Archive

Back to homepage
Slider Top Stories

മോദിയുടെ നയങ്ങള്‍ ഇന്ത്യയില്‍ സാമ്പത്തിക കുതിപ്പുണ്ടാക്കും: ഒബാമ

കലാപങ്ങളും ഭീകരതയും ആസിയാന്‍ രാജ്യങ്ങളുടെ വെല്ലുവിളിയെന്ന് മോദി. ഇന്ത്യയുടെ പരിഷ്‌കരണനയങ്ങളെ പുകഴ്ത്തി ഒബാമ ലാവോസ്: ഇന്ത്യന്‍ പാര്‍ലമെന്‍് പാസാക്കിയ ജിഎസ്ടി (ചരക്കുസേവന നികുതി) സാമ്പത്തികരംഗത്ത് വന്‍കുതിപ്പുണ്ടാക്കുമെന്ന് യുഎസ് പ്രസിഡന്‍് ബരാക് ഒബാമ. പതിനൊന്നാമത് ഈസ്റ്റ് ഏഷ്യ സമ്മിറ്റിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി

FK Special

പുതു ചക്രവാളം തേടുന്ന ഇന്ത്യന്‍ ലോജിസ്റ്റിക്‌സ് രംഗം

അനുജ് പുരി ലോക ബാങ്ക് അടുത്തിടെ പുറത്തിറക്കിയ ലോജിസ്റ്റിക്‌സ് പ്രകടന സൂചികയില്‍ ഇന്ത്യ 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മുന്നേറ്റമുണ്ടാക്കി. 160 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയിപ്പോള്‍ 35ാം സ്ഥാനത്താണ്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യയുടെ സ്ഥാനം 54 ആയിരുന്നു. ആറ് അനുബന്ധ സൂചികകളില്‍

FK Special

പോരായ്മകളില്‍ വലയുന്ന ആരോഗ്യ പരിരക്ഷാ രംഗം

അമിത് കപൂര്‍ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്ത് എല്ലാവര്‍ക്കും പ്രാപ്യമായ ആരോഗ്യ പരിരക്ഷ അനിവാര്യമാണ്. രോഗ ചികിത്സയ്ക്കും പൗരന്മാരുടെ സൗഖ്യത്തിനും പുറമെ ഉല്‍പ്പാദന ക്ഷമതയുള്ള ജനസഞ്ചയം സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയാണെന്ന വസ്തുതയും പ്രാപ്യമായ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തെ അടിവരയിടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട്

Branding

ഓണ്‍ലൈന്‍ ഷോപ്പിങ് സുഗമമാക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ യുപിഐ ആപ്പുമായി കൈകോര്‍ക്കുന്നു

ന്യൂഡെല്‍ഹി: സ്മാര്‍ട്ട്‌ഫോണുകള്‍ വഴി പണമിടപാടുകള്‍ അനായാസമാക്കാന്‍ നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍(എന്‍പിസിഐ)ആരംഭിച്ച യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍. ഓണ്‍ലൈന്‍ ഷോപ്പിങ് സുഗമമാക്കുവാനും ഓണ്‍ലൈനിലൂടെ വാങ്ങുന്ന ഉല്‍പ്പന്നത്തിന്റെ വില എളുപ്പത്തില്‍ അടയ്ക്കാനും യുപിഐയില്‍ ചേരുന്നതോടുകൂടി സാധ്യമാകും. അടുത്ത രണ്ടോ

Branding

ഐഫോണ്‍ 7ഉം 7പ്ലസും പുറത്തിറക്കി

ആപ്പിളിന്റെ പുതിയ ഐഫോണുകളായ ഐഫോണ്‍ 7ഉം, ഐഫോണ്‍ 7 പ്ലസും പുറത്തിറക്കി. സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ഗ്രഹാം ഓഡിറ്റോറിയത്തില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഐഫോണുകള്‍ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ 16 മുതല്‍ യുഎസില്‍ ഐഫോണ്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ദീപാവലിക്ക് മുമ്പ് ഐഫോണ്‍

Education

ഇന്ത്യന്‍ വിദ്യാഭ്യാസം മെക്‌സിക്കന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നു

ചെന്നൈ: ഐടി, യോഗ തുടങ്ങിയ വ്യതസ്തമായ മേഖലകളിലെ വിദ്യാഭ്യാസം മെക്‌സിക്കന്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതായി ഇന്ത്യയിലെ മെക്‌സിക്കന്‍ അംബാസഡര്‍ മെല്‍ബാ പ്രിയ. തബല പഠിക്കുവാനും മെക്‌സിക്കന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹം പ്രകടിപ്പിക്കാറുണ്ടെന്ന് അവര്‍ പറഞ്ഞു. പഠനത്തിനായി ഏകദേശം 100 മെക്‌സിക്കന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്കു വരുമെന്നും

Politics

പൊതുമേഖല സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിന് രൂപം നല്‍കണമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍

ന്യുഡെല്‍ഹി: ഊര്‍ജമേഖലയിലെ ഇന്നൊവേഷന്‍ പ്രോല്‍സാഹിപ്പിക്കാനും പുതിയ ആശയങ്ങളെ പിന്തുണയ്ക്കാനുമായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കു സമാനമായി സംസ്ഥാന ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളോട് സ്റ്റാര്‍ട്ടപ്പ് ഫണ്ടിന് രൂപം നല്‍കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആഹ്വാനം ചെയ്തു. മെഥനോള്‍ ഇക്കണോമി എന്ന വിഷയത്തില്‍ നീതി

Politics

‘സ്റ്റാര്‍ട്ടപ്പ് നയം ‘ അംഗീകരിച്ച് ബീഹാര്‍ സര്‍ക്കാര്‍

പറ്റ്‌ന: സംസ്ഥാനത്തെ പുതു സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് നയം രൂപീകരിക്കാന്‍ ബീഹാര്‍ സര്‍ക്കാര്‍ അനുമതി നല്‍കി. യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട് ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ‘സ്റ്റാര്‍ട്ടപ്പ്

Slider Top Stories

വാഹന പരിശോധനാവേളയില്‍ ബുക്കും പേപ്പറും വേണ്ട : മൊബീല്‍ ഫോണ്‍ മതി

ന്യൂഡെല്‍ഹി: ഇനി നിങ്ങള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും (ആര്‍സി) വാഹനത്തില്‍ കരുതേണ്ട ആവശ്യമില്ല. ഇതിനു പരിഹാരമായി വിവരസാങ്കേതിക, ഗതാഗത മന്ത്രാലയങ്ങള്‍ ചേര്‍ന്ന് ‘ഡിജിലോക്കര്‍’ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ്. ട്രാഫിക് പൊലീസിനും മറ്റു ഗതാഗത നിയമ ഏജന്‍സികള്‍ക്കും ആവശ്യമുള്ള സമയത്ത്

Branding

സ്വിഗ്ഗിയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിട്ട് ആമസോണ്‍

ആമസോണ്‍ ഇന്ത്യ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗിയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇരു കമ്പനികളും തമ്മില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണ്. ആലിബാബ പിന്തുണയ്ക്കുന്ന ചൈനീസ് ഫുഡ് ഡെലിവറി വെഞ്ച്വറായ

Branding

മൊവിഡിയസിനെ സ്വന്തമാക്കാനൊരുങ്ങി ഇന്റല്‍

സെമി കണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പായ മൊവിഡിയസിനെ ഇന്റല്‍ ഏറ്റെടുക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ ഇന്റലിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് വിഭാഗത്തിന് ശക്തിപകരുമെന്നാണ് കരുതുന്നത്. 11 വര്‍ഷം മുമ്പ് അയര്‍ലണ്ടില്‍ ആരംഭിച്ച കമ്പനി വെഞ്ച്വര്‍ കാപിറ്റ്ല്‍ സ്ഥാപനങ്ങളില്‍ നിന്നായി 85 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സമാഹരിച്ചിരുന്നു. ഡ്രോണുകള്‍,

Branding

പേടിഎം ഫ്‌ളൈറ്റ് ബുക്കിംഗ് മാര്‍ക്കറ്റിംഗിനായി 300 കോടി രൂപ നിക്ഷേപിക്കും

ബെംഗളൂരു: ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലെയ്‌സായ പേടിഎം, അവരുടെ പ്ലാറ്റ്‌ഫോമില്‍ ഫ്‌ളൈറ്റ് ബുക്കിംഗ് മാര്‍ക്കറ്റിംഗിനായി 300 കോടി രൂപ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നു. പേടിഎം പ്ലാറ്റ്‌ഫോം വഴി ആവര്‍ത്തിച്ചു വരുന്ന ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. ‘വലിയ ബിസിനസ്

Entrepreneurship

നൈപുണ്യവികസന പരിപാടിയുമായി ഡോ. റെഡ്ഡി ഫൗണ്ടേഷന്‍

ഹൈദരാബാദ്: ശാരീരിക വൈകല്യമുള്ളവരടക്കമുള്ള യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനായി ഡോ.റെഡ്ഡീസ് ഫൗണ്ടേഷന്‍ ‘ഗ്രോ’ എന്ന പേരില്‍ പുതിയ നൈപുണ്യ വികസന പരിപാടി ആരംഭിച്ചു. ഇന്ത്യയിലാകമാനം ഇതിനായി 110 കേന്ദ്രങ്ങള്‍ തുറന്നു. നൈപുണ്യ വികസനത്തിനൊപ്പം സ്വയം പര്യാപ്തത കൈവരിക്കുന്നതിനും സാധ്യമാകുന്ന രീതിയിലാണ് പുതിയ മാതൃക

Business & Economy Slider

വരുമാനത്തില്‍ 5,000 കോടിയുടെ വളര്‍ച്ച പ്രതീക്ഷിച്ച് കേരള ടൂറിസം

കൊച്ചി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ടൂറിസം മേഖല 5,000 കോടി രൂപയുടെ വളര്‍ച്ച നേടുമെന്ന് കേരള ട്രാവല്‍മാര്‍ട്ട്. കൊച്ചിയില്‍ ഈ മാസം അവസാനം നടക്കുന്ന ഒന്‍പതാമത് കേരള ട്രാവല്‍മാര്‍ട്ടിനോട് അനുബന്ധിച്ച് നടത്തിയ വിലയിരുത്തലാണിത്. ലോകമെമ്പാടുമുള്ള ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരെയും

Branding

വൈദ്യരത്‌നം ജൂബിലിയോടനുബന്ധിച്ച് അന്തര്‍ദേശീയ ആയുര്‍വേദ സമ്മേളനം

തിരുവനന്തപുരം: വൈദ്യരത്‌നം ഔഷധശാലയുടെ പ്ലാറ്റിനം ജൂബിലി സമാപന പരിപാടികളോടനുബന്ധിച്ച് അന്തര്‍ദേശീയ ത്രിദിന ആയുര്‍വേദ സമ്മേളനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 13 മുതല്‍ 16 വരെ തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രഖ്യാപന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍

Life

ഐക്യത്തിന്റെ സമവായം ലോകം ശാന്തിഗിരിയില്‍ നിന്നും പഠിക്കണം: ദേശബന്ധു കരുജയസൂര്യ

പോത്തന്‍കോട്: കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ ഐക്യം വിശകലനമാക്കിയാല്‍ ലോകത്തിലെ ഐക്യത്തിന്റെ സമവായം നമുക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്ന് ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരുജയസൂര്യ. കരുണാകര ഗുരുവിന്റെ കുടുംബമായ ശാന്തിഗിരിയില്‍ നിന്നും പ്രസരിക്കുന്ന ശാന്തിയുടെ സമവായം ലോക സമാധാനത്തിന്റെ അടിസ്ഥാനമാണെന്ന് അദ്ദേഹം

Branding

നാളികേര ബോര്‍ഡ് ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: നാളികേര കൃഷിയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന മികച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാളികേര വികസന ബോര്‍ഡ് നല്‍കുന്ന വിവിധ ദേശീയ അവാര്‍ഡുകള്‍ ലോക നാളികേര ദിനത്തോട് അനുബന്ധിച്ച് വിതരണം ചെയ്തു. ഭുവനേശ്വറിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസട്രിയല്‍ ടെക്‌നോളജി ഹാളില്‍ നടന്ന

Tech

വര്‍ധിച്ചു വരുന്ന ഡാറ്റ സംഭരിച്ച് സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളി:  പ്രൊഫസര്‍ മാര്‍ക് ഗേഹന്‍

കൊച്ചി: വര്‍ധിച്ചു വരുന്ന ഡാറ്റ സംഭരിച്ച് സൂക്ഷിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഓക്‌ലാന്‍ഡ് സര്‍വകലാശാല സെന്റര്‍ ഫോര്‍ ഇ-റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. മാര്‍ക് ഗേഹന്‍. ഏതൊക്കെ ഡേറ്റ വീണ്ടും ഉപയോഗിക്കാന്‍ കഴിയും എന്നതും ഭാവിയിലേക്ക് ആവശ്യമായി വരുന്ന ഡേറ്റ ഏതൊക്കെയെന്നു തിരിച്ചറിയുന്നതും അത്ര

Branding

പ്രതിമാസം 259 രൂപയ്ക്ക് എച്ച്ഡി പ്ലാനുമായി എയര്‍ടെല്‍

കൊച്ചി: പ്രതിമാസം 259 രൂപ എന്ന കുറഞ്ഞ തുകയ്ക്ക് എയര്‍ടെല്‍ സൗത്ത് മൈ പ്ലാന്‍ എച്ച് ഡിയുമായി എയര്‍ടെല്‍. കൂടാതെ പുതിയ ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ മൂന്നു മാസം സൗജന്യ എച്ച് ഡി റെക്കോഡിങ് സൗകര്യവും എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഒരുക്കിയിട്ടുണ്ട്. പുതിയ

Life

നബാര്‍ഡ് റിക്രിയേഷന്‍ ക്ലബ് ഇന്റര്‍ ബാങ്ക് പൂക്കള മത്സരം: യൂണിയന്‍ ബാങ്കിന് ഒന്നാംസമ്മാനം

തിരുവനന്തപുരം: നബാര്‍ഡ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏഴാമത് ഇന്റര്‍ ബാങ്ക് അത്തപ്പൂക്കള മത്സരം സെപ്റ്റംബര്‍ 4ന് നബാര്‍ഡിന്റെ തിരുവനന്തപുരം ഓഫീസ് അങ്കണത്തില്‍ നടന്നു. മത്സരത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, കേരള ഗ്രാമീണ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ്