Archive

Back to homepage
Branding

ഇ-കൊമേഴ്‌സ്: ഉത്സവസീസണില്‍ കാഷ്ബാക്ക് ഓഫറുകള്‍ക്ക് മികച്ച പ്രതികരണം

  ന്യൂഡെല്‍ഹി: ദീപാവലിയോട് അനുബന്ധിച്ചുള്ള ഉത്സവസീസണില്‍ കാഷ്ബാക്ക് ഓഫറുകളും കൂപ്പണുകളുമാണ് വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ട്. വന്‍തോതിലുള്ള വിലക്കിഴിവുകളേക്കാള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് ഇത്തരം ഓഫറുകളാണെന്ന് വിപണിനിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് കാഷ് ബാക്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ 600 ശതമാനം

Branding

ആമസോണ്‍ പ്രൈം സര്‍വീസ് ചൈനയില്‍

ബീജിങ്: ആമസോണ്‍.കോം തങ്ങളുടെ പ്രൈം സര്‍വീസിന്റെ പുതിയ പതിപ്പ് ചൈനയില്‍ അവതരിപ്പിച്ചു. വിദേശ ഉല്‍പ്പന്നങ്ങളോടുള്ള ചൈനീസ് ഉപഭോക്താക്കളുടെ ആവശ്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. യുഎസിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന ആമസോണ്‍ ചൈനയില്‍ പ്രാദേശിക ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആലിബാബയില്‍ നിന്നും

Branding

സൈബര്‍ സുരക്ഷ: കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കു ഡിജറ്റല്‍ പരിരക്ഷ നല്‍കി ഹെമെന്‍ വിമദലാല്‍

  നൂതനമായ ആശയങ്ങളുടെ പിന്‍ബലത്താല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അനുകരണീയമായ ബിസിനസ് മാതൃക സൃഷ്ടിച്ച നിരവധി വ്യക്തികള്‍ ഇന്ത്യയിലുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് ഡിജിറ്റല്‍ സെക്യൂരിറ്റി കമ്പനിയായ സിമിയോ സൊല്യൂഷന്‍സിന്റെ സ്ഥാപകനും സിഇഒയുമായ ഹെമെന്‍ വിമദലാല്‍. മുപ്പത്തിയാറുകാരനായ ഹെമെന്‍ രൂപം നല്‍കിയ കമ്പനി എട്ടുവര്‍ഷത്തിനുള്ളിലാണ്

Branding

കോമ ഡോട്ട് എഐ സെല്‍ഫ്‌ഡ്രൈവ് പദ്ധതിയില്‍ നിന്നു പിന്‍മാറി

സാന്‍ഫ്രാന്‍സിസ്‌കോ: ഐഫോണ്‍ ഹാക്കറും അമേരിക്കന്‍ സംരംഭകനുമായ ജോര്‍ജ് ഹോള്‍ട്‌സിന്റെ നേതൃത്വത്തില്‍ കോമ ഡോട്ട് എഐ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി സ്വയം നിയന്ത്രിത കാറുകള്‍ വികസിപ്പിക്കുന്നതിനായുള്ള തങ്ങളുടെ പദ്ധതി ഉപേക്ഷിച്ചു. യുഎസിലെ ഫെഡറല്‍ ഹൈവേ സേഫ്റ്റി വകുപ്പ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയ

Politics

ആറന്‍മുളയില്‍ നെല്‍കൃഷി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  ആറന്‍മുള: വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്ത് ആരംഭിച്ച നെല്‍കൃഷി വിതു വിതച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയതു. പദ്ധതിക്കായി ഏറ്റെടുത്ത 56 ഹെക്ടര്‍ പാടശേഖരത്താണ് സംസ്ഥാന സര്‍ക്കാര്‍ കൃഷിയാരംഭിച്ചത്. സര്‍ക്കാര്‍ വിമാനത്താവളത്തിന് എതിരല്ലെന്നും ആറന്‍മുളയിലെ പ്രകൃതിയെയും പരിസ്ഥിതിയെയും നശിപ്പിച്ചുകൊണ്ട്. വിമാനത്താവളം

Branding

ആഡ് ക്ലബ് കൊച്ചി ഡെഡ്‌ലൈന്‍ മത്സരം: ഹാമ്മറിന് ഒന്നാം സ്ഥാനം

  കൊച്ചി: അഡ്വര്‍ടൈസിംഗ് ക്ലബ് കൊച്ചി കേരളത്തിലെ പരസ്യ ഏജന്‍സികള്‍ക്കായി സംഘടിപ്പിച്ച യു ആര്‍ ശിവരാമന്‍ സ്മാരക 24 മണിക്കൂര്‍ ഡെഡ്‌ലൈന്‍ മത്സരത്തില്‍ കൊച്ചിയില്‍ നിന്നുള്ള പരസ്യ ഏജന്‍സിയായ ഹാമ്മര്‍ ഒന്നാം സ്ഥാനം നേടി. മന്ത്ര കമ്യൂണിക്കേഷന്‍സ്, എഫ്‌സിബി ഉല്‍ക്ക എന്നീ

Branding

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന

വിവിധ സാമൂഹിക-മെഡിക്കല്‍ പ്രൊഫഷണലുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന സംഘിപ്പിക്കുന്നു. നോണ്‍ പ്രോഫിറ്റ് സംഘടനയായ സ്വസ്തി ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. 1.5 ലക്ഷം ഗുണഭോക്താക്കളെ പ്രതീക്ഷിക്കുന്ന പരിപാടി ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കാമെന്നാണ് കരുതുന്നത്.

Banking

എസ്ബിടിയുടെ ലാഭം 492.65 കോടി

  കൊച്ചി: ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) 492.65കോടി രൂപയുടെ പ്രവര്‍ത്തന ലാഭം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ 373.15 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ 32 ശതമാനം വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. എന്നാല്‍ കിട്ടാക്കടത്തിന്റെയും

Education

കെടിയു റിസര്‍ച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു

  കൊച്ചി: എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഗവേഷണമേഖലയിലെ ദ സിഇആര്‍ഡി റിസര്‍ച്ച് ഓഫ് ദ ഇയര്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു. കേരള ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും. 25,000 രൂപയും 25,000

Business & Economy

കേരള ടെക്കികള്‍ക്ക് ജപ്പാനിലേക്ക് പ്രത്യേക ക്ഷണം

  കൊച്ചി: കേരളത്തിലെ ഐടി ജീവനക്കാര്‍ക്ക് ജപ്പാനിലെ മാറ്റ്‌സ്യൂവിലേക്ക് പ്രത്യേക ക്ഷണം. 2017 ജനുവരി മുതല്‍ 27 വരെയാണ് ടെക്കികള്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. ജപ്പാന്‍ സന്ദര്‍ശനത്തിന് അനുമതി ലഭിച്ചുവെന്ന് എഒടിഎസ് കേരളയുടെ അലുമ്‌നി സൊസൈറ്റി പ്രസിഡന്റ് ജേക്കബ് കോവൂര്‍ പറഞ്ഞു. എഒടിഎസ്

Branding

മികച്ച നേട്ടവുമായി മുത്തൂറ്റ് ഫിന്‍കോര്‍പ്

  കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ലാഭം 30 ശതമാനം ഉയര്‍ന്ന് 8.06 കോടി രൂപയിലെത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 6.18 കോടി

Branding

എഒടിഎസ് അലുമ്‌നി സൊസൈറ്റി ഭാരവാഹികകളെ തെരഞ്ഞെടുത്തു

കൊച്ചി: നോണ്‍-പ്രോഫിറ്റ് സ്വയം ഭരണ സംഘടനായായ അസോസിയേഷന്‍ ഫോര്‍ ഓവര്‍സീസ് ടെക്‌നിക്കല്‍ സ്‌കോളര്‍ഷിപ് (എഒടിഎസ്) കേരളയുടെ 2016-2018 കാലഘട്ടത്തിലേയ്ക്കുള്ള സൊസൈറ്റി ഭാരവാഹികകളെ തെരഞ്ഞെടുത്തു. സ്‌പെഷ്യലൈസ്ഡ് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ കോവൂര്‍ കണ്‍സല്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും കോവൂര്‍ ആന്‍ഡ് കോ ചാര്‍ട്ടേഡ്

Branding

ആദ്യ കാല്‍മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിപിഎസ് ലേക്‌ഷോറില്‍ നടന്നു

കൊച്ചി: ദക്ഷിണേന്ത്യയില്‍ ഇതാദ്യമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ വിറ്റാമിന്‍ ഇ പോളി ഇന്‍സേര്‍ട്ട് എന്ന പുതിയ ഇംപ്ലാന്റ് ഉപയോഗിച്ച് വിജയകരമായി മുട്ടുമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഡോ. ജേക്കബ് വര്‍ഗീസ്, ഡോ. ബിപിന്‍ തെരുവില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കോട്ടയം കഞ്ഞിക്കുഴി

Slider Top Stories

കെഎസ്‌സിഡിസി ലാഭത്തിന്റെ പാതയില്‍

കൊച്ചി: 47 വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുമേഖലാ സ്ഥാപനമായ കെഎസ്‌സിഡിസി( കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പറേഷന്‍) ലാഭം കൊയ്യാന്‍ ഒരുങ്ങുന്നു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കമ്പനി 5 ലക്ഷം രൂപയുടെ ആദ്യ ലാഭം ഉണ്ടാക്കുമെന്ന് കെഎസ്‌സിഡിസി ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു.

Branding Slider

വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന് പ്രതീക്ഷകളേറെ

തിരുവനന്തപുരം: ഈ വര്‍ഷം ലണ്ടനില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ ധാരാളം പ്രതീക്ഷകളുമായാണ് കേരളാ ടൂറിസം പങ്കെടുക്കുന്നതെന്ന് കേരള ടൂറിസം സെക്രട്ടറി ഡോ. വേണു. കേരളം ഊന്നല്‍ നല്‍കുന്ന ഉത്തരവാദിത്ത വിനോദസഞ്ചാര(ആര്‍ടി) പദ്ധതിയ്ക്കും ഉല്‍പ്പന്നങ്ങള്‍ക്കും ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.