ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാന്‍

ക്രിസ്റ്റി ഫെര്‍ണാണ്ടസ് കെഎസ്‌ഐഡിസി ചെയര്‍മാന്‍

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയും ഗുജറാത്ത് കേഡ് ഐഎഎസ് ഓഫീസറുമായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെഎസ്‌ഐഡിസി) ചെയര്‍മാനായി നിയമിതനായി. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം.

Comments

comments

Categories: Branding