Archive

Back to homepage
Tech

ക്യൂറോഫൈയില്‍ കേരളത്തില്‍ നിന്ന് 4469 ഡോക്ടര്‍മാര്‍

കൊച്ചി: ഡോക്ടര്‍മാരുടെ ഏറ്റവും വലിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ക്യൂറോഫൈയില്‍ കേരളത്തില്‍ നിന്നും 4469 ഡോക്ടര്‍മാര്‍ അംഗങ്ങളായി. ഇതില്‍ 771 ഡോക്ടര്‍മാര്‍ തിരുവനന്തപുരത്ത് നിന്നാണ്. കൊച്ചിയില്‍ നിന്ന് 513 പേരാണ് ക്യൂറോഫൈയില്‍ അംഗങ്ങളായത്. സംസ്ഥാനത്തെ 43269 ഡോക്ടര്‍മാരില്‍ പത്ത് ശതമാനത്തോളം ഈ പ്ലാറ്റ്‌ഫോം

Education

ജര്‍മന്‍ സര്‍വകലാശാലയും രാജഗിരിയും കൈകോര്‍ക്കുന്നു

കാക്കനാട്: വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് ജര്‍മനിയിലെ വെയ്ന്‍ഗാര്‍ട്ന്‍ ഹോച്ഷുലെറാവന്‍സ്ബര്‍ഗ് യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസുമായി രാജഗിരി കൊളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്), രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജിയും കരാറില്‍ ഒപ്പുവച്ചു. രാജഗിരി കൊളേജ് ക്യാമ്പസില്‍ നടന്ന

Branding

സ്റ്റാര്‍ട്ടപ്പുകളെ മെന്‍ഡര്‍ ചെയ്യാനൊരുങ്ങി കെടിയു

  തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ ചെയ്യാനുളള തീരുമാനത്തിന്റെ ഭാഗമായി എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി(കെടിയു) എന്‍ജിനീയറിങ് കോളെജ് ഫാക്കല്‍റ്റികള്‍ക്കായി ‘ഐഡിയ ടു പ്രൊഡക്ട്'(I2P) എന്ന പേരില്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഇതു വഴി പ്രോബ്ലം ഐഡന്റെിഫിക്കേഷന്‍, സാധ്യത പഠനം, സാങ്കേതികവിദ്യാ വികസനം,

Slider Top Stories

‘കൊച്ചി റിഫൈനറിയെ ഹരിത റിഫൈനറിയാക്കി മാറ്റും’

കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയെ ലോകത്തിലെ ഏറ്റവും മികച്ച റിഫൈനറിയാക്കി മാറ്റുമെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കൊച്ചി റിഫൈനറിയുടെ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇന്ധന ഉപഭോഗം വര്‍ധിച്ചു വരികയാണ്. ഇന്ധന ഉപഭോഗത്തില്‍ ഇന്ത്യ മൂന്നാം

Branding

എം സി നായര്‍ അന്തരിച്ചു

എവറസ്റ്റ് അഡ്വര്‍ടൈസിംഗ് കമ്പനിയുടെ മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം സി നായര്‍(82) മുംബൈയില്‍ നിര്യാതനായി. 50 വര്‍ഷം പരസ്യ രംഗത്ത് സേവനം ചെയ്ത അദ്ദേഹം എവറസ്റ്റ് അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായിരുന്നു. എഡ്ജ് കമ്യൂണിക്കേഷന്‍സിന്റെ വൈസ്

Slider Top Stories

ഏഷ്യയില്‍ നിന്ന് യുഎസിലേക്ക് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റം നടത്തുന്നത് ഇന്ത്യക്കാര്‍

  കാലിഫോര്‍ണിയ: യുഎസില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നിയമ വിരുദ്ധ കുടിയേറ്റ സമൂഹം ഇന്ത്യക്കാരുടേതാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 14,000 ഇന്ത്യക്കാരാണ് ടൂറിസ്റ്റ്, ബിസിനസ് വിസകളില്‍ യുഎസിലെത്തി താമസം തുടരുന്നതെന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പ് വ്യക്തമാക്കി. നിയമ വിരുദ്ധമായി കുടിയേറ്റം നടത്തുന്ന

Slider Top Stories

ആര്‍ബിഐ നയരൂപീകരണ സമിതി കേന്ദ്ര സര്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തും

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ബന്ധം പുതിയ ധന നയ രൂപീകറണ സമിയുടെ രൂപീകരണത്തോടെ സൗഹാര്‍ദപരമായിരിക്കുമെന്ന് വിലയിരുത്തല്‍. ആര്‍ബിഐയുടെ പുതിയ മോണിറ്ററി പോളിസി കമ്മിറ്റിയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മൂന്ന് അംഗങ്ങളെ പ്രഖ്യാപിച്ചിരുന്നു. വായ്പാനയം

Slider Top Stories

റെയ്ല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണം: മുഖ്യമന്ത്രി റെയ്ല്‍ മന്ത്രിക്ക് കത്തയച്ചു

കൊച്ചി: കേരളത്തിലെ റെയില്‍വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. മുഖ്യമന്ത്രി തന്നെയാണ് ഫേസ് ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ച

Slider Top Stories

സ്വച്ഛ് ഭാരത്: രണ്ട് വര്‍ഷത്തിനിടെ രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് രണ്ടരക്കോടി ശുചിമുറികള്‍ നിര്‍മിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട്

Slider Top Stories

ഇന്ത്യ-പാക് വ്യാപാരബന്ധം: ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച ഏതു തീരുമാനത്തിനും പിന്തുണ-അസോചം

  ന്യൂഡെല്‍ഹി: ഉറി ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ച പിന്നിടുമ്പോഴും അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ വ്യാപാര ബന്ധം ഉള്‍പ്പടെയുള്ള നയതന്ത്ര കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ്

Slider Top Stories

നിയമസഭാ സമ്മേളനം: സ്വാശ്രയ കരാറില്‍ പ്രതിഷേധം; സഭ സ്തംഭിച്ചു

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ സുപ്രധാന സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം. സ്വാശ്രയ കോളെജ് പ്രവേശന പ്രശ്‌നത്തില്‍ പ്രതിപക്ഷം സഭ സ്ത്ംഭിപ്പിച്ചു. സ്വാശ്രയ കരാറിനു പിന്നില്‍ കോഴയുണ്ടെന്നും വിഷയം സഭ നിര്‍ത്തി വെച്ച് ചര്ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണു പ്രതിഷേധം. പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു

Editorial Slider

സുവ്യക്തം മോദിയുടെ സന്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് നടത്തിയ പ്രസംഗം സുവ്യക്തവും ധീരവുമായിരുന്നു. ഭീകരത ആഭരണമാക്കിയ പാക്കിസ്ഥാന് ഒരിക്കലും ഭാരതത്തിന് മുന്നില്‍ ജയിക്കാനാകില്ലെന്ന സന്ദേശമായിരുന്നു പ്രസംഗം നല്‍കിയത് പാക്കിസ്ഥാനിലെ ജനങ്ങളെയും ഭാരതീയരെയും ഒരുപോലെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കോഴിക്കോട് കടപ്പുറത്ത് നടത്തിയ