Archive

Back to homepage
Branding

ഉപയോഗിക്കുന്നത്രയും ജലം കൊക്ക-കോള പ്രകൃതിയിലേക്ക് തിരിച്ചു നല്‍കുന്നു

കൊച്ചി: കൊക്ക-കോള ഉല്‍പാദിപ്പിക്കുന്നതിനായി കമ്പനി ആഗോളതലത്തില്‍ എന്ത് മാത്രം ജലം ഉപയോഗിക്കുന്നുവോ അത്രയും ജലം സമൂഹത്തിന് തിരിച്ചു നല്‍കുകയും ചെയ്യുന്നു. കൊക്ക-കോളയുടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള 863 പ്ലാന്റുകള്‍ 19190 കോടി ലിറ്റര്‍ ജലമാണ് 2015-ല്‍ ഉപയോഗിച്ചത്. ഇതിന്റെ 115 ശതമാനം വെള്ളം

Slider Top Stories

കെടിഎം 28മുതല്‍: ടൂറിസം കേന്ദ്രങ്ങളുടെ സുസ്ഥിരവികസനത്തിന് ഒമ്പതിന പരിപാടി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സെപ്റ്റംബര്‍ 28 ന് ആരംഭിക്കും. സെപ്റ്റംബര്‍ 27 നു വൈകീട്ട് കൊച്ചി ലെ മെറിഡിയന്‍ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യുമെന്ന് കേരള ട്രാവല്‍മാര്‍ട്ട്

Branding Slider

‘പൈതൃകം കഴിഞ്ഞ കാലത്തിന്റെ ചലന രഹിതമായ ചിന്തയല്ല’: കൊച്ചിമുസിരിസ് ബിനാലെ 2016

  കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ മൂന്നാം ലക്കത്തിന്റെ ക്യൂറേറ്റര്‍ കാഴ്ചപ്പാട് പുറത്തു വിട്ടു. ‘ഫോമിംഗ് ഇന്‍ ദ പ്യൂപ്പിള്‍ ഓഫ് ആന്‍ ഐ’എന്നതായിരിക്കും പ്രശസ്തകലാകാരന്‍ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ’തലക്കെട്ട്.ഡിസംബര്‍ 12 മുതല്‍ 108 ദിവസങ്ങളിലായി ആസ്വാദകര്‍ക്ക്

Life

എന്‍ മോഹനന്‍ സുവര്‍ണമുദ്ര പുരസ്‌കാരം ഡോ. എം ലീലാവതിക്ക്

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്ത് എന്‍. മോഹനന്റെ സ്മരണാര്‍ഥം നല്‍കുന്ന എന്‍. മോഹനന്‍ സുവര്‍ണമുദ്ര 2016 പുരസ്‌കാരം നിരൂപകയും അധ്യാപികയുമായ ഡോ. എം ലീലാവതിക്ക്. ഒരു പവന്‍ സ്വര്‍ണപ്പതക്കമാണ് പുരസ്‌കാരം. ആത്മാരാമന്‍, എം. ജി. രാധാകൃഷ്ണന്‍, എം. സരിത വര്‍മ എന്നിവരടങ്ങുന്ന

Life Slider

സംസ്ഥാനത്ത് പുതിയ അവയവമാറ്റ നിയമം വേണം: കിഡ്‌നി മാഫിയ പ്രബലം; അവയവമാറ്റം പ്രോത്സാഹിപ്പിക്കപ്പെടണം

  തിരുവനന്തപുരം: രാജ്യത്ത് കിഡ്‌നി മാഫിയ പ്രബലമായിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അവയവമാറ്റം പ്രോല്‍സാഹിപ്പിക്കുന്നതിന് പുതിയ നിയമം വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്(കെഎന്‍ഒഎസ്) നോഡല്‍ ഓഫീസര്‍ നോബിള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. അവയവകൈമാറ്റത്തില്‍ പണമിടപാടുകളില്ലെന്നും മെഡിക്കല്‍ എത്തിക്‌സിന്

Tech

ഗൂഗിള്‍ മാപ്പിന്റെ ഭാഗമായി അര്‍ബന്‍ എന്‍ജിന്‍സ്

ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അനലക്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പ് അര്‍ബന്‍ എന്‍ജിന്‍സ് ഗൂഗിള്‍ മാപ്പിന്റെ ഭാഗമാകുന്നു. നഗരാസൂത്രണം, വിതരണം തുടങ്ങിയവയ്ക്കുള്ള റൂട്ട് അനലക്റ്റിക്‌സിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. 2014 ല്‍ ശിവ ശിവകുമാര്‍, കംപ്യൂട്ടര്‍ എന്‍ജിനീയറായ ബാലാജി പ്രഭാകര്‍ എന്നിവരാണ് അര്‍ബന്‍ എന്‍ജിന് തുടക്കം കുറിച്ചത്. ശിവ

Branding

പുതിയ വീഡിയോകോണ്‍ സ്മാര്‍ട്ട്‌ഫോണ്‍: ക്യൂബ് 3

വീഡിയോകോണ്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ക്യൂബ് 3 പുറത്തിറക്കാനൊരുങ്ങുന്നു. 8,490 രൂപയാണ് ഫോണിന്റെ വില. സോസ്-ബി-സേഫ് ആപ്പോടുകൂടിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ പവര്‍ ബട്ടണ്‍ പാനിക് ബട്ടണായി ഉപയോഗിക്കാവുന്ന രീതിയിലാണ് ഫോണില്‍ സജ്ജമാക്കിയിരിക്കുന്നത്. അഞ്ച് ഇഞ്ച് എച്ച്ഡി 2.5ഡി കര്‍വ്ഡ് ഗ്ലാസ്സ് ഡിസ്‌പ്ലേ,

Branding Slider

ഇ-കൊമേഴ്‌സ് ഭീമന്‍മാരുമായി സഹകരിക്കാന്‍ ജുഗ്നൂ: ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ പങ്കാളിത്തത്തിന്

  ന്യൂഡെല്‍ഹി: ഓട്ടോ അഗ്രെഗേറ്റര്‍ ജുഗ്നൂ ഇന്ത്യയിലെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍, പേടിഎം തുടങ്ങിയവയുമായി തന്ത്രപരമായ പങ്കാളിത്തത്തിന് ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇ-കൊമേഴ്‌സ് ഭീമന്‍മാരുമായി ചര്‍ച്ച ആരംഭിച്ചതായും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ജുഗ്നൂവിന്റെ ഡൂഡു ബിസിനസ് ടു ബിസിനസ്

Branding

ഓട്ടോറിക്ഷകള്‍ക്ക് ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യമൊരുക്കി ഫ്രീചാര്‍ജ്

മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫ്രീചാര്‍ജ് ഓട്ടോറിക്ഷ സേവനദാതാക്കളായ ജുഗ്നൂവുമായി കൈകോര്‍ത്തു. ഫ്രീചാര്‍ജിന്റെ സുരക്ഷിതമായ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം ജുഗ്നൂ ഓട്ടോകള്‍ക്കും സാധ്യമാക്കികൊണ്ടാണ് പുതിയ സഹകരണം. ഇതോടെ രാജ്യത്തെ നാല്‍പ്പത് നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജുഗ്നൂവിന്റെ 12,000 ഓട്ടോറിക്ഷകളില്‍ ഫ്രീചാര്‍ജ് വാലറ്റ് ഓപ്ഷന്‍

Branding

ചെറുതായാലും വലുതായാലും നവആശയങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യ ഇന്‍ക് തയാറാകണം: ലക്ഷ്മി പ്രതുരി

പനാജി: ചെറിയ ആശയങ്ങള്‍ ആണെങ്കിലും വലിയ ആശയങ്ങള്‍ ആണെങ്കിലും ജനങ്ങള്‍ക്ക് ഉപകാരമുള്ളതാണെങ്കില്‍ അവയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകം തയാറാകണമെന്ന് ഇന്‍ക് ടോക്‌സ് ക്യുറേറ്റര്‍ ലക്ഷ്മി പ്രതുരി. വന്‍മാറ്റങ്ങളുണ്ടാക്കുന്ന ആശയങ്ങളെ പിന്തുണയ്ക്കുന്ന തരത്തില്‍ ഇന്ത്യന്‍ ബിസിനസ് ലോകത്തിന്റെ ചക്രവാളങ്ങള്‍

Branding

ഒല കോര്‍പറേറ്റ് പ്ലാറ്റ്‌ഫോമില്‍ മുന്‍നിരകമ്പനികള്‍

ന്യൂഡെല്‍ഹി: തടസമില്ലാതെ കമ്പനി ജോലിക്കാരുടെ യാത്ര സുഗമമാക്കുന്ന ഒല കോര്‍പറേറ്റ് പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ കമ്പനികള്‍ ചേര്‍ന്നു. എയര്‍ടെല്‍, റിലയന്‍സ് എഡിഎ, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, താജ് ഹോട്ടല്‍സ്, തോമസ് കുക്ക്, ഗോദ്‌റെജ് എന്നി കമ്പനികളാണ് ഒല കോര്‍പറേറ്റ് സര്‍വീസ് സ്വീകരിക്കുവാന്‍ തീരുമാനിച്ചത്.

Business & Economy

ഒഡീഷയില്‍ 13,500 എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിച്ചു

ഭുവന്വേശ്വര്‍: ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 3,500 എസ്എംഇ (സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക) യൂണിറ്റുകള്‍ ആരംഭിച്ചെന്ന് ഒഡീഷ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭക ഡിപാര്‍ട്ട് മെന്റ് സെക്രട്ടറി എല്‍ എന്‍ ഗുപ്ത അറിയിച്ചു. ഇതിലൂടെ 42,190

Branding

റിവിഗോ പാര്‍ട്ട്-ട്രക് ഡെലിവെറി സര്‍വീസ് വിപുലീകരിക്കുന്നു

  ബെംഗളൂരു: ലോജിസ്റ്റിക്‌സ് സൊലൂഷന്‍ സ്റ്റാര്‍ട്ടപ്പ് റിവിഗോ തങ്ങളുടെ പാര്‍ട്ട്-ട്രക് ഡെലിവെറി സര്‍വീസായ റിവിഗോ സൂം 100 പുതിയ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഉത്സവസീസണു മുന്നോടിയായി വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം. ഇതോടനുബന്ധിച്ച് അശോക് ലേലാന്‍ഡ് ലിമിറ്റഡില്‍ നിന്നും 1,200 ട്രക്കുകളും