Archive

Back to homepage
Sports

റയല്‍ മാഡ്രിഡ് ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പം; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

മാഡ്രിഡ്: സ്പാനിഷ് പ്രീമിയര്‍ ലീഗായ ലാലിഗയില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോളിനെയാണ് സ്പാനിഷ് വമ്പന്മാര്‍ പരാജയപ്പെടുത്തിയത്. ഇതോടെ സ്പാനിഷ് ക്ലബ് ഫുട്‌ബോളിലെ തുടര്‍ച്ചയായ പതിനാറ് മത്സരങ്ങളില്‍ വിജയം നേടുന്ന ടീമെന്ന ബാഴ്‌സലോണയുടെ റെക്കോര്‍ഡിനൊപ്പമെത്താനും റയലിന് സാധിച്ചു. കൊളംബിയയുടെ

Sports

സ്റ്റാര്‍ക്കും സ്റ്റെയിനും ലോകത്തെ മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ താരമായ ഡെയ്ല്‍ സ്റ്റെയിനുമാണ് സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരെന്ന് ഓസ്‌ട്രേലിയന്‍ ടീം മുന്‍ ക്യാപ്റ്റന്‍ ആദം ഗില്‍ക്രിസ്റ്റ്. ലോകത്തെ ഏതുതരം പിച്ചുകളിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് കഴിയുന്നുണ്ടെന്നും സ്ഥിരതയാര്‍ന്ന

Sports

പെയ്‌സിന് കടുത്ത മറുപടി നല്‍കി സാനിയയും ബൊപ്പണ്ണയും

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ഒളിംപിക്‌സ് മത്സരങ്ങള്‍ക്കായും ഇന്ത്യ മികച്ച ടെന്നീസ് ടീമിനെയല്ല അയച്ചതെന്ന ലിയാന്‍ഡര്‍ പെയ്‌സിന്റെ വിമര്‍ശനത്തിന് പ്രതികരണവുമായി സാനിയ മിര്‍സയും രോഹന്‍ ബൊപ്പണ്ണയും രംഗത്ത്. ലിയാന്‍ഡര്‍ പെയ്‌സിന്റെ പേര് പറയാതെയായിരുന്നു സാനിയയുടെയും ബൊപ്പണ്ണയുടെയും മറുപടി. സ്വന്തം താത്പര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നവര്‍ക്കൊപ്പം

Slider Top Stories

സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചു; ഐടി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും

തിരുവനന്തപുരം: സമഗ്രമായ ഭവന നിര്‍മാണ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുണ്ടായിട്ടും വീടില്ലാത്തവര്‍ക്കും വീടുപണി മുടങ്ങിയവര്‍ക്കും സാമ്പത്തിക സഹായം ലഭിക്കും.

Slider Top Stories

വീണ്ടും നുഴഞ്ഞുകയറ്റം: 10 ഭീകരരെ സൈന്യം വധിച്ചു; യുദ്ധസമാന സാഹചര്യത്തിന് പാക് ശ്രമം

  ന്യൂഡെല്‍ഹി: ഉറിയിലെ സൈനിക ക്യാംപില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ വീണ്ടും ഇന്ത്യാ-പാക്ക് അതിര്‍ത്തി കടക്കാന്‍ ഭീകരര്‍ നടത്തിയ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. 10 ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ ലച്ചിപ്പുര മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയത്. കുപ്‌വാരയിലെ ഹന്ദ്‌വാര ചെക്ക് പോസ്റ്റിനു

Slider Top Stories

സ്മാര്‍ട്ട്‌സിറ്റികളുടെ പുതിയ പട്ടിക പ്രഖ്യാപിച്ചു; മോദിയുടെ വാരാണസിയും പട്ടികയില്‍

  ന്യൂഡെല്‍ഹി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ പെട്ട പുതിയ 27 നഗരങ്ങളുടെ പട്ടിക നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു ന്യൂഡെല്‍ഹിയില്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയും കാന്‍പൂരും ആഗ്രയുമുള്‍പ്പെട്ടതാണ് പുതിയ പട്ടിക. തെരഞ്ഞെടുപ്പ്

Slider Top Stories

ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റി; ട്രെയ്ന്‍ ഗതാഗതം താളംതെറ്റി

  തിരുവനന്തപുരം: തൃശൂരിലെ കറുകുറ്റിയില്‍ ട്രെയ്ന്‍ പാളം തെറ്റി രണ്ടു ദിവസം റെയ്ല്‍ ഗതാഗതം പൂര്‍ണമായും താളംതെറ്റിയതിന് ഒരുമാസം തികയും മുമ്പേ സംസ്ഥാനത്ത് വീണ്ടും സമാനമായ അപകടം. കൊല്ലം കരുനാഗപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെ ഗുഡ്‌സ് ട്രെയ്ന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം

World

ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാധ്യമങ്ങള്‍

പാക് തീവ്രവാദികളുടെ നേതൃത്വത്തില്‍ നടന്ന ഉറി ഭീകരാക്രമണത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി പാക് മാധ്യമങ്ങള്‍ രംഗത്ത്. കശ്മീരില്‍ നടക്കുന്ന സംഘര്‍ഷം യുഎന്‍ പൊതുസമ്മേളനത്തില്‍ വച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അവതരിപ്പിക്കാനിരിക്കവേ, വിഷയത്തില്‍ നിന്നും മനപ്പൂര്‍വ്വം വ്യതിചലിപ്പിക്കാന്‍ ഇന്ത്യ നടത്തിയ ഗൂഢാലോചനയാണ് ഉറി

Politics

അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്തും

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വേദിയില്‍ പാകിസ്ഥാനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കും. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിര്‍ന്ന മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തില്‍ നിര്‍ദേശം ഉയര്‍ന്നു വന്നത്. കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍

Politics

ഉറി ഭീകരാക്രമണം: ഇന്ത്യയ്ക്ക് പിന്തുണയുമായി വിദേശരാജ്യങ്ങള്‍

  ന്യൂഡല്‍ഹി: 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഉറി ആക്രമണത്തിനു കാരണക്കാരായ പാകിസ്ഥാന് ഉചിത മറുപടി കൊടുക്കണമെന്ന ആവശ്യമുയരുന്നു. ഇന്നലെ ന്യൂഡല്‍ഹിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക മേധാവികളും പങ്കെടുത്ത ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ പാകിസ്ഥാന് തക്ക മറുപടി നല്‍കണമെന്ന

World

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: പ്രചരണത്തില്‍ നിര്‍ണായകമാകുന്ന ബിഗ് ഡേറ്റകള്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇനി ഏഴ് ആഴ്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ വാശിയേറിയ പ്രചരണവുമായി മുന്നേറുകയും ചെയ്യുന്നുണ്ട്. സാമ്പ്രദായിക രീതിയിലുള്ള പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇപ്രാവിശ്യം ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയുടെ പ്രചരണം സാങ്കേതികതയ്ക്ക് മുന്‍തൂക്കം കൊടുത്തിരിക്കുന്നു എന്നതാണ്

World

ചെല്‍സി സ്‌ഫോടനം: പ്രതി പിടിയില്‍ 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിനു സമീപം ചെല്‍സിയില്‍ ശനിയാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ പിടിയില്‍. അഫ്ഗാന്‍ വംശജന്‍ അഹമ്മദ് ഖാന്‍ റഹമിയാണ് പിടിയുലായത്. ന്യൂജഴ്‌സിയിലെ ബാറിനു മുന്‍പില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ ഇയാള്‍ക്ക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നു കരുതുന്നില്ല. മാന്‍ഹട്ടനില്‍ തിരക്കേറിയ ഇരുപത്തിമൂന്നാം

Politics

പ്രധാനമന്ത്രിയാകാനുള്ള അവസരം നഷ്ടപ്പെടുത്തിയത് അഖിലേഷ്: മുലായം

2014ല്‍ പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ക്കിടെയാണു മുലായത്തിന്റെ അഭിപ്രായ പ്രകടനം. തന്റെ മകനായതുകൊണ്ടു മാത്രമാണ്

Branding Slider

ഫാഷന്‍ വിപണിയുടെ പകുതി നേടാന്‍ ഫ്‌ളിപ്കാര്‍ട്ട്

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സായ ഫ്‌ളിപ്പ്കാര്‍ട്ട് ഉത്സവസീസണ്‍ ലക്ഷ്യമിട്ട് ആഡംബര ഫാഷന്‍ വിപണിയിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനൊരുങ്ങുന്നു. രാജ്യത്തെ ഫാഷന്‍ വിഭാഗത്തില്‍ വില്‍ക്കപ്പെടുന്ന രണ്ട് ഉല്‍പ്പന്നങ്ങളിലൊന്ന് ഫ്‌ളിപ്പ്കാര്‍ട്ട് വഴി വില്‍പ്പന നടത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ആ രീതിയിലേക്ക് വിപണി പങ്കാളിത്തം

Women

പെണ്‍കുട്ടികള്‍ക്ക് വെളിച്ചം പകര്‍ന്ന് ‘റോഷ്‌നി’

ഓള്‍ഡ് ഡെല്‍ഹിയിലെ ഒരു പാവപ്പെട്ട ചായക്കടക്കാരന്റെ മകളായിരുന്നു ഷഹീന്‍. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍ അവള്‍ക്ക് സംശയമായിരുന്നു ഉന്നതവിദ്യാഭ്യാസത്തിനു പോകാന്‍ സാധിക്കുമോയെന്ന്. എന്നാല്‍ 2008ല്‍ രോഷ്‌നിയില്‍ ചേര്‍ന്നത് അവളുടെ ജീവിതം മാറ്റി മറിച്ചു. ജാമിയ സര്‍വകലാശാലയില്‍ നിന്ന് ഇടിഇ (ഡിപ്ലോമ ഇന്‍ എലിമെന്ററി

Branding

ഐഫോണിന് വന്‍ സ്വീകരണം

ആപ്പിളിന്റെ 7, 7പ്ലസ് ഐഫോണുകള്‍ക്ക് വിപണിയില്‍ വന്‍ സ്വീകരണം. ആപ്പിള്‍ സ്റ്റോറുകളില്‍ ഉപഭോക്താക്കളുടെ ഓഡറിനനുസരിച്ച് ഉല്‍പ്പന്നം ലഭ്യമല്ലാത്ത സ്ഥിതിയാണിപ്പോള്‍. ലാര്‍ജ്-സ്‌ക്രീന്‍ ഐഫോണ്‍ 7നും ജെറ്റ്-ബ്ലാക്ക് ഐഫോണ്‍ 7നുമാണ് ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. വാഷിങ്ടണിലെ ജോര്‍ജ്ടൗണിലെ ആപ്പിള്‍ സ്റ്റോറിനു മുന്നില്‍ ഡസന്‍ കണക്കിന് ഉപഭോക്താക്കളാണ്

Movies

ആമസോണ്‍ വിശേഷ് ഫിലിംസുമായി കരാര്‍ ഒപ്പുവച്ചു

മുംബൈ: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് ഭീമന്‍ ആമസോണ്‍ തങ്ങളുടെ പ്രൈം വീഡിയോ സര്‍വീസിലൂടെ ഇന്ത്യയില്‍ സിനിമകളുടെയും യഥാര്‍ത്ഥ ടിവി പരമ്പരകളുടെയും വ്യത്യസ്തമായൊരു അനുഭവം ഒരുക്കാനുള്ള തയാറെടുപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ വിശേഷ് ഫിലിംസുമായി ചേര്‍ന്ന് ഉള്ളടക്ക കരാര്‍ ഒപ്പിട്ടതായി ഔദ്യോഗിക

Branding

സാംസങ് ഗാലക്‌സി ജെ7 പ്രൈം പുറത്തിറക്കി

സാംസങ് ഗാലക്‌സി ജെ7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഗുഡ്ഗാവില്‍ വച്ചു നടന്ന ചടങ്ങിലാണ് ഫോണ്‍ അവതരിപ്പിച്ചത്. സാംസങ് ഗാലക്‌സി ജെ7ന്റെ അപ്‌ഗ്രേഡഡ് പതിപ്പാണ് ഗാലക്‌സി ജെ7 പ്രൈം. ഹോം ബട്ടണില്‍ ഫിങ്കര്‍പ്രിന്റ് സെന്‍സറോടു കൂടിയാണ് പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. ഇതുകൂടാത ഗാലക്‌സി

Branding

യുബര്‍ ഫോര്‍ ബിസിനസിന് മികച്ച നേട്ടം

ന്യുഡെല്‍ഹി: ആപ്പ് അധിഷ്ഠിത കാബ് സേവനദാതാക്കളായ യുബര്‍ ഇന്ത്യയിലെ ബിസിനസ് വികസനപദ്ധതികളുടെ ഭാഗമായി അവതരിപ്പിച്ച യുബര്‍ ഫോര്‍ ബിസിനസ് (യു4ബി)ഓഫര്‍ മികച്ച ബിസിനസ് നേട്ടമുണ്ടാക്കുന്നു. പദ്ധതി ആരംഭിച്ച് ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ 50 ശതമാനം പ്രതിമാസ വളര്‍ച്ചയാണ് യു4ബി കൈവരിച്ചത്. യു4ബി

Branding

ലെനോവോ ഇസെഡ്2 പ്ലസ് വ്യാഴാഴ്ച്ച പുറത്തിറക്കും

ന്യൂഡെല്‍ഹി: ചൈനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഭീമന്‍ ലെനോവൊയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇസെഡ് 2 പ്ലസ് വ്യാഴാഴ്ച്ച ഇന്ത്യയില്‍ പുറത്തിറക്കുമെന്ന് സൂചന. അന്നേ ദിവസം രാവിലെ 11.30ന് ന്യൂഡെല്‍ഹിയില്‍ വച്ചു നടക്കുന്ന പരിപാടിയിലാണ് സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുക. ഒരു പ്രത്യേക വില നിലവാരത്തിലേക്ക് ഒരിക്കല്‍