Archive

Back to homepage
Politics

റാഫേല്‍ കരാര്‍: ഉദ്ദേശിച്ചതിനേക്കാള്‍ മുമ്പ് വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തും

  പൂനെ: ഫ്രാന്‍സില്‍ നിന്നുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉദ്ദേശിച്ചതിലും നേരത്തെ എത്തിക്കാന്‍ സാധിച്ചേക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍. പൂനെയില്‍ സംഘടിപ്പിച്ച സ്വച്ഛതാ റാലിയില്‍ പങ്കെടുക്കാനെത്തിയ പരീകര്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉടമ്പടിയിലെ വ്യവസ്ഥകളനുസരിച്ച് 36 മാസങ്ങള്‍ക്കുള്ളിലാണ്

Branding

81മത് പിറന്നാള്‍ നിറവില്‍ മഹീന്ദ്ര കമ്പനി

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായ ശൃംഖലയായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിക്ക് 81മത് പിറന്നാള്‍. സമൂഹമാധ്യമമായ ട്വിറ്ററിലൂടെ കമ്പനി തലവന്‍ ആനന്ദ് മഹീന്ദ്ര പിറന്നാള്‍ സന്തോഷം പങ്കുവെച്ചു. രാഷ്ട്രപിതാവിന്റെ ജയന്തി ആഘോഷങ്ങളോടൊപ്പം കമ്പനിയുടെ ജന്മദിനവും ആചരിക്കാനാകുന്നത് അനന്തമായ പ്രചോദനമാണ് നല്‍കുന്നതെന്ന് ആനന്ദ്

Slider Top Stories

പാരിസ് ഉടമ്പടിക്ക് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കി

ന്യൂഡെല്‍ഹി: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നവംബറില്‍ നടക്കുന്ന ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഇന്ത്യ. നവംബര്‍ 7ന് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയിലാണ് ഉച്ചകോടി തുടങ്ങുന്നത്. ഉച്ചകോടിയില്‍ വികസ്വര രാജ്യങ്ങളുടെ നിലപാടുകള്‍ ശക്തമായി അവതരിപ്പിക്കുമെന്ന് ഇന്ത്യ അറിയിച്ചു. ഗാന്ധിയന്‍ ജീവിത രീതിയില്‍

Sports

ഫൂട്‌സാല്‍ ലോക കിരീടം അര്‍ജന്റീനയ്ക്ക്

ബൊഗോട്ട: കൊളംബിയയില്‍ നടന്ന ഫൂട്‌സാല്‍ ലോക ചാമ്പ്യന്‍ഷിപ്പ് കീരീടം അജന്റീന സ്വന്തമാക്കി. റഷ്യയെ 5-4ന് തകര്‍ത്താണ് അര്‍ജന്റീന ഫുട്‌സാലില്‍ ആദ്യമായി ലോക ജോതാക്കളായത്. ഇതോടെ ലോക ഇന്‍ഡോര്‍ കിരീടം നേടുന്ന മൂന്നാമത്തെ രാജ്യമായി മാറി അര്‍ജന്റീന. 1989ല്‍ തുടങ്ങിയ ടൂര്‍ണമെന്റില്‍ ഇതുവരെ

Sports

സ്പാനിഷ് ലീഗ്: സെല്‍റ്റാ വിഗോയ്‌ക്കെതിരെ ബാഴ്‌സലോണയ്ക്ക് തോല്‍വി

  മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് പരാജയം. താരതമ്യേന ദുര്‍ബലരായ സെല്‍റ്റാ വിഗോയാണ് ബാഴ്‌സയെ അട്ടിമറിച്ചത്. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സെല്‍റ്റാ വിഗോയുടെ ജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ ബാഴ്‌സലോണയ്‌ക്കെതിരെ കളിയുടെ തുടക്കം മുതല്‍ സെല്‍റ്റാ

Sports

ഗാന്ധിജയന്തി ദിനത്തില്‍ ചൂലെടുത്ത് ക്രിക്കറ്റ് താരങ്ങള്‍

  കൊല്‍ക്കത്ത: ഗാന്ധിജയന്തി ദിനത്തില്‍ സ്‌റ്റേഡിയം വൃത്തിയാക്കിയത് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും സഹതാരങ്ങളും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിക്ക് ശേഷമായിരുന്നു താരങ്ങള്‍ ചൂലുമായി ഗ്രൗണ്ടിലിറങ്ങിയത്. ഇവരോടൊപ്പം ശുചീകരണത്തിനായി ബിസിസിഐ പ്രസിഡന്റ് അനുരാഗ്

Sports

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ബേണ്‍ലിക്കെതിരെ ആഴ്‌സണലിന് ജയം

  ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലിക്കെതിരെ ആഴ്‌സണലിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സണല്‍ ബേണ്‍ലിയെ മറികടന്നത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ആഴ്‌സണലിന്റെ വിജയ ഗോള്‍. മത്സരത്തിന്റെ 92മത് മിനുറ്റില്‍ അലക്‌സ് ചേംബര്‍ലിയന്‍ തൊടുത്ത പന്ത് ആഴ്‌സണല്‍ താരമായ ലോറന്റ്

Slider Sports

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം; റാങ്കിംഗില്‍ ഒന്നാം സ്ഥാനം

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 178 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഒന്നാം ടെസ്റ്റിലും വിജയം നേടിയതിനാല്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പര സ്വന്തമാക്കിയതിലൂടെ പോയിന്റ് നിലയില്‍ പാക്കിസ്ഥാനെ പിന്തള്ളിയ ഇന്ത്യയെ

Slider Top Stories

ഇന്ത്യാ- പാക്ക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ചര്‍ച്ച നടത്തി: സര്‍താജ് അസീസ്

ഇസ്ലാമാബാദ്: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും തമ്മില്‍ സംസാരിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. തിങ്കളാഴ്ച്ച രാവിലെയാണ് ഇരുവരും സംസാരിച്ചത്. ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്തണമെന്നായിരുന്നു സംഭാഷണത്തിലെ

Slider Top Stories

പാരിസ് ഉടമ്പടി: ഇന്ത്യന്‍തീരുമാനത്തെ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു

ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ സ്വാഗതം ചെയ്തു. ഇന്ത്യയടക്കം ആഗോളതാപനത്തിന്റെ കാരണക്കാരായ 52 ശതമാനം രാഷ്ട്രങ്ങളും നിലവില്‍ പാരിസ് കാലാവസ്ഥ ഉടമ്പടി നടപ്പിലാക്കിയതായി ബാന്‍ കി മൂണിന്റെ ഔദ്യോഗിക

Slider Top Stories

വൈദ്യശാസ്ത്ര നൊബേല്‍ ജാപ്പനീസ് ജീവകോശ ശാസ്ത്രജ്ഞന്‍ യോഷിനോരി ഒഹ്‌സുമിക്ക്

  ഓസ്‌ലോ: ജാപ്പനീസ് ജീവകോശ ശാസ്ത്രജ്ഞന്‍ യോഷിനോരി ഒഹ്‌സുമി(71)ക്ക് വൈദ്യശാസ്ത്ര നൊബേല്‍. ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷണ കേന്ദ്രത്തിലെ അധ്യാപകനാണ് ഒഹ്‌സുമി. ഓട്ടോഫാഗി എന്ന മേഖലയിലെ കണ്ടുപിടിത്തത്തിനാണ് ഒഹ്‌സുമിക്ക് നൊബേല്‍ പുരസ്‌കാരം ലഭിക്കുക. കോശങ്ങള്‍ തകരുന്നതും അവയിലെ ഘടകങ്ങള്‍ പുനഃക്രമീകരിക്കുന്നതും

Slider Top Stories

ജയ്റ്റ്‌ലി കാനഡയില്‍

ടൊറന്റൊ: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ത്രിദിന സന്ദര്‍ശനത്തിനായി കാനഡയിലെത്തി. ഇന്ത്യ കാനഡയുമായിട്ടുണ്ടാക്കിയിട്ടുള്ള വ്യാപാര മേഖലയിലെ സഹകരണ ധാരണകളുടെ പുരോഗതി ജയ്റ്റ്‌ലി നിരീക്ഷണ വിധേയമാക്കും. മൊത്തം ഏഴു ദിവസം നീണ്ടു നില്‍ക്കുന്ന വിദേശ പര്യടന പരിപാടിയില്‍ ജയ്റ്റ്‌ലി കാനഡയ്ക്കു ശേഷം യുഎസും

World

സിറിയന്‍ സംഘര്‍ഷം: യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്

മോസ്‌കോ: സിറിയന്‍ ഭരണകൂടത്തിനെതിരേ ആക്രമണം അവസാനിപ്പിക്കണമെന്നു യുഎസിന് റഷ്യയുടെ മുന്നറിയിപ്പ്. അല്ലെങ്കില്‍ പശ്ചിമേഷ്യ ആകെ ദുരിതം അനുഭവിക്കേണ്ടി വരുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സകറോവ പ്രസ്താവിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ പ്രസിഡന്റ്

World

ബ്രിട്ടന്‍ 2019ല്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കും: മേ

  ലണ്ടന്‍: ബ്രിട്ടന്‍ 2019ാടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ ഇന്നലെ പറഞ്ഞു. ഇതിനു മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു. ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോ എന്ന പരിപാടിയില്‍

World

ഹിലരിയിലും ട്രംപിലും വോട്ടര്‍മാര്‍ പ്രതീക്ഷയര്‍പ്പിക്കുന്നില്ല

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രം ശേഷിക്കവേ, പ്രമുഖ സ്ഥാനാര്‍ഥികളായ ഹിലരിയുടെയും ട്രംപിന്റെയും പ്രചരണത്തില്‍ പ്രബലമായ വാദമുഖങ്ങളൊന്നും ഉയര്‍ന്നുവരുന്നില്ലെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സാധാരണക്കാരായ അമേരിക്കന്‍ ജനതയെ ബാധിക്കുന്ന ചോദ്യങ്ങളൊന്നും പ്രചരണ വിഷയമാകുന്നില്ല. അതുമല്ലെങ്കില്‍ അത്തരം

World

ട്രംപ് വരുമാന നികുതി അടച്ചില്ല

വാഷിംഗ്ടണ്‍: 1995ല്‍ ബിസിനസ് തകര്‍ന്നതിനെത്തുടര്‍ന്ന് 18 വര്‍ഷത്തോളം യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ട്രംപ് വരുമാന നികുതി അടച്ചിരുന്നില്ലെന്നു യുഎസ് മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി, കണക്ടിക്കട്ട് എന്നിവിടങ്ങളില്‍ ട്രംപ് 1995ല്‍ സമര്‍പ്പിച്ച വരുമാന നികുതി

Politics

ഗുജറാത്ത് തീരത്ത് സംശയാസ്പദ സാഹചര്യത്തില്‍ ബോട്ട് പിടികൂടി

അഹമ്മദാബാദ്:ഗുജറാത്ത് തീരത്ത് അറബില്‍ക്കടലില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച ബോട്ടും ഒന്‍പത് ജീവനക്കാരെയും ഇന്ത്യയുടെ തീരസംരക്ഷണ സേന പിടികൂടി. ഞായറാഴ്ച രാവിലെ 10.15ഓടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയത്. ഉടന്‍ തന്നെ തീരസംരക്ഷണ സേനയുടെ സമുദ്ര പാവക് എന്ന കപ്പല്‍ ബോട്ടിനെ വളഞ്ഞ് ബോട്ട്

Branding

100 സുസ്ഥിര കമ്പനികളിലൊന്നായി മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ്

  മുംബൈ: മഹീന്ദ്ര ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗമായ മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്(എംഎല്‍ഡിഎല്‍) ഏഷ്യയിലെ 100 സുസ്ഥിര കോര്‍പറേഷനുകളിലൊന്നായി തെരഞ്ഞടുക്കപ്പെട്ടു. ഈ വര്‍ഷത്തെ ചാനല്‍ ന്യൂസ് ഏഷ്യയുടെ സബ്‌സ്റ്റെനബിലിറ്റി റാങ്കിങിലാണ് മഹീന്ദ്ര ലൈഫ്‌സ്‌പെയ്‌സ് 28-ാം സ്ഥാനം കരസ്ഥമാക്കിയത്.

Slider Tech

ഹൈടെക് താരമായി ചെന്നൈയിലെ ഓട്ടോക്കാരന്‍

നാം ദിവസവും നിരവധി ഓട്ടോറിക്ഷകള്‍ കാണാറുണ്ട്. വ്യത്യസ്തമായി അലങ്കരിച്ചതും നിറമുള്ള ലൈറ്റുകള്‍ പതിച്ചതുമായ മുചക്ര വണ്ടികളുമായി നിരത്തിലൂടെ കുതിച്ചു പോകുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെയും കാണാം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായൊരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ചെന്നൈയിലെ അണ്ണാദുരൈ. തിരുവാണ്‍മിയൂര്‍- ഷോലിംഗനല്ലൂര്‍ റൂട്ടില്‍ ഓടുന്ന

Entrepreneurship

വിദേശ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് നിര്‍ദേശങ്ങളുമായി ആര്‍ബിഐ

മുംബൈ: ഇന്ത്യന്‍ സംരംഭകര്‍ വിദേശ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ആര്‍ബിഐ. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളടങ്ങുന്ന കരടു രേഖയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് റൂട്ടിനു കീഴില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതിന് വേണ്ട യോഗ്യതാ