Archive

Back to homepage
Branding

എയര്‍ ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് കൂടുതല്‍ സര്‍വീസ് നടത്തും

  മെല്‍ബണ്‍: ഓസ്‌ട്രേലിയ-ഇന്ത്യ വ്യോമപാതയില്‍ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസ് നടത്തും. അടുത്ത വര്‍ഷത്തോടെ മൂന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ഇതോടെ ഓസ്‌ട്രേലിയ-ഇന്ത്യ റൂട്ടില്‍ എയര്‍ ഇന്ത്യ നടത്തുന്ന പ്രതിവാര സര്‍വീസുകളുടെ എണ്ണം പത്ത് ആകും. ഡെല്‍ഹി-സിഡ്‌നി-മെല്‍ബണ്‍

Business & Economy Slider

ധനനയ സമിതി പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒക്‌റ്റോബര്‍ നാലിന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ധനകാര്യ അവലോകന യോഗത്തിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ധന നയ സമിതി (മോണിറ്ററി പോളിസി കമ്മിറ്റി-എംപിസി) നിലവില്‍ വന്നതായി വിജ്ഞാപനം ഇറക്കി. കേന്ദ്ര ധനകാര്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. പുതിയ വിജ്ഞാപനത്തോടു

Branding

ഇന്ത്യയിലെ വില്‍പ്പനയില്‍ ഓപ്പോ ആപ്പിളിനെ മറികടന്നു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇതാദ്യമായി രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്നു. ഇതോടെ ഓപ്പോ സാംസംഗിന് പിന്നില്‍ രണ്ടാമതെത്തി. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഇന്ത്യന്‍ വിപണിയിലെ ഓപ്പോയുടെ മുന്നേറ്റം വ്യക്തമാക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഓപ്പോ പതിനാറ് ശതമാനത്തിന്റെ

Branding

പതഞ്ജലിയുടെ ഉല്‍പ്പന്നവിതരണത്തില്‍ തടസം നേരിടുന്നു: നോമുറ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എഫ് എംസിജി വിപണനമേഖലയിലെ പ്രമുഖ ബ്രാന്‍ഡായ പതഞ്ജലി ഗ്രൂപ്പിന്റെ ഉല്‍പ്പന്ന വിതരണത്തില്‍ തടസ്സം നേരിടുന്നതായി റിപ്പോര്‍ട്ട്. പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ ആവശ്യം രാജ്യത്തെ ചില്ലറ വിപണനമേഖലയില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനനുസരിച്ച് കമ്പനിക്ക് പല വില്‍പ്പന ശാലകളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നില്ല.

Branding

കുട്ടികളെ കാക്കാന്‍:ഹിലേമാന്‍ ലാബ് ഇന്ത്യയില്‍ റോട്ടാവൈറസ് വാക്‌സിന്‍ പുറത്തിറക്കും

ന്യൂഡെല്‍ഹി: ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക് ആന്‍ഡ് കോയുടെ ഇന്ത്യന്‍ യൂണിറ്റായ എംഎസ്ഡി ഫാര്‍മസ്യൂട്ടിക്കല്‍സിന്റെയും ബ്രിട്ടന്‍ ആസ്ഥാനമാക്കിയ ജീവകാരുണ്യ സംഘടനയായ വെല്‍കം ട്രസ്റ്റിന്റെയും സംയുക്ത സംരംഭം ഹിലേമാന്‍ ലബോറട്ടറീസ് ഇന്ത്യയില്‍ റോട്ടാവൈറസ് വാക്‌സിനുകള്‍ പുറത്തിറക്കുന്നു. ശിശുക്കളിലും കുട്ടികളിലും ഉണ്ടാകുന്ന അതിസാരം തടയുന്നതിനുള്ള

Branding

ടാറ്റ 11.3 മില്ല്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കും

ഭുവനേശ്വര്‍: നടപ്പു സാമ്പത്തിക വര്‍ഷം ടാറ്റ സ്റ്റീല്‍ 11.3 മില്ല്യണ്‍ ടണ്‍ ക്രൂഡ് സ്റ്റീല്‍ ഉല്‍പ്പാദിപ്പിക്കും. കമ്പനിയുടെ ഇന്ത്യയിലെയും തെക്ക് കിഴക്കന്‍ മേഖലയിലെയും മാനേജിംഗ് ഡയറക്റ്റര്‍ ടി വി നരേന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു മില്ല്യണ്‍ അധിക ഉല്‍പ്പാദനമാണ്

Women

റെയ്ല്‍വെ കാറ്ററിംഗ് സര്‍വീസ്: സ്ത്രീകള്‍ക്ക് 33 ശതമാനം സബ് ക്വാട്ട

ന്യൂഡെല്‍ഹി: റെയ്ല്‍വെ കാറ്ററിംഗ് യൂണിറ്റ് സര്‍വീസില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സബ് ക്വാട്ട അനുവദിച്ചു. ട്രെയ്ന്‍ അറ്റ് എ ഗ്ലാന്‍സി(സ്റ്റേഷനുകള്‍ക്കിടയുള്ള ട്രെയ്‌നുകള്‍, സ്റ്റേഷന്‍ കോഡ്, ട്രെയ്‌നിന്റെ പേര്, റൂട്ട് മാപ്പ് തുടങ്ങിയ വിവരങ്ങള്‍)ന്റെ പുതിയ ടൈംടേബിളും റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു

Business & Economy

ഇലക്ട്രോണിക് ഡിസൈന്‍ രംഗത്ത് രണ്ടു ലക്ഷം കോടിയുടെ നിക്ഷേപമെത്തും: ഐഇഎസ്എ

ഹൈദരാബാദ്: നാലു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍, നിര്‍മാണ മേഖലയില്‍ (പ്രധാനമായും ഇന്റര്‍ഗ്രേറ്റഡ് ചിപ്പുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും) രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തുമെന്ന് ഐഇഎസ്എ (ഇന്ത്യ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമി കണ്ടക്റ്റര്‍ അസോസിയേഷന്‍) പ്രതീക്ഷ പ്രകടിപ്പിച്ചു. നിക്ഷേപ സമാഹരണത്തിനുള്ള

Politics Slider

സ്വച്ഛ് ഭാരത് അമര്‍ ചിത്രകഥയാകുന്നു: ശുചിത്വ പദ്ധതിയുടെ വിജയഗാഥ കുട്ടികളിലെത്തിക്കുക ലക്ഷ്യം

  ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരതിനെ അധികരിച്ച് അമര്‍ ചിത്രകഥ വരുന്നു. ശുചിത്വ പ്രചാരണ പരിപാടിയായ സ്വച്ഛ് ഭാരത് നാളെ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണിത്. സ്വച്ഛ് ഭാരത് ദ ക്ലീന്‍ റെവല്യൂഷന്റെ ഇതുവരെയുള്ള പ്രചാരണങ്ങളുടെയും

Slider Top Stories

ജിഎസ് ടി 2017 ഏപ്രില്‍ 1 മുതല്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റ് സജ്ജം: സിഐഐ

കൊച്ചി: ജിഎസ്ടി നടപ്പാക്കുന്നതിനു നിരവധി വെല്ലുവിളികളുണ്ടെങ്കിലും 2017 ഏപ്രില്‍ 1 മുതല്‍ അതു നടപ്പാക്കാന്‍ ഗവണ്‍മെന്റ് സംവിധാനം സജ്ജമായി കഴിഞ്ഞിട്ടുണ്ടെന്ന് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കമ്മീഷണര്‍ ഡോ. കെ എന്‍ രാഘവന്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേരളഘടകം

Branding Slider

‘നീര’ പ്രതീക്ഷിച്ച ലാഭമുണ്ടാക്കിയില്ല; കര്‍ഷകര്‍ക്ക് താങ്ങാവാന്‍ നാളികേര പഞ്ചസാര

ആലപ്പുഴ: നാളികേരത്തിന് വിപണി വില കുറഞ്ഞിരിക്കുന്ന സമയത്ത് പ്രതിസന്ധിയിലായ കേരകര്‍ഷകര്‍ക്ക് താങ്ങായി നാളികേരത്തില്‍ നിന്നും പഞ്ചസാര ഉല്‍പ്പാദിപ്പിക്കാന്‍ പദ്ധതി. സെന്‍ട്രല്‍ പ്ലാന്റേഷന്‍ കോര്‍പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്(സിപിസിആര്‍ഐ)ആണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ നാളികേര മൂല്യവര്‍ധിത ഉല്‍പ്പന്നമായ നീര പുറത്തിറക്കിയിരുന്നെങ്കിലും

Branding

സംസ്‌കൃതി ആയുര്‍വേദിക് ഹെയര്‍കെയര്‍ ഓയിലും അയെന്ദ്രിക ആയുര്‍വേദിക് ഷാംപൂവും വിപണിയില്‍

കൊച്ചി: പ്രമുഖ ആയുര്‍വേദ ഉല്‍പ്പന്ന നിര്‍മാതാക്കളായ പ്രാണാത്മക ആയുര്‍വേദിക്‌സ് രണ്ട് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു. സംസ്‌കൃതിആയുര്‍വേദിക് ഹെയര്‍കെയര്‍ ഓയില്‍, സംസ്‌കൃതിഅയെന്ദ്രികആയുര്‍വേദിക് ഷാംപൂ എന്നിവയാണ് വിപണിയിലെത്തിച്ചത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പ്രാണാത്മക ആയുര്‍വേദിക്‌സ് മാനേജിംഗ്ഡയറക്ടര്‍ പ്രിന്‍സ് പി സത്യനും, പ്രാണാത്മക റിസേര്‍ച്ച്‌വിങ്

Auto

ആദ്യ ഡാറ്റ്‌സണ്‍ റെഡി-ഗോ സ്‌പോര്‍ട്ട് ഒളിംപ്യന്‍ സാക്ഷി മാലിക്കിന്

കൊച്ചി: ഉത്സവകാലേത്തക്കായി ഡാറ്റ്‌സണ്‍ റെഡി ഗോയുടെ സ്‌പോര്‍ട്ട്‌സ് വേര്‍ഷന്‍ വിപണിയിലിറക്കി. നിരവധി പുതിയ ഫീച്ചറുകളും എക്സ്റ്റീരിയറിലെ പുതുമകളുമായാണ് ഡാറ്റ്‌സണ്‍ റെഡി ഗോ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ വിപണിയിലെത്തിയിരിക്കുന്നത്. സ്‌പോര്‍ട്ടി തീം റെഡി ഗോയ്ക്ക് 3, 49,479 രൂപയാണ് വില (എക്‌സഷോറൂം, ഡെല്‍ഹി) .ഡാറ്റ്‌സണ്‍

Branding Slider

മുസിരിസ് സ്‌പൈസ്‌റൂട്ട് കേരള ചരിത്രത്തിന്റെ കയ്യൊപ്പ്: കെടിഎം വിദേശ പ്രതിനിധികള്‍

കൊച്ചി: കേരള ടൂറിസത്തിന്റെ പ്രധാന പ്രമേയങ്ങളിലൊന്നായ മുസിരിസ് സ്‌പൈസ് റൂട്ടിലൂടെയുള്ള സഞ്ചാരം വിദേശികളടക്കമുള്ള കേരള ട്രാവല്‍ മാര്‍ട്ടിലെ പ്രതിനിധികള്‍ക്ക് വേറിട്ട അനുഭവമായി. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പ് സജീവമായിരുന്ന സംസ്‌കാരത്തിന്റെ ശേഷിപ്പുകളുടെ നേര്‍ക്കാഴ്ച പലരെയും അത്ഭുതപ്പെടുത്തി. മുസിരിസ് സ്‌പൈസ് റൂട്ട് യാത്രയില്‍

Branding

ഗൂഗിള്‍ ക്ലൗഡ് ബിസിനസ് പരിഷ്‌കരിക്കുന്നു

ടെക് ഭീമന്‍മാരായ ഗൂഗിളിന്റെ ബിസിനസ് ടു ബിസിനസ് ക്ലൗഡ് കംപ്യൂട്ടിങ് ബ്രാന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് ഉപയോഗിച്ചുള്ള എന്റര്‍പ്രസ് ആപ്ലിക്കേഷനുകളുപയോഗിച്ച് പരിഷ്‌കരിക്കുന്നതായി കമ്പനി അറിയിച്ചു. ക്ലൗഡ് കംപ്യൂട്ടിങ് സംഭരണം, മാനേജ്, ഡാറ്റ പ്രോസസിങ് എന്നിവയ്ക്കായി റിമോട്ട് ഇന്റര്‍നെറ്റ് സെര്‍വറാണ് ഉപയോഗിക്കുന്നത്. ഈ മാസം

Business & Economy

ഇന്ത്യന്‍ എസ്എംഇകള്‍ക്ക് ശോഭനമായ ഭാവിയെന്ന് സര്‍വേ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ 73% ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ആശാവഹമായ ഭാവിയാണുള്ളതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഫേസ്ബുക് ഇന്‍ക്, ഒഇസിഡി, ലോകബാങ്ക് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഓഫ് ബിസിനസ് സര്‍വെയിലാണ് ഇത്തരത്തില്‍ നിരീക്ഷണമുണ്ടായത്. 60 ദശലക്ഷത്തോളം എസ്എംഇകള്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്നതിന് ഫേസ്ബുക്കാണ് ഉപയോഗിക്കുന്നതെന്നും സര്‍വേ

Branding

എച്ച്ടിസി ഇ-സ്‌റ്റോര്‍ ആമസോണില്‍

ന്യൂഡെല്‍ഹി: ദീപാവലിയോടനുബന്ധിച്ച് ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണിന്റെ ഭാഗമായി സ്വന്തമായി ഇ-സ്‌റ്റോര്‍ തുറക്കുന്നതായി ഇലക്ടോണിക്‌സ് കമ്പനി എച്ച്ടിസി. ആമസോണില്‍ പുതിയ മൂന്ന് 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എച്ച്ടിസിയുടെ പുതിയ നീക്കം. ഇന്ത്യന്‍ വിപണില്‍ ഉയര്‍ന്ന പങ്കാളിത്തം നേടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ്

Branding

ഒരു വര്‍ഷത്തിനുള്ളില്‍ ജബോങ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും: മിന്ദ്ര സിഇഒ

ന്യൂഡെല്‍ഹി: ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ദ്ര ഏറ്റെടുത്ത ജബോങിനെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം കാഴച്ചവയ്ക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുമെന്ന് മിന്ദ്ര സിഇഒ ആനന്ദ് നാരായണന്‍. നിലവില്‍ ജബോങ് മുന്‍പുള്ളതു പോലെ തന്നെ തുടരുമെന്നും അടുത്ത 12 മാസത്തിനുള്ളില്‍ ബ്രാന്‍ഡിനെ എങ്ങനെ

Branding Slider

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി പ്രോല്‍സാഹിപ്പിക്കാന്‍ ഉപദേശകരെ നിയമിക്കുന്നു

ന്യുഡെല്‍ഹി: നവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്കായി ഉപദേശകരെ നിയമിക്കാന്‍ വ്യവസായ -വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രമോഷന്‍(ഡിഐപിപി) ഒരു മുതിര്‍ന്ന ഉപദേശകനെയും മറ്റ് രണ്ട്

Entrepreneurship

ദീപക് നതാനി ഡിമൈറ്റോയില്‍ നിക്ഷേപം നടത്തി

പൂനെ: സൈബേജ് സഹ-സ്ഥാപകന്‍ ദീപക് നതാനി വെഹിക്കിള്‍ മെയിന്റനന്‍സ് സ്റ്റാര്‍ട്ടപ്പ് ഡിമൈറ്റോയില്‍ നിക്ഷേപം നടത്തി. നിക്ഷേപം മൂല്യം പുറത്തുവിട്ടിട്ടില്ല. ഡിമൈറ്റോയുടെ 20% ഓഹരി പങ്കാളിത്തം നേടുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപം. ഡിമൈറ്റോ അഥവാ ‘ഡീല്‍ വിത്ത് മൈ ഓട്ടോ’ കാര്‍ സര്‍വീസിംഗ്