Archive

Back to homepage
Branding

ഐഫോണിന് വന്‍ സ്വീകരണം

ആപ്പിളിന്റെ 7, 7പ്ലസ് ഐഫോണുകള്‍ക്ക് വിപണിയില്‍ വന്‍ സ്വീകരണം. ആപ്പിള്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കളുടെ ഓഡറിനനുസരിച്ച് ഉല്‍പ്പന്നം ലഭ്യമല്ലാത്ത സ്ഥിതിയാണിപ്പോള്‍. ലാര്‍ജ്-സ്‌ക്രീന്‍ ഐഫോണ്‍ 7നും ജെറ്റ്-ബ്ലാക്ക് ഐഫോണ്‍ 7നുമാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. വാഷിങ്ടണിലെ ജോര്‍ജ്ടൗണിലെ ആപ്പിള്‍ സ്റ്റോറിനു മുന്നില്‍ ഡസന്‍ കണക്കിന് ഉപഭോക്താക്കളാണ്

Movies

ആമസോണ്‍ വിശേഷ് ഫിലിംസുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ തങ്ങളുടെ പ്രൈം വീഡിയോ സര്‍വീസിലൂടെ ഇന്ത്യയില്‍ സിനിമകളുടെയും യഥാര്‍ത്ഥ ടിവി പരമ്പരകളുടെയും വ്യത്യസ്തമായൊരു അനുഭവം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ വിശേഷ് ഫിലിംസുമായി ചേര്‍ന്ന് ഉള്ളടക്ക കരാര്‍ ഒപ്പിട്ടതായി ഔദ്യോഗിക

Branding

സാംസങ് ഗാലക്‌സി ജെ7 പ്രൈം പുറത്തിറക്കി

സാംസങ് ഗാലക്‌സി ജെ7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഗുഡ്ഗാവില്‍ വച്ചു നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. സാംസങ് ഗാലക്‌സി ജെ7ന്റെ അപ്‌ഗ്രേഡഡ് പതിപ്പാണ് ഗാലക്‌സി ജെ7 പ്രൈം. ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറോടു കൂടിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇതുകൂടാത ഗാലക്‌സി

Branding

യുബര്‍ ഫോര്‍ ബിസിനസിന് മികച്ച നേട്ടം

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ഇന്ത്യയിലെ ബിസിനസ് വികസനപദ്ധതികളുടെ ഭാഗമായി അവതരിപ്പിച്ച യുബര്‍ ഫോര്‍ ബിസിനസ് (യു4ബി)ഓഫര്‍ മികച്ച ബിസിനസ് നേട്ടമുണ്ടാക്കുന്നു. പദ്ധതി ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ 50 ശതമാനം പ്രതിമാസ വളര്‍ച്ചയാണ് യു4ബി കൈവരിച്ചത്. യു4ബി

Branding

ലെനോവോ ഇസെഡ്2 പ്ലസ് വ്യാഴാഴ്ച്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: ചൈനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ ലെനോവൊയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇസെഡ് 2 പ്ലസ് വ്യാഴാഴ്ച്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സൂചന. അന്നേ ദിവസം രാവിലെ 11.30ന് ന്യൂഡെല്‍ഹിയില്‍ വച്ചു നടക്കുന്ന പരിപാടിയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുക. ഒരു പ്രത്യേക വില നിലവാരത്തിലേക്ക് ഒരിക്കല്‍

Entrepreneurship

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാവായ്പയുമായി ഹരിയാനസര്‍ക്കാര്‍: ഒരു കോടി രൂപ വരെ നവസംരംഭകര്‍ക്ക് വായ്പ

  ഗുഡ്ഗാവ്: സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍ പ്രഖ്യാപിച്ചു. ഹരിയാനയുടെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വന്‍ വികസനന പദ്ധതികളുടെ ഭാഗമാണിത്. രണ്ടു ലക്ഷത്തോളം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍

FK Special

നാഷണല്‍ ഇന്‍ഷുറന്‍സ്: ജനപ്രിയ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി; ഇന്‍ഷുറന്‍സ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ഓഫീസ് ഓണ്‍ വീല്‍സ് സംവിധാനം

ബാങ്ക് ദേശസാത്കരണത്തെ തുടര്‍ന്ന്, ഭാരതത്തിലെ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ദേശസാല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ 21 വിദേശ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെയും 11 സ്വദേശി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെയും ലയിപ്പിച്ചു കല്‍ക്കട്ട ആസ്ഥാനമായി നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇപ്പോള്‍ രണ്ടായിത്തിലേറെ

FK Special

പോക്കിമോന്‍ ഗോയെയും ഹാരിപോട്ടറേയും ബോക്‌സിലാക്കി ലൂട്ട്

ക്രിസ് ഡേവിസിന്റെ ഇഷ്ടങ്ങള്‍ക്ക് പരിധികളുണ്ടായിരുന്നില്ല. പോക്കിമോന്‍ ഗോയും, ഹാരിപോട്ടറുമൊക്കെയായിരുന്നു അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചവ. എന്നാല്‍ പതിനാലു വയസു വരെ ക്രിസ് ഡേവിസിനും സഹോദരനും വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സഹോദരന്മാര്‍ രണ്ടുപേരും ധാരാളം സമയം ഇത്തരം കളികള്‍ക്കായി മാറ്റിവച്ചു.

Slider Top Stories

6 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഐപിഒ തുടങ്ങി

ന്യൂഡെല്‍ഹി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ഇന്നലെ ആരംഭിച്ചു. ആറ് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ ഒരു കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐപിഒ ആണിത്. 6,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ദിനം 1.43

Slider Top Stories

ഗാര്‍ഹിക തൊഴില്‍: ഏജന്‍സികളുടെ തട്ടിപ്പുകള്‍ തടയാന്‍ കരടുനയത്തില്‍ മാറ്റം വരുത്തും

  ന്യൂഡെല്‍ഹി: ഗാര്‍ഹിക തൊഴിലുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയാറാക്കുന്ന ദേശീയ നയത്തിന്റെ കരടു രൂപത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ തൊഴില്‍ മന്ത്രാലയം തയാറെടുക്കുന്നു. വിവിധ ഏജന്‍സികള്‍ മുഖേന നടക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടൈ റിക്രൂട്ട്‌മെന്റ് നിയന്ത്രണ വിധേയമാക്കുന്നതിനും വീട്ടുടമയ്ക്കും തൊഴിലാളിക്കും ഏജന്‍സികളുടെ തട്ടിപ്പുകളില്‍ നിന്ന്

Slider Top Stories

ആഗോള അനിശ്ചിതത്വത്തിന് ഇടയില്‍ ഇന്ത്യ ആകര്‍ഷകമായി തുടരുന്നു: ജാമി ഡിമണ്‍

ന്യൂഡെല്‍ഹി: ആഗോള അനിശ്ചിതത്വങ്ങള്‍ക്ക് ഇടയിലും നിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ആകര്‍ഷകമായി ഇടമായി ഇന്ത്യ തുടരുകയാണെന്ന് യുഎസ് ആസ്ഥാനമായ ബഹുരാഷ്ട്ര ബാങ്കിംഗ് ധനകാര്യ സ്ഥാപനം ജെപി മോര്‍ഗന്റെ ചെയര്‍മാന്‍ ജാമി ഡിമന്റെ നിരീക്ഷണം. സാമ്പത്തിക വര്‍ഷത്തിലെ ഏതെങ്കിലും പാദത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ

Slider Top Stories

എഫ്ബിസ്റ്റാര്‍ട്ടിന്റെ രണ്ടാമത്തെ വലിയ വിപണി ഇന്ത്യ; 1.7 ബില്ല്യണ്‍ പേര്‍ പ്രതിമാസം ഫേസ്ബുക്കില്‍

  ന്യൂഡെല്‍ഹി: ആപ്പ് ഡെവലപ്പേഴ്‌സിനെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഫേസ്ബുക്കിന്റെ ആഗോള പരിപാടിയായ എഫ്ബിസ്റ്റാര്‍ട്ടിന്റെ യുഎസിനു പുറത്തുള്ള ഏറ്റവും വലിയ വിപണിയാണ് ഇന്ത്യയെന്ന് ഫേസ്ബുക്ക്. പ്രാരംഭ ഘട്ടത്തില്‍ മൊബീല്‍ ഡെവലപ്പേഴ്‌സിന് അവരുടെ ആപ്ലിക്കേഷനുകള്‍ ക്രമീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എഫ്ബിസ്റ്റാര്‍ട്ടിന് 2014ല്‍ തുടക്കം

Slider Top Stories

ഇന്ത്യയില്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന വ്യവസായം 2017ല്‍ 75 ബില്യണ്‍ ഡോളറിലെത്തും

  ന്യൂഡെല്‍ഹി: ഗ്രാമീണ, അര്‍ധ നഗര മേറലകളിലെ ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ വന്‍ സാന്നിധ്യം അടയാളപ്പെടുത്തി വളരുന്ന ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന മേഖല 2017 ആകുമ്പോഴേക്കും 10.1 ശതമാനം വളര്‍ച്ചയോടെ 75 ബില്യണ്‍ ഡോളറിലേക്ക് എത്തുമെന്ന് പഠനം. 2015ല്‍ 61.8 ബില്യണ്‍

Branding

റെസ്‌പോണ്‍സ് നെറ്റുമായി ചേര്‍ന്ന് കെഎഫ്‌സിയുടെ ആഡ് ഹോപ്പ് കൊച്ചിയിലേക്ക്

കൊച്ചി: വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ കെഎഫ്‌സി ഇന്ത്യ റെസ്‌പോണ്‍സ്‌നെറ്റുമായി ചേര്‍ന്ന് കൊച്ചിയിലെ ആശ്വാസഭവന്‍, ഇമ്മാനുവല്‍ ഓര്‍ഫനേജ്, സേക്രെട് ഹാര്‍ട്ട് ബോയ്‌സ് ഹോം എന്നിവിടങ്ങളിലെ 230-ല്‍ പരം സ്‌കൂള്‍ കുട്ടികളുടെ ഒരു നേരത്തെ ഭക്ഷണം ഒരു വര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നു. ഇതിനായി

Life

വിഷ്ണു യാത്രയായത് 7 പേര്‍ക്ക് പുതുജീവന്‍ നല്‍കി

കൊച്ചി: റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മണ്ണാറശാല സ്വദേശി വിഷ്ണു ജി. കൃഷ്ണന്‍ എന്ന 25കാരന്‍ യാത്രയായത് തിരുവോണനാളില്‍ ഏഴ് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച്. ഈ മാസം 11ന് ഹരിപ്പാടിന് സമീപം ഠാനാപ്പടിയില്‍ വച്ചാണ് വിഷ്ണു ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു