Archive

Back to homepage
Politics

തീവ്രവാദ ക്യാംപുകളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമാക്കിയത് കാര്‍ട്ടോസാറ്റ്-2സി ഉപഗ്രഹം

  ന്യുഡല്‍ഹി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ സെപ്റ്റംബര്‍ 28ന് അര്‍ദ്ധരാത്രി പാക് അധീന കശ്മീരിലെ വിവിധ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചിരുന്നു. ആക്രമണം നടത്താനുള്ള കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചതു കാര്‍ട്ടോസാറ്റ്-2സി ഉപഗ്രഹത്തിന്റെ സഹായത്തോടെയെന്നു ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ വര്‍ഷം

World

സമാധാനനൊബേല്‍: സാധ്യതാ പട്ടികയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും എഡ്‌വേഡ് സ്‌നോഡനും

ഓസ്ലോ (നോര്‍വേ)ലോ്‌ഗോ: ഈ വര്‍ഷം സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ആര്‍ക്ക് ലഭിക്കും ? ഈ മാസം ഏഴിനാണ് സമ്മാനം പ്രഖ്യാപിക്കുന്നത്. അതിനു മുന്‍പ് പ്രവചനം എളുപ്പമല്ല. എങ്കിലും പോപ്പ് ഫ്രാന്‍സിസ്, എഡ്‌വേഡ് സ്‌നോഡന്‍, ജോണ്‍ കെറി തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇവര്‍ക്കു

World

കൊളംബിയ സമാധാന കരാര്‍ പരാജയപ്പെട്ടു

52 വര്‍ഷം ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ നിലനിന്ന സര്‍ക്കാര്‍-ഫാര്‍ക്ക് (farc- കൊളംബിയയിലെ ഗറില്ലാ പോരാട്ട സംഘടന) കലാപത്തിന് അവസാനം കുറിച്ചേക്കുമെന്നു കരുതിയ സമാധാന കരാറിനെതിരേ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു. ഒക്ടോബര്‍ രണ്ടിനു നടന്ന ജനഹിതാ പരിശോധനയില്‍ 50.2 ശതമാനം വോട്ടര്‍മാര്‍ സമാധാന കരാറിനെ

World

കറുത്തവര്‍ഗക്കാരനായ യുവാവ് വെടിയേറ്റ് മരിച്ചു: ലോസാഞ്ചല്‍സില്‍ സംഘര്‍ഷാവസ്ഥ

  ലോസാഞ്ചല്‍സ്: യുഎസില്‍ വീണ്ടും പൊലീസ് അതിക്രമം. ഞായറാഴ്ച 18കാരനായ കറുത്ത വര്‍ഗക്കാരന്‍ ദക്ഷിണ ലോസാഞ്ചല്‍സില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. ഇതേത്തുടര്‍ന്നു നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധപ്രകടനവുമായി കറുത്തവിഭാഗക്കാര്‍ നിരത്തിലിറങ്ങി. ശനിയാഴ്ച അര്‍ദ്ധരാത്രി ഒരു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. സുരക്ഷാ പരിശോധനയുടെ

Slider Top Stories

ബിഎസ്എഫ് കേന്ദ്രം തകര്‍ക്കാനുള്ള ശ്രമം വിഫലമാക്കി:  സൈനികന് വീരമൃത്യു

  ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി വടക്കന്‍ കശ്മീരിലെ ബരാമുള്ള ജില്ലയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിച്ചതായി സൈന്യത്തിന്റെ വടക്കന്‍ കമാന്‍ഡ് അറിയിച്ചു. സൈന്യത്തിനു നേരെ ആക്രമണം നടത്തിയ

Branding

പ്രകൃതിവാതക വിതരണം: ഐജിഎല്‍ കമ്പനി സിഎന്‍ജി, പിഎന്‍ജി വിലകള്‍ കുറച്ചു

  ന്യൂഡെല്‍ഹി: പൊതുമേഖലാ സ്ഥാപനാമയ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍) ഡെല്‍ഹി, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് പ്രദേശങ്ങളിലെ സിഎന്‍ജി(കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്), പിഎന്‍ജി (പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ്) വിലകള്‍ കുറച്ചതായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ പുതുക്കിയ വിലകള്‍ നിലവില്‍

Slider Top Stories

നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ ജിഡിപി 7.9 ആകും: ക്രിസില്‍

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 7.9 ശതമാനമാകുമെന്ന് വിലയിരുത്തല്‍. സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ക്രിസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം നാലു ശതമാനത്തില്‍ കൂടുതലായി നിലനില്‍ക്കുന്നതും ചില്ലറമേഖലയിലെ വാര്‍ഷിക പണപ്പെരുപ്പം അഞ്ചു

Business & Economy

ലോകവ്യാപാരസംഘടന ഒക്‌റ്റോബര്‍ 6 ന് ഇന്ത്യയുടെ ടിഎഫ്എ ചര്‍ച്ച ചെയ്യും

  ന്യൂഡെല്‍ഹി: ലോക വ്യാപാര സംഘടന(ഡബ്ല്യുടിഒ)യുടെ പ്രത്യേകസമിതി ഇന്ത്യ മുന്നോട്ടു വെച്ചിട്ടുള്ള ട്രേഡ് ഫെസിലിറ്റി ഓണ്‍ എഗ്രിമെന്റ് ഇന്‍ സര്‍വീസസ് (ടിഎഫ്എ) സംബന്ധിച്ച ചര്‍ച്ച ഒക്‌റ്റോബര്‍ ആറിന് ജെനീവയില്‍ വച്ചു നടത്തും. നിര്‍ദിഷ്ട കരാറിലൂടെ പണമിടപാടുകളുടെ ചെലവ് ചുരുക്കാനാണ് പദ്ധതിയിടുന്നത്. വ്യാപാര

Branding

ഫ്‌ളിപ്കാര്‍ട്ടും സ്‌നാപ്ഡീലും ഉത്സവകാല പരസ്യനിരക്കുകള്‍ വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ ഇ-കോമേഴ്‌സ് വിപണിയിലെ പ്രമുഖരായ സ്‌നാപ്ഡീല്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഉത്സവകാലത്ത് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഉല്‍പ്പന്നങ്ങള്‍ അണിനിരത്തുന്നതിനുള്ള പരസ്യ നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ 2 മുതല്‍ ആറ് വരെയുള്ള ‘അണ്‍ബോക്‌സ് ദിവാലി സെയില്‍’ ന്റെ ഭാഗമായി എല്ലാ വിഭാഗം ഉല്‍പ്പന്നങ്ങളിലും

Business & Economy

മലിനീകരണത്തില്‍ ഡെല്‍ഹി ഒന്നാം സ്ഥാനത്ത് തുടരുന്നു

ന്യൂഡെല്‍ഹി: ലോകത്ത് ഏറ്റവുമധികം മലിനമാക്കപ്പെട്ട മഹാനഗരങ്ങളുടെ പട്ടികയില്‍ ഡെല്‍ഹി ഒന്നാം സ്ഥാനത്ത് തുടരുന്നതായി ലോകാരോഗ്യ സംഘടന. ഏറ്റവുമധികം അന്തരീക്ഷ മലിനീകരണം നടക്കുന്ന നഗരമാണ് ഡെല്‍ഹി. രാജ്യത്തെ ഡാറ്റ ജേര്‍ണലിസം ഇനിഷിയേറ്റീവ് ആയ ഇന്ത്യാസ്‌പെന്‍ഡ് സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ നടത്തിയ

Branding

50 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ച് ഓയില്‍ ഇന്ത്യ

ന്യൂഡെല്‍ഹി: ഓയില്‍, ഗ്യാസ് മേഖലയില്‍ പുതിയ ആശയങ്ങളെ ഇന്‍ക്യൂബേറ്റ് ചെയ്യുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് 50 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ചു. ഓയില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ട് സ്വരൂപിക്കാനുള്ള നിര്‍ദേശത്തിന് സെപ്റ്റംബര്‍ 30നാണ് കമ്പനി ഉന്നതതല സമിതി അംഗീകരം നല്‍കിയത്.

Branding

വിജയ് ശേഖര്‍ ശര്‍മ ‘എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍’

മുംബൈ: ഇക്കണോമിക് ടൈംസിന്റെ കോര്‍പറേറ്റ് എക്‌സലന്‍സിനു വേണ്ടിയുള്ള അവാര്‍ഡില്‍ ‘എന്‍ട്രപ്രണര്‍ ഓഫ് ദ ഇയറാ’യി പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ തെരഞ്ഞെടുക്കപ്പെട്ടു. തായ്‌വാനീസ് സെമികണ്ടക്ടര്‍ ഭീമന്‍ മീഡിയടെക് 60 ദശലക്ഷം ഡോളര്‍ പേടിഎമ്മില്‍ നിക്ഷപിച്ചതോടെ കമ്പനിയുടെ മൊത്തം മൂല്യം

Branding

ഒരു ദശലക്ഷം പേര്‍ സാംസങ് ഗാലക്‌സി നോട്ട് 7 ഉപയോഗിക്കുന്നതായി കമ്പനി

ബെയ്ജിംഗ്: സുരക്ഷിത ബാറ്ററിയുമായി ലോകത്തിലുടനീളം ഒരു ദശലക്ഷം ഉപഭോക്താക്കള്‍ ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നതായി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് ഇലക്ടോണിക്‌സ് കമ്പനി ലിമിറ്റഡ്. ബാറ്ററി പൊട്ടിത്തെറിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം രണ്ടാം തീയതിയോടെ കമ്പനി ലോകവ്യാപകമായി

Slider Top Stories

മെഗാ വില്‍പ്പന: ആദ്യ ദിനം സ്‌നാപ്ഡീലിന് ശുഭപ്രതീക്ഷp; ലക്ഷം മൊബീല്‍ ഫോണുകള്‍ വില്‍പ്പന നടത്തി

  ന്യൂഡെല്‍ഹി: ബിഗ് ബില്ല്യണ്‍ ഡേയുടെ ഭാഗമായുള്ള മെഗാ വില്‍പ്പന മേള ആരംഭിച്ച് ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ രണ്ട് ദശലക്ഷം ഉപയോക്താക്കള്‍ കമ്പനി സൈറ്റില്‍ ലോഗിന്‍ ചെയ്തതായി സ്‌നാപ്ഡീല്‍. വില്‍പ്പന ആരംഭിച്ച് എട്ട് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം മൊബീല്‍ ഫോണുകള്‍ വില്‍പ്പന

Slider Top Stories

ബിഗ് ബില്ല്യണ്‍ ഡേ: ഇ-ടെയ്‌ലേഴ്‌സിനു ലാഭകരമാകുമോ?

ബെംഗളൂരു: റീട്ടെയ്ല്‍ വളര്‍ച്ച മാന്ദ്യത്തിലിരിക്കുമ്പോള്‍ ബിഗ് ബില്ല്യണ്‍ ഡേ, മെഗാ മേള തുടങ്ങിയ പേരുകളില്‍ നടത്തുന്ന വന്‍ സെയ്ല്‍സ് ഇവെന്റുകളിലൂടെ ഫ്‌ളിപ്പ്കാര്‍ട്ടും ആമസോണും വിപണിയില്‍ മേല്‍ക്കൊയ്മ നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് എത്രമാത്രം കമ്പനികളുടെ ലാഭത്തില്‍ പ്രതിഫലിക്കുമെന്നത് കണ്ടറിയണം. ഡിസ്‌കൗണ്ട് ഓഫറുകള്‍ക്ക് സര്‍ക്കാര്‍

Branding

ആരോഗ്യത്തോടെയിരിക്കാന്‍ ഹെല്‍പ്പ് ആപ്പ്

ഇന്റര്‍നെറ്റ് എന്ന ആശയം അവതരിപ്പിച്ചതോടെ ഇന്ന് എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമുള്ള ഉത്തരം നമ്മുടെ വിരല്‍ത്തുമ്പിലുണ്ട്. പ്രത്യേകിച്ച് ഇന്റര്‍നെറ്റിലൂടെ നാം ഭൂരിപക്ഷം പേരും പരതുന്നത് ആരോഗ്യവും സൗന്ദര്യവും സംബന്ധിച്ച കാര്യങ്ങളായിരിക്കും. സ്മാര്‍ട്ട്‌ഫോണില്‍ ആപ്ലിക്കേഷനുകള്‍ വന്നതോടുകൂടി കാര്യങ്ങള്‍ എളുപ്പമായി. ഒരു മെഡിക്കല്‍ ചെക്കപ്പിന്

Slider Top Stories

പത്ത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ജപ്പാനിലെ ഏറ്റവും വലിയ ഐടി ഫോറത്തിലേക്ക്

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള പത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് നടക്കുന്ന ജപ്പാനിലെ ഏറ്റവും വലിയ ഐടി ഫോറമായ ‘കംപെയ്ന്‍ഡ് എക്‌സിബിഷന്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജി’ (സിടെക്) പങ്കെടുക്കും. ജപ്പാന്‍ സാമ്പത്തിക വാണിജ്യ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായെത്തുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഐടി,

FK Special

ഒപെക് തീരുമാനം നടപ്പാക്കുക ദുഷ്‌കരമായേക്കും

ശങ്കര്‍ മീറ്റ്‌ന വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) എണ്ണവില ഈ വര്‍ഷം ജൂലൈയില്‍ 39 ഡോളര്‍ മാത്രമായിരുന്നു. ഓഗസ്റ്റ് പകുതിയോടെ അത് 48.75 ഡോളറിലേക്കുയര്‍ന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ പകുതിയോടെ 42 ഡോളറായി കുറഞ്ഞു. ഈ കയറ്റിറക്കങ്ങള്‍ കാരണം അല്‍ജിയേഴ്‌സിലെ ഒപെക് (ഓര്‍ഗനൈസേഷന്‍

Business & Economy

റിയല്‍ എസ്റ്റേറ്റ് വിപണി: ‘പുര കത്തുമ്പോള്‍ വാഴ വെട്ടണോ’

റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ‘പേടി’ എന്നൊരു ടൂള്‍ ഉണ്ട്. മാര്‍ക്കറ്റ് സെന്റിമെന്റിനെ ഇത്രയും സ്വാധീനിക്കാന്‍ ശേഷിയുള്ള വേറൊരു ടൂള്‍ ഇല്ലെന്നു വേണമെങ്കില്‍ പറയാം. വിപണിയില്‍ പേടിയുണ്ടാക്കി ഡിമാന്‍ഡിലും വിതരണത്തിലും നേട്ടമുണ്ടാക്കാന്‍ റിയല്‍റ്റി കമ്പനികള്‍ ഇത്തരം സാഹചര്യം കൃത്രിമമായി ചമയ്ക്കും. റിയല്‍റ്റി വിപണിയില്‍

Branding

ലോജിസ്റ്റിക്‌സ് പാര്‍ക്ക്: കോഹിനൂര്‍ ഗ്രൂപ്പ് 300 കോടി നിക്ഷേപിക്കും

മുംബൈ: പൂനെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോഹിനൂര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിനായി 300 കോടി രൂപ നിക്ഷേപം നടത്തും. മഹാരാഷ്ട്രയിലെ ചെക്കാന്‍, രഞ്ജന്‍ഗാവ് എന്നിവിടങ്ങളിലായി രണ്ട് പാര്‍ക്കുകള്‍ നിര്‍മിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 600 കോടി രൂപയാണ്