Archive

Back to homepage
Business & Economy Slider

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ വന്‍കിട ബിസിനസിലേക്കെത്താന്‍ പത്ത് വര്‍ഷമെടുക്കും: രാജന്‍ ആനന്ദന്‍

ബെംഗളൂരു: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്റര്‍നെറ്റ് കമ്പനികളായ സ്‌നാപ്ഡീല്‍, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ പ്ലാറ്റ്‌ഫോമുകള്‍ മെഗാ ബിസിനസായി വളരുന്നതിന് ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലുമെടുക്കുമെന്ന് ഗൂഗിള്‍ ഇന്ത്യ, സൗത്ത് ഏഷ്യ മോധാവി രാജന്‍ ആനന്ദന്‍. ഇ-കൊമേഴ്‌സ് കമ്പനികളെ സഹായിക്കുന്നതിനാവശ്യമായ ഉപഭോക്തൃ

Life

10 വര്‍ഷത്തിനുള്ളില്‍ മനുഷ്യര്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്ത് തുടങ്ങും

ചന്ദ്രന്‍ എന്നും മനുഷ്യനെ വിസ്മയിപ്പിക്കുകയാണ്. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയ അന്നു മുതല്‍ എല്ലാവരും ഭൂമിയുടെ ഉപഗ്രഹത്തിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. അത്തരത്തില്‍ ആഗ്രഹമുള്ളവര്‍ക്കായി ഒരു യാത്ര സംഘടിപ്പിക്കാന്‍ മൂണ്‍ എക്‌സപ്രസ് എന്ന സ്വകാര്യ കമ്പനി പദ്ധതിയിട്ടിരിക്കുകയാണ്. മൂണ്‍ എക്‌സപ്രസ്-2017 എന്ന് പേരിട്ടിരിക്കുന്ന

Branding

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍

ബിഎസ്എന്‍എല്‍ പുതിയ ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അവതരിപ്പിച്ചു. റിലയന്‍സ് ജിയോയുമായി ഏറ്റുമുട്ടുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസിലേക്ക് പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. സെപ്റ്റംബര്‍ 9 മുതല്‍ പ്ലാന്‍ പ്രാബല്യത്തില്‍ വരും. ആറ് മാസ

Entrepreneurship

197 ദശലക്ഷം നിക്ഷേപം നേടി എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: രാജ്യത്തെ എജു-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ഓഗസ്റ്റ് വരെ വെഞ്ച്വര്‍ കാപിറ്റല്‍, സ്വകാര്യ ഇക്വറ്റി എന്നിവിടങ്ങളില്‍ നിന്നു 197 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ നിക്ഷേപത്തേക്കാള്‍ മൂന്നുമടങ്ങ് കൂടുതലാണിത്. 2015 ല്‍ 17 ഇടപാടുകളില്‍ നിന്നായി 67

Branding

ഗുജറാത്തില്‍ വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സുപ്പീരിയര്‍ ആരംഭിക്കുന്നു

അഹമ്മദാബാദ്: ഇന്ത്യയിലെ മുന്‍ നിര ടെലികോം കമ്പനികളിലൊന്നായ വോഡഫോണ്‍ അതിവേഗ 4ജി സര്‍വീസുകള്‍ ഗുജറാത്തിലെയും സൂററ്റിലെയും വ്യവസായ റെസിഡന്‍ഷ്യല്‍ പട്ടണങ്ങളില്‍ അവതരിപ്പിക്കുന്നു. ഘട്ടംഘട്ടമായി ഗുജറാത്തിലുടനീളം അതിവേദ 4ജി സര്‍വീസ് ലഭ്യമാകും. ഏറ്റവും ഫലപ്രദമായ 1800MHz ബാന്‍ഡിലാണ് പുതുതലമുറ സേവനം ലഭ്യമാക്കുന്നത്. സൂപ്പര്‍നെറ്റ്

Branding

ലെനോവോ എ പ്ലസ്, ലെനോവോ പി2 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി

ബര്‍ലിന്‍: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലെനോവോയുടെ പുതിയ എ പ്ലസ്, പി2 സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. ബെര്‍ലിനില്‍ വച്ച് നടന്ന ഐഎഫ്എ ഇവന്റിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്. ലെനോവോ പി2വിന് 18,500 രൂപയും, ലെനോവോ എ പ്ലസിന് 5,200 രൂപയുമാണ് വില. നവംബറില്‍ ലെനോവോ

Entrepreneurship

അമേരിക്കന്‍ ബസാര്‍ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക്

ബെംഗളൂരു: പ്രമുഖ യുഎസ് പ്രസിദ്ധീകരണമായ അമേരിക്കന്‍ ബസാറിന്റെ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് ഐഐടി മദ്രാസ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ന്യൂഡെല്‍ഹി, ബെംഗളൂര്‍ എന്നിവടങ്ങളിലായിരുന്നു മത്സരം. യുഎസ്-ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഫോറത്തിന്റെ ഭാഗമായാണ് മത്സരം നടന്നത്. ഐഐടി മദ്രാസിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയും ഐഐടി മദ്രാസ് ഇന്‍കുബേറ്റ്

Politics

ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കാന്‍ കര്‍ണാടക സ്റ്റാര്‍ട്ടപ്പ് കൗണ്‍സില്‍

ബെംഗളൂരു: മികച്ച രീതിയില്‍ ബിസിനസ് മുന്നോട്ടുകൊണ്ടു പോകുന്നതിനായി സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനുള്ള നിര്‍ദേശങ്ങളുമായി കര്‍ണാടക സ്റ്റാര്‍ട്ടപ്പ് കൗണ്‍സില്‍ രംഗത്ത്. ബിസിനസ് സൗഹൃദ അന്തീക്ഷമൊരുക്കുന്നതിനൊപ്പം സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ മാനവ വിഭവ ശേഷി ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സ്റ്റാര്‍ട്ടപ്പ് കൗണ്‍സില്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് കൗണ്‍സില്‍ ചെയര്‍മാന്‍

Movies

ദുബായ് ബോളിവൂഡ് തീം പാര്‍ക്കുമായി എസ്ആര്‍കെ സഹകരിക്കുന്നു

ദുബായ്: ദുബായിലെ പ്രഥമബോളിവൂഡ് തീം പാര്‍ക്കുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ സഹകരിക്കുന്നു. പാര്‍ക്കിലെ 3ഡി റൈഡായ ഡോണിനു വേണ്ടിയുള്ള ഹൈസ്പീഡ് ചേസ് സീനുകളുടെ ഷൂട്ടിനു വേണ്ടിയാണ് എസ് ആര്‍കെ പാര്‍ക്കുമായി സഹകരിച്ചത്. ബോളിവൂഡ് പാര്‍ക്കിന്റെ ഉദ്ഘാടന വേളയിലായിരിക്കും ഇത് പ്രദര്‍ശിപ്പിക്കുക.

Branding

ടി ഡി എം ഹാളില്‍ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഡിസ്‌കൗണ്ട് വില്‍പ്പന

എറണാകുളം: ടി ഡി എം ഹാളില്‍ നടന്നു വരുന്ന ബ്രാന്‍ഡഡ് എക്‌സ്‌പോര്‍ട്ട് സര്‍പ്ലസ് വസ്ത്രങ്ങളുടെ വില്‍പ്പന ഈ മാസം 18 വരെ ഉണ്ടാകും. വിവിധ മോഡലുകളിലുള്ള പാന്റുകള്‍, ഷര്‍ട്ടുകള്‍, ജീന്‍സുകള്‍, ടി- ഷര്‍ട്ടുകള്‍, ലോവര്‍, ത്രീ ഫോര്‍ത്ത് എന്നിവയെല്ലാം ഇവിടെ വില്‍പ്പനയ്ക്കുണ്ട്.

Branding

റബ്ബര്‍ നടീല്‍ വസ്തുക്കള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍

അടുത്തവര്‍ഷത്തെ നടീല്‍കാലം മുതല്‍ റബ്ബര്‍ നടീല്‍ വസ്തുക്കള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ഏര്‍െപ്പടുത്താന്‍ റബ്ബര്‍ബോര്‍ഡ് തീരുമാനിച്ചു. സ്വകാര്യനഴ്‌സറികളില്‍ ലഭ്യമാകുന്ന നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനാണ് ബോര്‍ഡ് ഈ സംവിധാനം കൊണ്ടുവരുന്നത്. അടുത്തവര്‍ഷേത്തക്കുള്ള നടീല്‍വസ്തുക്കളുടെ ഗുണമേന്മ ഉയര്‍ത്തുന്നതിന് ഈ സീസണ്‍ മുതല്‍ നഴ്‌സറിക്കാര്‍ ശ്രദ്ധിക്കണം. വിത്തു പാകുന്നതു

Uncategorized

കേരളത്തിലെ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംരംഭകത്വ മത്സരം

തിരുവനന്തപുരം: രാജ്യത്തെ സര്‍ക്കാര്‍ അംഗീകാരമുള്ള മൂന്ന് ഇലക്ട്രോണിക് ഇന്‍കുബേറ്റര്‍ പ്രൊജക്ടുകളിലൊന്നായ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജ് കേരളത്തിലെ ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംരംഭകത്വ മത്സരം സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക് മേഖലയിലേക്ക് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് മത്സരം. ഐടി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളില്‍

Banking

സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖകളിലൂടെ വാങ്ങാം

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എല്ലാ ശാഖകളിലും സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (2016-17 സീരിസ് 2) 2016 സെപ്തംബര്‍ 9 വരെ ലഭ്യമാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് 500 ഗ്രാമുമാണ് വാങ്ങാവുന്നതിന്റെ പരിധി. എട്ടുവര്‍ഷമാണ് ബോണ്ടുകളുടെ

Life

ഇന്ത്യന്‍ ഫാഷന്‍ മേഖല വലിയ വളര്‍ച്ച നേടും: നരേന്ദ്ര കുമാര്‍

കൊച്ചി: ഇന്ത്യന്‍ ഫാഷന്‍ മേഖല അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയതോതില്‍ വികസിക്കുമെന്ന് ആമസോണ്‍ ഫാഷന്‍ ക്രിയേറ്റീവ് ഹെഡ് നരേന്ദ്ര കുമാര്‍. എന്‍ഐഎഫ്ടിയുടെയും ഫാഷന്‍ മാഗസിന്റെയും ആരംഭം ആഗോള ഫാഷന്‍ ഭൂപടത്തില്‍ ഇടം നേടാന്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ടെന്ന് ഇപ്പോഴും ഫാഷന്‍ മേഖലയുമായ ബന്ധമില്ലാത്ത

Politics Slider

അസമിനു ശേഷം, മിഷന്‍ മണിപ്പൂരുമായി അമിത് ഷാ; വന്‍പ്രതീക്ഷയോടെ ബിജെപി

ഇംഫാല്‍ മന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27ല്‍ 10 സീറ്റുകള്‍ നേടി ബിജെപി വരവ് അറിയിച്ചിരുന്നു ഗുവാഹത്തി: അസമില്‍ വന്‍ വിജയത്തോടെ അധികാരത്തിലേറിയെ ശേഷം വടക്കു കിഴക്കന്‍ മേഖലയിലെ മണിപ്പൂരിലും അതാവര്‍ത്തിക്കാന്‍ ബിജെപി പദ്ധതി. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇതിനായുള്ള