Archive
ഐഎസ് വക്താവ് അല്‍-അദ്നാനി കൊല്ലപ്പെട്ടെന്ന് യുഎസ്
പെന്റഗണ്‍: ഐഎസ് നേതാവും വക്താവുമായ അബു മുഹമ്മദ് അല്‍-അദ്നാനി കഴിഞ്ഞ മാസം വടക്കന്‍ സിറിയയില്‍ വച്ച് നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് സൈനികാസ്ഥാനമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. സിറിയയിലെ അല്ബാബിനു സമീപമുണ്ടായ ആക്രമണത്തില്‍ ഐഎസിന്റെ മുഖ്യ പ്രചാരകനും ശില്പിയും റിക്രൂട്ടറുമായ അല്‍-അദ്നാനിയെ യുദ്ധമുഖത്തുനിന്നും
ഹിലരിയുടെ ന്യുമോണിയ: പ്രചരണത്തില്‍ സ്ഥാനാര്‍ഥികളുടെ ആരോഗ്യവും ചര്‍ച്ചയാകുന്നു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സ്ഥാനാര്‍ഥികളുടെ ആരോഗ്യവും ചര്‍ച്ചയാക്കാന്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ് കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിതയായി പ്രചരണത്തില്‍നിന്നും വിട്ടുനിന്നതോടെയാണ് ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടു വരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആലോചിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ്
മോദിക്ക് തിരിച്ചടി; ബലോചിസ്ഥാന്റെ സ്വാതന്ത്ര്യ നീക്കത്തെ പിന്തുണയ്ക്കുന്നില്ല: യുഎസ്
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍നിന്നും സ്വാതന്ത്രം നേടാന്‍ ബലോചിസ്ഥാന് നടത്തുന്ന നീക്കത്തെ ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നു യുഎസ്. പാകിസ്ഥാന്റെ ഏകത്വത്തത്തെയും അഖണ്ഡതയെയും യുഎസ് എന്നും ബഹുമാനിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പാകിസ്ഥാന്റെ ദക്ഷണിപടിഞ്ഞാറന് പ്രവിശ്യയാണു ബലോചിസ്ഥാന് പ്രവിശ്യ. ബലോചിസ്ഥാനില്‍ പാക്
സച്ചിന്റെ വിരമിക്കല്‍ ബിസിസിഐപ്രേരണയാല്: പ്രതികരിക്കാതെ സന്ദീപ് പാട്ടീല്‍
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിരമിച്ചത് ബിസിസിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയായിരുന്നോയെന്ന് സംശയം. ഫോമില്ലായ്മയെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ സച്ചിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തോട് ബിസിസിഐ സെലക്ഷന് കമ്മിറ്റി തലവന്‍ സന്ദീപ് പാട്ടില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചതോടെയാണ് സംശയം ഉടലെടുത്തിരിക്കുന്നത്.
വിരമിക്കലിന് സമ്മതം
ഇസ്ലാമാബാദ്: പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും മുതിര്‍ന്ന താരവുമായ ഷാഹിദ് അഫ്രീദി ട്വിന്റി-20 മത്സരങ്ങളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു. പാക് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഫ്രീദി വിടവാങ്ങലിന് സമ്മതിച്ചതെന്നാണ് അറിയുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സെപ്റ്റംബര്‍ 23, 24, 27
നര്സിംഗിനെതിരായ ഉത്തേജകമരുന്ന് വിവാദം: സിബിഐ അന്വേഷണം വേണമെന്ന് അഖിലേഷ് യാദവ്
ലക്നൗ: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിംഗ് യാദവിനെതിരായ ഉത്തേജക മരുന്ന് വിവാദം സിബിഐ അന്വേഷിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇക്കാര്യം ആവശ്യപ്പെട്ട് അഖിലേഷ് യാദവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ താരത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താനാകൂവെന്നാണ്
പ്രകൃതി വാതകം: ഈ നൂറ്റാണ്ടിന്റെ ഇന്ധനം
വൈദ്യുതി ഉല്‍പ്പാദനരംഗത്തും വ്യവസായ വികസനത്തിലും കുതിച്ചുചാട്ടമുണ്ടാ ക്കാനാവുന്ന ഗെയിലിന്റെ എല്‍എന്‍ജി പദ്ധതിക്ക് മികച്ച പിന്തുണയാണ് പുതിയ സര്‍ക്കാരിന്റെ ഭാഗത്തു ലഭിക്കുന്നത്. മറ്റൊരു സര്‍ക്കാരും ഇതുവരെ കാണിച്ചിട്ടില്ലാത്ത ഇച്ഛാശക്തിയാണ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. ആദ്യ ഡല്‍ഹി സന്ദര്‍ശനത്തില്‍തന്നെ പദ്ധതി നടപ്പാക്കുമെന്ന
ആത്മവിശ്വാസത്തിന്റെ കരുത്ത്: ചെരുപ്പുനിര്മാണമേഖലയില് ആഗോളസാന്നിധ്യമായി ലൂണാര്‍
ഒരു ചെറുപ്പക്കാരന് തേച്ചു വെളുപ്പിക്കുന്ന ഹവായ് ചെരുപ്പിന്റെ ഷോട്ടില്‍ തുടങ്ങുന്ന മലയാള ചലച്ചിത്രമായ മഹേഷിന്റെ പ്രതികാരത്തിലെ നിര്‍ണായക സാന്നിധ്യമാണ് എട്ടിഞ്ചിന്റെ ലൂണാര്‍ ചെരുപ്പ്. സാധാരണക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയ പേരുകളിലൊന്നാണ് ലൂണാര്‍. കേരളത്തിലെ ബിസിനസ് രംഗത്തു ലൂണാര്‍ എന്ന പേരു ചിരപ്രതിഷ്ട നേടിയതിനു
‘ആധുനിക ബാങ്കിംഗ് സേവനം പ്രയോജനപ്പെടുത്തുന്നതില്‍ ഇടപാടുകാര്‍ പിന്നില്‍’
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളിലൊയ യൂണിയന് ബാങ്കിന് തുടക്കത്തില്‍ മുംബൈയിലും സൗരാഷ്ട്രയിലുമായി നാലു ശാഖകളാണുണ്ടായിരുന്നത്. മറ്റു 13 ബാങ്കുകളോടൊപ്പം യൂണിയന് ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചു. ഇക്കാലത്ത് 28 സംസ്ഥാനങ്ങളിലായി 240 ശാഖകളാണുണ്ടാ യിരുന്നത്. 1930-ല്‍ യൂണിയന് ബാങ്ക് ബെല്‍ഗം ബാങ്കുമായി ലയിച്ചു.
പുതിയ വളര്‍ച്ചയില്‍ മുള വിപണി: ഈറ്റ, പനമ്പു തൊഴിലാളികള്‍ക്ക് കൈത്താങ്ങായി കേരള സ്റ്റേറ്റ് ബാംബു കോര്പ്പറേഷന്
പുല്വംശത്തില് ഉള്‍പ്പെടുന്ന ഏറ്റവും വലിയ ചെടിയാണ് മുള. ഒരു കാലത്ത് മുളയും മുള വര്ഗ്ഗത്തില്പെടുന്ന ഈറ്റയും ഉപയോഗിച്ചു നിര്‍മിച്ച ഉല്‍പ്പന്നങ്ങളായിരുന്നു മലയാളികള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ജനങ്ങള്‍ നഗരങ്ങളിലേക്കു ചേക്കേറുകയും പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ധാരാളമായി വിപണിയിലെത്തുകയും ചെയ്തതോടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ഉപജീവനം