Archive

Back to homepage
Entrepreneurship

റഷ്യന്‍ ഇന്നൊവേഷന്‍ രംഗത്ത് 70ഓളം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു: ദിമിത്രി മെദ്വദേവ്

മോസ്‌കോ: ഏകദേശം 70ഓളം രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ രംഗത്തേക്ക് അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്. ’60നും 70നും ഇടയില്‍ രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍

Branding

യുബര്‍ ടി-ഹബ്ബുമായി സഹകരിക്കുന്നു

ഹൈദരാബാദ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍ തങ്ങളുടെ യുബര്‍എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാരിന്റെ ടെക്‌നോളി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബുമായി സഹകരിക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ യുബര്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് ഇരു സംരംഭങ്ങളുടെയും നിലവിവുള്ള നെറ്റ്‌വര്‍ക്ക് മുഖേന തെരഞ്ഞെടുത്ത 20

Branding

ഒല ലീസിംഗ് പ്രോഗ്രാം നവീകരിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല കാബുകള്‍ക്ക് കുറഞ്ഞ പ്രീപെയ്‌മെന്റ് ഏര്‍പ്പെടുത്തുന്നതുമായി സഹകരിക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതോടൊപ്പം കമ്മീഷന്‍ ഇല്ലാത്തതും, പുതിയ കാര്‍ മോഡലുകളും ഉള്‍പ്പെടുത്തി കമ്പനിയുടെ കാബ് ലീസിംഗ് പ്രോഗ്രാം വിപുലീകരിക്കാനാണ് ഒല പദ്ധതിയിടുന്നത്. ആരംഭിച്ച്

Branding

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നുബിയ ഇന്ത്യയിലെത്തുന്നു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നുബിയ ഇന്ത്യയില്‍ ഇന്നൊവേറ്റീവ് ഹാന്‍ഡ്‌സെറ്റ് സീരീസ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. പാറ്റന്റഡ് ഫ്രെയിംസ് ഇന്ററാക്ടീവ് ടെക്‌നോളജി(ഫിറ്റ്)യോടു കൂടി അവതരിപ്പിക്കുന്ന ഡിവൈസുകള്‍ ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് വിപ്ലവം തീര്‍ത്ത ഇന്ററാക്ടീവ് ടെക്‌നോളജിയായ ഫിറ്റ് ഉപയോക്താക്കള്‍ക്ക്

Branding

റൈസ് ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് (റൈസ്) ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) ആണ് നിക്ഷേപം നടത്തിയത്. റൈസിന്റെയും എന്‍എസ്ഡിസിയുടെയും സംയുക്ത പ്രോഗ്രാമിന്റെ ഭാഗമായാണ് നിക്ഷേപ സമാഹരണം

Entrepreneurship

ജസ്റ്റ്‌ലൈക്ക്‌ന്യു നിക്ഷേപം സമാഹരിച്ചു

മുംബൈ: സ്മാര്‍ട്ട്‌ഫോണ്‍ റിപ്പയര്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജസ്റ്റ്‌ലൈക്ക്‌ന്യു.ഇന്‍ 0.5 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. മൈന്‍ഡ്ട്രീ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ നടരാജന്‍, ഒറാക്കിള്‍ ഇന്ത്യ മുന്‍ എംഡി സന്ദീപ് മാത്തൂര്‍ തുടങ്ങിയ ഏയ്ഞ്ചല്‍ നിക്ഷേപകരും നിലവിലെ നിക്ഷേപകരായ ഇന്റിഗോ കണ്‍സള്‍ട്ടിങ് മുന്‍

Entrepreneurship

മൂ സിഗ്മയുടെ ഭൂരിപക്ഷ ഓഹരികള്‍ ധിരജ് രാജറാം ഏറ്റെടുക്കും

മുംബൈ: ഡാറ്റ അനലിറ്റിക്‌സ് സംരംഭമായ മൂ സിഗ്മ ഇന്‍ക് സ്ഥാപകനും ചെയര്‍മാനുമായ ധിരജ് രാജറാം കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ അംബികാ സുബ്രഹ്മണ്യത്തിന്റെയും പ്രൈവറ്റ് ഇക്വിറ്റി സംരംഭമായ ജനറല്‍ അറ്റ്‌ലാന്‍ഡിക്കിന്റെയും ഉടമസ്ഥതയിലുള്ള 48% ഓഹരികളില്‍ നിന്നും 27%

Branding

പെപ്പര്‍ഫ്രൈ നിക്ഷേപം സ്വരൂപിച്ചു

  ബെംഗളൂരു: ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍, ഹോം ഡെക്കറേഷന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ പെപ്പര്‍ഫ്രൈ 210 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരായ ഗോള്‍ഡ്മാന്‍ സാച്ചസ്, നോര്‍വെസ്റ്റ് വെഞ്ച്വര്‍ പാട്‌ണേഴ്‌സ്, ബെര്‍ടെല്‍സ്മാന്‍ ഇന്ത്യ ഇന്‍വെസ്റ്റ്‌മെന്റ്‌സ്, സോഡിയസ് ടെക്‌നോളജി ഫണ്ട് എന്നിവര്‍ ചേര്‍ന്നാണ് നിക്ഷേപം

Branding

പ്രീപേയ്ഡ് ഉപഭോക്താക്കള്‍ക്ക് ഫ്‌ളെക്‌സുമായി വോഡഫോണ്‍

  വോഡഫോണ്‍ ഇന്ത്യ പ്രീപേയ്ഡ് ഉപഭോക്താക്കള്‍ക്കായി ഫ്‌ളെക്‌സ് സര്‍വീസ് ആരംഭിച്ചു. 119,399 രൂപ എന്നീ നിരക്കില്‍ വോഡഫോണ്‍ ലഭ്യമായ ഫ്‌ളെക്‌സിന് വോയിസ്, ഡാറ്റാ, എസ്എംഎസ് സേവനങ്ങള്‍ക്ക് നിശ്ചിതപരിധിയില്ല. 90 ശതമാനം ഉപഭോക്താക്കള്‍ക്കും പ്രീപേയ്ഡ് സര്‍വീസിനോടാണ് താല്‍പര്യമെന്നും പ്രീപേയ്ഡ് ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം

FK Special

നെഗറ്റീവ് സംരംഭകര്‍ക്ക് കാവലാളാകുന്ന നിയമവും നിയമപാലകരും

സുധീര്‍ ബാബു ലോകത്തിലെ ഏറ്റവും ലാഭകരമായ സംരംഭങ്ങളുടെ പട്ടികയില്‍പ്പെടുത്താവുന്ന ചില വ്യവസായങ്ങളുണ്ട്. മുടക്കുന്ന മൂലധനത്തിന്റെ അനേകമടങ്ങ് ലാഭം നേടാനാവുന്ന ചില സംരംഭങ്ങള്‍. പക്ഷേ, സമൂഹത്തിലെ ചെറിയൊരു ശതമാനം വ്യക്തികള്‍ മാത്രമേ ഈ ബിസിനസുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളൂ. ഈ ചുരുക്കം വ്യക്തികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ്

FK Special

ഹലോ പറയാം ‘അലോ’യോട്

മെസേജിംഗ് ആപ്ലിക്കേഷനുകള്‍ അരങ്ങു വാഴുന്നതാണ് ഡിജിറ്റല്‍ ലോകം. ഫേസ്ബുക്കും ട്വിറ്ററും വാട്ട്‌സാ പ്പുമൊക്കെയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടാനുകോടി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് സാന്നിധ്യമറിയിക്കുന്നത്. ‘വാട്ട്‌സാപ്പ്’ കൊച്ചുകുട്ടികള്‍ക്കു പോലും പരിചിതമായ പേരായി മാറിയിരിക്കുന്നു. ലോകത്തിന്റെ ഏതു കോണിലുള്ളവരുമായും ഈ ആപ്ലിക്കേഷനിലൂടെ

FK Special

അമേരിക്ക എല്ലാവരെയും വരവേല്‍ക്കുന്ന രാജ്യം

കുടിയേറ്റങ്ങളുടെ വിളനിലമാണ് അമേരിക്ക. സ്വന്തം ജനതയ്ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍. വലതുകൈയില്‍ ദീപശിഖയും ഇടതുകൈയില്‍ അമേരിക്കന്‍ സ്വാതന്ത്ര്യപ്രഖ്യാപന ഫലകവുമേന്തി നില്‍ക്കുന്ന ലിബര്‍ത്താസെന്ന റോമന്‍ ദേവതയുടെ പ്രതിരൂപം ആ രാജ്യത്തിന്റെ സ്വാതന്ത്ര്യം വിളിച്ചോതുന്നു. അറിവുകൊണ്ടും ആയുധം കൊണ്ടും മറ്റെല്ലാ

FK Special

വനിതാ മുന്നേറ്റം സാധ്യമാകുമോ?

വനിതകള്‍ നേരിടുന്ന വിവേചനങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടിയത് തൊണ്ണൂറുകള്‍ക്കു ശേഷമാണ്. രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും പരസ്പരം കൈകോര്‍ത്തു നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി വനിതകളുടെ സാമൂഹിക സാഹചര്യത്തില്‍ ആശാവഹമായ പുരോഗതി ദൃശ്യമാവുകയും ചെയ്തു. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും സുരക്ഷയിലുമെല്ലാം മുന്‍കാലങ്ങളിലേതിനേക്കാള്‍ മെച്ചമുണ്ടായതായി

Sports

സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ് താരപ്പോരിന് നാളെ തുടക്കം

    കൊച്ചി: സെലിബ്രിറ്റി ബാഡ്മിന്റണ്‍ ആദ്യ സീസണിന്റെ ഒന്നാം ഘട്ട ലീഗ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം. കൊച്ചിയിലെ കടവന്ത്ര റീജണല്‍ സെന്ററില്‍ വെച്ചാണ് മത്സരങ്ങള്‍. കഴിഞ്ഞ 17ന് ഉദ്ഘാടനം ചെയ്യപ്പെട്ട ലീഗിന്റെ ആദ്യഘട്ട മത്സരങ്ങള്‍ ചെന്നൈയിലാണ് നടക്കേണ്ടിയിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍

Sports

ഒരു മത്സരത്തില്‍ 43 ഗോള്‍; ജര്‍മന്‍ ഗോള്‍ കീപ്പര്‍ പൊലീസ് കസ്റ്റഡിയില്‍

ബെര്‍ലിന്‍: ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ 43 ഗോള്‍ വഴങ്ങിയ ജര്‍മന്‍ ഗോള്‍ കീപ്പറെ പൊലീസ് ചോദ്യം ചെയ്തു. മത്സരത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നറിയുന്നതിനാണ് ഗോള്‍ കീപ്പറെ ജര്‍മന്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ് വി വോന്‍ഡെറോട്ടും പി എസ് വി ഓബര്‍ഹ്യൂസനും തമ്മിലുള്ള