ഐഫോണ്‍ 7ഉം 7പ്ലസും പുറത്തിറക്കി

ഐഫോണ്‍ 7ഉം 7പ്ലസും പുറത്തിറക്കി

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ഐഫോണ്‍ 7ഉം, ഐഫോണ്‍ 7 പ്ലസും പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ഗ്രഹാം ഓഡിറ്റോറിയത്തില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഐഫോണുകള്‍ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 16 മുതല്‍ യുഎസില്‍ ഐഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ദീപാവലിക്ക് മുമ്പ് ഐഫോണ്‍ 7ഉം 7പ്ലസും എത്തുമെന്നാണ് സൂചന.

Comments

comments

Categories: Branding

Related Articles