Archive

Back to homepage
Banking

പൊതുമേഖലാ ബാങ്കുകള്‍ക്ക് സൈബര്‍ സുരക്ഷാ പാഠം പകരുന്നു; ഗുല്‍ഷന്‍ റായ് നേതൃത്വം നല്‍കും

  ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തലവന്‍മാര്‍ക്ക് സൈബര്‍ സുരക്ഷാ പാഠം പകര്‍ന്നു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ത്രൈമാസ പ്രകടന അവലോകനത്തിനിടെ, സൈബര്‍ സുരക്ഷാ ഉപദേശകനായ ഗുല്‍ഷന്‍ റായ് ഇതു സംബന്ധിച്ച വിഷയാവതരണം നടത്തും. ആദ്യമായിട്ടാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കായി

Branding

വില്‍ക്കാന്‍വെച്ച ആസ്തികളെ ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സ് ഏറ്റെടുക്കുന്നു

ന്യൂഡെല്‍ഹി: ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയ ആഗോള നിക്ഷേപ സ്ഥാപനമായ ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സ് ഇന്ത്യയിലെ വില്‍ക്കാന്‍വെച്ചിട്ടുള്ള ആസ്തികള്‍ ഏറ്റെടുക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്ന ആസ്തികള്‍ സ്വന്തമാക്കാന്‍ ഇവിടെ ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താനാണ് കമ്പനിയുടെ ശ്രമം. സ്റ്റേറ്റ് ബാങ്ക് ഓഫ്

Branding

ടവറുകള്‍ വില്‍ക്കാന്‍ ആര്‍കോം; ബാധ്യത കുറയ്ക്കുക ലക്ഷ്യം

  മുംബൈ: എയര്‍സെല്ലുമായുള്ള ലയന തീരുമാനത്തിന് പിന്നാലെ, രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ ആസ്തികളും വില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബാധ്യത കുറയ്ക്കാനാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിലേക്കായി 16,500 കോടിരൂപയ്ക്കു

Branding

ട്രെയ്ന്‍ യാത്ര ഇന്‍ഷുറന്‍സിനായി 50 ലക്ഷത്തിലധികം യാത്രക്കാരെ തെരഞ്ഞെടുത്തു

  ന്യൂഡെല്‍ഹി: ട്രെയ്ന്‍ യാത്ര ഇന്‍ഷുറന്‍സ് പദ്ധതിയ്ക്കായി 50 ലക്ഷത്തിലധികം യാത്രക്കാരെ തെരഞ്ഞെടുത്തു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 92 പൈസ നല്‍കുന്നതിലൂടെ ഒരു വ്യക്തിക്ക് 10 ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് ലഭിക്കുന്ന ഓപ്ഷണല്‍ പദ്ധതി സൗകര്യമാണ് റെയ്ല്‍വേ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബര്‍

Movies

മുക്ത ആര്‍ട്‌സ് ബഹ്‌റിനില്‍ മള്‍ട്ടിപ്ലക്‌സ് തുടങ്ങി

മുംബൈ: സിനിമാ നിര്‍മാണ കമ്പനിയായ മുക്ത ആര്‍ട്‌സ് തങ്ങളുടെ പ്രദര്‍ശന ബ്രാന്‍ഡായ മുക്ത എ2 സിനിമാസിന്റെ കീഴില്‍ ബഹ്‌റിനില്‍ മള്‍ട്ടിപ്ലക്‌സ് തുടങ്ങി. ജുഫ്‌റൈന്‍ മാളില്‍ സ്ഥാപിച്ച ആറു സ്‌ക്രീനോടു കൂടിയ മള്‍ട്ടിപ്ലക്‌സിന് 960 സീറ്റുകളുണ്ട്. ഹോളിവുഡ്, അറബി, ബോളിവുഡ് സിനിമകള്‍ മള്‍ട്ടിപ്ലക്‌സില്‍

Business & Economy

സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ- ചൈന ധാരണ

ന്യൂഡെല്‍ഹി: ബ്രിക്‌സ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായി. സൈബര്‍ സുരക്ഷ, ഊര്‍ജ്ജ സുരക്ഷ, ഭീകര വിരുദ്ധ പ്രവര്‍ത്തനം എന്നീ വിഷയങ്ങളിലാണ് സഹകരണം വര്‍ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്. ഗോവ ആതിഥ്യം വഹിക്കുന്ന അടുത്ത ബ്രിക്‌സ്

Branding

ഗ്രേറ്റസ്റ്റ് ബ്രാന്‍ഡ്‌സ് ആന്‍ഡ് ലീഡേഴ്‌സ് അവാര്‍ഡ് സ്‌റ്റൈലം ഗ്രൂപ്പിന്

മുംബൈ: യുആര്‍എസ് ഇന്റര്‍നാഷണല്‍ ഏര്‍പ്പെടുത്തിയ 2015-16 കാലയളവിലെ ഗ്രേറ്റസ്റ്റ് ബ്രാന്‍ഡ്‌സ് ആന്‍ഡ് ലീഡേഴ്‌സ് അവാര്‍ഡ് സ്‌റ്റൈലം ലാമിനേറ്റ് ആന്‍ഡ് അഡഹെസീവ് ബ്രാന്‍ഡിന്. ലാമിനേറ്റ്, പശ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കുള്ള പുരസ്‌കാരമാണ് സ്‌റ്റൈലത്തിനു ലഭിച്ചത്. ബിഹാറിലെ സഹകരണ വകുപ്പ് മന്ത്രി അലോക്

Politics

റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കുന്നത് സംബന്ധിച്ച ഇടപാട് പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഫ്രാന്‌സിലെ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്നും 36 യുദ്ധ വിമാനങ്ങള്‍ വാങ്ങിക്കാനുള്ള പദ്ധതിയാണ് ഇതിലൂടെ യാഥാര്‍ത്ഥ്യമാകുക. 7.87 ബില്യണ്‍ യൂറോയാണ് ഇടപാടിന്റെ മൂല്യം. ഇടപാട് സംബന്ധിച്ച് അടുത്ത കേന്ദ്ര മന്ത്രിസഭായോഗത്തില്‍

Uncategorized

വളരുന്ന സമ്പദ് വ്യവസ്ഥയുള്ള വിപണികള്‍ കരകയറുന്നു

  ന്യൂയോര്‍ക്ക്: വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാഷ്ട്രങ്ങള്‍ മാന്ദ്യത്തില്‍ നിന്ന് കര കയറുന്നതായി റിപ്പോര്‍ട്ട്. വാര്‍ത്താ വിതരണ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഈ നിരീക്ഷണം നടത്തുന്നത്. തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ മുതലായ വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലെ വിപണികള്‍ 2016ല്‍ മികച്ച വരുമാനമാണ്

Branding

വാങ്കോര്‍നെഫ്റ്റിന്റെ 11 ശതമാനം ഓഹരി കൂടി ഒഎന്‍ജിസി വാങ്ങും

ന്യൂഡെല്‍ഹി: പൊതുമേഖല സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡും (ഒഎന്‍ജിസി) റഷ്യയുടെ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റ് പിജെഎസ്‌സിയുമായി കരാര്‍ ഒപ്പുവെച്ചു. റോസ്‌നെഫ്റ്റ് പിജെഎസ്‌സി യുടെ വിഭാഗമായ ജെഎസ്‌സി വാങ്കോര്‍നെഫ്റ്റിന്റെ പതിനൊന്ന് ശതമാനം ഓഹരി കൂടി ഇതനുസരിച്ച് ഒഎന്‍ജിസിക്ക് സ്വന്തമാകും.

Politics

കാവേരിയില്‍ നിന്ന് ലഭിക്കുന്ന വെള്ളത്തിന്റെ 50 ശതമാനവും ബെംഗലൂരു പാഴാക്കുന്നു

ബെംഗലൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കര്‍ണാടക നിയമപോരാട്ടം തുടരുമ്പോഴും തലസ്ഥാന നഗരിയായ ബെംഗലൂരു കാവേരിയില്‍ നിന്ന് ലഭിക്കുന്ന ജലത്തിന്റെ പകുതിയോളം പാഴാക്കുന്നു. പൂര്‍ണമായും നദീജലത്തെ ആശ്രയിച്ചാണ് ബെംഗലൂരു നഗരം കഴിയുന്നത്. ഇന്ത്യാ സ്‌പെന്‍ഡ് വെബ്‌സൈറ്റാണ് ബെംഗലൂരു നഗരത്തിന്റെ ജലവിനിയോഗം

Women

ടാറ്റ സ്റ്റീല്‍ 2020 ഓടെ 5,500 സ്ത്രീകളെ ജോലിക്കെടുക്കും; ഭിന്നശേഷിയുള്ളവരെയും കൂടുതല്‍ നിയമിക്കും

  ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ ഉരുക്ക് ഉല്‍പ്പാദകരായ ടാറ്റ സ്റ്റീല്‍ 2020 ഓടെ 5,500 സ്ത്രീകളെ ജോലിക്കെടുക്കും. നിലവിലെ ജീവനക്കാര്‍ വിരമിക്കുന്നതിന് അനുസരിച്ചായിരിക്കും പുതുതായി വനിതകളെ നിയമിക്കുന്നത്. നിലവില്‍ 35,000 ഓളം വരുന്ന ടാറ്റ സ്റ്റീല്‍ ജീവനക്കാരില്‍ രണ്ടായിരത്തോളം (ആറ് ശതമാനത്തില്‍

Banking

ഇന്‍ഷുറന്‍സ് ബിസിനസിലെ ഓഹരി പങ്കാളിത്തം ഐസിഐസിഐ വീണ്ടും കുറയ്ക്കും

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ തങ്ങളുടെ സഹസ്ഥാപനം ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ ആറു ശതമാനം ഓഹരി പങ്കാളിത്തം കൂടി വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ കുറയ്ക്കും. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് 12 ശതമാനം ഓഹരികള്‍ ഐപിഒ(ഇന്‍ഷ്യല്‍

Business & Economy

ലൈസന്‍സ് നഷ്ടമായ ഖനന കമ്പനികള്‍ക്ക് കല്‍ക്കരി മന്ത്രാലയം നഷ്ടപരിഹാരം നല്‍കി

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളായ ജിഎംആര്‍ എനര്‍ജി, ഹിന്‍ഡാല്‍കോ, നെയ്‌വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍, സിംഗറെനി കൊലിറീസ് എന്നിവ ഉള്‍പ്പെടെയുള്ള ഏഴു കമ്പനികള്‍ക്ക് കല്‍ക്കരി മന്ത്രാലയം 78 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി. 2014ലെ സുപ്രീം കോടതി ഉത്തരവു പ്രകാരം കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ്

Branding

ഇന്ത്യയില്‍ വളരാന്‍ ഷെല്‍ ഓയില്‍ ഏറ്റെടുക്കലുകള്‍ നടത്തും

  ഹ്യൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമാക്കിയ ആഗോള ഊര്‍ജ്ജ കമ്പനിയായ ഷെല്‍ ഓയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തയാറെടുക്കുന്നു. കമ്പനി പ്രസിഡന്റ് ബ്രൂസ് കള്‍പെപ്പര്‍ അറിയിച്ചതാണ് ഇക്കാര്യം. 2050 ഓടെ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ ഊര്‍ജ്ജ ആവശ്യകത ഇരട്ടിയാകും. ഒരു വ്യക്തി

Auto

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി: അടിസ്ഥാന വില 6.61 ലക്ഷം രൂപ

മുംബൈ: രാജ്യത്തെ പ്രമുഖ യൂട്ടിലിറ്റി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോയുടെ പുതിയ മോഡല്‍ ബൊലേറോ പവര്‍ പ്ലസ് പുറത്തിറക്കി. എംഎച്ച്എഡബ്ല്യുകെ ഡി 70 എന്‍ജിനോടു കൂടിയ പുതിയ വാഹനത്തിന് 6.61 ലക്ഷം രൂപയാണ് അടിസ്ഥാന വില. നിലവില്‍ നിരത്തിലുള്ള

FK Special

ബിസിനസിലേക്ക് ഇറങ്ങാന്‍ പറ്റിയ പ്രായം!

ബിസിനസും പ്രായവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് പറയേണ്ടിവരും. ഇന്ന് വിജയം നേടിയിട്ടുള്ള പഴയ ബിസിനസുകാരുടേയും ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി അത് മനസിലാകാന്‍! അവരില്‍ മിക്കവാറും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ച് കൗമാര കാലത്തു തന്നെ ബിസിനസിലേക്ക് ഇറങ്ങിയവരാണ്. പക്ഷേ, ഇടക്കാലത്ത്

FK Special

ലക്ഷ്യം ഉപഭോക്താക്കളുടെസംതൃപ്തി: വിദേശ വിപണികളില്‍ ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ലക്ഷ്യമിട്ട് ഗ്രീന്‍ മൗണ്ട്

രുചികരമായ തനതു വിഭവങ്ങളാല്‍ സമ്പന്നമാണ് കേരളം. ഒരു കാലത്ത് മലയാളി പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം സ്വന്തം കൃഷിഭൂമിയില്‍ വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് എന്തിനും ഏതിനും വിപണിയെ ആശ്രയിക്കാതെ നിലനില്‍പ്പില്ല. വേറിട്ട ഭക്ഷ്യോല്‍പ്പന്നങ്ങളുമായി മലയാളിയുടെ രുചി മുകുളങ്ങള്‍ക്ക് വിരുന്നൊരുക്കുകയാണ് ഗ്രീന്‍മൗണ്ട് സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡ്.

Uncategorized

തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍…

ജോബിന്‍ എസ് കൊട്ടാരം നെല്‍സണ്‍ ബങ്കര്‍ ഹണ്ട് – 1960കളിലും 70കളിലും ലോകത്തിലെ ഏറ്റവും സമ്പന്നന്‍. 1600 കോടിയിലധികം ഡോളര്‍ ആസ്തി. ലിബിയയില്‍ 80 ലക്ഷം ഏക്കര്‍ എണ്ണപ്പാടം. ലോകമെമ്പാടുമായി കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ആയിരത്തിലധികം പന്തയക്കുതിരകള്‍. വെള്ളി വ്യാപാരത്തില്‍ ലോകത്തിലെ

FK Special

പ്രതിസന്ധിയുടെ നാളുകള്‍: ജിഎസ് ടി ബില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രിയെ ദോഷകരമായി ബാധിക്കും

‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ 2016-ല്‍ മലയാളി കുടുംബങ്ങളെ ഏറ്റവുമധികം ആകര്‍ഷിച്ച സിനിമകളിലൊന്നായിരുന്നു. ജേക്കബിന്റെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഒരു വ്യവസായരംഗം കൂടിയുണ്ട്. ‘സ്റ്റീല്‍ വ്യവസായം’. ഈ വ്യവസായത്തെക്കുറിച്ച് ഏകദേശ രൂപം സിനിമയില്‍ നിന്നു ലഭിച്ചെങ്കിലും യഥാര്‍ത്ഥ സ്റ്റീല്‍