Archive

Back to homepage
Business & Economy

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ എംഎസ്എംഇ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം: റിച്ചാഡ് രേഖി

  ന്യൂഡെല്‍ഹി: കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചെറുകിട ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സാമ്പത്തിക നിരീക്ഷണ സ്ഥാപനമായ കെപിഎംജി ഇന്ത്യ സിഇഒ റിച്ചാഡ് രേഖി പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രേഖിയുടെ പ്രസ്താവന. സര്‍ക്കാര്‍ രേഖകള്‍

Life Slider

വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറില്‍ കൗബോയ് പാര്‍ക്ക്

മൂന്നാറിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാട്ടുപ്പെട്ടി ഡാമിന്റെ തീരത്ത് കൗബോയ് പാര്‍ക്ക് ഒരുങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരളാ ഹൈഡല്‍ ടൂറിസത്തിന്റേയും ഫണ്‍ ഫാക്ടറി ഗ്രൂപ്പിന്റേയും സംയുക്ത സംരംഭമാണ് കൗബോയ് പാര്‍ക്ക്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ പാര്‍ക്ക് ആകര്‍ഷിക്കുന്നു. നിരവധി വിനോദോപാധികളാണ് പാര്‍ക്കില്‍ സഞ്ചാരികള്‍ക്കായി

Sports

‘മീറ്റ് ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചാലഞ്ച്’ വിജയികള്‍ സച്ചിനുമായി സംവാദം നടത്തി

കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രൂപ്പിന് കീഴിലുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സംഘടിപ്പിച്ച ‘മീറ്റ് ദി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ചാലഞ്ച് 2016’ മത്സരത്തില്‍ വിജയിച്ചവര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി സംവാദം നടത്തി. മുത്തൂറ്റ്

Slider Top Stories

എസ്എംഇ വായ്പയില്‍ 12% വളര്‍ച്ച പ്രതിക്ഷിക്കുന്നതായി എസ്ബിഐ

കൊല്‍ക്കത്ത: ചെറുകിട, ഇടത്തരം സംരംഭങ്ങള്‍(എസ്എംഇ)ക്കായുള്ള വായ്പയില്‍ ഈ സാമ്പത്തിക വര്‍ഷം 12% വളര്‍ച്ച നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). കഴിഞ്ഞ വര്‍ഷം എസ്എംഇ വായ്പയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നതായും, ഈ വിഭാഗത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.

Branding

ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതിയുമായി ലെന്‍ഡിംഗ് കാര്‍ട്ട്

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര സ്ഥാപനമായ ലെന്‍ഡിങ്ങ് കാര്‍ട്ട് ഗ്രൂപ്പ് എന്‍ബിഎഫ്‌സി, ചെറുകിട, ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ക്കായി ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പാ പദ്ധതി ആവിഷ്‌കരിച്ചു. പലിശയും പ്രോസസിങ്ങ് ഫീസും ഇല്ല. 080 395 34800 എന്ന നമ്പറിലേക്ക്

Movies

മലയാള സിനിമയ്ക്ക് 500 കോടിയുടെ നവീകരണ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാവ്യവസായത്തിന്റെ നവീകരണത്തിനായി 500 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൈദരാബാദ് റാംജി റാവു ഫിലിം സിറ്റിക്ക് സമാനമായി സംസ്ഥാനത്ത് ഫിലിം സിറ്റി നിര്‍മിക്കും. കേരള സംസ്ഥാന ചലച്ചിത്ര

Life

‘ഓണപ്പച്ച’ ചിത്രപ്രദര്‍ശനം 18ന് സമാപിക്കും

കൊച്ചി: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും ചിത്രകാരനും ലളിതകലാ അക്കാദമി പുരസ്‌കാര ജേതാവുമായ കെ. എ. ഫ്രാന്‍സിസിന്റെ അക്രിലിക് പെയ്ന്റിംഗുകളുടെ പ്രദര്‍ശനം ഓണപ്പച്ച സെപ്റ്റംബര്‍ 18 ഞായറാഴ്ച സമാപിക്കും. ഡര്‍ബാര്‍ ഹാള്‍ ഗാലറിയിലാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്. രാവിലെ 11 മണി മുതല്‍ വൈകീട്ട്

Branding

ധനമിച്ചവും സുരക്ഷയും ഉറപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുമായി എസ്‌യുഡി ലൈഫ്

കൊച്ചി: മിച്ചവും സുരക്ഷയും ഒരുപോലെ വാഗ്ദാനംചെയ്യുന്ന പുതിയ എന്‍ഡോവ്‌മെന്റ് പ്ലാന്‍ എസ്‌യുഡി ലൈഫ് അവതരിപ്പിച്ചു. ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, ജപ്പാന്‍ കേന്ദ്രീകരിച്ചുള്ള ഡായ്ഇച്ചി ലൈഫ് എന്നിവയുടെ സംയുക്ത സംരംഭമാണ് സ്റ്റാര്‍ യൂണിയന്‍ ഡായ്ഇച്ചി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (എസ്‌യുഡി

Branding Slider

കരുത്ത് തെളിയിച്ച് ബിപിഎല്‍ തിരിച്ചെത്തി; കേരളത്തില്‍ ഉടന്‍ സജീവമാകും

കൊച്ചി: കേരളത്തിന്റെ സ്വന്തം ടെലിവിഷന്‍ ബ്രാന്‍ഡായ ബിപിഎല്‍ കേരളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. കേരളത്തില്‍ വിതരണ ശൃംഖല വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി അധികൃതര്‍. കേരളത്തില്‍ ശക്തവും സജീവവുമാകാനുള്ള പരിപാടികള്‍ ബിപിഎല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 1963 ല്‍ പാലക്കാട് നിന്നാണ് ബിപിഎല്‍ യാത്ര തുടങ്ങിയത്.

Education

‘ഗ്യാന്‍ ധന്‍’: സ്റ്റാര്‍ട്ടപ്പുകള്‍ വഴി വിദ്യാഭ്യാസ ലോണുകളും

വിജയ്‌വാഡ സ്വദേശി യശ്വന്ത് കുമാറിന് അമേരിക്കയിലെ നോര്‍ത്ത് കരോളിന സര്‍വകലാശാലയില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചു. എന്നാല്‍ പഠന ചെലവ് വഹിക്കാന്‍ കുടുംബത്തിനു കഴിഞ്ഞില്ല. തുടര്‍ന്ന് വിദ്യാ്ഭ്യാസ ലോണ്‍ എടുക്കാന്‍ യശ്വന്ത് തീരുമാനിച്ചു. അതിനായി നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ലോണ്‍ ശരിയായില്ല. ഒടുവില്‍

Business & Economy Slider

ഇന്ത്യ-റഷ്യ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ 10 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിപ്പാര്‍ട്ടമെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെയും(ഡിഎസ്ടി) ഗ്ലോബല്‍ വെഞ്ച്വര്‍ അലയന്‍സിന്റയും ആഭിമുഖ്യത്തില്‍ മോസ്‌കോയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യ-റഷ്യ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌ചേഞ്ച് പരിപാടിയായ ഇന്ത്യ റഷ്യ ബ്രിഡ്ജ് ഫോര്‍ ഇന്നൊവേഷനില്‍(ഐആര്‍ബിഐ) ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പത്തു സ്റ്റാര്‍ട്ടപ്പുകളാണ് പങ്കെടുക്കുന്നു. ശാസ്ത്ര-സാങ്കേതികവിദ്യയിലധിഷ്ഠിതമായ

Branding

സിട്രസ് പേ ഇനി പേയുവിന് സ്വന്തം

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സിട്രസ് പേ എന്ന സ്റ്റാര്‍ട്ടപ്പിനെ നാഴ്‌പേഴ്‌സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് സര്‍വീസ് പ്രൊവൈഡറും കമ്പനിയുടെ മുഖ്യ എതിരാളികളുമായ പേയു സ്വന്തമാക്കി. 865 കോടി രൂപയാണ് ഇടപാട് മൂല്യം കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി

Branding

റിപ്പിള്‍ നിക്ഷേപം സമാഹരിച്ചു

ഗൂഗിള്‍ പിന്തുണയ്ക്കുന്ന ബ്ലോക്ക്‌ചെയിന്‍ സ്റ്റാര്‍ട്ടപ്പായ റിപ്പിള്‍ വന്‍കിട ബാങ്കുകളില്‍ നിന്ന് 55 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചു. സ്റ്റാന്റേര്‍ഡ് ചാറ്റേഡ്, അക്‌സെഞ്ചര്‍ വെഞ്ച്വേഴ്‌സ്, എസ്‌സിബി ഡിജിറ്റല്‍ വെഞ്ച്വേഴ്‌സ്, ജപ്പാനിലെ എസ്ബിഐ ഹോള്‍ഡിങ്‌സ് തുടങ്ങിയവരെല്ലാം നിക്ഷേപകരില്‍പ്പെടുന്നു. ആഗോള വികസന പരിപാടികള്‍ക്കായിരിക്കും തുക വിനിയോഗിക്കുകയെന്ന്

Tech

പുതിയ സ്ട്രീമിങ് വീഡിയോ ആപ്പുമായി ട്വിറ്റര്‍

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ആപ്പിള്‍ ടിവി, ആമസോണ്‍ ഫയര്‍ ടിവി, എക്‌സ്‌ബോക്‌സ് വണ്‍ എന്നിവയ്ക്കായി പുതിയ സ്ട്രീമിങ് വീഡിയോ ആപ്ലിക്കേഷന്‍ ആരംഭിച്ചു. ട്വിറ്ററിന്റെ ലൈവ് വീഡിയോ സ്ട്രാറ്റജിയില്‍ വലിയ കുതിച്ചുച്ചാട്ടമാണ് ഇതുണ്ടാക്കിയിരിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ട്വിറ്റര്‍ എക്കൗണ്ട്

Entrepreneurship

തെലങ്കാന സര്‍ക്കാര്‍ സിസ്‌കോയുമായി ധാരണാപത്രം ഒപ്പുവച്ചു

ഹൈദരാബാദ്‌: ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി തെലങ്കാന സര്‍ക്കാര്‍, അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പറേഷന്‍ ടെക്‌നോളജി കമ്പനിയായ സിസ്‌കോ സിസ്റ്റംസുമായി ധാരണാപത്രം ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിജിറ്റല്‍ സോണ്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്ട്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ഇന്നൊവേഷന്‍ ഹബ്ബ്, ഹൈ ടെക്

Entrepreneurship

സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനത്തിന് 10 കോടി നല്‍കി: പ്രിയാങ്ക് ഖാര്‍ഗെ

ബെംഗളൂരു: ‘ഇന്നൊവേറ്റ് കര്‍ണാടക’ പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഏകദേശം പത്തു കോടി രൂപ വിതരണം ചെയ്തതായി കര്‍ണാടക ഐടി മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ. പദ്ധതിക്കു കീഴില്‍ കര്‍ണാടക സ്റ്റാര്‍ട്ടപ്പ് സെല്‍ വഴി ഇതുവരെ 1,400 സ്റ്റാര്‍ട്ടപ്പുകളുടെ

Branding

ഉത്സവ സീസണില്‍ വില്‍പ്പനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് ആമസോണ്‍ ഇന്ത്യ

ബെംഗളൂരു: ആമസോണ്‍ ഇന്ത്യ ഉത്സവ സീസണോടനുബന്ധിച്ച് വില്‍പ്പനക്കാരുടെ എണ്ണം മൂന്നിരട്ടിയാക്കാന്‍ ഒരുങ്ങുന്നു. ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ 120,000 വില്‍പ്പനക്കാരാണുള്ളതെന്നും ഇതില്‍ 20,000 വില്‍പ്പനക്കാര്‍ കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ വന്നവരാണെന്നും അമസോണ്‍ ഇന്ത്യയുടെ ജനറല്‍ മാനേജര്‍ ഗോപാല്‍ പിള്ള അറിയിച്ചു. 2015 അവസാനത്തോടെ വില്‍പ്പനക്കാരുടെ

Slider World

സ്‌നോഡന്‍ യുഎസ് സുരക്ഷ അപകടത്തിലാക്കിയ വ്യക്തി: യുഎസ്

വാഷിംഗ്ടണ്‍: യുഎസ് രഹസ്യാന്വേഷണ ഏജന്‍സി മുന്‍ ഉദ്യോഗസ്ഥനായിരുന്ന എഡ്വേഡ് സ്‌നോഡന്‍ രാജ്യസുരക്ഷക്കായി വിവരങ്ങള്‍ കൈമാറിയിരുന്ന ഉദ്യോഗസ്ഥനല്ലെന്നും അമേരിക്കയുടെ സുരക്ഷ അപകടത്തിലാക്കിയ വ്യക്തിയാണെന്നും വൈറ്റ്ഹൗസ്. അമേരിക്കന്‍ പൗരന്മാരുടെ ജീവിതത്തെ അപകടത്തിലാക്കിയ സ്‌നോഡന് ഒബാമ ഭരണകൂടം മാപ്പ് നല്‍കാനുള്ള സാധ്യത മങ്ങിയിരിക്കയാണെന്നും പ്രസ് സെക്രട്ടറി

World

38 ബില്യണ്‍ ഡോളറിന്റെ സൈനിക കരാറില്‍ യുഎസും ഇസ്രയേലും ഒപ്പുവച്ചു

ഈ മാസം 14നു യുഎസും ഇസ്രയേലും തമ്മില്‍ ചരിത്രപരമായ സൈനിക സഹകരണ കരാറില്‍ ഒപ്പുവയ്ക്കുകയുണ്ടായി. പത്തു വര്‍ഷം ദൈര്‍ഘ്യമുള്ള, 38 ബില്യണ്‍ ഡോളറിന്റെ സഹായം ഇസ്രയേലിന് ഉറപ്പാക്കുന്നതാണു കരാര്‍. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ഒന്നായിട്ടാണ് ഈ കരാറിനെ വിലയിരുത്തുന്നത്.

Slider Top Stories

അരുണാചല്‍: നഷ്ടം കോണ്‍ഗ്രസിന് തന്നെ പക്ഷേ, നേട്ടം ബിജെപിക്കോ? വിലപേശല്‍ രാഷ്ട്രീയത്തിന് പേമ ഖണ്ഡു

ഗുവാഹത്തി: അരുണാചല്‍പ്രദേശ് രാഷ്ട്രീയത്തിലെ പുതിയ ട്വിസ്റ്റ് അപ്രതീക്ഷിതമല്ലെങ്കിലും അതില്‍ നിന്നു പ്രതീക്ഷിക്കുന്ന ലാഭം സംസ്ഥാനത്തിനു ലഭിക്കുമോ എന്നത് കണ്ടറിയണം. എന്നാല്‍ഇതില്‍ നിന്ന് രാഷ്ട്രീയ നേട്ടം രാജ്യം ഭരിക്കുന്ന ബിജെപിക്കു തന്നെ. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപിത