Archive

Back to homepage
Branding

സ്രാവ്, തിരണ്ടി ഇനങ്ങള്‍ ഗണ്യമായി കുറഞ്ഞു;  സ്രാവിന്‍ കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണം

കൊച്ചി: സ്രാവ്, തിരണ്ടി കുഞ്ഞുങ്ങളെ പിടിക്കുന്നത് തടയുന്നതിന് സംയോജിത ശ്രമം വേണമെന്ന് മത്സ്യത്തൊഴിലാളികള്‍. വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗ്ഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്രാവ്, തിരണ്ടി വര്‍ഗ്ഗങ്ങളുടെ ലഭ്യതയും കച്ചവടവുമായി ബന്ധപ്പെട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി എം എഫ് ആര്‍

Slider Top Stories

ജിഎസ് ടി നിരക്ക് 18-19 ശതമാനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി 18-19 ശതമാനമാക്കി നിജപ്പെടുത്താനായിരിക്കും ജിഎസ്ടി കൗണ്‍സിലിനു മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ വെക്കുന്ന നിര്‍ദേശമെന്ന് സൂചന. ജിഎസ്ടിയുടെ നിരക്ക് നിശ്ചയിക്കുന്നതിനായി കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ കൂടിയാലോചനകള്‍ ആരംഭിച്ചിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം

Slider Top Stories

കോള്‍ഡ്രോപ്: റിലയന്‍സ് ജിയോ മറ്റ് സേവന ദാതാക്കളുമായി ചര്‍ച്ച നടത്തും

  കൊല്‍ക്കത്ത/ന്യൂ ഡെല്‍ഹി : കൂടുതല്‍ ഇന്റര്‍കണക്ഷന്‍ പോയന്റുകള്‍ക്കായി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ സേവന ദാതാക്കളുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തും. വ്യാവസായിക അവതരണം നടപ്പാക്കിയതോടെ ജിയോയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളില്‍ നിന്ന് കോള്‍ ഡ്രോപ് പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇത്.

Slider Top Stories

ഇത്തവണയും മദ്യവില്‍പ്പന തകൃതി

തിരുവനന്തപുരം: ഓണ നാളുകളിലെ മദ്യ വില്‍പ്പനയുടെ കുതിച്ചുകയറ്റത്തിന് ഈ വര്‍ഷവും മാറ്റമില്ല. സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള നാലു ദിവസങ്ങളിലായി 184 കോടി രൂപയുടെ മദ്യമാണ് ബിവ്‌റെജസ് കോര്‍പ്പറേഷന്‍ മാത്രം വിറ്റത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ വിറ്റത് 147 കോടി രൂപയുടെ

Slider Top Stories

പേരറിവാളനെ ജയിലില്‍ ആക്രമിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന എജി പേരറിവാളനെ ജയിലില്‍ സഹതടവുകാരന്‍ ആക്രമിച്ചു. സഹതടവുകാരനായ രാജേഷ് ഖന്ന എന്നയാളാണ് മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ആറേകാലോടെയാണ് സംഭവം. പേരറിവാളന് ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. ജയില്‍

Slider Top Stories

ബെംഗളൂരു സാധാരണ നിലയിലേക്ക്: സമാധാന ആഹ്വാനവുമായി കേന്ദ്ര സര്‍ക്കാര്‍; ഓണത്തിന് നാട്ടിലേക്ക് വരാനിരുന്ന മലയാളികള്‍ വലഞ്ഞു

ബെംഗലൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലും തമിഴ്‌നാട്ടിലും തുടര്‍ന്നുവന്ന സംഘര്‍ഷങ്ങള്‍ക്ക് അയവ്. ഇന്നലെ ബെംഗളൂരു നഗരത്തില്‍ കാര്യമായ അക്രമ സംഭവങ്ങള്‍ അരങ്ങേറിയില്ല. സംഘര്‍ഷം ലഘൂകരിക്കുന്നതിന് കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കേന്ദ്ര മന്ത്രി എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

Slider Top Stories

പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജം: യുഎസ് സബ്‌സിഡിക്കെതിരേ ലോക വ്യാപാര സംഘടനയില്‍ ഇന്ത്യ

  ന്യൂഡല്‍ഹി: പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ എട്ട് യുഎസ് സംസ്ഥാനങ്ങള്‍ സബ്‌സിഡി നല്‍കിയതിനെതിരെ ഇന്ത്യ ലോക വ്യാപാര സംഘടനയെ സമീപിച്ചു. വാണിജ്യകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിഷയത്തില്‍ യുഎസ് അധികൃതരുടെ അഭിപ്രായം തേടാന്‍ ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥന്‍

World

ഹിലരിയുടെ ആരോഗ്യപ്രശ്‌നം പ്രചരണത്തെ ബാധിക്കുമോ?

9/11 ആക്രമണത്തിന്റെ നനവുള്ള ഓര്‍മകള്‍ കുടികൊള്ളുന്ന ന്യൂയോര്‍ക്കിലെ ഗ്രൗണ്ട് സീറോയില്‍, ഞായറാഴ്ച നടന്ന 15മത് അനുസ്മരണ ചടങ്ങില്‍ ഹിലരി ക്ലിന്റന്‍ ബോധരഹിതയായി സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളിലേക്കു വീഴുകയുണ്ടായി. ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും പെന്‍സല്‍വാനിയയിലുമാണ് 9/11 ആക്രമണത്തിന്റെ 15മത് വാര്‍ഷികാചരണ ചടങ്ങുകള്‍ ഞായറാഴ്ച സംഘടിപ്പിച്ചത്.

World

ഉത്തര കൊറിയയില്‍ പ്രകൃതിക്ഷോഭം: 133 പേര്‍ മരിച്ചു 1,07,000 പേര്‍ ഭവനരഹിതരായി

സോള്‍: പേമാരിയെത്തുടര്‍ന്ന് ഉത്തര കൊറിയയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ രൂപപ്പെട്ട വെള്ളപ്പൊക്കത്തില്‍ 133 പേര്‍ മരിച്ചു. 395 പേരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ലക്ഷത്തിലേറെപ്പേര്‍ ഭവനരഹിതരായി തിങ്കളാഴ്ച യുഎന്‍ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. 1945നു ശേഷം ഉത്തര കൊറിയയിലുണ്ടായ ഏറ്റവും

Uncategorized

ബംഗ്ലാദേശ് ഫാക്ടറിയില്‍ അഗ്നിബാധ: മരണസംഖ്യ33

ധാക്ക: ബംഗ്ലാദേശില്‍ ശനിയാഴ്ച തംപാക്കോ ഫോയില്‍സ് ലിമിറ്റഡ് എന്ന പാക്കേജിംഗ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 33ലെത്തി. ദുരന്തത്തിനു ശേഷം 12പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു. 70പേര്‍ക്ക് മാരകമായി പരിക്കേറ്റതായും സൂചനയുണ്ട്. 2013ല്‍ 1,100 പേരുടെ മരണത്തിന് കാരണമായ റാണാ

Politics

യുപി മന്ത്രിസഭയില്‍നിന്ന് രണ്ടു പേരെ പുറത്താക്കി

ലക്‌നൗ: ഉത്തര പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍നിന്ന് രണ്ട് പേരെ പുറത്താക്കി. ഖനനം, പഞ്ചായത്തിരാജ് തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ഗായത്രി പ്രസാദ് പ്രജാപതി, രാജ് കിഷോര്‍ സിംഗ് തുടങ്ങിയവരെയാണു നീക്കം ചെയ്തത്. വിവരം ഗവര്‍ണര്‍ രാം നായിക്കിനെ അറിയിച്ചു.

World

9/11 ആക്രമണം നടന്നിട്ട് 15 വര്‍ഷം: ഭീകരതയ്‌ക്കെതിരേ യുഎസ് പോരാട്ടം തുടരുന്നു

ലോകത്തെ ഞെട്ടിച്ച സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നിട്ട് 15 വര്‍ഷം പിന്നിടുകയാണ്. അമേരിക്കയിലെ പേള്‍ ഹാര്‍ബര്‍ ആക്രമണം പോലെ, 9/11 ആക്രമണവും അമേരിക്കയുടെ ശത്രുക്കള്‍ക്കു തന്ത്രപരമായ വിജയം (tactical victory) സമ്മാനിച്ചതാണെന്നാണു വിലയിരുത്തുന്നത്. എന്നാല്‍ ഈ രണ്ട് ആക്രമണങ്ങളും ആത്യന്തികമായി വിജയമായിരുന്നില്ലെന്നതാണു

World

ദക്ഷിണ ചൈനാ കടലില്‍ റഷ്യ-ചൈന സംയുക്ത നാവികാഭ്യാസം

ബീജിംഗ്: ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കമുള്ള ദക്ഷിണ ചൈനാ കടലില്‍ ചൈനയും റഷ്യയും സംയുക്തമായി നടത്തുന്ന നാവികാഭ്യാസത്തിന് തുടക്കം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസത്തില്‍ ഇരുരാജ്യങ്ങളിലെയും യുദ്ധക്കപ്പലുകള്‍ പങ്കെടുക്കുമെന്നു ചൈനീസ് നാവിക വക്താവ് ലിയാങ് യാംഗ് പറഞ്ഞു. ദക്ഷിണ ചൈനാ കടലില്‍ ആദ്യമായിട്ടാണ്

World

രണ്ടാം ലോകമഹായുദ്ധം സമാപിച്ചതിന്റെ വിജയാഘോഷം: ചുംബന ചിത്രത്തിലെ നായിക വിടവാങ്ങി

ന്യൂയോര്‍ക്ക്: ലോക ചരിത്രത്തിലിടം നേടിയ ചിത്രമാണ് 1945 ഓഗസ്റ്റ് 14ന് ലൈഫ് മാസികയുടെ ഫോട്ടോഗ്രാഫര്‍ ആല്‍ഫ്രഡ് പകര്‍ത്തിയത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാനെ തോല്‍പ്പിച്ച അമേരിക്കയില്‍ വിജയാഹ്ലാദം. ടൈംസ് സ്‌ക്വയറില്‍ ആഘോഷറാലി അരങ്ങേറവേ, ഒരു നാവികന്‍ മുന്‍പരിചയമില്ലാത്ത ഒരു യുവതിയെ അപ്രതീക്ഷിതമായി ചുംബിക്കുന്നു.

World

ഉത്തര കൊറിയയെ ആണവശക്തിയായി യുഎസ് അംഗീകരിക്കണം

സോള്‍: ആണവായുധ രാജ്യമാണ് ഉത്തര കൊറിയയെന്ന് യുഎസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചതായി കെഎന്‍സിഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് കെഎന്‍സിഎ. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര കൊറിയ അഞ്ചാമതും ആണവപരീക്ഷണം നടത്തിയിരുന്നു. ഇതിനു

Motivation Slider

ചെന്നൈക്ക് ആകാമെങ്കില്‍ എന്തുകൊണ്ട് കൊച്ചിക്ക് ആയിക്കൂടാ ? റോഡില്‍ മരങ്ങള്‍ നടാതെ ശ്രീഹരിയുടെ ഹരിതവല്‍ക്കരണം

  ഗായത്രി ഇത് ശ്രീഹരി എന്ന യുവാവിന്റെ കഥയാണ്. കഥ എന്നതിലുപരിയായി ആരോഗ്യമുള്ള ഒരു ജനതയ്ക്കായി ശ്രീഹരി കാഞ്ചല എന്ന യുവാവ് മുന്നോട്ടു വെച്ച ആശയം എന്ന് വേണം പറയാന്‍. സിംഗപ്പൂര്‍ നഗരത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ശ്രീഹരി മുന്നോട്ടു

Entrepreneurship

ചെറുകിട ബിസിനസുകള്‍ക്ക് ഉപഭോക്താക്കളെ കണ്ടെത്താന്‍ ഫേസ്ബുക് ടൂള്‍

ബെംഗളൂരു: വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നതിന് രാജ്യത്തെ സൂക്ഷമ, ചെറുകിട ഇടത്തരം സംരംഭ(എംഎസ്എംഇ)ങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഭീമന്‍ ഫേസ്ബുക് ലോകലികെ ഓഡിയന്‍സ് ടൂള്‍ എന്ന പേരില്‍ പുതിയ സംവിധാനം അവതരിപ്പിച്ചു. ചെറുകിട ബിസിനസുകളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനു സഹായിക്കുന്ന

Uncategorized

ബിഗ് ഫിഷ് വെഞ്ച്വേഴ്‌സ് വിപുലീകരണത്തിന്: 250 കോടി രൂപ നിക്ഷേപത്തില്‍ കൂടുതല്‍ റെസ്റ്ററന്റുകള്‍

  ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്ററന്റ് ശൃംഖലയായ ബിഗ് ഫിഷ് വെഞ്ച്വേഴ്‌സ് വിപുലീകരണത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 250 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പദ്ധതി. നിലവില്‍ ഏഴ് റസ്റ്ററന്റുകളാണ് ബിഗ് ഫിഷ് വെഞ്ച്വേഴ്‌സിന്റെ ഉടമസ്ഥതയിലുള്ളത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും

Entrepreneurship

സിടിഐഎ സ്റ്റാര്‍ട്ടപ്പ് ലാബ് 2016 വിജയികളെ പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: യുഎസ് വയര്‍ലെസ് അസോസിയേഷനായ സിടിഐഎ(സെല്ലുല്ലാര്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍) സംഘടിപ്പിച്ച സിടിഐഎ സ്റ്റാര്‍ട്ടപ്പ് ലാബ് 2016 മത്സര വിജയികളെ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് ഓാഫ് തിങ്ക്‌സ് വിഭാഗത്തില്‍ വയര്‍ലെസ് രജിസ്ട്രിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ഈ വിഭാഗത്തില്‍ വോദി രണ്ടാം സ്ഥാനത്തിനും

Branding

800 ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത ഫ്‌ളിപ്കാര്‍ട്ട് നിഷേധിച്ചു

  ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്പ്കാര്‍ട്ട്, 800 ജീവനക്കാരെ പിരിച്ചുവിട്ടെന്ന വാര്‍ത്ത നിഷേധിച്ചു. ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതവും കൃത്രിമവുമാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിധിന്‍ സേത് പറഞ്ഞു. ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇത്തരം നീക്കമുണ്ടായതായുള്ള വാര്‍ത്തകളെ