെ കേന്ദ്രീകരിച്ചുള്ള മൊബീല്‍ ആപ്ലിക്കേഷനുമായി ബിര്‍ള സണ്‍ലൈഫ് മ്യൂച്വല്‍ ഫണ്ട്

കൊച്ചി: വിഷമകരമായ കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ വിതരണക്കാരെ സഹായിക്കുന്ന മൊബീല്‍ ആപ്പ് ബിര്‍ള സണ്‍സലൈഫ് മൂച്വല്‍ ഫണ്ട് പുറത്തിറക്കി. ഫിന്‍ഗോ പാര്‍ട്ണര്‍ എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്രൂപ്പിനു കീഴിലുള്ളതും ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍

Branding

ആധുനിക ജീവിത സൗകര്യങ്ങളുമായി ന്യൂക്ലിയസ്സ് ഓര്‍ച്ചാര്‍ഡ്

കൊച്ചി: ആധുനിക ജീവിത സൗകര്യങ്ങളുമായി ന്യൂക്ലിയസ് പ്രീമിയം പ്രോപര്‍ട്ടീസ് പുതിയ വില്ലാ പ്രൊജക്ട് ന്യൂക്ലിയസ് ഓര്‍ച്ചാര്‍ഡ് അവതരിപ്പിച്ചു. 3-4 ബി എച്ച് കെ പ്രീമിയം വില്ലകളുടെ പദ്ധതി ലേക്‌ഷോര്‍ ആശുപത്രിക്ക് സമീപമാണ് ഒരുങ്ങുന്നത്. ന്യൂക്ലിയസ് ഓര്‍ച്ചാര്‍ഡിന്റെ പുതിയ വില്ലാ പ്രൊജക്ട് എം

Branding

അബ്ദുള്‍ ഖാദര്‍ തെരുവത്ത് കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍

തിരുവനന്തപുരം: പ്രമുഖ പ്രവാസി വ്യവസായിയും ഗള്‍ഫിലെ പ്രസിദ്ധീകരണ രംഗത്തെ അതികായകരായ എക്‌സ്പ്രസ് പ്രിന്റിഗ് ഗ്രൂപ്പ് ചെയര്‍മാനുമായ അബ്ദുള്‍ ഖാദര്‍ തെരുവത്തിനെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള (കിയാല്‍) ഡയറക്ടര്‍ ബോര്‍ഡംഗമായി നിയമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്

Tech

അബ്ദുള്‍ കലാം നോളെജ് സെന്റര്‍ സ്ഥാപിക്കും: ഡോ. കെ ശിവന്‍

കൊച്ചി: തിരുവനന്തപുരത്ത് ഐഎസ്ആര്‍ഒ അബ്ദുള്‍ കലാം നോളെജ് സെന്റര്‍ സ്ഥാപിക്കുമെന്ന് വിഎസ്എഎസ്‌സി ഡയറക്ടര്‍ കെ ശിവന്‍. എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ആരംഭിച്ച ഐഎസ്ആര്‍ഒ സ്‌പേസ് എക്‌സ്‌പോയില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. വേള്‍ഡ് സ്‌പേസ് ദിനത്തോടനുബന്ധിച്ച് തിരുവനന്തുരം ആസ്ഥാനമായ ഐഎസ്ആര്‍ഒ സെന്ററുകളായ വിഎസ്എസ്‌സി, എല്‍പിഎസ്‌സി, ഐഐഎസ്‌യു

Movies Slider

മലയാള സിനിമവ്യവസായത്തെ നവീകരിക്കാനുള്ള പദ്ധതികളുമായി കെഎസ്എഫ്ഡിസി

മലയാള സിനിമയെ വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ രൂപം നല്‍കിയ കേരള സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍(കെഎസ്എഫ്ഡിസി) രംഗത്ത്. മലയാള സിനിമ വ്യവസായത്തിന്റെ നവീകരണത്തിനായി നിരവധി പദ്ധതികളാണ് കെഎസ്എഫ്ഡിസി ആവിഷ്‌കരിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന കെഎസ്എഫ്ഡിസിയുടെ ആദ്യ യോഗത്തിലാണ് ഇതിനുള്ള മാര്‍ഗരേഖകള്‍

Life

സാന്ത്വന ഗാനങ്ങളുമായി ആര്‍ട് ആന്‍ഡ് മെഡിസിന്‍

മലയാളികളുടെ ഗാനാസ്വാദന നിലവാരത്തിന്റെ ഔന്നത്യത്തിനുദാഹരണമാണ് ഏത് മലയാളം സംഗീതപരിപാടിയിലും ഹിന്ദി ഗാനങ്ങളുടെ സാന്നിധ്യമെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പ്രതിവാരപരിപാടി. പ്രൊഫഷണല്‍ സംഗീത രംഗത്ത് സജീവമായ അമീര്‍ കെ മുഹമ്മദും ശുഭരഞ്ജിനിയും ചേര്‍ന്ന്

Branding

മൂന്ന് ദിവസത്തിനുള്ളില്‍ 0.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചതായി ഷവോമി

ന്യൂഡെല്‍ഹി: ഉത്സവസീസണ്‍ വില്‍പ്പന ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ എന്നിവ വഴി തങ്ങളുടെ 0.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍പ്പന നടത്തിയതായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി. കഴിഞ്ഞ വര്‍ഷം മുപ്പത് ദിവസത്തിനുള്ളിലാണ് ഇത്രയും ഫോണ്‍ വിറ്റുപോയത്. എന്നാല്‍ അത്ര

Branding

മോട്ടോ ഇസഡ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി വിപണിയിലെത്തുന്നു

ന്യൂഡെല്‍ഹി: മൊബീല്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളായ മോട്ടോറോള മൊബിലിറ്റി, മോട്ടോ ഇസഡ്, മോട്ടോ ഇസഡ് പ്ലേ, എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഒപ്പം മോട്ടോ മോഡ്‌സും കമ്പനി അവതരിപ്പിച്ചു. സൂപ്പര്‍ സൂം കാമറ, ബാറ്ററി പവര്‍ ഹൗസ്, ബിഗ് സ്‌ക്രീന്‍ പ്രൊജക്ടര്‍, ബൂംബോക്‌സ് എന്നിവയുടെ

Branding

ഒല ഓഫ്‌ലൈന്‍ കാബ് ബുക്കിംഗ് ആരംഭിക്കും: എസ്എംഎസിലൂടെ സേവനം

  മുംബൈ: പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളില്‍ ഓഫ്‌ലൈന്‍ സര്‍വീസ് ആരംഭിക്കുന്നു. ഫോണുകളില്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്താത്ത ഉപഭോക്താക്കള്‍ക്ക് ഒല സര്‍വീസ് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്റര്‍നെറ്റ് സേവനം ഇല്ലാത്ത ഉപയോക്താവിനും

Branding

വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ പദ്ധതിയുമായി ആമസോണ്‍ യെസ് ബാങ്ക് സഖ്യം

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ സഹകരണത്തോടെ ആമസോണ്‍ ഇന്ത്യ വില്‍പ്പനക്കാര്‍ക്കുള്ള വായ്പാ പദ്ധതി വിപുലപ്പെടുത്തുന്നു. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും എസ്എംഇകള്‍ക്കും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുക എന്നതാണ് ഈ സഖ്യത്തിന്റെ ലക്ഷ്യം. ആമസോണിലെ വില്‍പ്പനക്കാര്‍ക്ക് യെസ്