Archive

Back to homepage
Slider Top Stories

ഹൈദരാബാദിലെ ട്യൂപ്പ്ള്‍ ജമ്പ് ഇനി ആപ്പിളിന്റെ ഭാഗം

സാന്‍ ഫ്രാന്‍സിസ്‌കോ: യുഎസ് ടെക്‌നോളജി ഭീമനായ ആപ്പിള്‍ ഹൈദരാബാദ് ആസ്ഥാനമായ മെഷീന്‍ ലേണിംഗ് സ്റ്റാര്‍ട്ട്അപ്പ് കമ്പനി ട്യൂപ്പ്ള്‍ജമ്പിനെ ഏറ്റെടുത്തു. തനത് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് കമ്പനികളെ സഹായിക്കാന്‍ റ്റിയൂപ്പ്ള്‍ജമ്പിന് കഴിയും. 2013 ലാണ് ട്യൂപ്പ്ള്‍ ജമ്പ്

Top Stories

സുബ്രത റോയിയുടെ പരോള്‍ അപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ചിട്ട് ഫണ്ട് തട്ടിപ്പി കേസില്‍ ജയിലില്‍ കഴിയുന്ന സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് സമര്‍പ്പിച്ച പരോള്‍ അപേക്ഷ സുപ്രീം കോടതി തള്ളി. ഒക്‌റ്റോബര്‍ മൂന്നു വരെ റോയിയെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി

Slider Top Stories

അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി പദ്ധതി 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കി

ന്യൂഡൈല്‍ഹി: ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനി വികസന പദ്ധതി അദാനി ഗ്രൂപ്പ് 16 ബില്യണ്‍ ഡോളറില്‍ നിന്ന് 4 ബില്യണ്‍ ഡോളറിലേക്ക് ചുരുക്കുന്നു. കല്‍ക്കരി വിലയിടിവ് തുടരുന്നതും പദ്ധതിക്കെതിരേ പരിസ്ഥിതി വാദികള്‍ ഉയര്‍ത്തുന്ന പ്രതിഷേധം മാറ്റമില്ലാതെ തുടരുന്നതുമാണ് ഈ തീരുമാനത്തിലേക്ക് കമ്പനിയെ നയിച്ചത്.

Slider Top Stories

ആറു മാസത്തില്‍ ആദായനികുതി വകുപ്പ് സംസ്ഥാനത്തു നിന്ന് 1200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു

കൊച്ചി: 2016ന്റെ ആദ്യ പകുതിയില്‍ ആദായനികുതി വകുപ്പ് കേരളത്തില്‍ നിന്ന് 1200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. 29 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ നിന്നാണ് ഈ തുക കണ്ടുകെട്ടിയിട്ടുള്ളത്. പിടിച്ചെടുത്ത തുകയില്‍ 15.25 കോടിയോളം രൂപ പണമായിട്ടാണുള്ളത്. 16 കോടി

Slider Top Stories

ജിയോക്ക് വെല്ലുവിളി: 4ജി ഉപയോക്താക്കള്‍ക്ക് എയര്‍ടെലിന്റെ 90 ദിന പ്രത്യേക ഓഫര്‍

ന്യൂഡെല്‍ഹി: 4ജി ഉപയോക്താക്കള്‍ക്ക് 90 ദിന പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. റിലയന്‍സ് ജിയോയുടെ സൗജന്യ ഡാറ്റ ഓഫറിനെതിരായ യുദ്ധപ്രഖ്യാപനം കൂടിയായി മാറുകയാണ് എയര്‍ടെല്ലിന്റെ പുതിയ ഓഫര്‍. 4ജി ഉപയോക്താക്കള്‍ക്ക് 1,494 രൂപയ്ക്ക് 90 ദിവസത്തെ സൗജന്യ ഡാറ്റ പ്ലാന്‍

Slider Top Stories

പാക്കിസ്ഥാനും ചൈനയ്ക്കും വെല്ലുവിളി: ഇന്ത്യയും ഫ്രാന്‍സും റഫേല്‍ യുദ്ധവിമാനക്കരാറില്‍ ഒപ്പു വെച്ചു

  ന്യൂഡെല്‍ഹി: രണ്ട് പതിറ്റാണ്ടിനിടയിലെ ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധവിമാനക്കരാര്‍ യാഥാര്‍ത്ഥ്യമായി. ഇന്ത്യയും ഫ്രാന്‍സും റഫേല്‍ യുദ്ധ വിമാനക്കരാറില്‍ ഇന്നലെ ഒപ്പു വെച്ചത് ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 36 യുദ്ധവിമാനങ്ങള്‍ നേരിട്ടു ഫ്രാന്‍സില്‍ നിന്നു വാങ്ങിക്കുന്നതിനുള്ള കരാറാണിത്.

Politics Uncategorized

സുധീര്‍ ബാബു ആര്‍ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് മീഡിയ ചെയര്‍മാന്‍

ആര്‍ട്ട് ഓഫ് ലിവിംഗ് കേരള മീഡിയ ചെയര്‍മാനായി നിയമിതനായ സുധീര്‍ ബാബു ശ്രീ ശ്രീ രവിശങ്കറിനോടൊപ്പം ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ സംസ്ഥാന മീഡിയ ചെയര്‍മാനായി സുധീര്‍ബാബു നിയമിതനായി. നിലവില്‍ ആര്‍ട് ഓഫ്