ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാധ്യമങ്ങള്‍

ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാധ്യമങ്ങള്‍

പാക് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാധ്യമങ്ങള്‍ രംഗത്ത്. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷം യുഎന്‍ പൊതുസമ്മേളനത്തില്‍ വച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അവതരിപ്പിക്കാനിരിക്കവേ, വിഷയത്തില്‍ നിന്നും മനപ്പൂര്‍വ്വം വ്യതിചലിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ഗൂഢാലോചനയാണ് ഉറി ആക്രമണമെന്നു സംശയിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: World