Archive

Back to homepage
Education Slider

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് നിതി ആയോഗ്

  ന്യുഡെല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലോകോത്തര നിലവാരമുള്ള ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് നിതി ആയോഗ് മാനവവിഭവശേഷി വികസന മന്ത്രാലയത്തോട്(എച്ച്ആര്‍ഡി) ആവശ്യപ്പെട്ടു. റെഗുലേറ്ററി ബോഡിയില്‍ നിന്നും സ്വതന്ത്ര്യമായി കൂടുതല്‍ ഉദാരവത്കരിക്കണമെന്നാണ് നിതി ആയോഗിന്റെ ആവശ്യം. വിദ്യാഭ്യാസമേഖലയിലെ

Branding

സൊമാറ്റോ സ്പാര്‍സ് ലാബ്‌സിനെ ഏറ്റെടുത്തു

ബെംഗളൂരു: വിതരണശൃഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ റസ്‌റ്റോറന്റ് ഓഡറിങ് ആന്‍ഡ് ഡിസ്‌കവറി പോര്‍ട്ടലായ സൊമാറ്റോ ലോജിസ്റ്റിക്‌സ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സ്പാര്‍സ് ലാബ്‌സിനെ ഏറ്റെടുത്തു. ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്പാര്‍സ് ലാബ്‌സ് ഇനി മുതല്‍ സൊമാറ്റോ ട്രേസ് എന്നായിരിക്കും അറിയപ്പെടുക. ഗുഡ്ഗാവ്

Branding

എജുകാര്‍ട്ട് ഇനി പേടിഎമ്മിനു സ്വന്തം

ബെംഗളൂരു: ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡര്‍ പേടിഎം എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ എജുകാര്‍ട്ട് ഏറ്റെടുത്തു. ഏറ്റെടുക്കല്‍ മൂല്യം പുറത്തുവിട്ടിട്ടില്ല. ക്രിക്കറ്റ് താരം യുവരാജ് സിംഗും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയും പിന്തുണച്ചിരുന്ന എജുകാര്‍ട്ട് പുതിയ ഫണ്ട് കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ഏറ്റെടുക്കല്‍

Branding

മോട്ടോ ഇസെഡ് മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ 4ന് ഇന്ത്യയിലെത്തും

മോട്ടോ ഇ3 പവര്‍ ബജറ്റ് സൗഹൃദ സ്മാര്‍ട്ട്‌ഫോണിനു ശേഷം മോട്ടോറോള പുതിയ ഫോണുമായി രംഗത്ത്. മോട്ടോ ഇസെഡ് മോഡുലര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഒക്ടോബര്‍ നാലിന് ഇന്ത്യയിലെത്തുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനിയുടെ ആദ്യത്തെ മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഈ വര്‍ഷം ജൂണില്‍ നടന്ന ലെനോവോ

Tech

ആദ്യ ബ്രിക്‌സ് യങ് സയന്റിസ്റ്റ് കോണ്‍ക്ലേവ് ബെംഗളൂരുവില്‍

ന്യുഡെല്‍ഹി: ആദ്യ ബ്രിക്‌സ് യങ് സയന്‍ന്റിസ്റ്റ് കോണ്‍ക്ലേവിന് ഇന്ത്യ വേദിയാകുന്നു. ഡിപാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഡിഎസ്ടി)യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന കോണ്‍ക്ലേവിന് ഇന്നലെ ബെംഗളൂരുവില്‍ തുടക്കമായി. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ പ്രൊഫ. കെ കസ്തൂരിരംഗന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ മാസം

FK Special

മണ്ണിന്റെ മണമുള്ള വിജയം

കൃഷിയെ സ്‌നേഹിക്കുന്ന അച്ഛന്റെ മകനായി ജനിച്ചതിനാലായിരിക്കാം ചെറുപ്പം മുതല്‍ ജോസിന് കൃഷിയോടു താല്‍പര്യമുണ്ടായത്. 1970-ല്‍ കോട്ടയം ജില്ലയില്‍ നിന്ന് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് എന്ന സ്ഥലത്തേക്കു കുടിയേറി താമസിക്കുകയായിരുന്നു കെസി കുര്യാക്കോസ് എന്ന കര്‍ഷകന്‍. ഉപജീവന മാര്‍ഗമെന്ന നിലയിലാണ് അദ്ദേഹം പച്ചക്കറിക്കൃഷി

FK Special

ദക്ഷിണേന്ത്യന്‍ ടൂറിസം ഒരു കുടക്കീഴിലാക്കണം

ആഗോള ടൂറിസം ഭൂപടത്തില്‍ ദൈവത്തിന്റെ കൈയൊപ്പു ചാര്‍ത്തിയ സംസ്ഥാനമാണ് കേരളം. വൈവിധ്യങ്ങളാല്‍ സമ്പന്നമായ നമ്മുടെ നാടിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്നവര്‍ നിരവധി. കേരളത്തിന്റെ ടൂറിസം രംഗത്തെ കൂടുതല്‍ പ്രചരിപ്പിക്കാനും സംരക്ഷിക്കാനും ജനകീയവും ശ്രദ്ധേയവും ആക്കി മാറ്റാനും ലക്ഷ്യമിട്ടാണ് കേരളാ ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്.

FK Special

മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടി

ലോകം അതീവ താല്‍പര്യത്തോടെ വീക്ഷിക്കുന്ന ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വര്‍ഥമാക്കുന്ന തരത്തില്‍ കായലും കടല്‍ത്തീരവും മലകളും വനങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമാണ് കേരളമെന്ന കൊച്ചു സംസ്ഥാനം. കേരളത്തെ സംബന്ധിച്ചിടത്തോളം അനന്ത സാധ്യതകളുള്ള മേഖലയാണ് ടൂറിസം. ഇതു

FK Special

അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; ഹര്‍ത്താലും ബന്ദും ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്നു

കേരള ടൂറിസത്തെ ഇന്ത്യയിലെ തന്നെ ഒരു സൂപ്പര്‍ ബ്രാന്‍ഡായി വിലയിരുത്താം. സര്‍ക്കാരും സ്വകാര്യ മേഖലയും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഭാഗമായാണ് കേരള ട്രാവല്‍ മാര്‍ട്ട് സംഘടിപ്പിക്കുന്നത്. കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്ന അറുനൂറിലധികം വരുന്ന അംഗങ്ങളില്‍ കുറച്ചുപേര്‍ ഇതില്‍ സ്റ്റാള്‍ എടുത്ത്

FK Special Slider

‘കേരളാ ടൂറിസത്തിന്റെ തിരിച്ചുവരവിന് കെടിഎം കളമൊരുക്കും’

കേരളത്തിലെ ടൂറിസം മേഖലയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും. മദ്യ നയം കേരളത്തിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചിട്ടു@െന്നും വിദേശികള്‍ മദ്യഷാപ്പുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുകയെന്നത് പ്രായോഗികമല്ലെന്നും എയര്‍ട്രാവല്‍ എന്റര്‍പ്രൈസ് ചെയര്‍മാന്‍ ഇഎം

FK Special

ഗോള്‍ഫിലെ രാജാവ് മടങ്ങുമ്പോള്‍

ഗോള്‍ഫ് ലോകത്തെ രാജാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ഇതിഹാസ താരം അര്‍ണോള്‍ഡ് പാമര്‍ ഈ ലോകത്തോടു വിടപറഞ്ഞത് ഞായറാഴ്ചയാണ്. അര്‍ണോള്‍ഡ് ഡാനിയല്‍ പാമര്‍ ഗോള്‍ഫ് മേഖലയിലേക്കു കടന്നുവരുമ്പോള്‍ ഗോള്‍ഫ് ഒരു ജനപ്രിയ കായിക ഇനമായിരുന്നില്ല. പിന്നീട് പാമറിലൂടെ ഗോള്‍ഫ് വളര്‍ന്നുവെന്നു പറയേണ്ടിയിരിക്കുന്നു. അത്രത്തോളമായിരുന്നു ഈ

Tech

മത്സ്യത്തൊഴിലാളികള്‍ക്കായി ഒാഷാനെറ്റുമായി അമൃത യൂണിവേഴ്‌സിറ്റി

അമൃത യൂണിവേഴ്‌സിറ്റി മത്സ്യബന്ധനബോട്ടുകള്‍ക്ക് സെല്ലുലാര്‍ സിഗ്നലുകള്‍ നല്‍കാന്‍ കഴിയുന്ന ഒാഷാനെറ്റ് എന്ന ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൊലൂഷന്‍ വികസിപ്പിച്ചു. ഇതുപയോഗിച്ച് കടലില്‍ 60 കിലോമീറ്ററിലധികം ദൂരത്തില്‍ സിഗ്നലുകള്‍ നല്‍കാന്‍ കഴിയും. ഇന്നലെ കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഒാഷാനെറ്റ് അവതരിപ്പിച്ചത്. അമൃത

Branding

32 കോടി നേടി കുടുംബശ്രീ

ഓണക്കാലത്തെ ബിസിനസ് വഴി കുടുബശ്രീയ്ക്ക് 32 കോടിയുടെ വരുമാനം ലഭിച്ചതായി കണക്ക്. പച്ചക്കറി വില്‍പ്പന വഴിയാണ് ഇതില്‍ 12.28 കോടി നേടിയത്. എറണാകുളം മേഖലയിലെ കുടുംബശ്രീയാണ് വില്‍പ്പനയില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ഒന്‍പത് ജില്ലകളില്‍ സംഘടിപ്പിച്ച കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികള്‍(സിഡിഎസ്) മേളകള്‍ കുടുബശ്രീയ്ക്ക്

Business & Economy

സ്‌പൈസ് റൂട്ട് അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സിന് വിജയം

കൊച്ചി: യുനൈസ്‌കോയുടെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെ കേരള ടൂറിസം സംഘടിപ്പിച്ച പ്രഥമ അന്താരാഷ്ട്ര പാചക മത്സരത്തില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫ്രാന്‍സിന്റെ ദിദിയര്‍ കോര്‍ലു, ലെ മിന്‍ മാന്‍ എന്നിവരടങ്ങിയ ടീം ഉണ്ടാക്കിയ വിഭവമാണ് ഒന്നാം സ്ഥാനത്തിനര്‍ഹമായത്. ഈജിപ്തിന്റെ യാസര്‍

Auto

മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് വാഹന റാലി സമാപിച്ചു

വാഗമണ്‍: 134മത് മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് വാഹന റാലി സമാപിച്ചു. വാഗമണ്‍, കൊച്ചി, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും 50ല്‍ അധികം ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളാണ് സാഹസിക റാലിയില്‍ പങ്കെടുത്തത്. ബൊലേറോ, സ്‌കോര്‍പ്പിയോ, ലജന്‍ഡ്, മഹീന്ദ്ര താര്‍ സിആര്‍ഡി ഇ ഫോര്‍