പാനസോണികിന്റെ ദീപാവലി ഓഫര്‍

പാനസോണികിന്റെ ദീപാവലി ഓഫര്‍

കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ പാനാസോണിക് ഇന്ത്യ ദീപാവലി പ്രമാണിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചു. അഷ്വാര്‍ഡ് ടു വിന്‍ എന്ന ഓഫറുകള്‍ നവംബര്‍ 15 വരെയുണ്ടാകും. പാനാസോണികിന്റെ എല്‍ഇഡി ടിവി വാങ്ങുന്നവര്‍ക്ക് ഉറപ്പുള്ള സമ്മാനമുണ്ട്. കൂടാതെ എല്ലാ ഹോം അപ്ലയന്‍സസിനും അഷ്വാര്‍ഡ് ടു വിന്‍ ഓഫറിലൂടെ സമ്മാനങ്ങള്‍ ലഭിക്കും. എല്ലാ വിഭാഗങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. അംഗീകൃത ഔട്ട്‌ലെറ്റുകളിലും സ്റ്റോറുകളിലും ഓഫറുകള്‍ ലഭ്യമാണ്.

Comments

comments

Categories: Branding