Archive

Back to homepage
Slider Top Stories

മലയാളിയുടെ സ്റ്റാര്‍ട്ടപ്പില്‍ സുക്കര്‍ബേര്‍ഗിന്റെ നിക്ഷേപം

ബെംഗളൂരു: ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെയും ഭാര്യ പ്രിസില്ല ചാനിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ-ആരോഗ്യ സുരക്ഷ നിക്ഷേപക ഉപസ്ഥാപനമായ ചാന്‍ സുക്കര്‍ബെര്‍ഗ് ഇനിഷ്യേറ്റീവ് ആദ്യമായി ഏഷ്യയില്‍ മൂലധന നിക്ഷേപം നടത്തി. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എജു-ടെക്

Branding

എസ്ബിഐയും ടാറ്റ ഹൗസിംഗും കൈകോര്‍ക്കുന്നു: ലക്ഷ്യം സര്‍ക്കാര്‍ ജീവനക്കാര്‍

മുംബൈ: ഏഴാം ശമ്പള കമ്മീഷന്റെ ഹൗസിംഗ് അലവന്‍സ് വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ ഉപയോഗപ്പെടുത്താന്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടാറ്റ ഹൗസിംഗും കൈകോര്‍ക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരെയും, സായുധ സേനാ ജീവനക്കാരെയുമാണ്

Business & Economy

ഹൗസിംഗ് വിപണി: വില്‍പ്പന കുറയുന്നുനിരക്കുകള്‍ കുറയ്ക്കണമെന്ന് ധനമന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ ഹൗസിംഗ് വിപണിയില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന് അടിസ്ഥാന പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറാകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ആര്‍ബിഐയുടെ പുതിയ ഗവര്‍ണറായി ഊര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റെടുത്ത രണ്ട് ദിവസത്തിനുള്ളിലാണ്

Auto

പുതിയ ഓഡി എ4 എത്തി: വില 38.1 ലക്ഷം രൂപ

  ന്യൂഡെല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ അഞ്ചാം തലമുറ എ4 ഇന്ത്യന്‍ വിപണിയിലെത്തി. ഇതിന് മുമ്പ് വിപണിയിലുണ്ടായിരുന്ന എ4ല്‍ നിന്നും രൂപത്തിലും ഭാവത്തിലും പുതിയ മാറ്റവുമായാണ് പുതിയ എ4 കമ്പനി എത്തിച്ചിരിക്കുന്നത്. കൂടുതല്‍ സൗന്ദര്യാത്മക ഡിസൈന്‍ നല്‍കി വില്‍പ്പനയില്‍

Auto

ടെസ്‌ല ഡ്യൂഷെ ബാങ്കില്‍ നിന്ന് 300 മില്യണ്‍ ഡോളര്‍ വായ്പ നേടി

  കാലിഫോര്‍ണിയ: യുഎസ് ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല മോട്ടോഴ്‌സ് ഡ്യൂഷെ ബാങ്കില്‍ നിന്ന് പണയ വ്യവസ്ഥയില്‍ വായ്പ സ്വീകരിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചു. 300 മില്യണ്‍ ഡോളറാണ് ഇത്തരത്തില്‍ ഡ്യൂഷെ ബാങ്കില്‍ നിന്ന് വായ്പയായി സ്വീകരിച്ചിട്ടുള്ളത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച്

Business & Economy

ഇന്ത്യ 7.5% ല്‍ കൂടുതല്‍ വളര്‍ച്ച നേടില്ല: ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥനടപ്പ് സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കൂവെന്ന് ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് വിലയിരുത്തുന്നു. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങളും അനുകൂലമായ നിക്ഷേപ അന്തരീക്ഷവും മികച്ച ബിസിനസ് സാഹചര്യങ്ങളും നല്ല മഴ ലഭിച്ചതുമെല്ലാം

Branding

അതിയന്ത്രവല്‍ക്കരണത്തിലും ‘ജിയോ’ ഇഫക്ടുകളിലും ആശങ്ക: സിഇഒ സര്‍വേ

ന്യൂഡെല്‍ഹി: അതിയന്ത്രവല്‍ക്കരണവും ‘ജിയോ’ പോലുള്ള സംഭവവികാസങ്ങളും 70 ശതമാനം ഇന്ത്യന്‍ സിഇഒ കളെയും ആശങ്കയിലാക്കുന്നതായി കെപിഎംജി സര്‍വേ. ഇത് ഇവരെ മത്സരാധിഷ്ഠിത വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പുതുവഴികള്‍ തേടാന്‍ നിര്‍ബന്ധിതരാക്കുന്നതായും സര്‍വേ നിരീക്ഷിക്കുന്നു. രാജ്യത്തെ കമ്പനികളുടെ ഉന്നതനേതൃത്വത്തിലുള്ള 60 ശതമാനം ഉദ്യോഗസ്ഥരും യന്ത്രവല്‍ക്കരണത്തെ

Tech

5ജി ആദ്യമെത്തുന്ന രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമുണ്ടാകും: ജെ എസ് ദീപക്

ബെംഗലൂരു: 5ജി സാങ്കേതിക വിദ്യ ആദ്യമായി കടന്നുവരുന്ന വിപണികളില്‍ ഇന്ത്യയുമുണ്ടാകാന്‍ ഇടയുണ്ടെന്ന് ടെലികോം സെക്രട്ടറി ജെഎസ് ദീപക്. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ഇന്ത്യ കോണ്‍ഗ്രസിന്റെ ആദ്യ എഡിഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജെഎസ് ദീപക്. 2 ജി സാങ്കേതിക വിദ്യ അവതരിപ്പിച്ച്

Politics

ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കില്ല: ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി . പുറമെ നിന്നുള്ള പദ്ധതികളിലൂടെ സംസ്ഥാനത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് ഒരു ദിവസം നീണ്ടു നിന്ന തിരക്കു പിടിച്ച ചര്‍ച്ചകള്‍ക്കും ഉദ്വേഗജനകമായ

Branding

രാജധാനി, തുരന്തോ, ശതാബ്ദി ട്രെയ്‌നുകളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: റെയ്ല്‍വെ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി, രാജധാനി, തുരന്തോ, ജനശതാബ്ദി ട്രെയ്‌നുകളില്‍ ഫ്‌ളെക്‌സി ഫെയറുകള്‍ അവതരിപ്പിച്ചു. ഒല, യൂബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ നിരക്ക് നിശ്ചയിക്കല്‍ സംവിധാനത്തിന് സമാനമാണ് റെയ്ല്‍വെയുടെ ഫ്‌ളെക്‌സി ഫെയര്‍. ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് സേവന നിരക്കുകളില്‍

Branding Slider

ട്രെയ്‌നുകളില്‍ റേഡിയോ പാടും;പരസ്യ വരുമാനം വര്‍ധിപ്പിക്കുക ലക്ഷ്യം

ന്യൂഡെല്‍ഹി: രാജ്യത്തെ ട്രയ്‌നുകളില്‍ റേഡിയോയിലൂടെ വിനോദപരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നതിന് റെയ്ല്‍വെ മന്ത്രാലയം പദ്ധതി തയാറാക്കുന്നു. ഇതിലൂടെ റെയ്ല്‍വെയുടെ പരസ്യ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ട്രെയ്‌നില്‍ സ്ഥാപിക്കുന്ന റേഡിയോയിലൂടെ ടിക്കറ്റ് ഇതര വരുമാനമായി (എന്‍എഫ്ആര്‍) ഒരു വര്‍ഷം 100 കോടി രൂപയാണ് റെയ്ല്‍വെ

Branding

സൂപ്പര്‍ടെക്ക് നിക്ഷേപകരുടെ പണം തിരികെ നല്‍കണം 

ന്യൂഡെല്‍ഹി: ഫ്‌ളാറ്റ് വാങ്ങാന്‍ നിക്ഷേപിച്ചവരുടെ പണം തിരികെ നല്‍കാന്‍ റിയല്‍ എസ്റ്റേറ്റ് ഭീമനായ സൂപ്പര്‍ടെക്കിനോട് സുപ്രീം കോടതി ഉത്തരവിട്ടു. സാമ്പത്തിക ഞെരുക്കത്തിലാണെന്ന സൂപ്പര്‍ടെക്കിന്റെ വാദം പരമോന്നത കോടതി അംഗീകരിച്ചില്ല. കമ്പനി മുങ്ങിത്താഴ്ന്നാലും നശിച്ചുപോയാലും അത് കോടതിക്ക് അറിയേണ്ട കാര്യമില്ല. നിക്ഷേപകരുടെ പണം

Branding

അയാട്ടയും ബിഐഎഎല്ലും ധാരണാപത്രം ഒപ്പുവെച്ചു

ന്യൂഡെല്‍ഹി: വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക ലക്ഷ്യമിട്ട് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനും (അയാട്ട) ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബിഐഎഎല്‍) ധാരണാപത്രം ഒപ്പുവെച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വിമാനത്താവളവുമായി അയാട്ട സഹകരിക്കുന്നത്. കരാര്‍ പ്രകാരം ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പുതിയ സാങ്കേതിക വിദ്യകളുടെയും

Business & Economy

രത്‌നത്തിന്റെ പരിശുദ്ധി അളക്കാന്‍ ലാബുകള്‍ വരുന്നു

ന്യൂഡെല്‍ഹി: രത്‌നങ്ങളുടെ പരിശുദ്ധി സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നീക്കമിടുന്നു. വിലയേറിയ രത്‌നക്കല്ലുകളുടെ വ്യാജന്മാരെ കണ്ടെത്തുന്നതിനും മികച്ചത് തെരഞ്ഞെടുക്കുന്നതിനും ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവസരമൊരുങ്ങും. സ്വര്‍ണത്തിന്റെ പരിശുദ്ധി അറിയുന്നതിനു ഏര്‍പ്പെടുത്തിയ ഹാള്‍മാര്‍ക്കിംഗിന് സമാനമായ രീതിയിലായിരിക്കും രത്‌നങ്ങളുടെ ഗുണ നിലവാരവും നിശ്ചയിക്കുക. ഇന്ത്യന്‍ രത്‌നങ്ങളിലും

Business & Economy

വൈദ്യുതി ഉല്‍പ്പാദന വളര്‍ച്ചയിലെ ഇടിവ് തുടരുന്നു

ന്യൂഡെല്‍ഹി: വൈദ്യുതി ഉല്‍പ്പാദന വളര്‍ച്ചയിലെ ഇടിവ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. 2016ന്റെ ആദ്യ ആറുമാസങ്ങളില്‍ 9 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ജൂലൈയില്‍ 1.6 ശതമാനത്തിലെത്തി. ഓഗസ്റ്റില്‍ അതു വീണ്ടും താഴ്ന്ന് ഒരു ശതമാനത്തിലേക്കും 0.15 ശതമാനത്തിലേക്കും കൂപ്പുകുത്തിയെന്ന് കണക്കുകള്‍ പറയുന്നു. വൈദ്യുത ഉല്‍പ്പാദനത്തില്‍

Tech

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസന്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് കാറുകള്‍ നിരത്തിലെത്തും

ന്യൂഡെല്‍ഹി: ഇതര ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള നികുതിയിളവും, അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും രാജ്യത്തെ വാഹന നിര്‍മാതാക്കള്‍ ഹൈബ്രിഡ്, ഇലക്ട്രിക്ക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസനിലധികം ഇലക്ട്രിക്ക് ഹൈബ്രിഡ് വാഹനങ്ങളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്, ഹ്യണ്ടായ്,

Branding

താജ് മാന്‍സിംഗ് ഹോട്ടല്‍ ലേലത്തിനോ? വിദേശ നിക്ഷേപകരടക്കം റെഡി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് നടത്തിക്കൊണ്ടിരിക്കുന്ന ഡെല്‍ഹി മാന്‍സിംഗ് ഹോട്ടല്‍ ലേലം ചെയ്യാനുള്ള ന്യൂഡെല്‍ഹി മനിസിപ്പല്‍ കൗണ്‍സില്‍ (എന്‍ഡിഎംസി) തീരുമാനത്തെ പ്രമുഖ ഹോട്ടല്‍ കമ്പനികളും വിദേശ നിക്ഷേപകരും സ്വകാര്യ ഇക്വിറ്റി കമ്പനികളും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ഹോട്ടല്‍ ഡെവലപ്പ്‌മെന്റ് നിക്ഷേപ കമ്പനിയായ

Branding

യൂണിടെക് നേരിടുന്നത് 40ല്‍ അധികം കേസുകള്‍: ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ യൂണിടെക്ക് വന്‍ നിയമക്കുരുക്കില്‍. ഡെല്‍ഹി ഹൈക്കോടതി വെബ്‌സൈറ്റിലും, ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ വെബ്‌സൈറ്റിലുമുള്ള രേഖകളെ അടിസ്ഥാനമാക്കി യൂണിടെക്കിനെതിരായി നിരവധി കേസുകളാണ് ഇതുവരെ പരിഹാരം കാണാതിരിക്കുന്നത്. ഡെല്‍ഹി ഹൈക്കോടതി വെബ്‌സൈറ്റില്‍ 40ല്‍ അധികം

Branding

2030 ല്‍ ഇന്ത്യയില്‍ വന്‍കിട നഗരങ്ങള്‍ ഏഴാകും; ജനസംഖ്യയില്‍ ഡെല്‍ഹി രണ്ടാമതായി തുടരും

ന്യൂഡെല്‍ഹി: 2030 ആകുമ്പോഴേക്ക് ഇന്ത്യയിലുള്ള വന്‍കിട നഗരങ്ങളുടെ എണ്ണം ഏഴാകുമെന്ന് ഐക്യ രാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. നിലവില്‍ പത്ത് മില്ല്യനിലധികം ജനസംഖ്യയുള്ള വന്‍കിട നഗരങ്ങളുടെ എണ്ണം ഇന്ത്യയില്‍ അഞ്ചാണ്. രാജ്യതലസ്ഥാനമായ ഡെല്‍ഹി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായി 2030 വരെ ഡെല്‍ഹി

Branding

ബേര്‍ഡ് ഗ്രൂപ്പ് തായ് കമ്പനിയുമായുള്ള പങ്കാളിത്തം നിര്‍ത്തുന്നു

ന്യൂഡെല്‍ഹി: ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റാലിറ്റി കമ്പനിയായ ബേര്‍ഡ് ഗ്രൂപ്പ് തായ്‌ലന്‍ഡ് കമ്പനിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നു. ദുസിത് താനി എന്ന തായ്‌ലന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്പനിയുടെ നടത്തിപ്പ് കരാറാലുണ്ടായിരുന്ന പങ്കാളിത്തമാണ് ബേര്‍ഡ് ഗ്രൂപ്പ് അവസാനിപ്പിക്കുന്നത്. പുതിയ ബ്രാന്‍ഡില്‍ കമ്പനി തന്നെ നേരിട്ട് പ്രവര്‍ത്തിക്കുന്ന