Archive

Back to homepage
Slider Top Stories

സര്‍ജിക്കല്‍ സ്‌ട്രൈക്: ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം

  ന്യൂഡെല്‍ഹി: പാക് അധീന കശ്മീരില്‍ നടത്തിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയിട്ടില്ലെന്ന വാദം പാകിസ്ഥാന്‍ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. ആക്രമണത്തിന്റെ ദൃശ്യം ഡ്രോണുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ചെന്ന്

Slider Top Stories

കെഎസ്ആര്‍ടിസി യുടെ ശമ്പള ചുമതല സര്‍ക്കാരിനില്ല: ഗതാഗതമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനല്ലെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിക്കാണ് ശമ്പളം നല്‍കേണ്ടതിന്റെ ചുമതല. സാമ്പത്തിക പ്രതിസന്ധി തുടരുന്നതാണ് ശമ്പളവിതരണം വൈകാനുള്ള കാരണമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്തതിന്റെ

Politics

എറണാകുളം ജില്ലയിലെ പൊതുസ്ഥലങ്ങള്‍ ശുചിത്വമുള്ളതാകുന്നു

കൊച്ചി: ജില്ലയിലെ പൊതുസ്ഥലങ്ങള്‍ മലവിസര്‍ജ്ജന രഹിതമായി പ്രഖ്യാപിക്കുന്നതിനുള്ള ഒഡിഎഫ് പദ്ധതിയില്‍ ശുചിമുറി നിര്‍മ്മാണ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ജില്ലയില്‍ 7,808 ഗാര്‍ഹിക ശുചിമുറികളാണ് നിര്‍മ്മിക്കേണ്ടത്. കഴിഞ്ഞ ദിവസം വരെ 6,088 ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 1720 ശുചിമുറികളാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഒക്‌ടോബര്‍

Auto

ഹോണ്ട മോട്ടോര്‍ സൈക്കിളിന് റെക്കോര്‍ഡ് വില്‍പ്പന

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ പ്രതിമാസ വില്‍പ്പന അഞ്ച് ലക്ഷം കവിഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വില്‍പ്പന ഒരു മാസം നടക്കുന്നത്. സെപ്റ്റംബറില്‍ കയറ്റുമതി ഉള്‍പ്പടെ 5,69,011 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 4,30,724 യൂണിറ്റ്

Branding

മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് പദ്ധതിയില്‍ ഇനി ഇഷ്ടിക നിര്‍മാണവും

കൊച്ചി: കുഴുപ്പിള്ളി വൈപ്പിന്‍ ബ്ലോക്കില്‍ ആദ്യമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സിമന്റ് ഇഷ്ടിക നിര്‍മാണം ആരംഭിച്ചു. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളിലാണ് നിലവില്‍ പദ്ധതി ആരംഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ

Politics

വാതക നിര്‍ഗമനം: അപകടം ഒഴിവാക്കാന്‍ സ്‌ക്രബര്‍, പ്ലാന്റ് പ്രവര്‍ത്തനം ക്രമീകരിക്കണം: കളക്ടര്‍

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ പ്ലാന്റുകള്‍ ഷട്ട്ഡൗണിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍ദേശം നല്‍കി. വാതകങ്ങള്‍ സ്‌ക്രബറിലൂടെ കടത്തി വിടുക,

Branding

ഭാരതത്തിന്റെ പൈതൃകത്തിന് ഉള്‍ത്തുടിപ്പ് പകര്‍ന്നത് സന്ന്യാസിമാര്‍: സ്വാമി ഗുരുരത്‌നം

പോത്തന്‍കോട്: പൗരാണിക കാലം മുതല്‍ ഭാരതത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും ഉള്‍ത്തുടിപ്പ് പകര്‍ന്നത് സന്ന്യാസിമാരാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി. ആശ്രമം സ്പിരിച്വല്‍ സോണില്‍ സന്ന്യാസ ദീക്ഷാ വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. മതചിഹ്നങ്ങള്‍ക്കും

Slider Top Stories

കേരളത്തില്‍ 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം: അസോചെം

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടക്ക വളര്‍ച്ചയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കേരളം ആറുകോടി രൂപ നിക്ഷേപം സ്വരൂപിക്കുകയും 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമെന്ന് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചെം). സംസ്ഥാന സര്‍ക്കാരിനായി അസോചെം തയ്യാറാക്കുന്ന

Education

എസ്ബിഐയും ഐഐടി ഖൊരക്പൂരും സഹകരിക്കുന്നു

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയിലെ ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഐഐടി ഖൊരക്പൂരും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ആശയരൂപീകരണം, ഇന്‍ക്യൂബേഷന്‍, എക്‌സ്‌പെരിമെന്റേഷന്‍, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളുടെ വാണിജ്യവല്‍ക്കരണം, ബാങ്കിങ് മേഖലയില്‍ നിന്നുള്ള സേവനങ്ങള്‍ തുടങ്ങി വിപുലമായ പ്രോഗ്രാമുകളാണ് ഇതിനോടനുബന്ധിച്ച്

Branding

സെല്ലര്‍വോക്‌സിനെ കാപില്ലരി ടെക്‌നോളജീസ് ഏറ്റെടുത്തു

  ബെംഗളൂരു: റീട്ടെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഒമ്‌നി ചാനല്‍ സിആര്‍എം പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്ന കാപില്ലരി ടെക്‌നോളജീസ് ഇ-കൊമേഴ്‌സ് സര്‍വീസസ്, ടെക്‌നോളജി കമ്പനിയായ സെല്ലര്‍വോക്‌സിനെ ഏറ്റെടുത്തു. ഏറ്റെടുക്കല്‍ മൂല്യം പുറത്തുവിട്ടിട്ടില്ല. കാപില്ലരി ടെക്‌നോളജീസിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ ഏറ്റെടുക്കല്‍ ആണിത്. റീട്ടെയ്ല്‍ ബ്രാന്‍ഡുകള്‍ക്ക്

Branding Slider

കേരളം, സ്റ്റാര്‍ട്ടപ്പുകളുടെ സ്വന്തം നാട്

ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍, അവരുടെ ആശയങ്ങള്‍, പിന്നെ ആത്മവിശ്വാസവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും നല്ല സൗഹൃദങ്ങളും. ഇത്രയും മതി ഒരു സംരംഭം തുടങ്ങാന്‍. അത്തരത്തില്‍ കേരളത്തിലെ ടെക്കികള്‍ക്കും നിരവധി ആശയങ്ങളുണ്ടായിരുന്നു. അത് പിന്നീട് ഓരോ സ്റ്റാര്‍ട്ടപ്പ് കമ്പനികളായി രൂപം പ്രാപിച്ചു. യുവ തലമുറയ്ക്ക്

Branding

ആപ്പ്‌ഡെയ്‌ലി 25 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: മൊബീല്‍ പ്രൊട്ടക്ഷന്‍ കമ്പനി ആപ്പ്‌ഡെയ്‌ലി സൊലൂഷന്‍സ് 25 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ സോഡിയസ് കാപിറ്റല്‍, കലാരി കാപിറ്റല്‍, റൂ നെറ്റ് വെഞ്ച്വേഴ്‌സ്, ക്വാല്‍കോം വെഞ്ച്വേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിക്ഷേപം നടത്തിയത്. തുടര്‍ന്നും വലിയ നിക്ഷേപ

Branding

രത്തന്‍ ടാറ്റ ഗോക്യൂവില്‍ നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി: വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ വെര്‍ച്വല്‍ ഫിറ്റ്‌നസ് കോച്ചിംഗ് പ്ലാറ്റ്‌ഫോമായ ഗോക്യൂവില്‍ നിക്ഷേപം നടത്തി. നിക്ഷേപ മൂല്യം പുറത്തുവിട്ടിട്ടില്ല. ഈ നിക്ഷേപം ഗോക്യൂ ടീമിനെ സംബന്ധിച്ചിടത്തോളം അത്യധികം സന്തോഷം തരുന്നതാണെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ

Banking

ഫ്‌ളിപ്പ്കാര്‍ട്ട് എട്ട് ലക്ഷം മൊബീല്‍ഫോണുകള്‍ വില്‍പ്പന നടത്തി

ബെംഗളൂരു: ബിഗ് ബില്ല്യണ്‍ ഡേ ആരംഭിച്ച് രണ്ടാം ദിവസം ഫ്‌ളിപ്പ്കാര്‍ട്ട് എട്ട് ലക്ഷം മൊബീല്‍ ഫോണുകള്‍ വിറ്റഴിച്ചു. ഏകദേശം 10 ദശലക്ഷം ഡോളറിന്റെ നേട്ടമാണ് കമ്പനി മൊബീല്‍ ഫോണ്‍ വില്‍പ്പനയിലൂടെ മാത്രം നേടിയത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ ഉയര്‍ന്ന പങ്കാളിത്തം നേടുന്നതിനുവേണ്ടിയുള്ള

Slider Top Stories

‘മെഗാ വില്‍പ്പന’: ഇ-ടെയ്‌ലേഴ്‌സ് 12,000 കോടി രൂപയുടെ വില്‍പ്പന നടത്തുമെന്ന് സൂചന

ബെംഗളൂരു: ഉത്സവകാല മെഗാ വില്‍പ്പനയോടനുബന്ധിച്ച് ഇന്ത്യന്‍ ഇ-ടെയ്‌ലേഴ്‌സ് 12,000 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്‌സ് രംഗത്ത് വലിയ രീതിയില്‍ മാന്ദ്യം നേരിട്ട കഴിഞ്ഞ വര്‍ഷത്തെ ഉത്സവസീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മൊത്ത വില്‍പ്പനയില്‍ 50 മുതല്‍ 60

Branding

ആണവ പദ്ധതികള്‍ക്ക് ഫണ്ട് ചെയ്യാന്‍ റെയ്ല്‍വെയും ഊര്‍ജ്ജ കമ്പനികളും

ന്യൂഡെല്‍ഹി: ഇന്ത്യന്‍ റെയ്ല്‍വെയും പൊതുമേഖല ഊര്‍ജ്ജ കമ്പനികളായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി), ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍ടിപിസി) എന്നിവയും രാജ്യത്തെ ആണവോര്‍ജ്ജ വിപുലീകരണ പദ്ധതിക്ക് ഉടന്‍ ഫണ്ട് നല്‍കിയേക്കും.

Politics

പാരിസ്ഥിതിക അനുമതി വേഗത്തിലാക്കമെന്ന് കല്‍ക്കരി മന്ത്രാലയം

ന്യൂഡെല്‍ഹി: പൊതുമേഖല കല്‍ക്കരി ഖനന കമ്പനിയായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ (സിഐഎല്‍) കല്‍ക്കരി ശുദ്ധീകരിക്കുന്ന സ്ഥലത്തെ പാരിസ്ഥിതിക അനുമതി പ്രക്രിയ വേഗത്തിലാക്കണമെന്ന് കല്‍ക്കരി മന്ത്രാലയം പരിസ്ഥിതി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. അനുമതി വേഗത്തില്‍ ലഭിച്ചാല്‍ മാത്രമെ ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍

Politics

ബിപിഒ വ്യവസായം ചെറുപട്ടണങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം: രവിശങ്കര്‍ പ്രസാദ്

ന്യൂഡെല്‍ഹി: നഗരങ്ങളെ അപേക്ഷിച്ച് നടത്തിപ്പിനാവശ്യമായ ചെലവുകള്‍ കുറവായതിനാല്‍ ബിപിഒ വ്യവസായം ചെറു പട്ടണങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ള ചെലവ് വലിയ നഗരങ്ങളില്‍ വളരെ

Branding

എയര്‍ ഇന്ത്യ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തും

ബെംഗളൂരു: പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ കൂടുതല്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് ആഭ്യന്തര, വിദേശ റൂട്ടുകളിലെ സര്‍വീസുകളുടെ എണ്ണം കൂട്ടുന്നു. ഇതിനായി കൂടുതല്‍ നഗരങ്ങളെ പരസ്പരം ബന്ധിപ്പിക്കുമെന്ന് ചെയര്‍മാന്‍ അശ്വനി ലോഹാനി വ്യക്തമാക്കി. ആഭ്യന്തര റൂട്ടുകളില്‍ പ്രത്യേകിച്ച് എയര്‍ ഇന്ത്യയുടെ വിപണി

Branding

രാജ്യത്തെ ഊര്‍ജ്ജ വിതരണ സംവിധാനത്തിന് ‘ഉദയ്’ ഉണര്‍വേകി

ന്യൂഡെല്‍ഹി: രാജ്യത്തെ ഊര്‍ജ്ജ വിതരണ സംവിധാനത്തിന് ഉണര്‍വ് നല്‍കുവാനും ചെലവും വരുമാനവും തമ്മിലുള്ള അകലം കുറയ്ക്കുവാനും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ ഊര്‍ജ്ജ വിതരണ പുനരുദ്ധാരണ പദ്ധതിയായ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന (ഉദയ്)യ്ക്ക് കഴിഞ്ഞുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയ