Archive

Back to homepage
FK Special Slider

‘ജീവിത ശൈലി ക്രമീകരിച്ചാല്‍ ഹൃദ്രോഗം തടയാം’:ഹൃദ്രോഗം ചെറുക്കാനുള്ള പദ്ധതികളുമായി എന്റെ ഹൃദയവീട് പ്രൊജക്ട്

ലോകം വീണ്ടുമൊരു ഹൃദയദിനം കൂടി ആചരിക്കുമ്പോള്‍ തിരക്കൊഴിയാതെ കര്‍മനിരതനായി ഹൃദയത്തിന്റെ സ്പന്ദനം നേരിട്ട് മനസിലാക്കിയ ഒരാള്‍ എറണാകുളം ലിസി ആശുപത്രിയിലുണ്ട്. ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം. ഇക്കാലം വരെ അദ്ദേഹം ആരോഗ്യരംഗത്തിന് നല്‍കിയ സംഭാവനകള്‍

FK Special

ഹൃദയപൂര്‍വം

ബോബി – സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ രാജേഷ് പിള്ള അണിയിച്ചൊരുക്കിയ ട്രാഫിക് എന്ന സിനിമ അവയവദാനത്തിന്റെ മഹത്തായ സന്ദേശമാണ് പ്രേക്ഷകര്‍ക്കു പകര്‍ന്നു നല്‍കിയത്. കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു ഈ ചിത്രത്തിലെ ഓരോ രംഗങ്ങളും. കൊച്ചിയില്‍ നിന്ന് പാലക്കാട് വരെ ചുരുങ്ങിയ

Politics Slider

ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് പരിഗണിക്കും

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച നിയമപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴത്തില്‍ പഠനം നടത്തി നൂറോളം നിയമങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍ സമര്‍പ്പിച്ചതെന്നും അദ്ദേഹം

Branding

ഇന്‍ഫോപാര്‍ക്ക് വികസനം: കാസ്പിയന്‍ ടെക്പാര്‍ക്‌സ് നന്മയുമായി ധാരണയില്‍

കൊച്ചി: ഇന്‍ഫോപാര്‍ക്ക് പ്രധാന കവാടത്തോട് ചേര്‍ന്നുള്ള 2,62 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 5.5 ലക്ഷം ചതുരശ്ര അടി, പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്‍പ്പെടാത്ത മന്ദിരം വികസിപ്പിക്കുന്നതിനായി ഈസ്റ്റേണ്‍ ഗ്രൂപ്പ് കമ്പനിക്ക് കീഴിലുള്ള നന്മയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസ്പിയന്‍ ടെക്പാര്‍ക്‌സ് ഇന്ത്യ ധാരണാപത്രം

Politics

കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: കാലാവസ്ഥാവ്യതിയാനവും പരിസ്ഥിതിയും പരിഗണിച്ചുള്ള വികസനപ്രവര്‍ത്തനങ്ങളായിരിക്കും സംസ്ഥാനസര്‍ക്കാര്‍ ഇനി നടപ്പാക്കുന്നതെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ദൗത്യമായ ‘ഹരിതകേരളം’ ഈയൊരു സങ്കല്‍പത്തില്‍ ഊന്നി വിഭാവനം ചെയ്തിരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കാലാവസ്ഥാ വ്യതിയാനവുമായി

Branding Slider

കേരള ട്രാവല്‍മാര്‍ട്ട്; കുതിച്ചു ചാട്ടത്തിനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം

  കൊച്ചി: രണ്ടാം വട്ടവും കുതിച്ചു ചാട്ടത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം. കേരള ട്രാവല്‍മാര്‍ട്ട്(കെടിഎം) ഈ ആശയത്തെ പ്രമേയമാക്കിയതിലൂടെയാണ് ഈ നേട്ടം. ഉത്തരവാദിത്ത ടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തിരിച്ചറിഞ്ഞാണ് മുസിരിസ് പൈതൃക പദ്ധതിയോടൊപ്പം ഉത്തരവാദിത്ത ടൂറിസവും പ്രമേയമാക്കാന്‍ കേരള ട്രാവല്‍മാര്‍ട്ട് തീരുമാനിച്ചത്. ഉത്തരവാദിത്ത

Life

സ്തനാര്‍ബുധ ബോധവത്കരണവുമായി പിങ്ക് വാക്കത്തോണ്‍

കൊച്ചി: സ്തനാര്‍ബുധ ബോധവത്കരണത്തിനായി നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) സംഘടിപ്പിക്കുന്ന പിങ്ക് വാക്കത്തോണിന് കൊച്ചിയില്‍ തുടക്കമായി. കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(കുസാറ്റ്)യില്‍ ഇന്നലെ ആരംഭിച്ച പരിപാടി ഇന്ന് സമാപിക്കും. കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യലും പരിപാടിയുടെ ഭാഗമാണ്.

Branding

ഗ്രീന്‍ കാര്‍പ്പെറ്റുമായി സംസ്ഥാന ടൂറിസം വകുപ്പ്

കൊച്ചി: ടൂറിസം കേന്ദ്രങ്ങള്‍ക്ക് ഹരിത പരവതാനി ഒരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുവാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഒരുങ്ങുന്നു. ടൂറിസം കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്കായി ഒരുക്കുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു മാസത്തിനുള്ളില്‍ സുസജ്ജമാവും. ഗ്രീന്‍ കാര്‍പ്പെറ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി,

World

പാക്-റഷ്യ സൈനികാഭ്യാസം: മോസ്‌കോ-ന്യൂഡല്‍ഹി നയതന്ത്രബന്ധത്തിലെ വ്യതിയാനം

ഈ മാസം 23ന് രാവിലെ പതിനൊന്ന് മണിയോടെ, പാകിസ്ഥാന്‍ സൈനികവക്താവ് ലഫ്റ്റനന്റ് ജനറല്‍ ആസിം ബാവ്ജ ട്വിറ്ററില്‍ ഒരു കുറിപ്പിടുകയുണ്ടായി. സൈനികാഭ്യാസത്തിനായി റഷ്യന്‍ സേന റാവല്‍പിണ്ടിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നെന്ന് അറിയിച്ചു കൊണ്ടുള്ളതായിരുന്നു കുറിപ്പ്. ശീതയുദ്ധകാലത്തെ രണ്ട് ശത്രുരാജ്യങ്ങള്‍ ആദ്യമായിട്ടാണു സംയുക്ത സൈനികാഭ്യാസം നടത്താനൊരുങ്ങുന്നതെന്നും

FK Special

ഹൃദയ ദിനത്തില്‍ ഓര്‍ക്കേണ്ടത്

റാം കമല്‍ ഒരു അഞ്ചു മിനിറ്റ് മുന്‍പ് കൊണ്ടുവന്നിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു. പലപ്പോഴും, നമ്മള്‍ കേള്‍ക്കുന്നതും ഒരു ഭിഷഗ്വരന്റെ സ്വയം സ്വാന്തനപ്പെടുത്തുന്നതുമായ വാക്കുകളാണിവ. ഏതാനും മിനിട്ടുകള്‍ക്ക് മുന്‍പ് വരെ വളരെ ഊര്‍ജ്ജസ്വലനായി നടന്നിരുന്ന ഒരാള്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കുമ്പോള്‍ നോക്കിനില്‍ക്കേണ്ടിവരുന്ന വേളയില്‍ ഇങ്ങനെ

World

നയതന്ത്ര പ്രശ്‌നപരിഹാരത്തിന് ഇന്ത്യയും പാകിസ്ഥാനും തയാറാകണം: യുഎസ്

വാഷിംഗ്ടണ്‍: നയതന്ത്രതലത്തിലൂടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നത പരിഹരിക്കണമെന്ന് യുഎസ് നിര്‍ദേശം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം, അക്രമത്തിലൂടെയല്ല നയതന്ത്രതലത്തിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യയോടും പാകിസ്ഥാനോടും നിര്‍ദേശിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോണ്‍ ഏണസ്റ്റ് മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു. നവംബറില്‍ ഇസ്ലാമാബാദില്‍

Slider World

ഉറി ആക്രമണം: ഇന്ത്യയുടെ തെളിവ് പാകിസ്ഥാന്‍ നിരാകരിച്ചു

ന്യൂഡല്‍ഹി: ഉറി ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന രേഖകള്‍ പാകിസ്ഥാന്‍ നിരാകരിച്ചു. ചൊവ്വാഴ്ച ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറാണു പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന് തെളിവ് കൈമാറിയത്. എന്നാല്‍ തെളിവ് നിരാകരിച്ച ബാസിത് അന്താരാഷ്ട്ര ഏജന്‍സിയെ കൊണ്ട് സംഭവം

Business & Economy

യുഎസിലെ ഉപഭോക്തൃ സമൂഹത്തിന്റെ ആത്മവിശ്വാസം ഉയര്‍ന്നു

വാഷിംഗ്ടണ്‍: യുഎസ് വിപണിയിലെ ഉപഭോക്തൃ സമൂഹത്തിന്റെ ആത്മവിശ്വാസം സെപ്റ്റംബര്‍ മാസത്തില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ സൂചിക ഓഗസ്റ്റിലെ 101.8ല്‍ നിന്നുമുയര്‍ന്ന് 104.1 ആയതായി യുഎസ് കോണ്‍ഫറന്‍സ് ബോര്‍ഡ് വ്യക്തമാക്കി. 2007 ഓഗസ്റ്റില്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തിന്റെ

Women

ഇന്ത്യയിലെ കോര്‍പ്പറേറ്റ് നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യം കുറവ്

ന്യൂഡെല്‍ഹി: ജപ്പാനും ദക്ഷിണ കൊറിയയും കഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ തലപ്പത്ത് ഏറ്റവും കുറഞ്ഞ സ്ത്രീ പ്രാതിനിധ്യമുള്ള രാജ്യം ഇന്ത്യയാണെന്ന് വിലയിരുത്തല്‍. ആഗോള സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ ക്രെഡിറ്റ് സൂസെയ് പഠനത്തിലാണ് ഇക്കാര്യം നിരീക്ഷിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമൂഹം പിന്തുടരുന്ന സാസംസ്‌കാരികമായ അനുശാസനകളാണ് ഇതിനു

Politics

മഹാരാഷ്ട്രയിലെ 93 റോഡുകള്‍ ദേശീയപാതകളായി വികസിപ്പിക്കും

മുംബൈ: മഹാരാഷ്ട്രയിലെ 93 സംസ്ഥാന പാതകളെയും ഹൈവേകളേയും പുതിയ ദേശീയ പാതകളായി വികസിപ്പിക്കുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. ഏകദേശം 10,348 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളാണ് ദേശീയപാതയായി വികസിപ്പിക്കുന്നതിന് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 6385 കിലോമീറ്റര്‍ റോഡും സംസ്ഥാനത്തെ