Archive

Back to homepage
Slider World

ഒമ്രാനെ ദത്തെടുത്തോട്ടെ: ഒബാമയ്‌ക്കെഴുതിയ ആറ് വയസുകാരന്റെ കത്ത് വൈറലാകുന്നു

സിറിയന്‍ യുദ്ധത്തിന്റെ ഭീകര മുഖം ലോകത്തിനു മുന്‍പില്‍ തുറന്നുകാട്ടിയ ബാലന്‍ ഒമ്രാന്‍ ദാഗ്നീഷിനെ ദത്തെടുത്തോടെയെന്നു ചോദിച്ചു ന്യൂയോര്‍ക്കില്‍നിന്നുള്ള ആറു വയസുകാരന്‍ അലക്‌സ് യുഎസ് പ്രസിഡന്റ് ഒബാമയ്‌ക്കെഴുതിയ കത്ത് ഓണ്‍ലൈനില്‍ വൈറലാകുന്നു. ഒബാമ തന്നെയാണ് കത്ത് പുറത്തുവിട്ടത്. കഴിഞ്ഞ മാസം സിറിയയിലെ കലാപ

World

സൈനിക ഏകീകരണത്തിന് ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ഈ വര്‍ഷം ജൂണ്‍ 23ന് യുകെയില്‍ നടന്ന ജനഹിതപരിശോധന യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരധ്യായമായിരിന്നു. തീവ്രവാദവും, സാമ്പത്തികമാന്ദ്യവും, അഭയാര്‍ഥി പ്രവാഹവും അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണു യുകെ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭവിഷ്യത്ത് ആര്‍ക്കായിരിക്കും കൂടുതല്‍ നേരിടേണ്ടി വരികയെന്നത്

Editorial

റെയ്ല്‍വെ പരിഷ്‌കരണം ഗുണം ചെയ്യും

പൊതു ബജറ്റും റെയ്ല്‍ ബജറ്റും ലയിപ്പിച്ച് അവതരിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി. റെയ്ല്‍വെ ബജറ്റ് പ്രത്യേകം അവതരിപ്പിക്കുന്ന 92 വര്‍ഷത്തെ ശൈലിയാണ് ഇതോടെ ചരിത്രമായത്. റെയ്ല്‍വെയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവ് ചുരുക്കി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Editorial

കയറ്റുമതി കൂട്ടാന്‍ സര്‍ക്കാര്‍ പിന്തുണ വേണം

കയറ്റുമതി രംഗം വലിയ വെല്ലുവിളികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്ട്‌സ് ഫ്രം ഇന്ത്യ സ്‌കീം (എംഇഐഎസ്) പദ്ധതി പ്രകാരം കയറ്റുമതിക്കായി 23,500 കോടി രൂപ അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം. രണ്ട് വര്‍ഷം മുമ്പ്

Uncategorized

ചോക്ലേറ്റ് വിപണി പിടിക്കാന്‍ നെസ്‌ലെ: മൊണ്ടേലസിനെയും ഫെരേരോയെയും വെല്ലുവിളിക്കും

    ന്യൂഡെല്‍ഹി: ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ പാകത്തില്‍ നെസ്‌ലെ പുതു പദ്ധതികളൊരുക്കുന്നു. യൂറോപ്യന്‍ വിപണിയിലെ മുന്തിയ ഇനം ചോക്ലേറ്റുകളെ ഇന്ത്യയിലെത്തിച്ച് മൊണ്ടേലസിനും ഫെരേരോയ്ക്കും വെല്ലുവിളി തീര്‍ക്കാനാണ് കമ്പനിയുടെ നീക്കം. മാഗ്ഗി നിരോധനമുണ്ടാക്കിയ ക്ഷീണമകറ്റാനും നെസ്‌ലെ ഇതിലൂടെ ഉന്നമിടുന്നു.

Business & Economy

ടൂറിസം സാധ്യതകളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ കാരണം ഇപ്പോഴത്തതിനെക്കാള്‍ കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ രാജ്യത്തിനാകുമെന്നും എന്നാല്‍ ടൂറിസം മേഖല ഈ മേന്മകളെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സാംസ്‌കാരിക വൈവിധ്യവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഇന്ത്യന്‍ ടൂറിസത്തിന് സ്വാഭാവിക സാധ്യതകള്‍

Branding

മുന്‍നിര ബ്രാന്‍ഡുകളുടെ ആകെ മൂല്യം 2 ശതമാനം ഇടിഞ്ഞു; റാങ്കിംഗില്‍ എച്ച്ഡിഎഫ്‌സി വീണ്ടും ഒന്നാമത്

  മുംബൈ: രാജ്യത്ത് മുന്‍നിരയിലുള്ള 50 ബ്രാന്‍ഡുകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം രണ്ടു ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. പൊതുമേഖലാ ബാങ്കുകളുടെ ബ്രാന്‍ഡ് മൂല്യത്തിലും കുറവുണ്ടായെന്ന് ഇതു സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നു. നിലവില്‍ 90.5 ബില്ല്യണ്‍ ഡോളറാണ് രാജ്യത്തെ 50

Branding

സംഗം ഡയറക്റ്റിനെ ഫ്യൂച്ചര്‍ ഗ്രൂപ്പ് വാങ്ങി

മുംബൈ: പ്രമുഖ റീട്ടെയ്ല്‍ സ്ഥാപനമായ ഫ്യൂച്ചര്‍ ഗ്രൂപ്പ് വാധവാന്‍ റീട്ടെയ്ല്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലെ ചില്ലറ വില്‍പ്പന ശൃംഖലയായ സംഗം ഡയറക്റ്റിനെ സ്വന്തമാക്കി. ഫ്യൂച്ചര്‍ ഗ്രൂപ്പ് തലവന്‍ കിഷോര്‍ ബിയാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ

Politics

ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് കപ്പല്‍മാര്‍ഗ്ഗം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകും

  അഗര്‍ത്തല: ബംഗ്ലാദേശ് വഴി ത്രിപുരയിലേക്ക് രണ്ടാഴ്ചയ്ക്കുള്ളില്‍ കപ്പല്‍മാര്‍ഗ്ഗത്തിലൂടെ ഇന്ത്യ കൂടുതല്‍ ഡീസലും പാചക വാതകവും കൊണ്ടുപോകും. ഈ മാസമാദ്യവും ഇതേ റൂട്ടിലൂടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോയിരുന്നു. അസമിലെ ഗുവാഹത്തിയില്‍ നിന്ന് വടക്കന്‍ ത്രിപുരയിലേക്ക് പന്ത്രണ്ട് എല്‍പിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്)

Slider Top Stories

മെഗാ വില്‍പ്പനയ്ക്ക് ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍ ഒരുങ്ങി

ബെംഗളൂരു: ഒക്ടോബര്‍ ആദ്യം വാരം ആരംംഭിക്കുന്ന വാര്‍ഷിക വില്‍പ്പനയോടനുബന്ധിച്ച് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താന്‍ ഇ-കൊമേഴ്‌സ് ഭീമന്മാര്‍ ഒരുങ്ങി കഴിഞ്ഞു. ഉത്സവ സീസണില്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനു വേണ്ടി ചെലവഴിക്കുന്നതിന്റെ ഭൂരിപക്ഷ പങ്കാളിത്തം നേടാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ്

Branding

ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവവളമാക്കി ‘ട്രസ്റ്റ്ബിന്‍’

ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് മാലിന്യസംസ്‌കരണം. ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റ് ബാസ്‌ക്കറ്റ് എന്ന സ്റ്റാര്‍ട്ടപ്പ്. ട്രസ്റ്റ്ബിന്‍ എന്ന ആശയം വഴി മാലിന്യം സംസ്‌കരിച്ചെടുത്ത് സുസ്ഥിരവും മിതമായ നിരക്കിലുമുള്ള കൃഷിക്കുപയോഗിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ ജൈവവളമാക്കി

Branding

ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ അഞ്ച് സ്റ്റാര്‍ട്ട്പ്പ് കമ്പനികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം

മുംബൈ: ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നേതൃത്വം നല്‍കുന്ന പ്രഥമ മെഡിക്കല്‍ ഇലക്ട്രോണിക് ഇന്നൊവേഷന്‍ ഉച്ചകോടി സമാപിച്ചു. ഐഐടി ബോംബെയില്‍ വ്യാഴാഴ്ച്ച നടന്ന ചടങ്ങില്‍ കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രി രവിശങ്കര്‍ പ്രസാദ്, കേന്ദ്ര ഇലക്ട്രോണിക് ആന്‍ഡ്

Branding

എസ്എംഇകള്‍ക്ക് പ്രീ അപ്രൂവ്ഡ് വായ്പ ലഭ്യമാക്കി ടോളെക്‌സോ

പൂനെ: ഓണ്‍ലൈന്‍ ബി2ബി മാര്‍ക്കറ്റ് പ്ലെയ്‌സായ ടോളെക്‌സോ കമ്പനിയുടെ എസ്എംഇ (ചെറുകിട, ഇടത്തരം സംരംഭകര്‍) ഉപഭോക്താക്കള്‍ക്ക് പ്രീ-അപ്രൂവ്ഡ് വായ്പ (ഒരു നിശ്ചിത തുക വായ്പയ്ക്ക് ഒരാള്‍ അര്‍ഹതയുണ്ടെന്ന ബാങ്കിന്റെ വിലയിരുത്തല്‍)അവതരിപ്പിച്ചു. പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിട്ടുള്ള എസ്എംഇകള്‍ക്ക് വായ്പാ സംവിധാനമൊരുക്കുന്നതിനു വേണ്ടി അര്‍ത്ഥശാസ്ത്ര ഫിന്‍ടെക്

Entrepreneurship

ഹാഷ്ടാഗ് സ്റ്റാര്‍ട്ടപ്പ് വിപുലീകരണത്തിനൊരുങ്ങുന്നു

ബെംഗളൂരു: മൊബീല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പിംഗ് സ്റ്റാര്‍ട്ടപ്പായ ഹാഷ്ടാഗ് 6.7 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ഏയ്ഞ്ചല്‍ ഫണ്ടിംഗ് റൗണ്ടിലാണ് നിക്ഷേപം സമാഹരിച്ചത്. ആഭ്യന്തര, വിദേശ വിപണിയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും ഹാഷ്ടാഗ് അറിയിച്ചു. ഈ നിക്ഷേപത്തോടെ കൂടുതല്‍ ജീവനക്കാരെ കണ്ടെത്താന്‍

Branding

ഷെഡ്യൂള്‍ എ റൈഡ് ഫീച്ചറുമായി യുബര്‍

ന്യൂഡെല്‍ഹി: ആപ്പ് അധിഷ്ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യുബര്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ‘ഷെഡ്യൂള്‍ എ റൈഡ്’ ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ഇരുപതോളം നഗരങ്ങളിലുള്ള യുബര്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസം വരെ മുന്‍കൂട്ടി റൈഡ് ഷെഡ്യൂള്‍ ചെയ്യാനുള്ള അവസരമാണ് ഇത് നല്‍കുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കു

Branding

ഓഫ്‌ലൈന്‍ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലെനോവോ

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലെനോവോ കമ്പനിയുടെ മോഡലുകള്‍ക്ക് ഓഫ്‌ലൈന്‍ സ്‌റ്റോറുകളില്‍ ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തുന്നു. ഈ ഉത്സവകാലത്ത് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൂടുതല്‍ പങ്കാളിത്തം നേടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം, ലെനോവോയുടെ പ്രമുഖ മോഡലുകളുടെ വില കുറയ്ക്കില്ലെന്നും കമ്പനി അറിയിച്ചു.

Branding

500 ദശലക്ഷം എക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യാഹു

വാഷിങ്ടണ്‍: യാഹുവിന്റെ 500 ദശലക്ഷം എക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി സ്ഥാപനം സ്ഥീകരിച്ചു. 2014 മുതല്‍ ഉപഭോക്താക്കളുടെ പേര്, ഇ-മെയില്‍ വിലാസം, ടെലിഫോണ്‍ നമ്പര്‍, ജനന തിയതി, പാസ്‌വേഡ് തുടങ്ങി എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി ചോദ്യങ്ങള്‍ വരെയുള്ള വിവരങ്ങള്‍ ഹാക്കര്‍മാര്‍

Tech

ഭക്ഷ്യസംസ്‌കരണമേഖലയിലെ ടെക്‌നോളജികള്‍ പരിഷ്‌കരിക്കണം: പി സദാശിവം

തിരുവനന്തപുരംം: ആഗോള ഭക്ഷ്യസംസ്‌കരണ വിപണിയില്‍ മുന്നേറുന്നതിന് ഭക്ഷ്യസംസ്‌കരണമേഖലയിലെ ടെക്‌നോളജികള്‍ പരിഷ്‌കരിക്കണവും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും ആവശ്യമാണെന്ന് ഗവര്‍ണര്‍ പി സദാശിവം. കുറഞ്ഞ വിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മാലിന്യം കുറയ്ക്കുന്നതിനും ഇത് സഹായിക്കും. മൂല്യവര്‍ധിത വിളകളുടെ പ്രോത്സാഹനവും കര്‍ഷകരുടെ പുരോഗതിയും എന്ന

Auto

പുതിയ അപ്രിലിയ എസ്ആര്‍ 150 കൊച്ചിയില്‍ അവതരിപ്പിച്ചു

കൊച്ചി: പ്രശസ്ത ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പിയാജിയോയുടെ ഉടമസ്ഥതയിലുള്ള അപ്രിലിയ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ അപ്രിലിയ എസ്ആര്‍ 150 സ്‌കൂട്ടര്‍ കൊച്ചിയില്‍ അവതരിപ്പിച്ചു. പിയാജിയോ കസ്റ്റമര്‍ കെയര്‍ തലവന്‍ ഗോവര്‍ധന്‍ പൈ, പിയാജിയോ ക്വാളിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് വിവേക് ഗൗതം

Branding

ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറൂം മലപ്പുറത്ത്

ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ പുതിയ ഷോറും മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഹൈവയ്ക്കടുത്ത് ആരംഭിച്ച ഷോറൂമില്‍ വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. കേരളം കമ്പനിയുടെ പ്രധാന വിപണിയാണെന്നും പുതിയ ഷോറും വഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ്