Archive

Back to homepage
Business & Economy

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ചൈനീസ് നിക്ഷേപകരെ ആകര്‍ഷിക്കുന്നു

  ബെംഗളൂരു: ലോകത്ത് തുടങ്ങിയിരിക്കുന്ന സ്റ്റാര്ട്ടപ്പ് കമ്പനികളില്‍ ചൈനയിലെ നിക്ഷേപകരെ കൂടുതലായും ആകര്‍ഷിക്കുന്നത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള ചൈനീസ് നിക്ഷേപകരുടെ എണ്ണം കൂടി വരികയാണെന്ന് ചൈനീസ് കമ്പനിയായ മൊബീല്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോം യാമൊബീയുടെ വെഞ്ച്വര്‍

Branding

ഉത്സവ സീസണിലേക്കായി ആമസോണ്‍ ഹോള്‍സെയില്‍ 115 കോടി രൂപ വകയിരുത്തി

ബെംഗളൂരു: ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ ഇന്ത്യയിലെ ഹോള്‍സെയില്‍ ബിസിനസ് ശക്തിപ്പെടുത്തുന്നതിനു വേണ്ടി 115 കോടി രൂപ മൂലധനം വകയിരുത്തി. ഉത്സവസീസണോടനുബന്ധിച്ച് രാജ്യത്തെ മറ്റു ഇ-കൊമേഴ്‌സ് കമ്പനികളുമായി മത്സരം ശക്തമാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. ഇന്ത്യയില്‍ കമ്പനിയുടെ മൊത്തവ്യാപാര സംരംഭമായ ആമസോണ്‍ ഹോള്‍സെയില്‍

Slider Top Stories

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ടാക്‌സി ബില്‍ കുറയ്ക്കാനൊരുങ്ങുന്നു

ന്യൂഡെല്‍ഹി: സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും, പൊതു മേഖലാ സ്ഥാപനങ്ങളും ഗതാഗത ആവശ്യങ്ങള്‍ക്കായി യുബര്‍, ഒല പോലുള്ള പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സര്‍വീസ് ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. ടാക്‌സി ബില്‍ ഭാരം കുറയ്ക്കുന്നതിനുവേണ്ടിയാണിത്. സര്‍വീസ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന നിര്‍ദേശം അംഗീകരിച്ചുകൊണ്ടാണ് കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു

Tech

കെഎസ്എസ്ടിഎം സംഘം വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡ് വിജയികള്‍

  തിരുവനന്തപുരം: കേരള സംസ്ഥാന സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയത്തിന്റെ(കെഎസ്എസ്ടിഎം) ഇന്നൊവേഷന്‍ ഹബ്ബിന്റെ സംഘം വേള്‍ഡ് റോബോട്ട് ഒളിമ്പ്യാഡിന്റെ (ഡബ്‌ള്യുആര്‍ഒ) ഈ വര്‍ഷത്തെ തിരുവനന്തപുരം റീജിയണല്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായി. കെഎസ്എസ്ടിഎം സംഘത്തിലെ ബിനീഷ് നോബിള്‍ എസ് വി, രാഹുല്‍ ജോസഫ്, അര്‍ജുന്‍

Tech

യാത്രക്കാര്‍ക്ക് ആശ്വാസവുമായി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍

തൃശൂര്‍: ട്രെയിന്‍ യാത്രികര്‍ക്ക് ആശ്വാസമേകി തൃശൂര്‍ റെയ്ല്‍വെ സ്‌റ്റേഷനില്‍ എസ്‌കലേറ്റര്‍ വരുന്നു. പ്രായമായവര്‍ക്കും പടികള്‍ കയറാന്‍ വിഷമത അനുഭവിക്കുന്നവര്‍ക്കും വളരെ സഹായകമാണ് എസ്‌കലേറ്റര്‍. കഴിഞ്ഞ ദിവസം റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം നിര്‍വഹിച്ചെങ്കിലും എസ്‌കലേറ്ററിന്റെ ജോലി

Education

യുകെ, കാനഡ, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനം നടന്നു

കൊച്ചി: ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊരാളും പ്രമുഖ വിദേശ വിദ്യഭ്യാസ കണ്‍സള്‍ട്ടന്റുമായ ഐഡിപി എജുക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച യുകെ, കാനഡ, ന്യൂസിലാന്‍ഡ് വിദ്യാഭ്യാസ പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. 18 പ്രമുഖ വിദേശ സര്‍വകലാശാലകളിലെ ബിസിനസ് മാനേജ്‌മെന്റ്

Life

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഹൃദ്രോഗം മൂലം: ഡോ. പി ചന്ദ്രമോഹന്‍

കൊച്ചി: മുന്‍ കാലങ്ങളില്‍ അണുജന്യരോഗങ്ങള്‍ മൂലമുള്ള മരണങ്ങളായിരുന്നു കൂടുതലെങ്കില്‍ ഇന്ന് ഹൃദ്രോഗവും കാന്‍സറും പ്രധാന മരണകാരണങ്ങളാകുന്നുവെന്ന് പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. പി ചന്ദ്രമോഹന്‍. ലോക ഹൃദയദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാര്‍ട്ട്

Auto

റെനോ ക്വിഡ് 1.0 എല്‍ എസ്‌സിഇ കേരള വിപണിയില്‍ അവതരിപ്പിച്ചു

കൊച്ചി: റെനോ ക്വിഡ് 1.0 എല്‍ എസ്‌സിഇ കേരള വിപണിയില്‍ അവതരിപ്പിച്ചു. സൂപ്പര്‍ കണ്‍ട്രോള്‍ എഫിഷ്യന്‍സി എന്‍ജിനോടു കൂടിയാണ്(എസ്‌സിഇ) ക്വിഡ് 1.0 എല്‍ വിപണിയിലെത്തുന്നത്. 398,348 രൂപയാണ് പുതിയ റെനോ ക്വിഡിന്റെ വില. കോംപാക്ട് ഹാച്ച് ബാക്ക് സെഗ്മന്റിലെ മികച്ച കാറാണ്

FK Special

ആത്മീയപ്രഭ ചൊരിഞ്ഞ് ശാന്തിഗിരി

വെള്ളത്താമരയുടെ ആകൃതിയില്‍ ഉയര്‍ന്നുനില്‍ക്കുന്ന പര്‍ണശാല. 91 അടി ഉയരവും 84 അടി ചുറ്റളവുമുള്ള ഈ വെണ്ണക്കല്‍ മന്ദിരം വിടര്‍ന്ന താമരയുടെ മാതൃകയിലുള്ള ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സൗധങ്ങളിലൊന്നാണ്. മുകളിലേക്ക് പന്ത്രണ്ട് ഇതളുകളും , താഴേക്ക് ഒന്‍പത് ഇതളുകളും. മുകളിലേക്കുള്ള

FK Special

കടല്‍ കടന്നു പരക്കുന്ന ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ മധുരം

അന്‍പതുകളില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ തനതു തമിഴ് മധുര പലഹാരങ്ങളുടെ വിപണനവുമായി ഒരു സ്റ്റോറില്‍ നിന്ന് തുടങ്ങി ശ്രീകൃഷ്ണ സ്വീറ്റ്‌സിന്റെ ശുദ്ധമായ മധുരത്തിന്റെ രുചിയും പ്രശസ്തിയും തമിഴ്‌നാടും കേരളവും ഇന്ത്യയും കടന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും പരക്കുകയാണ്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം

Uncategorized

ആരോഗ്യകരമായ വിജയം: മില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള കമ്പനിയുമായി യുവതി

ടാറ്റിയാന ബിര്‍ജിസണ്‍ എന്ന യുവ സംരംഭകയുടെ ജീവിതകഥ ഏറെ പ്രചോദനം പകരുന്നതാണ്. ഒരു എനര്‍ജി ഡ്രിങ്കാണ് ഈ സംരംഭകയെ ലോകം അറിയപ്പെടുന്ന തലത്തിലേക്കു വളര്‍ത്തിയത്. ചുരുങ്ങിയത് 200,000 ടിന്‍ ഉല്‍പ്പന്നങ്ങളുണ്ടെങ്കില്‍ മാത്രമേ തങ്ങള്‍ എടുക്കുകയുള്ളൂവെന്ന് പ്രമുഖ ആരോഗ്യ പാനീയ സംരംഭകര്‍ പറഞ്ഞപ്പോള്‍

FK Special

ബില്‍ഗേറ്റ്‌സിനെ പോലെ സ്വപ്‌നം കണ്ട്…

  വേട്ടയ്ക്കുപോകുന്നത് തനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണെന്ന് അമ്പത്തൊന്നുകാരനായ പാ ട്രിക് ലാമിയര്‍ പറയുമ്പോള്‍ അദ്ദേഹം പരാമര്‍ശിക്കുന്നത് അസാധാരണമായ വേട്ടയാടലിനെക്കുറിച്ചാണ്. പഴയ തടികള്‍ കണ്ടെത്തുന്നതിനെയാണ് അദ്ദേഹം വേട്ടയാടലായി കണക്കാക്കുന്നത്. ലാമിയര്‍ രാജ്യമെമ്പാടും സഞ്ചരിക്കുന്നത് പഴയ തടികള്‍ അന്വേഷിച്ചാണ്. ഒരു ഫാക്ടറിയോ അല്ലെങ്കില്‍

FK Special

ജനസംഖ്യയില്‍ കുതിക്കുന്ന ഇന്ത്യ

ജനസംഖ്യയുടെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യ. രണ്ടായിരത്തി അറുപതോടെ ഇപ്പോള്‍ ജനസംഖ്യയില്‍ ഒന്നാമതുള്ള ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നാണ് യു എന്നിന്റെ ജനസംഖ്യാ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 1950-ന് ശേഷം ലോകത്ത് ജനസംഖ്യാ വര്‍ധനവില്‍ ഭീമമായ വളര്‍ച്ചയാണുണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ

FK Special

സംരംഭകരുടെ മനശാസ്ത്രം

ഏതു സാഹചര്യത്തിലും സ്വന്തമായ ഇടം കണ്ടെത്തി വിജയം കൈവരിക്കുന്നവരായാണ് സംരംഭകരെ വിലയിരുത്തുന്നത്. വിജയം കൈവരിച്ച പല സംരംഭകരുടെയും പൂര്‍വകാലം പരിശോധിച്ചാല്‍ അവരില്‍ പലരും തുടക്കകാലത്ത് കയ്‌പേറിയ യാഥാര്‍ഥ്യങ്ങളിലൂടെയാണ് കടന്നു പോയിട്ടുള്ളതെന്നു മനസിലാക്കാനവും. അവസരങ്ങള്‍ എപ്പോഴും ലഭിക്കുന്നതല്ല മറിച്ച് ലഭിക്കുന്ന അവസരങ്ങള്‍ യുക്തിഭദ്രമായി

Branding

യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുമായി തായ് എയര്‍ ഏഷ്യ

കൊച്ചി: ഉത്സവ സീസണോടനുബന്ധിച്ച് യാത്രക്കാര്‍ക്കായി പ്രത്യേക ഓഫറുമായി തായ് എയര്‍ ഏഷ്യ. കൊച്ചി, ചെന്നൈ എന്നിവടങ്ങളില്‍ നിന്നും ബാങ്കോക്കിലേയ്ക്കുള്ള തായ് എയര്‍ ഏഷ്യ വിമാനടിക്കറ്റുകള്‍ക്ക് 60% കുറഞ്ഞ നിരക്കാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 മുതല്‍ ഓക്ടോബര്‍ 2 വരെ airasia.com