Archive

Back to homepage
Branding

സാമൂഹ്യക്ഷേമ പദ്ധതികളുമായി ഫോര്‍ഡ്

കൊച്ചി: ആഗോള പരിചരണ മാസാചരണത്തിന്റെ ഭാഗമായി ഫോര്‍ഡ് ഇന്ത്യ, 45-ലേറെ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഫോര്‍ഡിന്റെ 14,000-ത്തോളം ജീവനക്കാര്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി ഫണ്ടില്‍ നിന്നും 700,000 ഡോളറാണ് സംഭാവന

Branding

അംഗീകാരത്തിന്റെ നിറവില്‍: കേരള ടൂറിസം പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ ഗോള്‍ഡ് അവാര്‍ഡുകള്‍ സ്വീകരിച്ചു

തിരുവനന്തപുരം: കേരള ടൂറിസത്തിന് രാജ്യാന്തതലത്തില്‍ അംഗീകാരത്തിന്റെ സുവര്‍ണ മുദ്ര. പ്രശസ്തമായ പസിഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ(പാറ്റാ) രണ്ടു ഗോള്‍ഡ് അവാര്‍ഡുകള്‍ നേടിയാണ് കേരള ടൂറിസം മികവു കാട്ടിയത്. ജക്കാര്‍ത്തയിലെ ഇന്തൊനീഷ്യന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍, വെള്ളിയാഴ്ച പാറ്റാ വാര്‍ഷിക ട്രാവല്‍ മാര്‍ട്ടിന്റെ സമാപനദിനത്തില്‍

Women

വനിതാ ശാക്തീകരണം: മികച്ച പ്രതികരണമുണര്‍ത്തി ഫെവിക്രില്‍ കരകൗശല ശില്‍പ്പശാല

  കൊച്ചി: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഫെവിക്രില്‍ കൊച്ചിയില്‍കരകൗശല ശില്‍പ്പശാല സംഘടിപ്പിച്ചു. ശില്‍പ്പശാലക്ക് വനിതകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. വനിതകളെ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുകയും അതിലൂടെ സ്വയം പര്യാപ്തത നേടാന്‍ വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഇന്ത്യയിലെ പ്രമുഖ ആര്‍ട്ട്

Slider Top Stories

കാവേരി നദീജലം: തമിഴ്‌നാടിനു നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീം കോടതി കുറച്ചു

ന്യൂഡെല്‍ഹി: കര്‍ണാടക തമിഴ്‌നാടിനു വിട്ടുനല്‍കേണ്ട കാവേരി നദീജലത്തിന്റെ അളവില്‍ സുപ്രീംകോടതി കുറവു വരുത്തി. 15,000 ക്യൂസെക്‌സ് ജലം സെപ്റ്റംബര്‍ 20 വരെ പ്രതിദിനം തമിഴ്‌നാടിന് നല്‍കണമെന്ന മുന്‍ വിധിക്കെതിരേ കര്‍ണാടക നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് നല്‍കേണ്ട ജലത്തിന്റെ അളവ് 12,000 ക്യൂസെക്‌സ്

Slider Top Stories

വിഎസിന്റെ മകനെതിരേ കേസെടുക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: ഭരണ പരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദന കേസെടുക്കാന്‍ പ്രാഥമിക തെളിവുണ്ടെന്ന് വിജിലന്‍സിന്റെ നിയമോപദേശം. അരുണ്‍കുമാറിനെതിരായ പരാതിയില്‍ മുന്‍സര്‍ത്താരിന്റെ കാലത്താണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം

Slider Top Stories

മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി

ന്യൂഡെല്‍ഹി: മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി പരിശോധനകള്‍ നടത്താന്‍ സംസ്ഥാനങ്ങളിലെ ഭക്ഷ്യസുരക്ഷാ വിഭാഗങ്ങള്‍ക്ക് അവകാശം നല്‍കുന്നതുള്‍പ്പടെയുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന കരട് വിജ്ഞാപനം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി പുറത്തിറക്കി. മദ്യക്കമ്പനികള്‍ ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് മദ്യത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിനായുള്ള നടപടിയിലേക്ക് കേന്ദ്ര

Politics

‘ആധാര്‍’ അനുഭവങ്ങള്‍ ലോകരാജ്യങ്ങളുമായി പങ്കുവെക്കണമെന്ന് ലോക ബാങ്ക്

ന്യൂഡെല്‍ഹി : തങ്ങളുടെ പൗരന്‍മാര്‍ക്ക് ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ രേഖ നടപ്പാക്കിയതുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ ലോകരാജ്യങ്ങളുമായി പങ്കുവെക്കണമെന്ന ആവശ്യമുമായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) ലോക ബാങ്ക് സമീപിച്ചു. ‘ആധാര്‍’ മോഡല്‍ പഠിക്കുന്നതിനായി ഇതാദ്യമായി ലോക ബാങ്കിന്റെ ആഭിമുഖ്യത്തില്‍

Education

ബി- സ്‌കൂളുകളില്‍ നിന്ന് റിക്രൂട്ട്‌മെന്റുകള്‍ വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതലായി റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 10 സ്ഥാപനങ്ങള്‍ ഈ വര്‍ഷം പ്രമുഖ ബിസിനസ് സ്‌കൂളുകളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് വര്‍ധിപ്പിച്ചു. 1543 എംബിഎ ക്കാരെയാണ് ഇതിനകം 26 പ്രമുഖ ബി സ്‌കൂളുകളില്‍ നിന്നായി ഈ സ്ഥാപനങ്ങള്‍ ജീവനക്കാരായി തെരഞ്ഞെടുത്തത്.

Business & Economy

കെജി ബേസിന്‍: റിലയന്‍സിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെതിരെ ഒഎന്‍ജിസി

  ന്യൂഡെല്‍ഹി: കൃഷ്ണ ഗോദാവരി നദീതടത്തിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാതകപ്പാടത്തിന് തങ്ങളുടെ വാതകപ്പാടവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഒഎന്‍ജിസി) ആറുവര്‍ഷത്തെ കാലതാമസം വരുത്തിയെന്ന ജസ്റ്റിസ് എപി ഷാ കമ്മിറ്റിയുടെ നിരീക്ഷണത്തിനെതിരേ ഒഎന്‍ജിസി

Politics

പ്രധാന ചോദ്യോത്തരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വിവരാവകാശ കമ്മീഷന്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ പൊതുജനങ്ങളില്‍ നിന്നുള്ള പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. അപകടങ്ങള്‍ സംഭവിച്ചവര്‍ക്ക് നല്‍കിയ നഷ്ടപരിഹാരങ്ങള്‍, വിതരണം ചെയ്ത റെയ്ല്‍വേ പാസ്സുകളുടെ എണ്ണം, വിവാഹാവശ്യങ്ങള്‍ക്ക് ഗവണ്‍മെന്റ് ബംഗ്ലാവുകള്‍ വാടകക്കെടുത്തത്

Politics

ടോയ്‌ലറ്റ് നിര്‍മാണം മാത്രം പോര; സ്വച്ഛ് ഭാരതം യാഥാര്‍ത്ഥ്യമാകാന്‍ കാഴ്ച്ചപ്പാടുകളിലും മാറ്റം വേണമെന്ന് സര്‍വേ

  ന്യൂഡെല്‍ഹി: ടോയ്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതു കൊണ്ടുമാത്രം സ്വച്ഛ്ഭാരത് എന്ന ലക്ഷ്യം കൈവരിക്കാനാകില്ലെന്ന് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 41 വില്ലെജുകളിലായി നടത്തിയ പഠനത്തില്‍ നിരീക്ഷണം. സാമൂഹ്യ, സാംസ്‌കാരിക, മാനസിക കാരണങ്ങളും പെരുമാറ്റ ശീലങ്ങളുമെല്ലാം കണക്കിലെടുത്തു കൊണ്ടുള്ള സമഗ്രമായ ശുചിത്വ

Tech

വാട്‌സ്ആപ്പില്‍ ഇനി ഇമോജികള്‍ ചേര്‍ക്കാം, വരയ്ക്കാം

ന്യൂഡെല്‍ഹി: വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേഷനെത്തുന്ന് ആകര്‍ഷകമായ നിരവധി സവിശേഷതകളോടെ. ഇനി മുതല്‍ ചിത്രങ്ങള്‍ വരച്ച് സ്വന്തമായി ഇമോജികള്‍ ചേര്‍ക്കാനുള്ള സൗകര്യമുണ്ടായിരിക്കും. വാട്‌സ്ആപ്പിന്റെ പുതിയ ബീറ്റ പതിപ്പിലാണ് മാറ്റങ്ങളുള്ളത്. സുഹൃത്തുക്കള്‍ക്ക് അയയ്ക്കാനായി പുതിയ ചിത്രമെടുക്കുകയോ ഗാലറിയിലെ ചിത്രം തിരഞ്ഞെടുക്കുകയോ ചെയ്യുമ്പോള്‍ അതില്‍ എഡിറ്റിംഗ്

Branding

ഇന്റെല്‍ ‘ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചാലഞ്ച് 2.0’ ആരംഭിച്ചു

ഹൈദരാബാദ്: രാജ്യത്തെ താഴെത്തട്ടില്‍ നിന്നുള്ള കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രാദേശിക വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും വേണ്ടി ചിപ് നിര്‍മാണ രംഗത്തെ പ്രമുഖരായ ഇന്റെല്‍ ഇന്ത്യ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഡിഎസ്ടി)യുമായി ചേര്‍ന്ന് ‘ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചാലഞ്ച് 2.0’ ആരംഭിച്ചു.

Branding

യുബര്‍ റൈഡ് ഷെയറിംഗ് സര്‍വീസ് ചെന്നൈയില്‍ ആരംഭിച്ചു

ചെന്നൈ: ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യുബര്‍, ചെന്നൈയില്‍ റൈഡ് ഷെയറിംഗ് സര്‍വീസ് ആരംഭിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ റൈഡ് ഷെയറിംഗ് സര്‍വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആറാമത്തെ നഗരമാണ് ചെന്നൈ. ഇന്ത്യന്‍ ടാക്‌സി വിപണിയില്‍ യുബറിന്റെ മുഖ്യ

Auto

ഇലക്ട്രിക് കാര്‍ നിര്‍മാണം : ഫോക്‌സ്‌വാഗണ്‍ ജാക് മോട്ടോറുമായി ചര്‍ച്ച നടത്തി

ബീയ്ജിംഗ്: ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ഫോക്‌സ്‌വാഗണ്‍ ചൈനയുടെ ജാക് (അന്‍ഹുയി ജിയാന്‍ഗുയി ഓട്ടോമൊബീല്‍സ്) മോട്ടോറുമായി കൈകോര്‍ക്കുന്നു. ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ഈ കൂടിചേരല്‍. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ചര്‍ച്ചനടത്തിയതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഇലക്ടിക് കാര്‍ നിര്‍മാണത്തില്‍ സംയുക്ത സഹകരണം

Branding

പേടിഎം സാരഥി വിജയ് ശേഖര്‍ ശര്‍മ ‘ഹുരുന്‍’ പട്ടികയില്‍ ഇടം നേടി

ബെംഗളൂരു: പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ ആസ്തി കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 162% വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ഹുരുന്‍ ഇന്ത്യയുടെ അതിസമ്പന്നരുടെ പട്ടികയില്‍ 40 സംരംഭകരിലൊരാളായി വിജയ് ശേഖര്‍ ശര്‍മ ഇടംപിടിച്ചു. ഒരു വര്‍ഷം മുന്‍പ് ആദ്ദേഹത്തിന്റെ ആകെ ആസ്തി

Movies

ഋത്വിക് റോഷന്റെ കൃഷിന് ബോളിവുഡ് പാര്‍ക്കില്‍ പുനരാവിഷ്‌കാരം

മുംബൈ: ദുബായില്‍ ഒരുങ്ങുന്ന ബോളിവുഡ് പാര്‍ക്കില്‍ ഋത്വിക് റോഷന്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം കൃഷ് പുനരാവിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു. ബോളിവുഡ് പാര്‍ക്കുമായി സഹകരിക്കുന്ന ഋത്വിക് റോഷന്‍ 4ഡി തിയേറ്റര്‍ റൈഡായ കൃഷ് പുനരാവിഷ്‌കരിക്കുന്നതില്‍ പങ്കാളിയാകും. ഒക്ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഏറ്റവും

Entrepreneurship

ത്രൈവുമായി അരിയാന ഹഫിംഗ്ടണ്‍

ന്യൂയോര്‍ക്ക്: ത്രൈവ് എന്ന പേരില്‍ കോര്‍പറേറ്റ് വെല്‍നസ് സര്‍വീസ് ആരംഭിക്കാനൊരുങ്ങുകയാണ് അരിയാന ഹഫിംഗ്ടണ്‍. ഒരു മനുഷ്യനെ സമഗ്രമായി നോക്കിക്കാണാനുള്ള സമീപനം വളര്‍ത്തിയെടുക്കാനും അവരുടെ കാര്യങ്ങളില്‍ ഒരുപോലെ ശ്രദ്ധ പതിപ്പിക്കാനും കമ്പനികളെ പഠിപ്പിക്കുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. നവംബര്‍ 30 നായിരിക്കും ത്രൈവ്

Tech

ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

മുംബൈ: ഇന്ത്യയില്‍ ആദ്യമായി സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് അവതരിപ്പിച്ചിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ വിവിധ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി റീട്ടെയ്ല്‍ ബാങ്കിങ്, അഗ്രി ബിസിനസ്, ട്രഷറി, എച്ചആര്‍ തുടങ്ങി ബാങ്കിലെ 200 ബിസിനസ് പ്രക്രിയകളില്‍ സോഫ്റ്റ്‌വെയര്‍ റോബോട്ടിക്‌സ് ഉപയോഗിച്ചുതുടങ്ങി. ഐസിഐസി ബാങ്കില്‍ ഇടപാടുകാര്‍ക്ക്

Entrepreneurship

പുതിയ സംരംഭവുമായി അനന്യ ബിര്‍ള

മുംബൈ: കുറോകാര്‍റ്റെ എന്ന ലക്ഷ്വറി പോര്‍ട്ടല്‍ എന്ന തന്റെ രണ്ടാമത്തെ സംരംഭത്തിന് രൂപം നല്‍കാനൊരുങ്ങുകയാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ മകള്‍ അനന്യ ബിര്‍ള. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈവേലയുല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.