Archive

Back to homepage
Politics Slider

കോണ്‍ഗ്രസ് പുനസംഘടന: ഡിസിസി പ്രസിഡന്റുമാരുടെ പ്രായപരിധി 60

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ പ്രായപരിധി 60 വയസായി നിജപ്പെടുത്തണമെന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം. പുനസംഘടനയ്ക്ക് തയാറെടുക്കവേയാണ് മാനദണ്ഡവുമായി ഹൈക്കമാന്‍ഡ് രംഗത്തെത്തിയത്. ഡിസിസി പ്രസിഡന്റുമാരുടെ പ്രായം 60 വയസ് കഴിയരുത് എന്നതാണ് പ്രധാന നിര്‍ദേശം. ഡി.സി.സികളില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം.

Slider Top Stories

യുഎന്നില്‍ പാകിസ്ഥാന് ഇന്ത്യയുടെ മറുപടി: പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഉന്നത ശ്രേണി അലങ്കരിക്കുന്ന രാജ്യമെന്ന് ഇന്ത്യ

  ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ ബുധനാഴ്ച പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയ്‌ക്കെതിരേ നടത്തിയ പ്രസംഗത്തിനു ശക്തമായ മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഉന്നത ശ്രേണി അലങ്കരിക്കുന്ന രാജ്യമാണെന്നു ഇന്ത്യ പറഞ്ഞു. കശ്മീരില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ ന്യായീകരിക്കുകയും ഹിസ്ബുള്‍ മുജാഹ്ദ്ദീന്റെ കൊല്ലപ്പെട്ട

Slider Top Stories

ആയുധധാരികളെ കണ്ടെത്തി: മുംബൈയില്‍ കനത്ത ജാഗ്രത

മുംബൈ: ആയുധധാരികളായ നാല് പേരെ മുംബൈയിലെ ഇന്ത്യൻ നാവിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഉറാനു സമീപം ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നു ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സ്‌കൂൾ വിദ്യാർഥികളാണ് ഇവരെ ആദ്യം കണ്ടത്. മുംബൈ തുറമുഖത്തിനു എതിർവശത്തുള്ള നാവിക യുദ്ധോപകരണങ്ങൾ സൂക്ഷിക്കുന്ന ഡിപ്പോയായ

World

ആഫ്രോ-അമേരിക്കന്‍ വംശജനെ പൊലീസ് വെടിവെച്ചു: വടക്കന്‍ കരോലിനയില്‍ സംഘര്‍ഷം; അടിയന്തരാവസ്ഥ 

ഷാര്‍ലോട്ട്, നോര്‍ത്ത് കരോലിന(യുഎസ്): ആഫ്രോ-അമേരിക്കന്‍ വംശജനെതിരേ പൊലീസ് വെടിവച്ചതില്‍ പ്രതിഷേധിച്ച് വടക്കന്‍ കരോലിനയില്‍ ഷാര്‍ലോട്ടില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതേത്തുടര്‍ന്ന് ഇന്നലെ ഗവര്‍ണര്‍ പാറ്റ് മക്‌ക്രോറി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുധനാഴ്ചയുണ്ടായ പ്രതിഷേധ പ്രകടനങ്ങളില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക്

Politics

സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്ത കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ അറസ്റ്റ് പരമ്പര വരിക്കുകയാണ്. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് ഇന്നലെ

World

ഭീകരതയെ പിന്തുണക്കുന്നത് നിര്‍ത്തൂ

ജനീവ/ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ താക്കീത് ഒരിക്കല്‍ കൂടി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നടപടി പാക്കിസ്ഥാന്‍ നിര്‍ത്തണമെന്നും പാക്കിസ്ഥാന്‍ അധീന കശ്മീരിലെ നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കണമെന്നും ഭാരതം ആവശ്യപ്പെട്ടു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും പാക്കിസ്ഥാന് 33ാമത്

World

ഇന്ത്യക്ക് ഐക്യദാര്‍ഢ്യം: പാക്കിസ്ഥാനുമയി ചേര്‍ന്നുള്ള സൈനിക അഭ്യാസത്തില്‍ നിന്നും റഷ്യ പിന്മാറി

  ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ ഉറി മേഖലയില്‍ പാക് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തെതുടര്‍ന്ന് ഫാക്കിസ്ഥാനുമായുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ നിന്നും റഷ്യ പിന്മാറി. ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ നടപടിയെന്ന് റഷ്യ വ്യക്തമാക്കി. നയതന്ത്രതലത്തില്‍ ഇന്ത്യയുടെ മികച്ച നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഭീകരതയെ അടിച്ചമര്‍ത്തുന്നതിനായുള്ള

Sports

ചരിത്ര ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടീം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യ ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സുമായി രവീന്ദ്ര ജഡേജയും എട്ട് റണ്‍സുമായി ഉമേഷ്

Slider Sports

ഇന്ത്യയുടെ 500മത് ടെസ്റ്റ്: മുന്‍ ക്യാപ്റ്റന്മാര്‍ക്ക് ബിസിസിഐയുടെ ആദരം

കാണ്‍പൂര്‍: കാണ്‍പൂരില്‍ തുടങ്ങിയ ഇന്ത്യയുടെ 500മത് ടെസ്റ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരെ ബിസിസിഐ ആദരിച്ചു. ചരിത്ര ടെസ്റ്റിന് തുടക്കം കുറിക്കുന്നതിന് മുമ്പ് നടന്ന ചടങ്ങിലാണ് പഴയ താരങ്ങളെ ആദരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ മുന്‍ ക്യാപ്റ്റന്മാരായ അജിത് വഡേക്കര്‍, കപില്‍

Sports

ഇന്ത്യയുടെ സ്വപ്‌ന ടീമുമായി വിസ്ഡണ്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് അഞ്ഞൂറാം ടെസ്റ്റ് മത്സരം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി പ്രമുഖ ക്രിക്കറ്റ് മാസികയായ വിസ്ഡണ്‍ ഇന്ത്യയുടെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചു. 1932 മുതല്‍ 2016 വരെയുള്ള ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തിലെ 285 താരങ്ങളില്‍ നിന്നാണ് സ്വപ്ന ടീമിനെ തിരഞ്ഞെടുത്തത്. മഹേന്ദ്ര

Sports

മുംബൈ പൊലീസിന് ആദരമര്‍പ്പിച്ച് സച്ചിന്‍

മുംബൈ: കോരിച്ചൊരിയുന്ന മഴയില്‍ മുംബൈയിലെ ട്രാഫിക് നിയന്ത്രിച്ച പൊസീലിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആദരം. മഴക്കോട്ടണിഞ്ഞ് ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് സച്ചിന്‍ ഇവരെ ബഹുമാനിച്ചത്. മഴയായാലും വെയിലായാലും മുംബൈയിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഒരുക്കുന്ന മുംബൈ

Sports

അഞ്ഞൂറാം ടെസ്റ്റ്: ക്ഷണം ലഭിച്ചില്ലെന്ന് മുന്‍ ക്യാപ്റ്റന്മാര്‍

  ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്മാരെയെല്ലാം ക്ഷണിച്ച് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഞ്ഞൂറാം ടെസ്റ്റ് മത്സരം ഇന്ന് ആഘോഷിക്കാനിരിക്കവെ ബിസിസിഐ ചില നായകന്മാരെ അവഗണിച്ചതായി പരാതി. മുന്‍ ക്യാപ്റ്റന്മാരായ ബിഷന്‍ സിംഗ് ബേദിയും ഗുണ്ടപ്പ വിശ്വനാഥുമാണ് തങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചില്ലെന്ന് അറിയിച്ചത്. 22

Sports

ഇശാന്ത് ശര്‍മ ആദ്യ ടെസ്റ്റിനില്ല

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ഇശാന്ത് ശര്‍മ കളിക്കില്ല. ചിക്കന്‍ഗുനിയ ബാധിച്ച താരത്തിന് പൂര്‍ണമായും രോഗവിമുക്തി നേടാനാകാത്തതിനാലാണ് മത്സരം നഷ്ടമായത്. രോഗം ഭേദമായില്ലെങ്കില്‍ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇശാന്തിന് ഇറങ്ങാനാകില്ല. ഇശാന്തിന് പകരമായി നിലവില്‍

Sports

ലൈസസ്റ്ററിനെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം:  ലിവര്‍പൂള്‍, ആഴ്‌സണല്‍ ടീമുകളും വിജയിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലൈസസ്റ്റര്‍ സിറ്റിക്കെതിരെ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. മൂന്നാം റൗണ്ട് മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷമായിരുന്നു ചെല്‍സിയുടെ തിരിച്ചുവരവ്. സ്പാനിഷ് താരമായ സെസ്‌ക് ഫാബ്രിഗാസ് നേടിയ ഇരട്ട ഗോളുകളാണ് ചെല്‍സിയുടെ വിജയത്തില്‍ നിര്‍ണായകമായത്.

Sports

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തരുതെന്ന് മുഹമ്മദ് കൈഫ്

ന്യൂഡല്‍ഹി: ബിഹാറിലെ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് താനല്ലെന്ന് ടീം ഇന്ത്യ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. പേരിന്റെ സാദൃശ്യത്തില്‍ ഒരാളെ തെറ്റിദ്ധരിക്കരുതെന്നും തനിക്ക് തോക്ക് ഉപയോഗിക്കാന്‍ അറിയില്ലെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തകനായ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്

Sports

എംഎസ്‌കെ പ്രസാദ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍

മുംബൈ: ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ എംഎസ്‌കെ പ്രസാദിനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സന്ദീപ് പാട്ടീലിന്റെ പിന്‍ഗാമിയായാണ് എംഎസ്‌കെ പ്രസാദ് സ്ഥാനമേറ്റത്. ശരണ്‍ദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ഗഗന്‍ ഘോദ, ജതിന്‍ പരഞ്ജ്‌പെ എന്നിവരാണ്

Life Slider

സിഗരറ്റ് പായ്ക്കറ്റുകളിലെ 85 ശതമാനം മുന്നറിയിപ്പ് പാലിക്കപ്പെടുന്നതായി പഠനം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രമുഖ സിഗററ്റ് കമ്പനികള്‍ സിഗരറ്റ് പാക്കറ്റുകളില്‍ 85 ശതമാനം സചിത്ര മുന്നറിയിപ്പ് എന്ന വ്യവസ്ഥ പാലിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. പൊലീസ്, ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് എന്നിവരുടെ പരിശ്രമങ്ങള്‍ ഫലം കാണുന്നതായാണ് വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പഠനം

Life

ശാന്തിഗിരിയില്‍ പൂര്‍ണ കുംഭമേള ആഘോഷിച്ചു

പോത്തന്‍കോട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശാന്തിഗിരി ആശ്രമത്തില്‍ പൂര്‍ണ കുംഭമേള ആഘോഷിച്ചു. ആശ്രമ സമുച്ചയത്തില്‍ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്തു തയ്യാറാക്കിയ തീര്‍ത്ഥം മകുടങ്ങളില്‍ നിറച്ച് പീതവസ്ത്രംകൊണ്ടു പൊതിഞ്ഞുകെട്ടി, നാളികേരം വച്ച്, പൂമാല ചാര്‍ത്തി ഒരുക്കിയ കുംഭങ്ങള്‍ ഗുരുഭക്തര്‍ ശിരസ്സിലേറ്റി ഘോഷയാത്രയായി

Slider Top Stories

കണ്ടെയ്‌നര്‍ റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാനായി സര്‍വീസ് റോഡ്

കൊച്ചി: കണ്ടെയ്‌നര്‍ റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിക്കുന്ന സര്‍വീസ് റോഡിന്റെ നിര്‍മാണം ഒക്‌ടോബര്‍ ആദ്യവാരം ആരംഭിക്കാന്‍ തീരുമാനം.ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.. റോഡ്

Movies

പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേള സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ

കൊച്ചി: പത്താമത് ‘സൈന്‍സ്’ ചലച്ചിത്രമേളയ്ക്ക് സെപ്റ്റംബര്‍ 28ന് കൊച്ചിയില്‍ തിരിതെളിയും. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ചലച്ചിത്രമേള എറണാകുളം ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ രണ്ട് വരെ നടക്കും. സെപ്റ്റംബര്‍ 28ന് വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍