Archive

Back to homepage
Branding Slider

6ഡിഗ്രി : ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ടാലന്റ് ആന്‍ഡ് ടെക് സ്റ്റാര്‍ട്ടപ്; ഫാഷന്‍ ഡിസൈനര്‍മാര്‍, ബ്ലോഗ്ഗര്‍മാര്‍, ബ്രാന്‍ഡുകള്‍, മോഡലുകള്‍, ഫോട്ടോഗ്രാഫേഴ്‌സ് തുടങ്ങി എല്ലാവരെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നു

  ദിവസംതോറും മാറ്റത്തിനു വിധേയമാകുകയും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു മേഖലയാണ് ഫാഷന്‍ ലോകം. പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാനും ഫാഷനബിളായ നടക്കാനും യുവതലമുറയ്ക്ക് ഇഷ്ടമാണ്. ഫാഷന്‍ മേഖലയില്‍ കഴിവു തെളിയിച്ചവരെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ടപ്പ് രംഗത്തു വന്നിരിക്കുകയാണ്. 2014 ഓഗസ്റ്റില്‍

Slider Top Stories

ഫിന്‍ടെക് മേഖലയിലെ ഇന്നൊവേഷന് ആധാര്‍ ഊര്‍ജം പകരുന്നു: വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും ആധാര്‍ സഹായിച്ചു

ന്യൂഡെല്‍ഹി: ആധാര്‍, ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍(ഇകെവൈസി), യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ) എന്നിവ ഫിന്‍ടെക്‌മേഖലയിലെ ഇന്നൊവേഷന് ഊര്‍ജം പകര്‍ന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇവ 400 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും സഹായിച്ചുവെന്ന് കല്ലാരി കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവയോടൊപ്പം

World

സൈനികാഭ്യാസത്തിനായി റഷ്യന്‍ സേന പാകിസ്ഥാനിലെത്തി

ഇസ്ലാമാബാദ്: സംയുക്ത സൈനികാഭ്യാസത്തിനായി റഷ്യന്‍ കരസേന വെള്ളിയാഴ്ച പാകിസ്ഥാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യ സൈനികാഭ്യാസമാണിത്. ശനിയാഴ്ച മുതല്‍ ഒക്ടോബര്‍ 10 വരെയാണു ഫ്രണ്ട്ഷിപ്പ്-2016 എന്നു പേരിട്ടിരിക്കുന്ന സൈനികാഭ്യാസം നടക്കുന്നത്. ശീതയുദ്ധത്തെ തുടര്‍ന്നു പതിറ്റാണ്ടുകളായി മോശം ബന്ധം പുലര്‍ത്തിയിരുന്ന രാജ്യങ്ങളാണ് പാകിസ്ഥാനും റഷ്യയും.

Slider Top Stories

കിം ജോങ് ഉന്നിനെ വധിക്കും

സോള്‍(ദക്ഷിണ കൊറിയ): ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നിനെ വധിക്കാന്‍ ദക്ഷിണ കൊറിയയ്ക്ക് പദ്ധതിയുണ്ടെന്നു പ്രതിരോധമന്ത്രി ഹാന്‍ മിന്‍ കൂവിന്റെ വെളിപ്പെടുത്തല്‍. ഇതിനായി ദക്ഷിണ കൊറിയയുടെ സൈനിക തലവന്മാര്‍ പ്രത്യേക സേനയെ രൂപീകരിക്കുന്നതിനെ കുറിച്ചു പരിഗണിക്കുന്നുണ്ടെന്നും കൂവ് പറഞ്ഞു. കൊറിയ

Life

ആറ് പേര്‍ക്ക് ജീവന്‍ നല്‍കി ശരത് യാത്രയായി

കൊച്ചി: വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച 19കാരന്‍ ആറ് പേര്‍ക്ക് ജീവന്‍ നല്‍കി വിടപറഞ്ഞു. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി പി എസ് ശരതാണ് ആറ് പേര്‍ക്ക് തന്റെ അവയവങ്ങള്‍ പകുത്ത് നല്‍കിയത്. സെപ്തംബര്‍ 15 നാണ് ശരത് അപകടത്തില്‍പ്പെടുന്നത്. എരമല്ലൂരില്‍ വെച്ച്

Branding

മിത്‌സുബിഷി ഹിറോബ ഷോറൂം കൊച്ചിയില്‍

കൊച്ചി: മിത്‌സുബിഷി ഇന്ത്യ, എയര്‍കണ്ടീഷണറുകള്‍ക്കു മാത്രമായി കൊച്ചിയില്‍ കണ്‍സെപ്റ്റ് ഷോറൂം തുറന്നു. പനമ്പിള്ളി നഗര്‍, കിഴവന റോഡിലെകളപ്പുരയ്ക്കല്‍ ബില്‍ഡിംഗ്‌സിലാണ് എംഇക്യു ഹിറോബ ഷോറൂം തുറന്നിരിക്കുന്നത്. മിത്‌സുബിഷിയുടെ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളും അവയുടെ പ്രവര്‍ത്തനവും ഉപഭോക്താക്കള്‍ക്ക് നേരില്‍ കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി മിത്‌സുബിഷി

Education

ഫെഡറല്‍ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ രണ്ടാമത്തെ സ്‌കില്‍ അക്കാഡമി കോയമ്പത്തൂരില്‍ ആരംഭിച്ചു. ബാങ്കിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സംരംഭം. ആദ്യഘട്ടത്തില്‍ കോ ഇന്ത്യ അംഗീകാരമുള്ള മില്ലിങ് ആന്‍ഡ് ടേണിങില്‍ ഇന്‍-ഡിമാന്റ് സിഎന്‍സി മെഷീന്‍ ഓര്‍പ്പറേറ്റര്‍ സെര്‍ട്ടിഫിക്കട്ട് കോഴ്‌സായിരിക്കും അക്കാഡമി നല്‍കുന്നത്.

Branding

യുബര്‍ എക്‌സ്എല്‍ ഇനി കൊച്ചിയിലും

കൊച്ചി: ആറ് പേര്‍ക്ക് വരെ ഒന്നിച്ച് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലുള്ള വലിയ വാഹനങ്ങള്‍ യുബര്‍ കൊച്ചിയില്‍ അവതരിപ്പിക്കുന്നു. ഇന്നോവ, എര്‍ട്ടിഗ, ടവേര, ലോഡ്ജി, ഇവാലിയ തുടങ്ങിയ വാഹനങ്ങളാണ് ഇതിന്റെ ഭാഗമായി സര്‍വീസ് നടത്തുക. നിലവില്‍ കൊച്ചിയില്‍ നാല് പേര്‍ക്ക് മാത്രം

Branding

യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും കൈകോര്‍ക്കുന്നു

തിരുവനന്തപുരം: പ്രമുഖ ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി ആന്റ് സൊലൂഷന്‍സ് കമ്പനിയായ യു.എസ്.ടി ഗ്ലോബലും ഡിലോയിറ്റും തന്ത്രപരമായ വ്യാപാര പങ്കാളിത്തം പ്രഖ്യാപിച്ചു. ബിസിനസും ടെക്‌നോളജി സംവിധാനങ്ങളും നവീകരിച്ച് മാറ്റത്തിനായി തയാറെടുക്കുന്ന ആഗോളതലത്തിലുളള ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയും കാര്യക്ഷമതയും ബിസിനസ് ലാഭവും പ്രദാനം ചെയ്യുക എന്നതാണ് പങ്കാൡത്തത്തിലൂടെ

Branding

വിതരണ ശൃംഖല വിപുലീകരിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് 900 കോടി മുതല്‍മുടക്കുന്നു

കൊച്ചി: ഇന്ത്യയിലും ആഗോളതലത്തിലും കല്യാണ്‍ ജൂവലേഴ്‌സ് വിതരണശൃംഖല വ്യാപിപ്പിക്കുന്നു. ഇതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 20 പുതിയ ഷോറൂമുകളാണ് കല്ല്യാണ്‍ ജൂവലേഴ്‌സ് ആരംഭിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഇതുവരെ ആറ്

Branding

ടിവിഎസ് ടയേഴ്‌സ് പ്രോട്ടോര്‍ക് റെഡിയല്‍ ടയേഴ്‌സ് വിപണിയിലെത്തിച്ചു

കൊച്ചി: ടൂ വീലര്‍, ത്രീ വീലര്‍, ഓഫ് റോഡ് ടയര്‍ നിര്‍മാണരംഗത്ത് മുന്‍നിരയിലുള്ള ടിവിഎസ് ടയേഴ്‌സ് ഹൈ പെര്‍ഫോമന്‍സ് റെഡിയല്‍ ടയറായ പ്രോട്ടോര്‍ക് അവതരിപ്പിച്ചു. അതിനൂതന സാങ്കേതിക വിദ്യ കൊണ്ട് നിര്‍മിച്ച പ്രോട്ടോര്‍ക് പ്രീമിയം ബൈക്കുകള്‍ക്ക് അനുയോജ്യമായ വിധമാണ് നിര്‍മിച്ചിരിക്കുന്നത്. സീറോ

Auto

കേരളം മെഴ്‌സിഡസ് ബെന്‍സിന് മികച്ച വളര്‍ച്ചയുള്ള വിപണി

കൊച്ചി: രാജ്യത്തെ പ്രമുഖ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ മികച്ച വിപണിയായി കേരളം മാറുന്നു. ദേശീയ തലത്തിലുള്ള മെഴ്‌സിഡസ് ബെന്‍സ് കാര്‍ വില്‍പ്പനയുടെ 7 ശതമാനം ആണ് കേരളത്തിന്‍രെ വിഹിതം. കേരളത്തിലെ ബെന്‍സ് കാര്‍ വില്‍പ്പനയുടെ 32 ശതമാനവും പുതുതലമുറ

Branding

ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. പി ചന്ദ്രമോഹന്

കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ 2016ലെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനും കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സറുമായ ഡോ. പി ചന്ദ്രമോഹന്‍ അര്‍ഹനായി. കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവിയായും മെഡിക്കല്‍ സൂപ്രണ്ടായും

Branding

ഇരട്ട ഡ്രം വാഷിങ് മെഷീനുമായി ഹയര്‍; വില 1,69,990 രൂപ

കൊച്ചി: ഗാര്‍ഹീകോപകരണ, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് രംഗങ്ങളില്‍ മുന്‍നിരയിലുള്ള കമ്പനി ഹയര്‍ ഇന്ത്യയിലെ ആദ്യത്തെ ഇരട്ട ഡ്രം വാഷിങ് മെഷീന്‍ അവത രിപ്പിച്ചു. ഡുവോ ജമിനി എന്ന് പേരിട്ടിരിക്കുന്ന വാഷിങ് മെഷീന്‍ ലോകത്തിലെ ആദ്യത്തെ ഡ്യുവല്‍ ഡ്രം വാഷിങ് മെഷീനാണ്. രണ്ട് ഫ്രണ്ട്

Branding

പാനസോണികിന്റെ ദീപാവലി ഓഫര്‍

കൊച്ചി: പ്രമുഖ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ പാനാസോണിക് ഇന്ത്യ ദീപാവലി പ്രമാണിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷക ഓഫറുകള്‍ പ്രഖ്യാപിച്ചു. അഷ്വാര്‍ഡ് ടു വിന്‍ എന്ന ഓഫറുകള്‍ നവംബര്‍ 15 വരെയുണ്ടാകും. പാനാസോണികിന്റെ എല്‍ഇഡി ടിവി വാങ്ങുന്നവര്‍ക്ക് ഉറപ്പുള്ള സമ്മാനമുണ്ട്. കൂടാതെ എല്ലാ

Entrepreneurship

റഷ്യന്‍ ഇന്നൊവേഷന്‍ രംഗത്ത് 70ഓളം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു: ദിമിത്രി മെദ്വദേവ്

മോസ്‌കോ: ഏകദേശം 70ഓളം രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഈ രംഗത്തേക്ക് അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് ഇത് സഹായകമാകുമെന്നും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ്. ’60നും 70നും ഇടയില്‍ രാജ്യങ്ങള്‍ റഷ്യയിലെ ഇന്നൊവേഷന്‍, സൈന്റിഫിക് കോര്‍പറേഷന്‍

Branding

യുബര്‍ ടി-ഹബ്ബുമായി സഹകരിക്കുന്നു

ഹൈദരാബാദ്: ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍ തങ്ങളുടെ യുബര്‍എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി തെലങ്കാന സര്‍ക്കാരിന്റെ ടെക്‌നോളി സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബുമായി സഹകരിക്കുന്നു. ഇത് സംബന്ധിച്ച കരാറില്‍ യുബര്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് ഇരു സംരംഭങ്ങളുടെയും നിലവിവുള്ള നെറ്റ്‌വര്‍ക്ക് മുഖേന തെരഞ്ഞെടുത്ത 20

Branding

ഒല ലീസിംഗ് പ്രോഗ്രാം നവീകരിക്കുന്നു

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ ഒല കാബുകള്‍ക്ക് കുറഞ്ഞ പ്രീപെയ്‌മെന്റ് ഏര്‍പ്പെടുത്തുന്നതുമായി സഹകരിക്കാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതോടൊപ്പം കമ്മീഷന്‍ ഇല്ലാത്തതും, പുതിയ കാര്‍ മോഡലുകളും ഉള്‍പ്പെടുത്തി കമ്പനിയുടെ കാബ് ലീസിംഗ് പ്രോഗ്രാം വിപുലീകരിക്കാനാണ് ഒല പദ്ധതിയിടുന്നത്. ആരംഭിച്ച്

Branding

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നുബിയ ഇന്ത്യയിലെത്തുന്നു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ നുബിയ ഇന്ത്യയില്‍ ഇന്നൊവേറ്റീവ് ഹാന്‍ഡ്‌സെറ്റ് സീരീസ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നു. പാറ്റന്റഡ് ഫ്രെയിംസ് ഇന്ററാക്ടീവ് ടെക്‌നോളജി(ഫിറ്റ്)യോടു കൂടി അവതരിപ്പിക്കുന്ന ഡിവൈസുകള്‍ ഉടന്‍ ഇന്ത്യയിലെത്തുമെന്നാണ് സൂചന. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ രംഗത്ത് വിപ്ലവം തീര്‍ത്ത ഇന്ററാക്ടീവ് ടെക്‌നോളജിയായ ഫിറ്റ് ഉപയോക്താക്കള്‍ക്ക്

Branding

റൈസ് ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

ബെംഗളൂരു: റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ആന്‍ഡ് എന്റര്‍പ്രൈസ് ഡെവലപ്പ്‌മെന്റ് (റൈസ്) ഇന്ത്യ 14 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) ആണ് നിക്ഷേപം നടത്തിയത്. റൈസിന്റെയും എന്‍എസ്ഡിസിയുടെയും സംയുക്ത പ്രോഗ്രാമിന്റെ ഭാഗമായാണ് നിക്ഷേപ സമാഹരണം