പ്രധാനമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് അഖിലേഷ്: മുലായം

പ്രധാനമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് അഖിലേഷ്: മുലായം

2014ല്‍ പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയാണു മുലായത്തിന്റെ അഭിപ്രായ പ്രകടനം.
തന്റെ മകനായതുകൊണ്ടു മാത്രമാണ് അഖിലേഷിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചതെന്നും മുലായം അവകാശപ്പെട്ടു.

Comments

comments

Categories: Politics

Related Articles